Тёмный

നീന്തൽ അറിയാത്തവർ ഇതൊന്നു കണ്ടുനോക്കൂ | A must watch video for People who do not know swimming 

Kerala Fingers
Подписаться 10 тыс.
Просмотров 481 тыс.
50% 1

This video is made to help people overcome their fear of water and learn swimming, not for inviting danger. Thus, all the people who want to learn swimming must take precautions and safety measures.
I also request people to watch the video (the link is given below) that provides information regarding the safety to be taken before entering in water for swimming.
Video Link: • എങ്ങനെ മുങ്ങിമരണങ്ങൾ ഒ...
Place: Cherukkappara, Kasaragod
Camera: Antony George
വെള്ളതിനോടുള്ള ഭയത്തെ മറികടക്കാനാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. അപകടം ക്ഷണിച്ചു വരുത്താൻ അല്ല. നീന്താൻ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ സുരക്ഷ കൂടി ഉറപ്പുവരുത്തേണ്ടതാണ്.
നീന്താൻ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ സുരക്ഷയെപ്പറ്റി പറയുന്ന വീഡിയോ കൂടി കാണണമെന്ന് അഭ്യർത്ഥിക്കുന്നു. Video Link: • എങ്ങനെ മുങ്ങിമരണങ്ങൾ ഒ...
സ്ഥലം: ചെറുക്കപ്പാറ, കാസറഗോഡ്
ക്യാമറ: ആന്റണി ജോർജ്

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@1942alovestory
@1942alovestory 2 месяца назад
73 ആമത്തെ വയസ്സിലും നീന്തൽ പഠിക്കാൻ പറ്റാത്ത എനിക്ക് ഇത് ഉപകരപ്പെട്ടു
@user-gm3vf8wf6n
@user-gm3vf8wf6n 2 месяца назад
എനിക്ക് 47 ഉപകാരപ്പെടും
@killerbean2529
@killerbean2529 Год назад
എനിക്ക് പുഴയിലും, കുളത്തിലും, കടലിലും എത്ര ആയമുള്ള സ്ഥലത്തിലും എനിക്ക് നീന്താനും ഊളി ഇടാനും പറ്റും👍 കാരണം ഞാൻ ലക്ഷദ്വീപ്പിൽ ജീവിക്കുന്നതാണ് അതുകൊണ്ടു തന്നെ ഞാൻ എല്ലാ ദിവസവും കടലിൽ കുളികാറുണ്ട്. താങ്കളുടെ വീഡിയോ നീന്താൻ അറിയാത്തവർക് വളരെ ഉപകാര മായിരിക്കും 👌👌👌
@miniwilsonandlamiya748
@miniwilsonandlamiya748 Год назад
ഏത് ദ്വീപിൽ ആണ്
@Nithin_2255
@Nithin_2255 Год назад
80000 adi thaazhe povvan pato
@Haryyyyyyy
@Haryyyyyyy 11 месяцев назад
​@@Nithin_2255😱😨
@terryjoseph89
@terryjoseph89 2 месяца назад
18 ഓ ഇവിടെ 48 ആയി എന്നിട്ടും നീന്തൽ അറിയില്ല. പല ഘട്ടങ്ങളിൽ ഇത് ഭയങ്കര പരിമിതി ആയി തോന്നാറുണ്ട്. പലപ്പോഴും കൂട്ടുകാരുടെ മുന്നിൽ ചമ്മൽ തോന്നിയിട്ടുണ്ട്. അതിയായ ആഗ്രഹം ഉണ്ട്. വീട്ടിൽ വലിയ നിയന്ത്രങ്ങളായിരുന്നു, ഓരോ സമയത്തും ചെയ്യാനുള്ളത് ചെയ്തില്ല
@CMD8522
@CMD8522 2 месяца назад
@@killerbean2529 fayankara...engane padicheduthu???
@mathewvarghese9077
@mathewvarghese9077 4 года назад
നീന്തൽ അറിയാമായിരിട്ടും കാണാൻ വന്നവർ 👇👇👇 👍👍👍
@keralafingers
@keralafingers 4 года назад
സപ്പോർട്ടിനു നന്ദി ബ്രോ
@kirannirmalaharidas9555
@kirannirmalaharidas9555 4 года назад
സ്വിമ്മിംഗ് പൂളൊക്കെ എന്ത് 😏😏 ഒന്നൊന്നര കുളം 🤩🤩😍😍
@keralafingers
@keralafingers 4 года назад
Thanks for the support bro.
@thomasjoseph682
@thomasjoseph682 4 года назад
satyam bro kandittu kothi aakunnu
@Akhilr944
@Akhilr944 4 года назад
Bro ith evideya sthalam 😍
@keralafingers
@keralafingers 4 года назад
വിഡിയോ ഡിസ്ക്രിപ്ഷൻ നോക്കുവോ ബ്രോ.
@georgejosephthyparambil2335
@georgejosephthyparambil2335 4 года назад
പഴയ വെട്ടു കല്ല് മടിയായിട്ട് തൊന്നും
@mynameisshafeel550
@mynameisshafeel550 4 года назад
നീന്തല്‍ അറിയാത്തവരോട് ഒരു കാര്യം . നിങ്ങള്‍ക്ക് നീന്തല്‍ ഓള്‍റെഡി അറിയാം പക്ഷേ അതിന് ബ്ളോക്ക് ആയി നിക്കുന്നത് നിങ്ങളുടെ പേടിയാണ്. ആ പേടി മാറിയാല്‍ നിങ്ങള്‍ നീന്തല്‍ പഠിച്ചു ☺️☺️
@keralafingers
@keralafingers 4 года назад
Thanks for the support bro.... bro paranjathu correct aanu
@govindprabhu9109
@govindprabhu9109 4 года назад
Lockdown ആയത് കൊണ്ട് ഈ വീഡിയോ കാണാൻ പറ്റി.... anyway thanks for this useful info... ആ കുളം കലക്കി ട്ടോ... ബ്രോ also...
@keralafingers
@keralafingers 4 года назад
Thank you so much for the support bro
@abusafeer564
@abusafeer564 4 года назад
*നാല് വയസ്സ് മുതൽ നീന്തൽ അറിയുന്ന എനിക്ക് ഇതുവരെ അറിയാതിരുന്ന വലിയ ഒരറിവ്. താങ്ക്യൂ.*
@keralafingers
@keralafingers 4 года назад
Thanks for the support bro.
@georgejosephthyparambil2335
@georgejosephthyparambil2335 4 года назад
Good ആരാണ് നിങ്ങളെ ആരാണ്‌ നീന്തൽ പഠിപ്പിച്ചത്, നീന്തലിൻറ ആദ്യ പാഠം വെള്ളത്തിൽ പൊങ്ങി കിടക്കാൻ പഠിക്കുക എന്നത് ആണ്, അടുത്തത് ശ്വാസം എടുക്കാനും പുറത്ത് കളയാൻ പഠിക്കുക എന്നത്
@abusafeer564
@abusafeer564 4 года назад
@@georgejosephthyparambil2335 ഞാൻ നീന്തൽ കണ്ട് പഠിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ.
