ഉപകരപ്രദമായ വീഡിയോ,👍👍👍👍👍 വർഷങ്ങൾക്കു മുൻപ് ഒരുത്തനെ വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ഞാൻ ചാടിയതാ,അവൻ എന്നെ വട്ടം കയറി പിടിച്ചു,പിന്നെ അവനെയും കൊണ്ട് എങ്ങിനെ കരയിൽ എത്തിയെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ. നീന്തൽ അറിയുന്നവർ ഉറപ്പായും കാണേണ്ട വീഡിയോ..
Eante aniyan innu mungi thazhan poyi eannitte avanu രക്ഷിച്ചേ ente hus what avanu നന്നായി നിന്തൻ ariyam ayirunu pettannu ചുഴിയിൽ പെട്ടതാ ee videyo വളരെ help ayitto njn ippo ithu നോക്കിയതാ thanx god 🥰
Bro jaan kadalil mungipoyittund annu entho oru bagyam kondanujaan rekshapettathu so bro kadalil veenupoyal waves orupad ond so avide okke pettupoyal engnea okke rekshapedan pattum ennthine patti oru vedio cheiamo please...
Risu Riz njan ഒരു Q & A വീഡിയോ ചെയുന്നുണ്ട് so dobut കമ്മ്യൂണിറ്റി yil ഒരു pic ഇട്ടിട്ടുണ്ട് athil ചോദിച്ചാൽ ഈ വീക് വീഡിയോ ചെയുമ്പോൾ answar പറയാം കേട്ടോ
ഒറ്റ ശ്വാസത്തിൽ നീന്താനും,തല തിരിച് Breath എടുത്ത് വെള്ളത്തിനു മുകളിലൂടെ നീന്താനും, മലർന്നു നീന്താനും എനിക്ക് അറിയാം but വെള്ളത്തിൽ നിൽക്കാൻ കഴിയുന്നില്ല. അയമുള്ള സ്ഥലം ആണെങ്കിൽ മുങ്ങി പോകുന്നു.എങ്ങനെയാണ് വെള്ളത്തിൽ മുങ്ങാതെ നിൽക്കാൻ പറ്റുന്നത്? Plz reply bro?
@@Learnnswimm ഇന്ന് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഒരു 4 വയസ്സുള്ള കുഞ്ഞ് മരിച്ച് കിടക്കുന്നത് കാണാൻ ഇടയായി. അത് കണ്ടപ്പോൾ ആകെ ഒരു അസ്വസ്ഥത😔. അവിടെ നിന്നവർ പറഞ്ഞു കുഞ്ഞിനെ ബൈക്കിൽ വച്ചാണ് കൊണ്ടുവന്നതെന്ന്. കിടത്തിയാണ് കൊണ്ടുവന്നതെങ്കിൽ ഒരു ചാൻസ് ഉണ്ടായിരുന്നെന്ന് .. വെള്ളത്തിൽ വീണവരെ രക്ഷിച്ച് ഹോസ്പിറ്റലിൽ എത്തിക്കുന്നത് വരെ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.
