Тёмный

How to Repair a Dead Battery | Malayalam | Shabizone 

Shabizone
Подписаться 57 тыс.
Просмотров 357 тыс.
50% 1

#Shabizone #Battery Repair #Reuse Battery
ഉപ്പ് വെള്ളം ഉപയോകിച്ചു ഏത് കേടായ ബാറ്ററിയും വീട്ടിൽ തന്നെ പെട്ടന്ന് റെഡിയാക്കിയെടുക്കാം...
___________________________________________________
നമ്മൾ ദിവസവും ഉപയോകിക്കുന്ന ബൈക്ക്, കാർ, ups, എമർജൻസി ലൈറ്റ്, ഇൻവെർട്ടർ എന്നിവയുടെ ബാറ്ററി ചാർജ് കേറാത്തതും പെട്ടന്ന് ഇറങ്ങി ചാർജ് തീരുന്നതുമായ എല്ലാബാറ്ററിയും നിമിശനേരംകൊണ്ടു റെഡിയാക്കിയെടുക്കുന്ന ഒരു വീഡിയോ ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ചെയ്യാൻ ആയി 12v 7ah ബാറ്ററി ആണ് എടുത്തിരിക്കുന്നത്. വലിയ ബാറ്ററികൾ ചെയ്യുന്ന വീഡിയോ വരും ദിവസങ്ങളിൽ വരും...
സെൽ പോയ ബാറ്ററി ആണെങ്കിൽ ബാറ്ററി ചൂടാവാനും. ദുർഗന്ധം വരാനും ചാൻസ് കൂടുതൽ ആണ് അത്തരം ബാറ്ററികൾ ഒഴിവാക്കുക.
ഇതിനെ കുറിച്ച് അറിവില്ലാത്തവർ, കുട്ടികൾ, എന്നിവർ ഇത്തരം കാര്യംങ്ങൾ ചെയ്യാതിരിക്കുക. കാരണം അപകടം വരാൻ ചാൻസ് കൂടുതൽ ആണ്.
ബാറ്ററി ചാർജ് ചെയ്യുന്ന ഒരു വീഡിയോ കൂടി അടുത്ത ദിവസങ്ങളിൽ വരും.
എല്ലാം വരും വീഡിയോ കാണുക. അപിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.
കൂടുതൽ അറിയാൻ
ഇൻസ്റ്റാഗ്രാം... www.instagram....
fb page // / shabizone-entertainmen...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 510   
@ratheeshraju8603
@ratheeshraju8603 4 года назад
വളരെ ഉപകാരം ആയ വീഡിയോ... ഒരുപാട് ആളുകൾ കാണുന്നുണ്ട്... ഇവർ ആരും subscribe ചെയ്യുന്നില്ലേ? അതിനു ക്യാഷ് ഒന്നും ചിലവ് ഇല്ലല്ലോ 🤔
@koyakuttyk5840
@koyakuttyk5840 3 года назад
ബുദ്ധിനഷ്ടപെടാതിരിരിക്കാൻ
@aravindakshanm2705
@aravindakshanm2705 3 года назад
@@koyakuttyk5840 സന്തോഷം കോയക്കുട്ടി സത്യം പറഞ്ഞതിൽ. ഈ പൊട്ടത്തരങ്ങൾ കണ്ടു വിശ്വസിച്ച് വല്ലവനും ഇതൊക്കെ ചെയ്യാൻ പോയാൽ അവർക്ക് പിരാന്തു പിടിക്കും.
@vk-bl3uc
@vk-bl3uc 3 года назад
👎
@aliabcffffffffffffsss
@aliabcffffffffffffsss 3 года назад
ഞാൻ കണ്ടു 😄👆
@mohammedkootteeri6500
@mohammedkootteeri6500 Год назад
👍👍👍👍👍ഉപ് എത്ര ചേർക്കണം എന്ന് കൂടി പറയുക
@bijugopinathan3385
@bijugopinathan3385 3 года назад
ഈ മണ്ടത്തരം ചെയ്ത് ആരും സമയം കളയരുതേ കാരണം ലെഡ് ആസിഡ് ബാറ്ററിയിൽ ഉപ്പിന്റെ അംശം വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഇലക്ട്രോ ടുകൾ ഹാർഡ്‌ ആക്കുകയും ബാറ്ററി ചാർജ് ആകാതിരിയ്ക്കുകയും Ah കുറയുകയും ചെയ്യും ലെഡ് ആസിഡ് ബാറ്ററിയുടെ തിയറി ഒന്നു വായിച്ച് മനസിലാക്കിയാൽ മാത്രം മതി ഇതിലെ മണ്ടത്തരം മനസ്സിലാക്കാൻ
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 6 месяцев назад
Ethil jell type oru liquid anu varunnath ethil battery whater use chayythal pottitherikkum
@techgutens3346
@techgutens3346 4 года назад
വീഡിയോ fake ആണ്, വീഡിയോ സൂക്ഷിച്ചു കാണുക ആദ്യം കാണിക്കുന്ന ബാറ്റെറി യും അവസാനം കാണിക്കുന്ന ബാറ്ററി യും 2 ഉം 2 ആണ്.... പറ്റിക്കൽ വീഡിയോ....