@georgejosephthyparambil2335
@georgejosephthyparambil2335 4 года назад
സാധരണ ചെറുപ്പത്തിൽ പഠിക്കുബോൾ കൂടെയുള്ള കൂട്ടുകാർ സമയം പാഴാക്കി കളയാൻ വേണ്ടിയും മറ്റു ആണ് പരിശ്രമിക്കുകയാണ് ചെയ്യുന്നത്. വായു കരയിലുള്ള ജീവികൾക്കു പ്രാണവായു നൽകുന്നു ജലത്തിൽ നിന്ന് അതിനെ ആശ്രയിക്കുന്ന ജിവികൾക്കും ആതുപോലെ മനുഷ്യന് വായുവിനൈ ആശ്രയിച്ച് മാത്രമേ ജിവൻ നിലനിര്‍ത്താൻ സാധിക്കു
@sreekumarpk9951
@sreekumarpk9951 4 года назад
കുളത്തിലും പുഴയിലും നീന്താൻ പഠിച്ചവർ ലൈക്ക് അടിക്കുക
@keralafingers
@keralafingers 4 года назад
സപ്പോർട്ട് നു നന്ദി
@muhammednishil4339
@muhammednishil4339 4 года назад
Njn dam nnaan padichath Alla pinne
@anwarozr82
@anwarozr82 2 месяца назад
ലോകത്ത് ഏറ്റവും വലിയ തോൽവികൾ നീന്തൽ പഠിക്കാത്ത ആളുകളാണ് എന്ന് ഞാൻ പറഞ്ഞാൽ നീന്തൽ പഠിക്കാത്തവർ എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല 😐
@pradeeptkkonni
@pradeeptkkonni 2 месяца назад
കുറഞ്ഞത് 4 അടി വെള്ളത്തിനടിയിൽ മണ്ണിനോട് ശരീരം മുഴുവൻ ചേർത്ത് ഒരു മിനിറ്റ് കിടക്കാൻ അറിയുമെങ്കിൽ താങ്കൾ നല്ലൊരു നീന്തൽ കാരനാണ്..
@anwarozr82
@anwarozr82 2 месяца назад
@@pradeeptkkonni yes👍🏻
@Jayarajdreams
@Jayarajdreams 2 месяца назад
തനിക്ക് പാട്ട് പാടാന് അറിയുമോ ? എനിക്ക് അറിയാം പാട്ട് പാടാന് അറിയാത്തവര് തോൽവി ആണെന്ന് പറഞ്ഞാല് താന് സമ്മതിക്കുമോ ? ഓരോരുത്തരുടെ വളരുന്ന സാഹചര്യം ആണ് . ലോകത്ത് എല്ലാം അറിയുന്നവര് ഇല്ല . ഞാന് വിചാരിച്ചാല് നീന്തല് പഠിക്കാന് കഴിയും . പക്ഷേ അതിനു വേണ്ട സഹായം ചെയ്യുന്ന friends , സാഹചര്യം സുരക്ഷിതമായ ജലാശയം ഇതൊക്കെ available ആയിരിക്കണം
@anwarozr82
@anwarozr82 2 месяца назад
@@Jayarajdreams പാട്ട് പാടാൻ അറിയില്ല എന്ന് വിചാരിച്ച് ആരും വെള്ളത്തിൽ വീണ് മരിക്കാറില്ല.... നീന്തൽ എന്ന് പറയുന്ന കഴിവ് ജന്മസിദ്ധമായി എല്ലാ ജീവികളെ പോലെ മനുഷ്യനും ഉള്ളതാണ്... വെള്ളത്തോടുള്ള പേടി കാരണം. സ്വയം വെള്ളത്തെ തള്ളി മാറ്റി വെള്ളത്തിലേക്ക് താഴ്ന്ന് പോയി മരിക്കുന്ന(ഒരു തരത്തിൽ പറഞ്ഞാൽ ആത്മഹത്യ )വിഡ്ഢികളാണ് നീന്തൽ അറിയാത്തവർ... (മരിച്ച ശേഷം മനുഷ്യൻ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്നത് കണ്ടിട്ടില്ലേ ?) അങ്ങനെ ഒട്ടും നീന്തൽ വശമില്ലാതിരിക്കുക എന്നത് ഒരാളുടെ ഏറ്റവും വലിയ തെറ്റ് തന്നെയാണ്... അതോണ്ടാണ് അവർ തോൽവികൾ തന്നെയാണ് എന്ന് പറഞ്ഞത്
@salah-up5vu
@salah-up5vu 4 года назад
ചെറുപ്പത്തിൽ ഇങ്ങനെ ചെയ്തവരുണ്ടൊ.. ലൈക്കൂ.. 👍🏻
@keralafingers
@keralafingers 4 года назад
Thanks for the support bro
@sheminhr356
@sheminhr356 4 года назад
തപാൽ വഴി നീന്തൽ പഠിക്കുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പൊ സംഗതി പിടികിട്ടി🤪🙈
@sreenivasnair3926
@sreenivasnair3926 4 года назад
ദയവു ചെയ്തു. രണ്ടിൽ കൂടുതൽ സഹായികൾ ഇല്ലാതെ. ഈ പരിപാടിക്ക് നിൽക്കരുത്. തന്നെയുമല്ല നീന്തൽ അറിയാത്ത ഒരു വ്യക്തി. ഇത് ചെയ്താൽ തീർച്ചയായും മുങ്ങിപ്പോകും. ഇദ്ദേഹം നന്നായി നീന്തൽ അറിയുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ശരീരം നീന്താനായി തയ്യാറായിട്ടുണ്ട്. നീന്തൽ പഠിക്കാൻ താല്പര്യം ഉള്ളവർ അധികം ആഴമില്ലാത്ത സ്ഥലത്ത്, ഒപ്പം ഒരു സഹായി യോടൊപ്പം കയ്യിൽ കടന്ന് പ്രാക്ടീസ് ചെയ്യൂ.
@keralafingers
@keralafingers 4 года назад
Bro paranjathu sheriyanu..... support nu nanni
@amiz6995
@amiz6995 4 года назад
Right
@josephilip6198
@josephilip6198 3 года назад
Neenthalinte balapadam polum ariyatha njan aadhyam padichathu ithu aanu....pedippikkalle
@remeshdavid212
@remeshdavid212 4 года назад
ആദ്യത്തെ കുപ്പി കൊണ്ടുള്ള ഉദാഹരണം സൂപ്പർ ആയിരുന്നു ബ്രോ ..
@keralafingers
@keralafingers 4 года назад
Thank you for the support bro....
@georgejosephthyparambil2335
@georgejosephthyparambil2335 4 года назад
ആ ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതിയാകും നീന്തൽ പഠിക്കുന്നതിന്
@tensonp147
@tensonp147 2 месяца назад
താങ്കൾ ശ്രമിച്ചാൽ കാലുകൾ ഒപ്പം മുകളിൽ വരും. ഞാൻ വെള്ളത്തിനു മുകൾ പരപ്പിൽ നിവർന്ന് വളരെയധിക സമയം കിടന്ന് നോക്കിയിട്ടുണ്ട്.
@sgsrtayilam6261
@sgsrtayilam6261 Год назад
ഞാൻ ഈസിയായിട്ട് പൊങ്ങിക്കിടക്കും , പക്ഷെ അപ്പോഴേക്കും ഞാൻ നിര്യാതനായിട്ട് മൂന്ന് ദിവസം ആയിട്ടുണ്ടാവും.
