Тёмный

How to save money on car insurance - Thommichan Tips 30 - Malayalam 

SIP for NRI by Diaz Academy
Подписаться 133 тыс.
Просмотров 234 тыс.
50% 1

For Our Services: goo.gl/nvd2Xz
"i" Jalakam Registration: goo.gl/vJQiQc
Email Subscription: goo.gl/UpTfgR
RU-vid: goo.gl/5kXKRb
Facebook: goo.gl/y7PgLR
തൊമ്മിച്ചൻ ടിപ്പ്സിലെ വീഡിയോസ് താങ്കൾക്ക് ഉപകാരപ്രദമായി എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം.
താങ്കളുടെ ഒരു സഹായം ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്ത് ഡയസ്സ് ഇൻവെസ്റ്റിന്റെ Google പേജും ഫേസ്ബുക് പേജും റിവ്യു ചെയ്യാൻ.
Google Page: goo.gl/maps/Ah...
Facebook: goo.gl/y7PgLR
ഞങ്ങൾ അർഹരെങ്കിൽ 5 സ്റ്റാർ തരുവാനും, ഞങ്ങളെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും മറക്കരുതേ...
Diaz Invest

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 553   
@jobyjoby5261
@jobyjoby5261 6 лет назад
നിങ്ങളെപ്പോലെ നല്ല മനസും നല്ല അറിവും ഉള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. വളരെ നന്ദി.
@sipfornri
@sipfornri 6 лет назад
Thanks for the reply.
@swalihmuhammed6267
@swalihmuhammed6267 3 года назад
ഇൻസ്സൂർ ചെയ്ത കമ്പനിയിൽ നിന്നാണോ സർട്ടിഫിക്കറ്റ് വാങ്ങി വെക്കേണ്ടത്
@sharafudheen4474
@sharafudheen4474 5 лет назад
നല്ല ഒരു പുതിയ അറിവ് ജനങ്ങൾക്ക് നൽകിയ നിങ്ങളൈ പോലെ നല്ല മനസ്സുള്ളവരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല .അത് കൊണ്ട് ഒരു ബിഗ് സല്യൂട്ട് .ജനങ്ങളെ കൊള്ളയടിക്കാൻ കച്ച കെട്ടി നടക്കുന്ന കാലമാണിത് .അതിൽ നിന്നും തികച്ചും ഒരു വ്യത്യാസം തോന്നുന്നു .ആയതു കൊണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യാൻ നിങ്ങൾക്ക് അവസരം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു . 100/100
@sipfornri
@sipfornri 5 лет назад
Thanks for the reply.
@vyshakh6952
@vyshakh6952 6 лет назад
നിത്യ ജീവിതത്തിൽ വളരെ ആവശ്യകതയുള്ള വീഡിയോ ആണ് താങ്കൾ ഇന്ന് ചെയ്തത്. വളരെ നന്ദി. തുടർന്നും പ്രാധാന്യമുള്ള തൊമ്മിച്ചൻ ടിപ്സുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@sipfornri
@sipfornri 6 лет назад
Thank you sir. God bless you.
@abuabraham562
@abuabraham562 6 лет назад
നല്ല ഒരു അറിവാണ് താങ്കൾ പറഞ്ഞു തന്നത്.. വളരെ അധികം ആൾക്കാർക്കു ഉപകാരപ്പെടട്ടെ.. നന്ദി...
@sipfornri
@sipfornri 6 лет назад
Thank u...
@Brimstone231
@Brimstone231 4 года назад
Very good information thanks brother . ദൈവത്തിന് മാത്രം മഹത്വം കൊടുത്തതിന് പ്രത്യേകം അഭിനന്ദിക്കുന്നു.
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 4 года назад
ഇങ്ങനെ ആരും പറഞ്ഞു തരികയില്ല ഇത് വളരെ ഒരു ഉപകാരം ആണ് എല്ലാവർക്കും
@frshino
@frshino 6 лет назад