@iaismail5007
@iaismail5007 4 года назад
ശരിക്കും ആന്നോ
@josephthomas5805
@josephthomas5805 4 года назад
യാ ഞാൻ ശ്രദ്ധിച്ചു
@Sonu___Joseph
@Sonu___Joseph 3 года назад
നീ ഒരു battery വറത്ത് തിന്ന്,,, ഇത് കാണുന്ന അരും ഉപ്പ് വെള്ളം ഒഴിച്ച് ക്ലീൻ അക്കാൻ നോക്കേണ്ട പണി കിട്ടും
@vishnukv3924
@vishnukv3924 3 года назад
ബാറ്ററിയിൽ ഉപ്പ് കലരാത്ത വെളളം ആണ് ഒഴിക്കേണ്ടത് മണ്ടത്തരം പറയല്ലേ 😂😂
@rajucherian
@rajucherian Год назад
They are 2 different batteries ( look at the serial no on the flap) , bloody cheat
@shyjusvlog
@shyjusvlog Год назад
@@rajucherian yes bro
@chakku_luz2247
@chakku_luz2247 3 года назад
ആദ്യം കാണിച്ച ബാറ്ററി അല്ലല്ലോ പിന്നീട് കാണിച്ചത്😂😂
@tomykochin4787
@tomykochin4787 3 года назад
സത്യസന്ധത കാണിക്കണം,, മനുഷ്യരെ പറ്റിക്കരുത്
@pallipakkan8473
@pallipakkan8473 4 года назад
ഉപ്പ് വെള്ളം ബാറ്ററി യിൽ ഒഴിച്ച ശേഷം കുറച്ചു മുളകും ചേർക്കുക.. അതിനു ശേഷം ഒരു കിലോ മാങ്ങായും അരിഞ്ഞു ചേർക്കുക... ഒരു മാസം കഴിയുമ്പോൾ അച്ചാർ റെഡി 😁😁😄😄🤣🤣🤣🤣🤣
@sanalsudhakaran2716
@sanalsudhakaran2716 3 года назад
ninte ammayude poottil ozhikku..
@sanalsudhakaran2716
@sanalsudhakaran2716 3 года назад
oru masam kazhiyumbol prasavikkum..
@nihal5001
@nihal5001 3 года назад
@@sanalsudhakaran2716 ethan bro?
@aravindakshanm2705
@aravindakshanm2705 3 года назад
ഏതെങ്കലുമൊരു മദ്രസ പൊട്ടൻ ആയിരിക്കും.അവന്മാർ ആണ് ഇതുപോലെ ഉള്ള കറ ക്കു പരിപാടികൾ കാണിക്കുന്നത്.
@nazeerhussain8575
@nazeerhussain8575 3 года назад
Chaanakamaakaana saadhyatha
@shybuautomeet4148
@shybuautomeet4148 4 года назад
ഇതിൽ led തെളിയിക്കാൻ പറ്റുകയുള്ളു. Ah തീരെ കുറവായിരിക്കും.
@shrkapoor6754
@shrkapoor6754 4 года назад
ഉപ്പ് ഇട്ട് ബാറ്റെറിയുടെ സെൽ ഡെഡാകും ഉറപ്പ്
@jayachandrakurup990
@jayachandrakurup990 4 года назад
3 ബാറ്ററിയും [6 v/ 4.5 Ah] വച്ചും തലങ്ങും വിലങ്ങും ചെയ്തു?. യൂ ടൂബിൽ [ ഹിന്ദി ] നിന്നും നോ രക്ഷ?. ഒരു സംശയം [ഒരിയ്ക്കലും മാറില്ല] ഡെഡ് എന്ന് കാണിയ്ക്കുന്ന ബാറ്ററിയും, റീ കണ്ടീഷൻ ചെയ്ത ബാറ്ററിയും ഒന്ന് തന്നെയാണോ?.
@sameerguest383
@sameerguest383 4 года назад
Alla
@churchofchristkaloor1571
@churchofchristkaloor1571 4 года назад
Battery water ന് പകരമാണോ ഉപ്പ് വെള്ളം ഉപയോഗിക്കുന്നത് അത് മതിയോ????