@railfankerala
@railfankerala 9 месяцев назад
😂
@sgtpbvr6143
@sgtpbvr6143 2 месяца назад
പ്രേതമാണോ
@karaokemediakarokemaster9973
@karaokemediakarokemaster9973 4 года назад
ഞങ്ങടെ നാട്ടിൽ ഉത്സാവത്തിൽ മേളയിൽ ഒരാൾ ഇതുപോലെ പൊങ്ങി കിടന്നു പൈസ വാങ്ങി കൊണ്ട് പോയി.. അന്നേ ഈ പണി തുടങ്ങിയാൽ മതിയാരുന്നു..
@keralafingers
@keralafingers 4 года назад
Thanks for the support bro.
@nasu009dot
@nasu009dot 4 года назад
😂😂😂😂
@vipinmbaby204
@vipinmbaby204 4 года назад
😅😅😅
@vijayanandanc8722
@vijayanandanc8722 4 года назад
അടിപൊളി ബോസേ Its very usefull നിങ്ങൾ അത് scientifically explain ചെയ്തു
@keralafingers
@keralafingers 4 года назад
സപ്പോർട്ട് നു ഒരുപാട് നന്ദി
@sasidharan.mmadhavan4327
@sasidharan.mmadhavan4327 4 года назад
വണ്ണം കൂടിയ ആൾക്കാർ വെള്ളത്തിൽ സ്വാഭാവികമായും പൊങ്ങിക്കിടക്കും ,കൊഴുപ്പ് വെളളത്തിൽ float ചെയ്യുന്ന വസ്തുവാണ്, എത്ര തടി കൂടുന്നോ അത്രയുംfloating സാദ്ധ്യത കൂടുതലാണ്.
@keralafingers
@keralafingers 4 года назад
Thank you for the support
@devasuratheroyaldteam1242
@devasuratheroyaldteam1242 4 года назад
പൊളിച്ചു എനിക്ക് നീന്താൻ അറിയത്തില്ല ബട്ട്‌ ഈ ക്ലാസ്സ്‌ കൊള്ളാം 👍👍
@keralafingers
@keralafingers 4 года назад
Thank you so much for the support bro
@thewyner6828
@thewyner6828 4 года назад
നീന്തൽ അറിയില്ല എന്ന് പറയുന്നവർ 99%വെള്ളത്തിൽ ഇറങ്ങാത്തവരാണ്.. അറിയില്ല എന്ന തോന്നലാണ് നീന്താൻ അനുവദിക്കാത്തത്.. നീന്തൽ അറിയാത്ത ആരും ഇല്ല എന്നതാണ് ശരി.. 😎😜
@keralafingers
@keralafingers 4 года назад
Thanks for the support
@CFA0731
@CFA0731 3 года назад
എനിക്ക് നീന്താൻ അറിയില്ല പക്ഷേ ഞാൻ എപ്പോയും കുളിക്കാൻ പുഴയിൽ പോകും😀
@tgmtotalgamingmedia7828
@tgmtotalgamingmedia7828 3 года назад
@@CFA0731 njnum
@udayanck9164
@udayanck9164 2 года назад
Ente avasta nere thirichannu. Ennik kolathilum puzhayilum okke eringan ishttam ann but swimming padupikkan aarum verilla. Ellarum busy ann but njn padichu koroch okke rand divasam kond 🤣.
@itsmedracoyt9472
@itsmedracoyt9472 2 года назад
@@CFA0731 bro shokshik 🙏
@avatarnaattarivukal
@avatarnaattarivukal 4 года назад
നീന്തൽ ഒക്കെ അറിയാം പക്ഷെ താങ്കൾ പറഞ്ഞ കാര്യം അറിയില്ലായിരുന്നു VERY GOOD KEEP GOING
@keralafingers
@keralafingers 4 года назад
Thanks for the support bro
@pk.5670
@pk.5670 4 года назад
Basic ആയിട്ട് ആദ്യം balencing പഠിപ്പിച്ചു കൊടുക്കണ്ടെ ചേട്ടാ കാരയിലുള്ള എവിടെ എങ്കിലും ,കല്ലിലോ പറയിലോ ,കുളത്തിന്റെയോ പൂളിന്റെയോ side ബിത്തിയിലോ കൈ പിടിച്ച് ശരീരം വെള്ളത്തിൽ കാല് നിലത്തു കുത്താതെ ഉയർന്നു നിൽക്കുക . എന്നിട്ട് കാലുകൊണ്ട് തുഴഞ്ഞു ഉയരാൻ ശ്രമിക്കുക. പതുക്കെ കൈ വിട്ട് വെള്ളത്തിൽ ഉയർന്നു നിക്കാൻ ശ്രമിക്കുക . എന്നാൽ balencing ആകും. പിന്നെ അല്ലെ നീന്താൻ നോക്കേണ്ടത്.
@keralafingers
@keralafingers 4 года назад
Thanks for the support bro. ഇതു ഒരു ടിപ്പ് എന്ന നിലയിൽ ചെയ്തതാണ്. നീന്തൽ പഠിപ്പിക്കൽ ഈ വിടെയോയോയുടെ ലക്ഷ്യം അല്ലായിരുന്നു. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഭയം മാറാൻ സിനമ്മുടെ ശരീരം എങ്ങനെ വർക് ചെയ്യുന്നു എന്ന് കാണിച്ചു കൊടുക്കൽ മാത്രം ആയിരുന്നു ഈ വീഡിയോയുടെ ലക്ഷ്യം. എന്തായാലും ഇനി ബേസിക് ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ വീഡിയോസ് ചെയ്യാം.
@rosyjohn4026
@rosyjohn4026 Год назад
വെള്ളത്തിൽ മലർന്നു അനങ്ങാതെ കിടക്കുന്നത് ഒരു നിസ്സാര കാര്യം മാത്രമാണ് (മണിക്കൂറുകൾ) ഞാൻ ഞാനെങ്ങനെ ചെയ്യുന്ന ആളാണ് കടലിലോ കായലിലോ സാധാരണ കുളത്തിലോ എവിടെയായാലും എനിക്ക് സാധിക്കും
@RAJ-fb3ps
@RAJ-fb3ps 4 года назад
കടലിൽ കുറേ ഉള്ളിലേക്ക് പോയി നീന്താറുണ്ട്.. നല്ല ദൂരത്തിൽ കൃത്യമായി എത്ര പൊയെന്ന് പറയുന്നില്ല പറഞ്ഞാൽ പറയും തള്ളാണെന്ന് ,😁 അവിടുന്ന് തിരിച്ച് നീന്താൻ നല്ല ബുദ്ധിമുട്ടാണ് പെട്ടെന്ന് ക്ഷീണിക്കും അത് മറികടക്കാൻ ഞങ്ങൾ ഇങ്ങനെ കിടന്ന് കുറച്ച് നേരം റെസ്റ്റ് എടുക്കും... ആകെ പേടി സ്രാവിനെ മാത്രമാണ് ,😌
@naeemyoosuf4413
@naeemyoosuf4413 3 года назад
Ingal പുലി aanu
@RAJ-fb3ps
@RAJ-fb3ps 3 года назад
@ABHINAV KRISHNA joliyude bagamalla ...practice chaithal mathi pattum....first 20 meter next 30 50 100 angane chaithal ...2 km vare pokam pattum ...
