Hi aji njan waiting aayirunnu ente challenge result parayan, enik 1& half inch length koodi, sooper aanu. Njn muringa leaves pack allatha ella packum use cheydhu ellam adipoli packs. Thank you for your support💪
Such an amazing hair care powder it is ... I have seen my hair fall has reduced by 90%, earlier when I used to wash my hair, i could see 30-40 stands of hair in the sink, however after using this powder i barely could see any hair in the drainage. I have been using this for 2 weeks and it started showing the result in very second day. Thank you so much for sharing amazing recipe 😍😍😍😍
ഏകദേശം ഒരു 2 ആയി ഞാൻ flax seed ഒഴികെ ബാക്കിയെല്ലാം ഓരോന്നായി seprate ചെയ്തു പൊടിച്ചു bottle വെച്ചിരിക്കുകയാണ്, ചെമ്പരത്തി പൂവ്, ഇല, alovera, ഉഴുന്ന്, ചെറുപയർ എല്ലാം.🤩👍
@@neethusachusachu8131 ys,, ഇതും ഇടയ്ക്കിടെ ചെമ്പരത്തി, ഉലുവ pack use ചെയ്തു hair growth & length വെച്ചു.42 ആയ ഞാൻ neck ലെവൽ വെച്ച് hair donate ചെയ്തു ഇപ്പോൾ 8 mnth ആയി hair ഇപ്പോൾ വീണ്ടും length വെച്ചു.
Flaxseed becomes sticky when washed and it will never become like how you used even after drying. It will be in the form of lumps only. I don't think you have washed it.
Hi, flaxseed will definitely be sticky if washed with water therefore, when washing, it should be washed immediately without putting it in water for a long time. After that, if you drain the water from the flaxseed well and dry it well in the sun,you can get it in this way ❤👍
അജിഷ ഞാൻ താളിപൊടി (ചെമ്പരത്തി ഇല +പൂവ് +കഞ്ഞുണ്ണി +കറിവേപ്പില +ആര്യവേപ്പില +വെള്ളിലം താളി ) ഇത്രയും ഒന്നിച്ചു പൊടിച്ചു വെച്ചിരിക്കുന്നു. ഏകദേശം 1 മണിക്കൂർ വെള്ളം ഒഴിച്ചു വെച്ചു അരിച്ചു എടുത്തിട്ട് അജിഷയ്ക്ക് താളിയിൽ കിട്ടിയപോലെ കൊഴുപ്പ് എനിക്ക് കിട്ടിയില്ല അതെന്താ 😪😪😪
@@shijomp4690 enthelum fever vannitundo ee aduth.... Angane viral fever vannavarkokke ee type hairfall und... Mudi cheekenda thottal thanne kayyil oori varum... 200 above / day aano pokunne.... Enik kazhinja year corona vannappo njnum vijarichr ca, thyroid, vit d okke kuranjitakum ennu vechu.... But ee fever aayrunnu reason..... Dermatologist ne kaanu... Vit tables tharum ath 3 mnths kazhikanam.....
Hi dear, എപ്പോഴും നമ്മൾ ഹെയർ കെയർ ചെയ്യുമ്പോൾ കറക്റ്റ് ഒരു റുട്ടീൻ സെറ്റ് ചെയ്ത് ചെയ്യുന്നത് ഏറ്റവും നല്ലതാണ് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് റിസൾട്ട് തരുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചെയ്തതാണ് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ മുടി കഴുകാൻ എപ്പോഴും താളി ഉപയോഗിക്കുന്നത് നല്ലതാണ് കെമിക്കൽ ഷാംപൂ ആഴ്ചയിൽ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ പിന്നെ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