@dhruvansivadasan1439
@dhruvansivadasan1439 11 месяцев назад
അയ്യാൾ ചെയ്തു കാണിക്കുന്ന ബാറ്ററി മുകളിലെ അടപ്പ് ഇടുമ്പോൾ ശ്രദ്ധിക്കണം ചെയ്തു കാണിക്കുന്ന ബാറ്ററി അല്ല പിന്നെ വരുന്നത്
@rajappankottayam6058
@rajappankottayam6058 3 года назад
കുറച്ചു മുളക് പൊടി , കായം , വെളിച്ചെണ്ണ കൂടി ചേർത്ത് ബാക്ക് up കൂട്ടാം .
@Shabizone
@Shabizone 3 года назад
😂😂
@syambabu3216
@syambabu3216 2 года назад
😂😂
@GoldenDawnMedia
@GoldenDawnMedia 3 года назад
ഉപ്പ് വെള്ളം ഒഴിച്ച് അവസാനം ബാറ്ററിയുടെ ഉള്ളിൽ ഉള്ളതെല്ലാം ദ്രവിച്ചു പോകുമോ.
@Shabizone
@Shabizone 3 года назад
ബാറ്ററി വാട്ടർ ആയാലും മതി
@sparkboys348
@sparkboys348 3 года назад
ഇങ്ങനെ ഒന്നും ചെയ്യല്ലേ, ഉപ്പ് ഉപയോഗിച്ചാൽ ബാറ്ററി പോകും..100 % ഉറപ്പാണ്
@skpulikkal4343
@skpulikkal4343 4 года назад
അപ്പൊ... ഈ ബാറ്ററികളിൽ സൾഫ്‌യൂയൂരിക് ആസിഡിന്റെ പണിയെന്താ....??. ബാറ്ററികളിൽ ആസിഡിന് പകരം ഉപ്പ് വെള്ളം നിറച്ചാൽ മതിയോ??.
@koyakuttyk5840
@koyakuttyk5840 3 года назад
ഉപ്പ് ബാറ്ററിസെൽ പൊടിഞു മണംവരും
@rajeshck2161
@rajeshck2161 3 года назад
Oroo udayippum ayitt vannolum😡😡
@dvshihabudeenelectro0754
@dvshihabudeenelectro0754 4 года назад
ഇങ്ങനെ ചാർജ് ചെയത് കാക് ട ആംബിയർ ഇല്ലങ്കിൽ ഒരു കാര്യവുമില്ല വോൾട്ട് അല്ല ആംബിയർ പ്രധാനം അത് ശ്രധദിക ക
@sunilsekharsunilsekhar3281
@sunilsekharsunilsekhar3281 4 года назад
അതാണ് എഫിഷ്യൻസി ഉണ്ടാകില്ല
@shyjusvlog
@shyjusvlog Год назад
നിങ്ങൾ ഉപ്പുവെള്ളം ഉപയോഗിച്ച് സർവിസ് ചെയത് ബാറ്ററി അല്ല ചാർജ് കേറിയതിന് ശേഷം ചെക്കു ചെയ്ത് കാണിക്കുന്നത്. അത് വീഡിയോയിൽ വെക്തമായി മനസ്സിലാകുന്നുണ്ട്. എൻ്റെ പൊന്ന ടാവേ......🙏🙏🙏
@manojc.r8521
@manojc.r8521 3 месяца назад
ഉപ്പുവെള്ളം എന്താണ് ആസിഡ് എന്താണ് എന്നറിയ്യത്തില്ലാത്തവനാണ് video ചെയ്യുന്നത് ആസിഡിലേക്ക് ആൽക്കലി ഒഴിച്ചാൽ എന്ത് സംഭവിക്കും ഈ പൊട്ടത്തരം ആരും കാണിക്കരുത് വെള്ളം ഒഴിച് ചാർജ് ചെയ്യുക നല്ല ബാറ്ററി ആണേൽ ചാർജ് ആകും
@mayasuresh6696
@mayasuresh6696 Год назад
ഇതൊന്നും ആരും ചെയ്യല്ലേ ഇതിൽ ബാറ്ററി വാട്ടർ അല്ല ഒരുതരം പേസ്റ്റ് ആണ് ഉപയോഗിക്കുന്നത്
@mathewcj2224
@mathewcj2224 Год назад
ഇതിൽ പറയുന്നത് ശരിയാണെങ്കിൽ ഇനിമുതൽ ബാറ്ററി മാറേണ്ട ഉപ്പുവെള്ളത്തിൽ കഴുകിയാൽ മതി 😅😂
@pravithalachu4523
@pravithalachu4523 Год назад
ലെഡ് ആസിഡ് ബാറ്ററിയുടെ പ്രവർത്തനം നടക്കുന്നത് ഡൈലൂറ്റഡ് സൽഫ്യൂറിക് ആസിഡ് വഴി അതിനകത്തെ ആനോട്,കാതോട്കളുടെ പ്രവർത്തനം വഴിയല്ലേ ? ഉപ്പുവെള്ളം ഉപയോഗിച്ചു ഇങ്ങനെ ചെയ്താൽ ബാറ്ററി മൊത്തത്തിൽ കേടാകുകയല്ലേ ചെയ്യുക....അതോ ഫിസിക്സ്‌ തോറ്റു ഉപ്പുവെള്ളം ജയിച്ചു എന്നാണോ....ഈ വീഡിയോ കണ്ടിട്ട് ബാറ്ററിയിലെ ആസിഡ് വാട്ടർ കളഞ്ഞിട്ട് ഉപ്പുവെള്ളം നിറച്ചു പരീക്ഷിക്കുന്ന കുട്ടികളെ കാത്തോളണേ ദൈവമേ 😆😆
@abbasabbas-rx1of
@abbasabbas-rx1of Месяц назад
എങ്ങിനെങ്കിലും കുറച്ച് ലൈക്ക് കിട്ടണം അത്രയെ ആവശ്യം
@vineethvjam
@vineethvjam 5 лет назад
വോൾട് ഓക്കേ പക്ഷെ ബാക്കപ്പ് കിട്ടുമോ അതുപറ ഇല്ലേ ഈ പണി വെറുതെ അല്ലേ
@Shabizone
@Shabizone 5 лет назад
ഏതെങ്കിലും സെൽ പോയാൽ ബാക്കപ്പ് കുറവ് ആവും
@hamzatpachayan3447
@hamzatpachayan3447 5 лет назад
@@Shabizone സെൽ പോയിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാം?