@RAJ-fb3ps
@RAJ-fb3ps 3 года назад
@ABHINAV KRISHNA practicum confidencum undel pattum ....pakshe over confidence paadilla .. Over confidencum pediyumanu mungi marikkanulla reason
@RAJ-fb3ps
@RAJ-fb3ps 3 года назад
@ABHINAV KRISHNA yes ...pressure ullilekku kooduthal ayirikkum
@kannanbabu6877
@kannanbabu6877 2 месяца назад
സുഹൃത്തേ ഇതു പോലെയുള്ള ജലാശയങ്ങളിൽ ചിലതിൽ അപകടം പതിയിരിക്കുന്നുണ്ടാവാം. നീന്തലറിയുന്നവർ വരെ അപകടപ്പെട്ടു പോകാറുണ്ട്. അതായത് ചില ജലാശയത്തിൽ ചതുപ്പിലോ അടിയിലെ പാറക്കെട്ടിലോ കാൽ പെട്ടു പോയാൽ പിന്നെ രക്ഷയില്ല. ചുഴിയും ഉള്ളൊഴുക്കും, മല വെള്ളപ്പാച്ചിലും കുഴികളുമൊക്കെ വലിയ അപകട സാധ്യത ഒരുക്കുന്നുണ്ട്. മാത്രമല്ല നീന്താനറിയുന്നവർ രക്ഷിക്കാൻ ചെല്ലുമ്പാേഴുള്ള അപകട സാധ്യതയും ചെറുതല്ല. അപ്പോൾ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്ന വ്യക്തികൾ കൗമാരപ്രായക്കാരെയും കുട്ടികളെയും അത്തരം അപകടങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷമാണ് പാഠ്യഭാഗങ്ങൾ പഠിപ്പിക്കേണ്ടത്.
@unaiskunnampalli8297
@unaiskunnampalli8297 4 года назад
അടിപൊളി കുളം ആണല്ലോ ഭായി
@keralafingers
@keralafingers 4 года назад
ഇതു നമ്മുടെ കാസറഗോഡ് പെരിയയിൽ ഉള്ള ചെറുക്കപ്പാറ കുളം ആണ്. മലബാർ ഭാഗങ്ങളിൽ, പ്രത്യേകിച്ചു ചെങ്കല്ലുള്ള പ്രദേശങ്ങളിൽ ഇങ്ങനെ അനേകം കുളങ്ങൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്നത് കാണാം. നല്ല സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. സപ്പോർട്ടിനു നന്ദി ബ്രോ.
@chrisjenokkaranenokkaranch2262
@chrisjenokkaranenokkaranch2262 4 года назад
J
@Farisboss
@Farisboss 4 года назад
#farisboss
@shamnasshippai1695
@shamnasshippai1695 4 года назад
Unais Kunnam Palli ❤️
@nachu2090
@nachu2090 4 года назад
Corona corona
@ajeshkollam5937
@ajeshkollam5937 4 года назад
നീന്തൽ ഏറ്റവും നല്ല വ്യായാമമാണ് എന്ന് കരുതി ചെളി ഉള്ളടുത്തും ,അടിയൊഴുക്ക് ഉള്ള സ്ഥലങ്ങളിലും പോയി ഇറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തും
@keralafingers
@keralafingers 4 года назад
വളരെ ശെരിയാണ്.... ശ്രെദ്ധിക്കുക
@georgemg8760
@georgemg8760 2 месяца назад
ആഴം കൂടുമ്പോൾ അടിയിൽ നിന്ന് മർദ്ദം കൂടും ശ്വാസം മുട്ടുമ്പോൾ വെള്ളം താനെ കുടിക്കും
@ullas1971
@ullas1971 2 месяца назад
എനിക്ക് നീന്തൽ അറിയില്ല പക്ഷേ നിങ്ങളുടെ വീഡിയോ കണ്ട് വലിയൊരു കുളത്തിലേക്ക് എടുത്ത് ചാടി പിന്നെ ആരൊക്കെ വന്നു രക്ഷപ്പെടുത്തി ഇച്ചിരി താമസിച്ച് ഇരുന്നെങ്കിൽ തന്നെത്താൻ പൊങ്ങി വന്നേനെ
@keralafingers
@keralafingers 2 месяца назад
സ്വന്തം സുരക്ഷ ഉറപ്പാക്കണ്ടേ...
@thetruthsayer5990
@thetruthsayer5990 2 месяца назад
ഇതൊന്നും അല്ല കാര്യം.... 4 Step process ഉണ്ട്...
@ullas1971
@ullas1971 2 месяца назад
@@thetruthsayer5990 അടുത്ത സമയം ഞാൻ ഇതിലും ദൂരത്തിൽ ചാടും
@ullas1971
@ullas1971 2 месяца назад
Step one try to breathe in water, step 2 try your maximum step 3 pray to god step4 life is not that much important
@aneesh1745
@aneesh1745 2 месяца назад
😂😂😂
@ckcks5778
@ckcks5778 4 года назад
7പേർക്ക് ആഴമുള്ള വെള്ളത്തിൽ പൊങ്ങി കിടക്കുന്ന 7വയസ്സ് ഉള്ള കുട്ടി ഉണ്ട് എന്റെ നാട്ടിൽ
@Jayarajdreams
@Jayarajdreams 2 месяца назад
എനിക്ക് നീന്തല് അറിയില്ല 33 വയസ്സ് ആയി . കൂട്ടുകാരോട് ഒപ്പം പെരിയാറിന്റെ നടുക്ക് വരെ ഇറങ്ങി . 13 വർഷമായി meditation ചെയ്യുന്നു . എനിക്ക് വെള്ളത്തില് ഇറങ്ങിയിട്ട് ചെറിയൊരു ഭയം മാത്രമേ തോന്നിയുള്ളൂ ഞാന് ഇത് പോലെ വെള്ളത്തില് പൊങ്ങി കിടന്നു യാതൊരു സപോർട്ട് ഉം ഇല്ലാതെ കാല് നിലത്തു തൊടാതെ. ഭയക്കേണ്ടത് ഒഴുക്ക് , ചുഴി , ചെളി , വള്ളി പടർപ്പ് , വെള്ള ചാട്ടം ,വഴുക്ക് ഉള്ള പാറ ഇതിനെ ഒക്കെ ആണ് . അല്ലെങ്കില് ഒന്നും ഭയക്കാൻ ഇല്ല . ഇടുക്കി ഡാം ഇല് ഒന്നും ഇറങ്ങാന് പാടില്ല ആരും . സൈഡ് ഭാഗത്ത് ശക്തമായ ചെളി ഉണ്ടാകും . നീന്തല് അറിയുന്നവനും പെട്ട് പോകും
@anwarozr82
