Alla bro ഇത് ഉണ്ടെങ്കിൽ എന്തെങ്കിലും safty problems ഉണ്ടോ.. എന്തിനാണ് ആളുകൾ ഇതിനെ ഇത്ര റിസ്ക് എടുത്ത് ഒഴിവാക്കാൻ നോക്കുന്നത്... ഇത് നല്ലൊരു features അല്ലേ... നമുക്ക് ഗൂഗിൾ ഉപയോഗിക്കുന്നതിന് പകരം ഇത് ഉപയോഗിച്ചാൽ പോരെ...
ഇത് നല്ലൊരു ഫീച്ചർ തന്നെയാണ് പക്ഷേ ആളുകൾ ഇത് സ്വീകരിക്കണമെങ്കിൽ കുറച്ച് നാളുകൾ എടുക്കൂ പുതിയൊരു കാര്യം വരുമ്പോൾ ആൾക്കാരെ പുറകോട്ട് പോകുന്നത് സാധാരണയാണ് ഇത് മലയാളത്തിലുള്ള വേർഷൻ കൂടെ വന്നു കഴിഞ്ഞാൽ എല്ലാവരും ഇത് സ്വീകരിക്കും