@Shabizone
@Shabizone 5 лет назад
@@hamzatpachayan3447 എല്ലാ സെല്ലിന്റെയും clr നോക്കുക... ഏതെങ്കിലും പൂപ്പൽ പിടിച്ചിട്ടുണ്ടോ നോക്ക്
@nishadta9163
@nishadta9163 4 года назад
ഉപ്പുവെള്ളം ആണോ റീഫിൽ ചെയ്യേണ്ടത്
@robinmathew4864
@robinmathew4864 3 года назад
Poda
@ayishamoidheen2791
@ayishamoidheen2791 4 года назад
എത്ര ഉപ്പ് ചേർക്കണം
@abdulsha1823
@abdulsha1823 4 года назад
Nannayi chertholu kurayan paadilla
@moidheenpokkasseri8577
@moidheenpokkasseri8577 5 лет назад
കുറെ ചോദ്യങ്ങൾ വാക്കി വെച്ചു ഉപ്പ് എത്ര ഉപയോഗിക്കണം
@Shabizone
@Shabizone 5 лет назад
ഉപ്പിന് അങ്ങനെ അളവ് ഒന്നും ഇല്ല.... കുറയാൻ പാടില്ല
@shijoforever
@shijoforever 4 года назад
ബാറ്ററി ഉപയോഗിക്കുന്ന വസ്തുക്കൾ നന്നായി പ്രവത്തിക്കണം എന്നുണ്ടെകിൽ , ആദ്യം കേടായ ബാറ്ററി മാറ്റി, പുതിയത് install ചെയ്യുക..
@haneefmohammedhaneefa519
@haneefmohammedhaneefa519 3 года назад
Aalu new battery agent aakum Alley
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 6 месяцев назад
🎉
@unnikrish6845
@unnikrish6845 5 лет назад
ഇത് വിജയകരമാകുമോ ഞാനും ചെയ്യതു ബാറ്ററി നല്ല ഹിറ്റിംങ് ആവുന്നു ഉണ്ട് പിന്നെ ഇത് ചാർജ് ചെയ്യുമ്പോൾ ഒരു പ്രത്യേക smell ഉണ്ട് അതുകൊണ്ട് ഇത് വേണ്ടാ എന്നു വെച്ചു
@Shabizone
@Shabizone 5 лет назад
സെൽ പോയിട്ടുണ്ടാവും ബ്രോ
@gokulat3117
@gokulat3117 4 года назад
Bro battery choovanunnundel aa battery kaliya kuzhappam illanjitta sulfuric acid ill water chernnam out put heat undanum 10th padichittille
@samlulu2012
@samlulu2012 3 года назад
Uppu vellam vech clean aakiya shesham pinne battery water aano fill cheyande
@Shabizone
@Shabizone 3 года назад
M
@thangalmkv1097
@thangalmkv1097 2 года назад
വെറുതെ പറ്റിക്കൽ ആണ് ആ ബാറ്ററി കുട്ടികൾക്ക് LED സ്റ്റീക്ക് ലൈറ്റ് കത്തി കാനെ പറ്റു യൂ റ്റൂ ബിൻ മിക്കവിടി യോ കളും വെറുതെയാണ് കാമറയിൽ എല്ലാ പറ്റിക്കലും നടക്കും
@SasiKK-n4y
@SasiKK-n4y 4 месяца назад
പോയിന്റ് 18 volt എന്നല്ല പോയിന്റ് ഒന്നേ എട്ട് volt എന്നു പറയു .