@anwarozr82 2 месяца назад
നീന്തൽ അറിയാത്തവർ വെള്ളത്തിൽ താഴ്ന്നു പോകുന്നത് വെള്ളത്തിൽ ഇറങ്ങുമ്പോ വെള്ളത്തിന്നോടുള്ള പേടി കാരണം വെള്ളത്തെ കൈ കൊണ്ട് അങ്ങോട്ട് തള്ളുന്നത് കൊണ്ടാണ്... ഒരു തരത്തിൽ പറഞ്ഞാൽ സ്വന്തം കൈ കൊണ്ട് വെള്ളത്തെ തള്ളി നീക്കി വെള്ളത്തിൽ താഴ്ന്ന് ആത്മഹത്യ ചെയ്യുകയാണ് അവർ ചെയ്യുന്നത്
@sooraj621
@sooraj621 4 года назад
നീന്തൽ അറിയാവുന്നവർ ഒരു like അടിച്ചേ,
@ammiallu7059
@ammiallu7059 4 года назад
Super vedio. കായലിൻറെ ഓരത്ത് 33വർഷം ജീവിച്ചിട്ടും നീന്തൽ അറിയാത്ത എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു
@keralafingers
@keralafingers 4 года назад
Thank you so much bro💓
@jafar5948
@jafar5948 4 года назад
നമ്മളെ മനസിലെ പേടിയാണ് ജീവിതത്തിലെ ഒരുപാട് വിജയങ്ങൾ തട്ടി മാറ്റുന്നത്.... try it
@keralafingers
@keralafingers 4 года назад
Thank you for the support
@pramodav2017
@pramodav2017 2 месяца назад
പ്രിയ സുഹൃത്തെ ശക്തമായ ഒഴുക്കും തിരയും ഉള്ള വെള്ളത്തിൽ ഇത് നടക്കില്ല പറയുമ്പോൾ അതും കൂടി പറയണം ഇല്ലെങ്കിൽ അപകടത്തിൽ പെടാൻ ചാൻസുണ്ട്
@mcgaming2736
@mcgaming2736 5 лет назад
18ആയിട്ടും നീന്തൽ അറിയാത്ത ആരേലും ഇണ്ടോ
@keralafingers
@keralafingers 5 лет назад
നീന്താൻ എത്രയും പെട്ടെന്നു പഠിക്കുക. പ്രായം ഒരു പ്രശ്നമില്ല. പലപ്പോഴും പ്രായക്കൂടുതൽ കാരണം വെള്ളത്തിൽ പഠിക്കാൻ ഇറങ്ങാൻ നാണക്കേട് ഉള്ളവരാണ് നമ്മൾ. അതിന്റെ ആവശ്യം ഇല്ല.
@mcgaming2736
@mcgaming2736 5 лет назад
2ദിവസം മുമ്പും ഇറങ്ങീട്ടെ ഉള്ളു നീന്താൻ
@ahamedshanfathimaahamedsha5151
@ahamedshanfathimaahamedsha5151 4 года назад
Nijas Mc undu
@ahamedshanfathimaahamedsha5151
@ahamedshanfathimaahamedsha5151 4 года назад
Nijas Mc help cheyyamo
@ahamedshanfathimaahamedsha5151
@ahamedshanfathimaahamedsha5151 4 года назад
Nijas Mc bro legs pongi varunilla
@jeenasworld7887
@jeenasworld7887 4 года назад
Nb. നീന്തൽ അറിയാതോർ തനിയെ ആരും വെള്ളത്തിൽ chadalle
@keralafingers
@keralafingers 4 года назад
Thanks for the support sis. നീന്താനായി ഇറങ്ങുന്നവർ ഉറപ്പായും എടുത്തതിരിക്കേണ്ട precautions നെ കുറിച്ചു ഞാൻ ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്. അതു വീഡിയോയുടെ അവസാനം കാർഡ് ആയിട്ടുകൊടുത്തിട്ടുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SHVy8wJ-sTo.html
@aseeskca9419
@aseeskca9419 4 года назад
😃😃😃
@oo1915
@oo1915 4 года назад
ഞാൻ ഇങ്ങനെ കിടക്കാറുണ്ട് ഞാൻ വിചാരിച്ചത് ഇത് എനിക്ക് മാത്രമേ അറിയുള്ളുഎന്ന്. നല്ല കണ്ട്രോൾ ഉണ്ടെങ്കിൽ കാലും നേരെയാക്കി കിടക്കാം എത്ര നേരം വേണമെങ്കിലും ഇങ്ങനെ അനങ്ങാതെ കിടക്കാം
@rmxmedia5160
@rmxmedia5160 4 года назад
ഞാനും അങ്ങനെ വിചാരിച്ചിരിക്കുകയായിരുന്നു 😁😂
@keralafingers
@keralafingers 4 года назад
Thanks for the support bro.
@keralafingers
@keralafingers 4 года назад
Thanks for the support bro.
@jayeshjayeshj8933
@jayeshjayeshj8933 4 года назад
Sathyam
@technicalworld9165
@technicalworld9165 4 года назад
Sathyam
@mowgly8899
@mowgly8899 4 года назад
കാണാൻ വൈകിപ്പോയി 😐 വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. 😇 കുപ്പി കൊണ്ടുള്ള ഉദാഹരണം കലക്കി 👍
@keralafingers
@keralafingers 4 года назад
ഒത്തിരി സന്തോഷം..... സപ്പോർട്ട് നു നന്ദി
@Harshan9129
@Harshan9129 Год назад
വെള്ളത്തിൽ നീന്തുന്നനേക്കാൾ വെള്ളത്തിന്റെ അടിയിൽ ""വല്ല ജീവിയും വന്നു ഉപദ്രവിക്കോ എന്നാ പേടിയാണ് എനിക്ക്...! 😅
@nithinraj9389
@nithinraj9389 Год назад
Anacona vannu ninne kadichu kondu pogum.....
@asokanuttolly5846
@asokanuttolly5846 2 месяца назад
മനുഷ്യനെ എല്ലാ ജീവികൾക്കും പേടിയാ. അത്രയും ദുഷ്ടരാണ് അവർ 😂😂😂😂
@johnutube5651
@johnutube5651 2 месяца назад
തിമിംഗലം ഉണ്ട് സൂക്ഷിക്കുക
@johnantony7237
@johnantony7237 Год назад
പറയുമ്പോൾ എല്ലാം എളുപ്പമാണ് പ്രവർത്തിക്കുമ്പോൾ ആണ് പാട്...
