Тёмный

How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog 

Journey of Jophy & Jisha
Подписаться 777
Просмотров 3,3 тыс.
50% 1

How to renew an Indian passport from Saudi Arabia
Online appointment
services.vfsgl...
Fill application by online
portal6.passpo...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@ajayajaydev5552
@ajayajaydev5552 День назад
ഞാൻ ഇപ്പോൾ സൗദിയിൽ ആണ് .... പാസ്സ്പോർട്ടിലെ അഡ്രസ്സിൽ അല്ല ഇപ്പോൾ എൻ്റെ വീട് (പഞ്ചായത്ത് മാറിയിട്ടുണ്ട്) അതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?ഉണ്ടെങ്കിൽ എങ്ങിനെ പരിഹരിക്കാം .... മറുപടി പ്രതീക്ഷിക്കുന്നു🙏
@muhammedsavadeece41
@muhammedsavadeece41 2 дня назад
സൗദിയിൽPassport purthukkumbol adharcard വേണ്ടി വരുമോ
@vonstauffenburg4294
@vonstauffenburg4294 4 дня назад
Saudiyil ethiyathinu sheesham naatile family adress change aayi , ente aadaril old address aanu apol ath apdate cheyyan enthu cheyyum, renew cheythathinu sheeshsm naatil poyi address update cheyyan pattumo sir
@jophymgeorge8060
@jophymgeorge8060 4 дня назад
@@vonstauffenburg4294 renew ചെയ്യുമ്പോൾ അഡ്രെസ്സ് ചെഞ്ച് ചെയ്യണം
@thahakolleth7795
@thahakolleth7795 3 месяца назад
നന്നായി.... അഭിനന്ദനങ്ങൾ🌹
@anasjnt-u6s
@anasjnt-u6s 29 дней назад
New samayath address change cheyyan sadikkumo.. Addar, pan card ellam puthiya address aan
@jophymgeorge8060
@jophymgeorge8060 28 дней назад
Yes
@jishaarun161
@jishaarun161 9 дней назад
Form fill ചെയ്യുന്ന ലിങ്ക് open ആകുന്നില്ലല്ലോ sir
@jophymgeorge8060
@jophymgeorge8060 8 дней назад
portal6.passportindia.gov.in/Online/index.html It’s opening
@braj_C
@braj_C Месяц назад
Hi sir, ഒറിജിനൽ iqama card ഇല്ല. ഡിജിറ്റൽ iqama പറ്റുമോ? ഒറിജിനൽ iqama സ്കാൻ കോപ്പി ഉണ്ട്, one year വാലിഡിറ്റി ഉണ്ട്
@jophymgeorge8060
@jophymgeorge8060 Месяц назад
ഒറിജിനൽ ഇക്കാമയുടെ കോപ്പി ആപ്ലിക്കേഷന്റെ കൂടെ വെക്കുക.. ഒർജിനൽ ചോദിക്കുന്ന സമയം അബ്ഷറിൽ ഉള്ള ഡിജിറ്റൽ ഇക്കാമ കാണിക്കുക
@braj_C
@braj_C Месяц назад
@@jophymgeorge8060 ഞാൻ പോയിരുന്നു. Application ന് ഒപ്പം iqama കോപ്പി മതിയാകും. ഒറിജിനൽ iqama or ഡിജിറ്റൽ iqama രണ്ടും ചോദിച്ചില്ല. വിഡീയോ il പറയാത്ത ഒരു item കൂടി അപ്ലിക്കേഷൻ ന് ഒപ്പം വെക്കണം, അബ്‌ഷീർ iqama വാലിഡിറ്റി കോപ്പി.
@myself6370
@myself6370 29 дней назад
Hi sir. ഞാൻ ജോലി ചെയുന്നത് മക്ക യിൽ ആണ്.... ഇവിടെ അടുത്തുള്ള vsf centre എവിടെ ആണ്... പാസ്പോർട്ട്‌ expair ആവുന്നതിന്റെ എത്ര മാസം മുൻപ് പുതുക്കണം
@jophymgeorge8060
@jophymgeorge8060 28 дней назад
3 വർഷത്തിൽ താഴെ എക്സ്പയറി ഉള്ള പാസ്പോർട്ട് പുതുക്കുവാൻ സാധിക്കും.. എന്റെ വീഡിയോ മുഴുവൻ കണ്ടാൽ ഈ സംശയം വരാൻ സാധ്യത ഇല്ല ബ്രോ..