@sunilsekharsunilsekhar3281
@sunilsekharsunilsekhar3281 4 года назад
ഇത് അപകടമാണ് ചിലപ്പോൾ പൊട്ടി തെറിക്കും
@sinanzeee1842
@sinanzeee1842 3 года назад
ആണോ 😳
@studiodigital8410
@studiodigital8410 4 года назад
Volt മാത്രമാണോ കിട്ടുക ആംപിയർ കിട്ടുമോ മുൾട്ടിമീറ്ററിൽ ആംപിയർ ചെക് ചെയ്യുബോൾ മീറ്ററിന്റെ പ്രോബ് എത്ര സമയം ബാറ്ററിയിൽ ടെച് ചെയ്തു പിടിക്കാം (ബാറ്ററി ഡിസ്ചാർജ് ആകുന്നു )
@ramanankp8052
@ramanankp8052 3 года назад
We can destroy any battery with salt water...
@HarishchadranS-hy4kl
@HarishchadranS-hy4kl 8 дней назад
ശുദ്ധ തട്ടിപ്പ് വിവരക്കേട് മണ്ടത്തരം
@serviceandsolution9789
@serviceandsolution9789 Год назад
ഒരു നാരങ്ങ കൂടി പിഴിഞ്ഞൊഴിക്കുന്നത് നന്നായിരിക്കും
@sx-3661
@sx-3661 2 года назад
Bro common salt alla Epsom salt(MgSO4, magnesium sulfate) aanu use cheyyunnnath...
@usmanptl5240
@usmanptl5240 3 года назад
ഇത് ചെയ്തു പാളിപ്പോയവർ ഉണ്ടോ
@villagefrends7189
@villagefrends7189 3 года назад
ഞാൻ
@bijuakku7979
@bijuakku7979 8 месяцев назад
Und battery chudayi potti theeikum pole
@JohnevangelistAlphonse
@JohnevangelistAlphonse 4 месяца назад
മംഗ്ലീഷിൽ എഴുതാതെ നല്ല മലയാളത്തിൽ എഴുതുക ​@@bijuakku7979
@vishnums6331
@vishnums6331 3 года назад
Ampiyar കൂടാൻ enna cheyandathu
@basheerwdr5224
@basheerwdr5224 4 года назад
ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപ്പ് വെള്ളം പുറത്ത് കളയുന്നത് കാണിക്കുന്നില്ല അതെങ്ങിനെ പുറത്തെടുക്കും?
@Shabizone
@Shabizone 4 года назад
ഒഴിച്ച് കളഞ്ഞാൽ മതി
@malluyt..
@malluyt.. Месяц назад
Cell poyal sheriyakkan pattumo
@santhoshkoodalli698
@santhoshkoodalli698 4 года назад
ഔന്നും ക്ലിയർ അയില്ല
@rafeeqbabu7399
@rafeeqbabu7399 4 года назад
ഇതിന്റെ ഉപ്പിന്റെ അളവ് എത്രയാ
@achushaan9403
@achushaan9403 3 года назад
രണ്ട് ടേബിൾ സ്പൂൺ
@illiascm
@illiascm 4 года назад
Hi , ഉപ്പുവെള്ളം മാത്രം ? ബാറ്ററി വാട്ടർ വേണ്ടേ ?
@Shabizone
@Shabizone 3 года назад
ബാറ്ററി വാട്ടർ
@ROULATULELM
@ROULATULELM 5 лет назад
ചാർജ് ചെയ്യുന്നതും കൂടി കാണിക്കാമായിരുന്നു
@Shabizone
@Shabizone 5 лет назад
വീഡിയോ ലോങ്ങ്‌ ആവും എന്ന് വിചാരിച്ചു.... ഇനി എല്ലാം ഉൾപ്പെടുത്തി ചെയ്യുന്നുണ്ട്
@TheChandranari
@TheChandranari 4 года назад
@@Shabizone Since one week my P.C ASUS CHROME BOX CN60 is not having sound or voice to listen U Tube speeches&music etc.The side volume slider is soon coming back to zero level while trying to hear any sound from my ASUS CN60 P.C Plz give tips/tricks to fix my P.C Problem/Tnx(acn)3-3-20
@Shabizone
@Shabizone 4 года назад
@@TheChandranari plz cntact my instagram accnd....
@mohannair6754
@mohannair6754 4 года назад
12v battery ൽ ഉപ്പുവെള്ളം ഒഴിച്ചപ്പോൾ ,ബാറ്ററി ചൂടായി കുമളപോലെ കറുത്ത വെള്ളം ചൂടായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.കൂടെ ആവിയും വരുന്നു.എന്തു ചെയ്യണം?മറുപടി പ്രദീക്ഷിക്കുന്നു...