@anjuthomas9514
@anjuthomas9514 2 месяца назад
കാലുകളും നീട്ടി വയ്ക്കു... നല്ല റിലാക്സ് ആയി കിടക്കാം... ഞാൻ ഇത് ചെയ്യാറുണ്ട് 👍🏻
@sakeenak1017
@sakeenak1017 Месяц назад
ഞാനും ചെയ്യും എത്ര സമയവും കിടക്കും പക്ഷെ എനിക്ക് ചെറിയ ദൂരം മാത്രമേ നീന്താനറിയൂ
@deepusyam_mytroll_6610
@deepusyam_mytroll_6610 4 года назад
ഒരു കാര്യം പറഞ്ഞില്ല,നന്നായി അറിയാത്തവർ അവരുടെ ഉയരത്തിൽ നിന്നും ഒരു അടി എങ്കിലും കുറവുള്ള കടവിൽ അല്ലെങ്കിൽ പൂളിൽ ഇറങ്ങുക. സ്ഥിരമായി നീന്തുന്നവർക്കു മാത്രം ഇങ്ങനെ കിടക്കാൻ പറ്റുകയുള്ളു. കുളം അടിപൊളി 😍
@keralafingers
@keralafingers 4 года назад
Thank you for the support bro
@nadeerdxb8316
@nadeerdxb8316 4 года назад
Thanks bro നീന്തൽ പഠിക്കാൻ വലിയ മോഹമുണ്ട് ഇതുവരെ സാധിച്ചില്ല ..ബ്രോ പറഞ്ഞത് പോലെ ആ പേടി നല്ലോണമുണ്ട് അത് മാറ്റിയെടുക്കണം വീഡിയോ ഒരുപാട് ഉപകാരപ്രദം ..നാട്ടിലെത്തിയിട്ട് ചെറിയ മോനെയും പഠിപ്പിക്കണം 😊thanks
@keralafingers
@keralafingers 4 года назад
Support നു നന്ദി ബ്രോ... നീന്തൽ പഠിക്കുമ്പോൾ സൂക്ഷിക്കണേ ബ്രോ..... safety measures എടുത്തിട്ടേ നീന്താവു
@nadeerdxb8316
@nadeerdxb8316 4 года назад
Kerala Fingers 😊😊തീർച്ചയായും
@sajeersaje837
@sajeersaje837 4 года назад
നീന്താൻ പഠിപ്പിച്ചു തരാമെന്ന് കുറെ പേർ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയുള്ള വിദ്യ ഒന്നും ആരുടെയിൽ നിന്നും കിട്ടിയിട്ടില്ല, വളരെ നല്ലൊരു അറിവാണ് താങ്കൾ ഷെയർ ചെയ്തത്
@keralafingers
@keralafingers 4 года назад
ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ santhosham..... thanks for the സപ്പോർട്ട് bro
@RameshKumar-tr1qd
@RameshKumar-tr1qd Год назад
ഭൂമിയിലെ മറ്റു ജീവികളെ പോലെ nammude ശരീരവും വെള്ളത്തിൽ പൊങ്ങികിടക്കാത്തക്ക രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. . നിങ്ങൾ ഏതു സൈസിലുള്ള ആളായാലും നിങ്ങൾ വെള്ളത്തിൽ മുങ്ങുബോൾ അദേശം ചെയ്യുന്ന ജലത്തിന്റെ ഭാരം നിങ്ങളുടെ ഭാരതിനേക്കാൾ കൂടുതയിരിക്കും.അങ്ങിനെയാണ് എല്ലാ ജീവികളുടെ കാര്യവും ( ആന ഉൾപ്പെടെ ). ഇതു കാരണമാണ് (low of flotation) നമ്മൾ പൊങ്ങികിടക്കാൻ സാധിക്കുന്നത്. ഇതിനു ശ്വാസം പിടിച്ചു വെക്കേണ്ട ആവശ്വം പോലുമില്ല.
@junaidjunu2775
@junaidjunu2775 4 года назад
കാലു കൂട്ടി പിടിക്കാതെ നിൽക്കാനും കഴിയും bro സിംപിൾ ആണ് പരിശ്രമിചാൽ വിജയിക്കും
@keralafingers
@keralafingers 4 года назад
Thank you for the support bro
@haridas-xi4wj
@haridas-xi4wj Месяц назад
ഹെ മിസ്റ്റർ നീർക്കാം കുഴി എന്ന് പറയുന്നത് വെള്ളത്തിനു മുകളിൽ കൂടി പോകുന്നതല്ല മിസ്റ്റർ. വെള്ളത്തിനടിയിൽ കൂടി പോകുന്നതാണ്.
@SubramanianNR
@SubramanianNR 4 года назад
നല്ല അറിവ് നല്ല രീതിയിൽ സിംപിളായി അവതരിപ്പിച്ചു thanks you
@keralafingers
@keralafingers 4 года назад
Thanks for the support bro
@hardcoresecularists3630
@hardcoresecularists3630 2 года назад
ഭയം =പരാജയം 🙏🏿
@hamsa0123
@hamsa0123 2 месяца назад
നീന്തൽ അറിയാവുന്നവർ മാത്രമേ ഇതേപോലെ അഭ്യാസത്തിനു പോകാവൂ
@arox9919
@arox9919 Месяц назад
😢😅😢😅😅😢😢😅😢😅😢😢😅😢😅😢😅🎉😮😮🎉😮🎉😮😮😮🎉😮😅😢😅😅😢😢😅
@sureeahsureesh8130
@sureeahsureesh8130 3 года назад
ഇതുപോലെ എനിക്കും അറിയാം ❤❤
@villagecrafts7379
@villagecrafts7379 4 года назад
താങ്ക്സ് പ്രോ, നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾക്ക്....നന്ദി. ഞാൻ നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ ഭയമുള്ള ആളാണ്. Thanks for your support.....👍👍👍
@keralafingers
@keralafingers 4 года назад
Othiri santhosham.... thanks for the support
@jithujoseph3452
@jithujoseph3452 4 года назад
Nan try cheythu vijayichu.. polii👍👍👍😍
@keralafingers
@keralafingers 4 года назад
സന്തോഷം..... support നു നന്ദി ബ്രോ
@muhammedafthajrm618
@muhammedafthajrm618 4 года назад
Hi
@mohammedsufaid4556
@mohammedsufaid4556 2 года назад
ലെൻസിൽ air എടുക്കുക എന്ന് പറഞ്ഞാൽ എങ്ങനെ. ശോസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിടാതിരിക്കെ
@jomeshkj2449
@jomeshkj2449 4 года назад
താങ്കളുടെ ടീച്ചിങ് സൂപ്പർ 👍👍👍👍 'ലോങ്ങ്‌ ജമ്പ്' ചെയ്യുന്ന അതേരീതിയിൽ വെള്ളത്തിലേക്ക് ചാടിയാലും, പൊങ്ങി കിടക്കാൻ കഴിയും, ബോഡി മുഴുവനും മുങ്ങില്ല (വെള്ളത്തിനു എത്ര ആഴമുണ്ടെകിലും...........പൊങ്ങികിടക്കാൻ കഴിയും......ചാടുന്നസമയത് കൈപ്പത്തികൾ കമിഴ്ത്തി, കൈ മുട്ടുകൾ അല്പം മടക്കിയശേഷം (മുമ്പിൽ വയറിന്റെ അല്പം മുകളിൽ നിൽക്കണം) കാലുകളും അല്പം മടക്കികൊടുക്കുക.
@keralafingers
@keralafingers 4 года назад
Thank yoi for the support bro
@nabeelihsan5647
@nabeelihsan5647 Год назад
ഈ ഒരു വീഡിയോ കണ്ടതിൽ നിന്നുള്ള അറിവിൽ നിന്ന് ഞാൻ നീന്തൽ പഠിച്ചു ❤❤
@shaijuk9051
@shaijuk9051 Год назад
നല്ലൊരു ക്ലാസ് ആണ് നല്ലൊരു വിവരണവും അടങ്ങിയ ക്ലാസ്സ് ഇനിയും കൂടുതൽ ക്ലാസുകൾ ഉൾപ്പെടുത്തുക
@renas2456
@renas2456 4 года назад
Bro fire force il recruitementil 50 meetar നീന്തി 2 മിനുട്ട് ഇൽ ഫിനിഷ് ചെയ്യാനും 2മിനിറ്റ് flot ചെയ്യാനും ഉള്ള ട്യൂട്ടോറിയൽ വീഡിയോ cheyyuo മലയാളം ചാനലിൽ ആരും ഇത് വരെ cheyyatta topic ആണ് cheyyuo
@namithavineeshnamitha6511
@namithavineeshnamitha6511 Год назад
Enikk pediyayirunnu but ippol school vacationu njan swimming padichu thankyou
@kuttappankundukad7903
@kuttappankundukad7903 4 года назад
വെള്ളത്തിലെ ഏറെക്കുറെ അഭ്യാസങ്ങൾ അറിയാവുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ അതിന്റ അടിസ്ഥാനം ഇതാണെന്ന് അറിയില്ലായിരുന്നു.പുതിയൊരു അറിവ് പകർന്ന് തന്നതിന്. ആയിരം നന്ദി.