@myself6370
@myself6370 27 дней назад
​@@riyazabdulrahim1399Hi
@anasjnt-u6s
@anasjnt-u6s 29 дней назад
renew cheyyumbol athe samayam naattile aadress change cheyyan kazhiyumoo
@jophymgeorge8060
@jophymgeorge8060 28 дней назад
Yes
@zanhazanha3862
@zanhazanha3862 2 месяца назад
Ente molde passport puthukkiyrnnu, but visa ullath old passportil aan, visa puthukkan poyapol passport expired aanenn kanikunnu, ath airportil poyit change aakan aan paranjth, allathe namuk thanne absher vayi cheyyan patumo,
@jophymgeorge8060
@jophymgeorge8060 2 месяца назад
ആരുടെ അബ്ഷറിൽ ആണോ മകളുടെ ഡീറ്റൈൽ കാണിക്കുന്നത് ആ അബ്ഷർ ഓപ്പൺ ചെയ്യിത് അതിൽ കൂടി പുതിയ പാസ്പോർട്ട് നമ്പർ അപ്ഡേറ്റ് ചെയ്യുക.. അവിടെ സാധിക്കുന്നില്ല എങ്കിൽ മകളുടെ പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടും ഇക്കാമയും സ്പോൺസർ ആയ പേരന്റ് ഇക്കാമയും കൊണ്ട് ജവാസത്തിൽ പോയി അവിടെ നിന്നും അപ്ഡേറ്റ് ചെയ്യുക..
@babusmon7941
@babusmon7941 Месяц назад
എന്റെ റിയാദിൽ നിന്ന് 10 വർഷം മുന്നേ പുതുക്കിയത് ആണ്. ഇപ്പോൾ വീണ്ടും സൗദിയിൽ പുതുക്കാൻ കൊടുത്തു എത്ര ടൈം കൊണ്ട് പുതുക്കി കിട്ടും
@jophymgeorge8060
@jophymgeorge8060 Месяц назад
@@babusmon7941 1 മാസം കൊണ്ട് കിട്ടും
@manchu1983
@manchu1983 15 дней назад
😊😊😊
@ShihasBabu-bw8sx
@ShihasBabu-bw8sx 2 месяца назад
Ente old passportil mother name spelling mistake und ath change cheyyan entha chyya
@jophymgeorge8060
@jophymgeorge8060 2 месяца назад
@@ShihasBabu-bw8sx you can change any of the passport information if you’re supporting documents through nearby VHF offices
@jishajophy
@jishajophy 3 месяца назад
Well done 👍
@jophymgeorge8060
@jophymgeorge8060 28 дней назад
Thank you 👍
@tamimiPlastics
@tamimiPlastics 2 месяца назад
Application nte last place kodukendath saudiyile aano natile aano...
@jophymgeorge8060
@jophymgeorge8060 2 месяца назад
അഡ്രസ് എഴുതുമ്പോൾ ആദ്യം നാട്ടിലെയും other അഡ്രസ് എന്ന ഭാഗത്ത് സൗദി അഡ്രസും കൊടുക്കുക…
@madhusudhanan6180
@madhusudhanan6180 22 дня назад
Oru thavana online submit chaitha renew passport application mistake undu.athu cancel chaiyyan pattumo
@jophymgeorge8060
@jophymgeorge8060 19 дней назад
@@madhusudhanan6180 cancel ചെയ്യേണ്ട ആവശ്യം ഇല്ല.. മിസ്റ്റേക്ക് തിരുത്തി പുതിയ ആപ്ലിക്കേഷൻ ഇടുക
@madhusudhanan6180
@madhusudhanan6180 19 дней назад
@@jophymgeorge8060 thanks
@Nishashajahan1
@Nishashajahan1 2 месяца назад
My current passport kayyil und old passport miss ayi poyi....nattil ninnu pudhukkan prashnam undo ? plz reply sir
@jophymgeorge8060
@jophymgeorge8060 2 месяца назад
@@Nishashajahan1 if current passport is the last and valid you can renew without submitting old or cancelled passport
@Nishashajahan1
@Nishashajahan1 2 месяца назад
@@jophymgeorge8060 thank u very much for replay sir..