@moncyjoseph7478
@moncyjoseph7478 4 года назад
സെൽ ഷോർട്ട് സർക്യൂട്ടാണ് ആണ്.. മറ്റിക്കോ
@hennagappyfarme8886
@hennagappyfarme8886 3 года назад
കാണിക്കാണെങ് ആണെങ്ങേ നേരകാണിക്കുക ഉടായിപ്പ് പരിവാടി വേണ്ട bro
@4njuuhh_
@4njuuhh_ 3 года назад
Thanks e video enikku ഉപകാരപ്പെടും e കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു water ozhikkaan pattole
@pcp-pcp
@pcp-pcp 3 года назад
UPS il 12v 7.5Ah battery yaanu irikkunnath....athinupakaram 12v 7Ah battery upayogikkan pattumo?
@Shabizone
@Shabizone 3 года назад
Ys
@niyaniyas8399
@niyaniyas8399 10 месяцев назад
Kalla ppanni battery change cheyyunnund😂
@santhoshKumar-jp6dt
@santhoshKumar-jp6dt 3 года назад
വീഡിയോ കാണിച്ച പോലെ ഞാൻ ഒരു 6v. ബാറ്ററി ചാർജ് ചെയ്തു. 2മണിക്കൂർ ചാർജ് ചെയ്തു.. മൾട്ടി മീറ്ററിൽ ചെക്ക് ചെയ്തു. അപ്പോൾ 6v കാണിച്ചു എന്നിട്ട് എന്റെ ഒരു ടോയ് ബൈക്കിൽ വെച്ചു. ഒരു 10മിനിറ്റ് വർക്ക്‌ ചെയ്തു. ചെക്ക് ചെയ്തപ്പോൾ 2v. ആണ് കാണിക്കുന്നത്.എന്താണ് കാരണം
@Shabizone
@Shabizone 3 года назад
സെൽ പോയിട്ടുണ്ട്. അമ്പിയാർ എടുക്കില്ല . അതാണ് ബേക്കപ്പ് ഇല്ലാത്തത്
@sudheeshsiva792
@sudheeshsiva792 2 года назад
എന്റെ ഉപ്പ് നഷ്ട്ടമായി പിന്നെ സമയവും
@abdulnasar6076
@abdulnasar6076 5 лет назад
ഉപ്പുവെള്ളം ഉണ്ടാക്കുന്നത് എത്ര ഗ്രാം ഉപ്പ് ചേർക്കണം ഒരു ലിറ്റർ വെള്ളത്തിൽ
@Shabizone
@Shabizone 5 лет назад
50ഗ്രാ മതി ഇനി കൂടിയാലും പ്രശ്നം ഇല്ല.... ബാറ്ററി അടപ്പിന് pin വെച്ച് ഒരു ഹോൾ ഇട്ടാൽ മതി
@sulaimansulaiman3896
@sulaimansulaiman3896 4 года назад
ഏത് ബാറ്ററിമ്ചാർജ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടെങ്കിൽ അറിയിക്കുക ഉണ്ടാക്കി എടുക്കാൻ പറ്റിയ സാധനം
@Shabizone
@Shabizone 4 года назад
Next വീഡിയോ ഉണ്ട്
@rasheedhugutuguystypeygutt3338
@rasheedhugutuguystypeygutt3338 3 года назад
Ne chithathu cheethu enimel ethupole ninte thalamanda adichu poliku
@Shabizone
@Shabizone 3 года назад
🧐🧐🧐
@azeezmoosa4662
@azeezmoosa4662 4 года назад
ഒരു കപ്പ് വെള്ളത്തിൽ എത്ര ഉപ്പ് cherkkanam
@TECHNICIANMEDIA
@TECHNICIANMEDIA 5 лет назад
Very good ഇത് ഞാൻ ചെയ്യണം എന്ന് വിജയിച്ചിരുന്നു ഇത് വൈറലാകുംഅടിപൊളി
@abdulbari3909
@abdulbari3909 4 года назад
ആoബിയർ കുട്ടാൻ എന്താ ചെയേണ്ടത് അതിന് വല്ല വഴിയും ഉണ്ടോ
@rashimrt9981
@rashimrt9981 3 года назад
Acid maaman vannu oyikko??
@Shabizone
@Shabizone 3 года назад
😂😂😂
@rashimrt9981
@rashimrt9981 3 года назад
@@Shabizone 😮
@prakashanev9193
@prakashanev9193 15 дней назад
Thank u veri mach god bluss u
@shibinshibi215
@shibinshibi215 3 года назад
Chetta battery kure undalle maatti maatti kaanikkunnu 😝
@madhumadhumadhuprmadhupt1972
@madhumadhumadhuprmadhupt1972 3 года назад
പുതിയത് പോലെ ചാർജ് നിൽക്കു
@ryzindia1883
@ryzindia1883 Год назад
കുറച്ച് രസം (കറി) കൂടി ഒഴിച്ചാൽ നല്ല രസമായിരിക്കും🤣🤣🤣☝️☝️
@VijayanPv-uc2rk
@VijayanPv-uc2rk Год назад
Don't waste your time..