തനിക്ക് അറിയില്ലേൽ അത് പറഞ്ഞാൽ പോരെ coast guard coastal police ഇതിലെല്ലാം നീന്തൽ അറിഞ്ഞിരിക്കണം അതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം. അല്ലാതെ മത്സരം ജയിച്ചാലേ സർട്ടിഫിക്കറ്റ് ഉള്ളു എങ്കിൽ നീന്തൽ പഠിപ്പിക്കാൻ എല്ലാ സ്കൂളും തയാറാകണം
താങ്കൾ എന്താണ് ഇവിടെ പറയുന്നത് ആർക്കാണ് ഇവിടെ കാര്യങ്ങൾ അറിയാത്തത് ജൊലി കിട്ടേണ്ടതിനായിട്ടു പ്രൈവറ്റ് സ്ഥാപനത്തിൽ നിന്നോ govt സൈഡിൽ നിന്നോ ഒരു സെർഫികറ്റ് ഇല്ല. (അതായത് ഈ സെര്ടിഫിക്കറ്റ് കൈയിൽ ഉണ്ടെങ്കിൽ ജോലികിട്ടും അത്തരത്തിൽ ഒരു സെര്ടിഫിക്കറ്റ് ) കോസ്റ്റ് ഗാർഡിനും പോലീസിനും ഫെയർമാനും സ്വിമ്മിങ് അറിഞ്ഞിരിക്കണം but സ്വിമ്മിങ് ന്റെ ഏതെങ്കിലും സെര്ടിഫിക്കറ്റ് കൊണ്ടുപോയിട്ടു കാര്യമില്ല ഇവർ swimming ടെസ്റ്റ് പാസ് ആകണം. എത്ര വലിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും അവർ പറഞ്ഞ ടെസ്റ്റ് പാസ് ആയില്ലെങ്കിൽ ജോലികിട്ടില്ല. ആ ടിഫിക്കറ്റ് കൈയിൽ പിടിച് ഇരിക്കാനേ സാധിക്കു. ചില സന്ദർഭങ്ങളിൽ നാഷണൽ , ഒളിമ്പിക് ൽ ഒക്കെ സ്വിമ്മ് ചെയ്തവർക്ക് ഡയറക്റ്റ് ജോലി കിട്ടും അത് സ്വിമ്മിങ് കോട്ടയിൽ ആണ് കിട്ടുക ഇത്തരം സന്ദർഭങ്ങളിൽ സെര്ടിഫിക്കറ്റ് വേണം അതിനെ ആണ് ഞാൻ നേരത്തെ പറഞ്ഞത് "മത്സരത്തിന് പോയാൽ കിട്ടുന്ന സെര്ടിഫിക്കറ്റ്" എന്ന് എനിക്ക് അറിയുമോ ഇല്ലയോ എന്ന കാര്യത്തിൽ താങ്കൾക്കു ഒരു ഐഡിയ കിട്ടിയില്ലെങ്കിലും ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു ഐഡിയ കിട്ടി എന്ന് വിശ്വസിക്കുന്നു...
@@Learnnswimm തൊഴിൽ വാർത്ത നമ്മളും വായിക്കും അതിൽ ടെസ്റ്റ് പാസ്സ് ആകണേൽ അങ്ങനെ തന്നെ പറയും അല്ലാതെ coast guard പോർട്ട് ട്രസ്റ്റ് ഒക്കെ നീന്തൽ അറിഞ്ഞിരിക്കണം എന്ന് പറഞ്ഞു ആണ് നോട്ടിഫിക്കേഷൻ വിടുന്നത് അതിന് ഇൻസ്റ്റിറ്റ്യൂട്ട് പഠിച്ച വല്ലോം സർട്ടിഫിക്കറ്റ് ആയി കിട്ടുമോ എന്നാ ചോദിച്ചേ
എന്റെ പൊന്നു സഹോദര പ്രൈവറ്റ് ഇന്സ്ടിട്യൂട്ടിലെ ഒരു സെര്ടിഫിക്കറ്റിനും വാല്യൂ ഇല്ല........ ഇനി വാല്യൂ ഉള്ള ഇസ്റ്റിട്യൂട് ഉണ്ടെങ്കിൽ പറഞ്ഞു തരിക എന്റെ അറിവിൽ ഇല്ല അതുകൊണ്ടാ. പിന്നെ coast guard നു swimmin ടെസ്റ്റ് ഇല്ല എന്ന് ആരാ പറഞ്ഞെ 🙆♂️🤦♂️ 100m സ്വിമ്മിങ് 5 minutes tread Jump off 5-foot ഇതാണ് coast guard ന്റെ സ്വിമ്മിങ്ന്റെ ക്രൈറ്റീരിയ.