@pkentertainment175
@pkentertainment175 2 месяца назад
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എങ്ങനെ എടുക്കേണ്ടത്
@jophymgeorge8060
@jophymgeorge8060 2 месяца назад
@@pkentertainment175 തൊട്ട് അടുത്തുള്ള vfs ഗ്ലോബൽ ഏജൻസി സന്ദർശിക്കുക.. തീർച്ചയായും അവർ താങ്കളെ സഹായിക്കും…
@BlackMoon-md3xq
@BlackMoon-md3xq 2 месяца назад
Iqama huroob aayavarkk renew cheyyan patto
@jophymgeorge8060
@jophymgeorge8060 Месяц назад
തൊട്ടടുത്തുള്ള vfs ഗ്ലോബലിൽ അന്വേഷിക്കുക..
@fathimahashiyana9913
@fathimahashiyana9913 2 месяца назад
Passport puthukivaraan etra days edukkum. 1 week aayi ippo koduthitt
@jophymgeorge8060
@jophymgeorge8060 2 месяца назад
@@fathimahashiyana9913 more than 1 months
@shaheerchelakodan8559
@shaheerchelakodan8559 Месяц назад
@@fathimahashiyana9913 എവിടെയാ കൊടുത്തത് നാട്ടിൽ ആണോ?
@Forzezo
@Forzezo Месяц назад
പോലീസ് കേസ് ഉണ്ടേൽ എന്തേലും പ്രശ്നം ഉണ്ടോ?
@jophymgeorge8060
@jophymgeorge8060 Месяц назад
ക്രിമിനൽ കേസ് ആണെങ്കിൽ പൊലീസ് വേരിഫിക്കേഷൻ ക്ലിയർ ആകുവാൻ സാധ്യത ഇല്ല..
@Forzezo
@Forzezo Месяц назад
@@jophymgeorge8060 gulfil ninnum puthukkan pattilla?
@MohamedAli1984-k7j
@MohamedAli1984-k7j 18 дней назад
How many months before renewal
@jophymgeorge8060
@jophymgeorge8060 10 дней назад
@@MohamedAli1984-k7j kindly watch video it’s mentioned on video
@MohammedShammas-zc4rf
@MohammedShammas-zc4rf Месяц назад
10 class pass aayavar non ecr catogory aano?
@jophymgeorge8060
@jophymgeorge8060 Месяц назад
Yes
@jophymgeorge8060
@jophymgeorge8060 Месяц назад
@@MohammedShammas-zc4rf അതേ.. വീഡിയോ മുഴുവൻ കണ്ടില്ല എന്ന് തോന്നുന്നു😀
@pramodk.s6813
@pramodk.s6813 2 месяца назад
PCC edukan patamo evidy?
@jophymgeorge8060
@jophymgeorge8060 2 месяца назад
@@pramodk.s6813 saudi PCC ആണെങ്കിൽ അബ്ഷർമുഖേന എടുക്കാം.. ഇന്ത്യൻ pcc ഇന്ത്യയിലെ പാസ്പോർട്ട് സേവാ കേന്ദ്രം മുഖേന ആണ് എടുക്കേണ്ടത്… ഒരുപക്ഷേ വെബ്സൈറ്റ് സെയിം തന്നെയാകും..
@shaheerchelakodan8559
@shaheerchelakodan8559 Месяц назад
നാട്ടിൽ നിന്ന് പുതുക്കി വരുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്
@jophymgeorge8060
@jophymgeorge8060 Месяц назад
@@shaheerchelakodan8559 എയർപോർട്ടിൽ എത്തുമ്പോൾ പഴയതും പുതിയതുമായ പാസ്പോർട്ട് കയ്യിൽ കരുതുക.. പറ്റുമെങ്കിൽ സ്പോൺസർക്ക് പുതിയ പാസ്പോർട്ട് ഡീറ്റെയിൽസ് അയച്ചു കൊടുത്തു അബ്ഷിരിൽ അപ്ഡേറ്റ് ചെയ്യിക്കുക… വന്നതിന് ശേഷം ചെയ്താലും മതി..
@shaheerchelakodan8559
@shaheerchelakodan8559 Месяц назад
നമ്മൾ എമിഗ്രേഷനു പോകുന്നതിനു മുമ്പ് മാറ്റണോ? സ്പോൺസറും ഒന്നിച്ച് ആണ് ട്രാവൽ ചെയ്യുന്നത്
@jophymgeorge8060
@jophymgeorge8060 Месяц назад
@@shaheerchelakodan8559 മാറ്റിയാൽ നന്ന്… സൗദി എയർലൈൻ കൗണ്ടറിൽ മാറ്റാൻ ഉള്ള സൗകര്യം ഉണ്ടെന്ന് തോന്നുന്നു..
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 864 тыс.