@craftdude7646
@craftdude7646 3 года назад
അല്പഞ്ജാനം അപകടകരം
@fishloverscalicut3080
@fishloverscalicut3080 4 года назад
Bro enqubater work cheyyikkan ethu battery theranjedukkanam.plz replay
@Shabizone
@Shabizone 4 года назад
ഇങ്കുബേറ്റർ ആണോ
@maanuvgdvalancheryparappal7045
@maanuvgdvalancheryparappal7045 2 года назад
ആറു വർഷമായി ഉപയോഗിക്കുന്ന ആമറോൺ ബാറ്ററി ചൂടാവുന്നു എന്തെങ്കിലും ചെയ്യാൻ പരിഹാരം ഉണ്ടോ
@rafeeqaliparamba11
@rafeeqaliparamba11 4 года назад
ups ബാറ്ററി കളില് വെള്ളം അല്ല ഉപയോഗിക്കുന്നത്.ആസിഡ് past ആണ് ഉപയോഗിക്കുന്നത്.സെൽ പോയ ബാറ്ററികൾ എന്ത് ചെയ്താലും ഷെറിയവില്ല.
@muhammedbasheerpp6749
@muhammedbasheerpp6749 4 года назад
√√√√
@naveeenkp9879
@naveeenkp9879 4 года назад
Ellaa u p s batary um paste alla
@matthachireth4976
@matthachireth4976 4 года назад
Once the led plate damages, what will do
@satheesh.kolacheri
@satheesh.kolacheri 4 месяца назад
👍👍👍
@premlallal5463
@premlallal5463 4 месяца назад
ഉപ്പിന് കാശില്ലേ
@abhiram1874
@abhiram1874 3 года назад
ആമ്പിയർ കിട്ടുമോ
@prabhushankar9099
@prabhushankar9099 4 года назад
Hi
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 года назад
ഇതു ഞാൻ 10 വർഷം മുൻപ് പരീക്ഷിച്ച താണ് no life ആംപിയർ വെരി low
@iaismail5007
@iaismail5007 4 года назад
പ്രയോജനം ഉണ്ടായിട്ടിലെ.
@jayangadhank2697
@jayangadhank2697 4 года назад
ഞാൻ ഉപ്പുവെള്ളം ഒഴിച്ചു് നോക്കീ പ്രവർത്തികുന്നില്ല.
@Shabizone
@Shabizone 3 года назад
പോയ battery
@akrcusat
@akrcusat 3 года назад
Oru headlight halogen kathichu test cheyyamo?
@santhaksans5956
@santhaksans5956 3 года назад
Loka udayippu
@anshadkm6687
@anshadkm6687 4 года назад
ടുവീലർ ബാറ്ററിഎങ്ങനെയാ ചാർജ്ജ് ചെയ്യുന്നെ, activa
@nancyl9970
@nancyl9970 Год назад
ഏത് ഉപ്പാണ് ഉപയോഗിക്കേണ്ടതെന്നു മാത്രം പറഞ്ഞില്ലല്ലോ, iodized salt or non iodized salt...!!!
@MohammedMohammed.V-qv8rv
@MohammedMohammed.V-qv8rv 8 месяцев назад
P.C.Number.......
@techguru9301
@techguru9301 3 года назад
Super
@kmsgroup1688
@kmsgroup1688 4 года назад
എന്നാ ഉടായിപാണ് മുത്ത്മണിയെ.. പിന്നെ എന്തിനാ ഈ സൾഫ്യൂരിക് ആസിഡ് ഓക്കേ ഉരുപയോഗിക്കുന്നെ ഇതുണ്ടാക്കുന്ന കമ്പനികരൊക്കെ പൊട്ടന്മാരാണോ. അവർക്കും ഇതുപോലെ ഉപ്പ് വെള്ളം നിറച്ചു തന്നാൽ പോരെ....ഇതിപ്പോ ഇരട്ടി ലാഭായല്ലോ !!