@keralafingers
@keralafingers 4 года назад
Support നു നന്ദി ബ്രോ
@josephalex1306
@josephalex1306 4 года назад
എടാ ഭയങ്കരാ വണ്ണമുള്ള ആ സുഹൃത്തിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ നോക്കിയല്ലേ, മുങ്ങാത്തത്തിൽ സങ്കടവുമുണ്ടല്ലേ.. Bro അവതരണം സൂപ്പർ
@keralafingers
@keralafingers 4 года назад
Thanks for the support bro
@shiljovarghese6700
@shiljovarghese6700 3 года назад
നീല നിറം കാണുമ്പോൾ തന്നെ പേടിയായിട്ട് വയ്യ ഒരുപാട് ആഴം ഉള്ളത് പോലെ നീന്തൽ അറിയാം എന്നിട്ടും ഇടക്ക് ഇങ്ങനെ ഉള്ള പേടി ഉണ്ട്
@arjuna6196
@arjuna6196 2 года назад
Njan kandathil vech eattavum Nala video... Thank you chettaa🥰🥰🥰😍😍😍
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 Год назад
നേരെ മലർന്നു കിടക്കും.. കയ്യും കാലും മടക്കാതെ വെള്ളത്തിൽ മുകളിൽ കാണുന്ന രീതിയിൽ... പക്കാ ശവാസനം പോലെ.. 👍👍👍👍👍...
@donsabu9100
@donsabu9100 2 года назад
ഒരിക്കൽ ഞാൻ മുങ്ങി പോയിട്ട് എന്നെ അവിടെ ഉള്ളവർ പിടിച്ചു കയറ്റുവായിരുന്നു അതിൽ പിന്നെ എനിക്ക് പേടിയാ മുങ്ങി പോകുവോന് എനിക്ക് നിതൽ പഠിക്കാൻ ഒരുപാടു താല്പര്യം ond😔😔😔😑😒
@abhimanyukt3732
@abhimanyukt3732 2 года назад
Bro എനിക്കും നീന്തൽ പഠിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ മുങ്ങുമോ എന്ന് പേടിയാണ് 😔😔💯💯
@adilcalicut651
@adilcalicut651 2 года назад
Ethelum clubil poyit traing cheyyu
@saraths6842
@saraths6842 Год назад
​@@abhimanyukt3732 പേടി ഒരിക്കലും പാടില്ല.. ഞൻ 30 മത്തെ വയസ്സിലാണ് പഠിച്ചത്.. നല്ല പേടി ആയിരുന്നു.. But പഠിച്ച കഴിഞ്ഞാൽ ഇത് ഇത്രേ ഒള്ളോ എന്ന് തോന്നി പോകും.. സത്യം
@liyaliya1387
@liyaliya1387 Год назад
ഞാനും മരണം മുന്നിൽ കണ്ട് രക്ഷപെട്ടു വന്നതാണ് 😢അന്ന് മുതൽ വെള്ളം കാണുമ്പോൾ തന്നെ ശ്വാസം മുട്ടും 😞
@saraths6842
@saraths6842 Год назад
@@liyaliya1387 bro എനിക്കും ഇത് തോന്നിയതാണ്.. ഒരിക്കലും പഠിക്കില്ല എന്നൊക്കെ.. Dream ആയിരുന്നു.. പേടി പോയാൽ മതി.. അതിനു ഇറങ്ങുക തന്നെ വേണം
@mahshooqperoor5886
@mahshooqperoor5886 4 года назад
വെള്ളത്തിന്റെ അടിയിൽ വെച്ച് എത്ര വലിയ ഭാരം ഉള്ളവനെ പോലും ഈസിയായി ഉയർത്താം ഇതിനെയാണ് പ്ലവക്ഷമ എന്ന് പറയുന്നത്.
@bkcnairkrishna4891
@bkcnairkrishna4891 Месяц назад
നീന്തൽ അറിയാത്തവർ എടുത്ത് ചാടി അപകടം ക്ഷണിച്ചു വരുത്തരുതേ.... നീന്തൽ അറിയാവുന്ന ഈ ചെക്കൻ പേടിക്കേണ്ട ചാടിക്കോ ശ്വാസം പിടിച്ചാൽ മതി എന്ന് നൽകുന്ന ക്ലാസ് അപകടം ക്ഷണിച്ചു വരുത്തും. സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത വീഡിയോ പിൻവലിക്കണം.
@niya143
@niya143 Месяц назад
കാൽ കുത്താൻ ഉള്ള വെള്ളം ഉള്ളിടത് ആദ്യം ചെയ്ത് പഠിച്ചാൽ മതി ഞൻ അങ്ങനെയാ പഠിച്ചത് അപ്പൊ പേടി തോന്നില്ല
@vysakhvysakh4024
@vysakhvysakh4024 4 года назад
Hai chatta njan valathil iganne chayarunde pakshe ippozha manasilayathe ithinte shasthriya vasham thanks
@keralafingers
@keralafingers 4 года назад
Thanks for the support bro
@sushajcv5367
@sushajcv5367 4 года назад
പത്തു വയസ്സിനു മുൻപേ നീന്തൽ പഠിച്ചവർ ഉണ്ടോ.. ലൈക്ക്...
@shortcutsskerala6527
@shortcutsskerala6527 4 года назад
Super kolam chadan thonnunnu ..
@keralafingers
@keralafingers 4 года назад
Thanks for the support bro
@pioneer46
@pioneer46 Год назад
നീന്തൽ പഠിച്ചിട്ട് 18 വർഷമായി.. പക്ഷെ എനിക്ക് ഇന്നും ആഴങ്ങൾ ഭയമാണ്. ഞാൻ ഇന്നുവരെ ആവശ്യമില്ലാതെ വെള്ളത്തിൽ ചാടാനോ അഭ്യാസം കാണിക്കാനോ ശ്രമിക്കാറില്ല.