@alhadeeqayoutubechannel8269
@alhadeeqayoutubechannel8269 4 года назад
ബാറ്ററി വെള്ളത്തിന് പകരം ഉപ്പ് വെള്ളം നിറച്ചാൽ മതിയോ
@meyzerlab
@meyzerlab 4 месяца назад
H²SO4+NaCl=NaSo4+HCl
@rajeshpb5332
@rajeshpb5332 3 месяца назад
Fake video
@soorajvk9504
@soorajvk9504 5 лет назад
Ithu battery life na badhikkum....kadayininnu vangunna battery water athil ioneukal illa dischil water. .....aaa....upp vellathindath ioneukal unde..athukonde thannea battery life kuraum
@Shabizone
@Shabizone 5 лет назад
നല്ല ബാറ്ററി അല്ലല്ലോ ഉപയോഗിക്കുന്നെ.... ചാർജ് ഇല്ലാത്ത ബാറ്ററി ആണ് ബ്രോ
@AbdulKhader-ms1dm
@AbdulKhader-ms1dm 5 лет назад
ഈ ബാറ്ററി ചാർജ് ചെയ്യാൻ വീട്ടിൽ ഉപയോഗിക്കുന്ന ഇൻവെർട്ടർ ഇൽ പറ്റുമോ
@Shabizone
@Shabizone 5 лет назад
ഇല്ല
@AbdulKhader-ms1dm
@AbdulKhader-ms1dm 5 лет назад
12 വോൾട്ട് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ
@Shabizone
@Shabizone 5 лет назад
@@AbdulKhader-ms1dm പറ്റും... ബട്ട്‌ ആമ്പിയർ കൂടുതൽ വേണം
@HS-es9sb
@HS-es9sb 3 года назад
Car battery petto
@stalinkylas
@stalinkylas 4 года назад
ബൈക്ക് ന്റെ ബാറ്ററി ഇതെപോലെ ചെയ്ത ശേഷം ചാർജ് കേറാൻ വേണ്ടി ബൈക്ക് ഇൽ connect ചെയ്തു വെച്ചാൽ മതിയോ?
@Shabizone
@Shabizone 4 года назад
ഒന്ന് ബാറ്ററി ബൂസ്റ്റ്‌ ചെയ്യുന്നത് ആണ് നല്ലത്
@stalinkylas
@stalinkylas 4 года назад
@@Shabizone അതെങ്ങനെ ചെയ്യണം?
@Shabizone
@Shabizone 4 года назад
@@stalinkylas 12v ഉള്ള ബാറ്ററി 14v കൊടുത്തു ചാർജ് ചെയ്യുക
@qfortpvt2qfortpvt276
@qfortpvt2qfortpvt276 4 года назад
എന്റെ ഒരു ബാറ്ററി ഉണ്ട് ചാർജിൽ എത്ര ഇട്ടിട്ടും 10 വോൾട്ട് കാണിക്കുന്നോള്ളൂ അതെന്താ പ്ലീസ് ഒന്നു പറയുമോ
@Shabizone
@Shabizone 4 года назад
14v വെച്ച് ചാർജ് ആക്കൂ... അമ്പിയാർ ഒന്ന് കൂട്ട്
@Sivasankaran2009
@Sivasankaran2009 4 года назад
1 cell poyi
@josabraham5349
@josabraham5349 4 года назад
Very very thanks
@manukp8033
@manukp8033 5 лет назад
Invertar battery igane cheyan pato.150ah.
@Shabizone
@Shabizone 5 лет назад
അതിന്റെ വീഡിയോ ഞാൻ വേറെ ഇടുന്നുണ്ട്. അതിന്റെ സെൽ നല്ലത് പോലെ വൃത്തി ആകണം കറുപ്പ് വെള്ളം തെളിയുന്നത് വരെ ക്ലീൻ ചെയ്‌യണം ഉപ്പ് വെള്ളം കൊണ്ട്. എന്നിട്ട് ബാറ്ററി വാട്ടർ സെല്ലിൽ നിറച്ചു ബാറ്ററി ബൂസ്റ്റ്‌ ചെയ്യുക
@asiddequemahe9861
@asiddequemahe9861 4 года назад
സുഹൃത്തേ .....നിൻറെ അടുത്ത് 1000 വാട്ടിൻറെ ഒരു ബാറ്ററി dead കിടക്കുന്നുണ്ട് ,അതിന് ജീവൻ കിട്ടാൻ എന്താണ് മാർഗ്ഗം.വീട്ടിൽ ഇൻവർട്ടർ ഉണ്ടായിരുന്നു അതിൻറെ ബാറ്ററിയാണ്.
@asiddequemahe9861
@asiddequemahe9861 4 года назад
എന്റെ fone നമ്പർ 9495137411.
@Shabizone
@Shabizone 4 года назад
ബാറ്ററി വാട്ടർ കൊണ്ട് നന്നായി കഴുകി... വെള്ളം ഒഴിച്ച് ചാർജ് ചെയ്യൂ
@gokulgs7245
@gokulgs7245 3 года назад
SUPERB 🔥❤
@AhmedAhmed-qj2zn
@AhmedAhmed-qj2zn 4 года назад
sorry bro nita nuber ayakku no two berry poyi
@idreesm2219
@idreesm2219 4 года назад
പോയിന്റ് കഴിഞ്ഞാൽ പിന്നെ ഓരോ അക്കങ്ങൾ പറയണം
Далее
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
How to repair a dead battery
10:12
Просмотров 2,3 млн