@samuelphilip8638
@samuelphilip8638 Месяц назад
വളരെ നല്ല കാര്യം 👍🏻പറ്റുന്ന പണിക്കു പോയാൽ മതി
@ishaqbp5751
@ishaqbp5751 3 года назад
ഞാൻ കടലിന്റെ അടുത്താണ് താമസം 6വയസ്സിൽ നീന്തൽ പഠിച്ചു
@haseehasi8517
@haseehasi8517 3 года назад
Ippam oru athma vishvasam Kitti...😊💪
@appuzzkiduzztech3410
@appuzzkiduzztech3410 2 года назад
CHETTAN polichu njan swimming PADICHU
@mamuthu002muthu5
@mamuthu002muthu5 2 месяца назад
നന്ദി ഉപകാരപ്രദമായ വീഡിയോ
@marriedbawarchi4485
@marriedbawarchi4485 4 года назад
good work thambi.... first time at the age of 46 yrs.. i been into swimming pool in kerala hotel..... 1, first day it was real hell... drank lot of water was in that what you call rubber..... 2. second day was little bit comfortabble... still on that life rubber support 3, third day comfortable.... without life rubber support. .. then it came back to delhi.. vacation over
@keralafingers
@keralafingers 4 года назад
Thanks for the support bro.
@shabeeraliabdulkareem6545
@shabeeraliabdulkareem6545 2 года назад
വെള്ളത്തിനടിയിൽ ആകുമ്പോൾ എങ്ങിനെ ശ്വസിക്കാം
@jasirsaif6634
@jasirsaif6634 2 года назад
Meenaay rupam mariya mathi
@jasirsaif6634
@jasirsaif6634 2 года назад
😅
@Inspiro-oo
@Inspiro-oo 3 года назад
ഉപ്പു വെള്ളത്തിൽ നിതാൻ പറ്റും അത് എ്ലാവർക്കും ചെയ്യാൻ പറ്റും 😊😊😊😊
@devanandanms4703
@devanandanms4703 4 года назад
ഒരുപാട് നന്ദി ചേട്ടാ 🙏🙏🙏🙏
@keralafingers
@keralafingers 4 года назад
Thanks for the support
@gills8912
@gills8912 3 года назад
എനിക്കും പഠിക്കണം 😍😍😍
@sajanedappal4339
@sajanedappal4339 4 года назад
മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്നതിൽ ചേട്ടൻ കാണിക്കുന്ന മിടുക്ക് അപാരമാണ്
@keralafingers
@keralafingers 4 года назад
Thank you so much for the support bro
@forwhat3544
@forwhat3544 2 года назад
Bro cheyyuna kanumbol neeenthal padikan kothiyavanu enik anel neenthanum areela aryavuna arum koodetumella🤷‍♂️
@sajilmoonnadath4858
@sajilmoonnadath4858 2 года назад
Njan padippikkam njan kure perkk padippichu kodukkarund
@riyas.n.n2310
@riyas.n.n2310 4 года назад
നീന്താൻ അറിയില്ല എങ്കിലും ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു. Thanks bro
@keralafingers
@keralafingers 4 года назад
കേട്ടപ്പോൾ ഒത്തിരി സന്തോഷം ബ്രോ. Thanks for the support
@keralafingers
@keralafingers 4 года назад
പക്ഷെ നീന്താൻ പോകുമ്പോൾ സ്വന്തം സുരക്ഷാ ഉറപ്പാക്കാൻ ശ്രദ്ധിക്കണേ. ഡെസ്ക്രിറ്പ്യൻ നോക്കണേ ബ്രോ.
@venugopalm231
@venugopalm231 4 года назад
Ithrayum kidhachittu parayunna ee chettane onnu support cheythude🤔🤔
@keralafingers
@keralafingers 4 года назад
Support nu orupaadu nanni bro
@rad9533
@rad9533 4 года назад
വെള്ളത്തെയല്ല പേടി മീനുകളും പാമ്പുകളും.
@hiu675
@hiu675 4 года назад
On poda manda
@arunkumar4594
@arunkumar4594 3 года назад
മത്സ്യാസനം സൂപ്പർ
@blcyclerecycle2710
@blcyclerecycle2710 4 года назад
വളരെ Simple ആയിട്ട് പറഞ്ഞു തന്നു
@jobypj4065
@jobypj4065 4 года назад
Video kandu vellathodulla pedi mari
@keralafingers
@keralafingers 4 года назад
ഉപകാരം ഉണ്ടായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ 😍
@kmr1138
@kmr1138 4 года назад
Correct ആണ് , ആരുടെയും സഹായമില്ലാതെ ഞാൻ നീന്തൽ പഠിച്ചത് ഇങ്ങനാണ്..
@keralafingers
@keralafingers 4 года назад
Thanks for the support bro
@goutham113
@goutham113 4 года назад
Yaah
@athuledvlth5869
@athuledvlth5869 4 года назад
Adipoli presentation machane Poli sanam
@keralafingers
@keralafingers 4 года назад
Thanks machane
@vinodknellikkunnu4983
@vinodknellikkunnu4983 4 года назад
മലർന്നു കിടന്ന് നീന്താൻ അറിയാം bro പക്ഷെ വെറുതെ അങ്ങനെ കിടക്കാൻ പറ്റുന്നില്ല ....... Channel subscribe ചെയ്തു
@keralafingers
@keralafingers 4 года назад
Thank you for the support bro💓
@LM_25_11
@LM_25_11 2 месяца назад
Melinja cheriya body ullavar pettane mungille? Water is denser than fat athane thadiyanmar ponthi kidakunne.
@antler1566
@antler1566 4 года назад
ഇൗ trick ഞാൻ നീന്താൻ പഠിക്കുന്നതിന് മുൻപേ കണ്ടുപിടിച്ചതാ...ഇപ്പൊ ഞാൻ അത്യാവശ്യം നീന്താൻ ഒക്കെ പഠിച്ചു....കമന്നും മലർന്നും മുങ്ങിയും നീന്താൻ അറിയാം...ബട് കൂടുതൽ പഠിക്കണം എന്ന് ഉണ്ട്...LOOKING FORWARD FOR MORE VIDEOS ON SWIMMING..✨
@keralafingers
@keralafingers 4 года назад
Thanks for the support bro.
@faseeh1111
@faseeh1111 3 года назад
Kaalu nivarthiyum vech anangathe kidakkan pattum. Njan cheyyalind... Practice cheyyu bro
@mridhulml9238
@mridhulml9238 2 года назад
Sheda njn engne kidanalum kaalu mungi poonu..kalu mungumbro mukil velam kerum, apa mood povum malar
@Emtyiii
@Emtyiii 3 года назад
പൊളി ആണല്ലോ ഞാൻ ഫുള്ള് സപ്പോർട്
@mohammedsufaid4556
@mohammedsufaid4556 2 года назад
ലെൻസിൽ air എടുക്കുക എന്ന് പറഞ്ഞാൽ എങ്ങനെ. ശോസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിടാതിരിക്കെ
@venugopalm231
@venugopalm231 4 года назад
Nalla neela vellam
@keralafingers
@keralafingers 4 года назад
💓
@antonythomas2133
@antonythomas2133 2 года назад
Bro amazing video bro this video very useful bro thank you so much God be with you God bless your family bro Love you bro😘😘😘😘😘
@samuelthrissur1642
@samuelthrissur1642 4 года назад
കെട്ടിക്കിടക്കുന്ന വെള്ളങ്ങൾ പ്രത്യേകിച്ച് dam കളിൽ dencity കൂടുതലുള്ളതുകൊണ്ട് പ്രയാസമുണ്ട്. വളരെ സൂക്ഷിക്കണം.
@keralafingers
@keralafingers 4 года назад
Thanks for the support bro
Далее
POV: Your kids ask to play the claw machine
00:20
Просмотров 8 млн