താങ്കളുടെ വീഡിയോ വളരെ പ്രയോജനപ്പെട്ടു .ഞാൻ ഒരു പുതിയ കാർ വാങ്ങിയപ്പോൾ എൻറെ പഴയ കാറിൻറെ ഇൻഷുറൻസ് No claim ബോണസ് സർട്ടിഫിക്കറ്റ് വാങ്ങി ഷോറൂമിൽ കൊടുത്തു .13000 രൂപ എനിക്ക് ലാഭമുണ്ടായി താങ്ക്യൂ...
@sipfornri
@sipfornri 6 лет назад
Ok..
@sujithn433
@sujithn433 6 лет назад
+Diaz Invest sir u number sent
@manurajr8367
@manurajr8367 6 лет назад
Sir bikenu noclaime Bonnace undoooo
@snasrahim6262
@snasrahim6262 5 лет назад
@@sipfornri sir No clim certificate evide ninnanu vangikendath
@sidheek.5990
@sidheek.5990 5 лет назад
ee ertificate evide kittum
@sivaprasadnair7251
@sivaprasadnair7251 4 года назад
3000 രൂപക്ക് ഒരു രൂപ കുറക്കാൻ കാണിച്ച അ മനസ്സ്.... ന്റേ പൊന്നു തൊമ്മിച്ചാ🙏🙏
@Ullasnarakara
@Ullasnarakara 3 года назад
501 അല്ലെ
@sreejithas123
@sreejithas123 6 лет назад
Update: ഞാൻ icici lombard ഓഫീസിൽ പോയി, I asked for official confirmation by mail, they r not ready at last lot of discussion with their seniors. I got ncb transferred. We have two options 1. Either we can keep old vehicle with us. At that time if u want ncb certificate you need to pay back ncb amount dedected from prevous policy. Or 2. If u sold vehicle you will get ncb without paying anything. You need to carry hard copy of ncb. They wont accept soft copy or print out ☺️☺️☺️ --------- ഞാൻ എന്റെ പേരിലുള്ള bajaj pulsar 150 യുടെ ncb certificate വാങ്ങി. പക്ഷെ ആർക്കും അറിയില്ല നിങ്ങൾ പറഞ്ഞ കാര്യം. എല്ലാരും പറയുന്നത് old bike ncb പുതിയത്തിലേക്കു ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലെന്നാണ്. ഞാൻ പുതിയ ബൈക്ക് വാങ്ങി ഡെലിവറി റെഡി ആണ് only ഇൻസുരൻസ് പെൻഡിങ് ആണ്. ഞാൻ icici lombard, policy bazaar( it will cover most of the companies ) എല്ലാം contact ചെയ്തു അങ്ങനെ ഒന്നില്ല എന്നല്ലാതെ ആരും സമ്മതിക്കുന്നില്ല. നിങ്ങൾക്കു പോളിസി തന്ന കമ്പനി name പറഞ്ഞു തരുമോ ( Agent name parayanamennilla )എനിക്ക് ncb പുതിയ ബൈക്കിലേക്കു ട്രാൻസ്ഫർ ചെയ്യാനാ
@adbulmajeedadbulmajeed3912
@adbulmajeedadbulmajeed3912 6 лет назад
Congratulations when you start thanks to God very valuable information thanks 🆘
@sipfornri
@sipfornri 6 лет назад
God bless you..
@almuthawatextiles5420
@almuthawatextiles5420 6 лет назад
താങ്കളുടെ നല്ല മനസ്സിന് നന്ദി..
@sipfornri
@sipfornri 6 лет назад
Thanks..
@കൊച്ചുമോൻ
@കൊച്ചുമോൻ 5 лет назад
ഞാനൊരു ടാക്സി ഡ്രൈവറും രണ്ടു വാഹനങ്ങളുടെ ഉടമയുമാണ് വളരെ ഉപകാര പ്രദമായ ഒരു അറിവ് തന്നതിന് വളരെ നന്ദി....
@sipfornri
@sipfornri 5 лет назад
Thanks for the reply.
@martinkmathew21
@martinkmathew21 5 лет назад
happy x'mas.I really thank for ur valuable information which is rarely known to even top people.expect more from U
@boneyabraham8491
@boneyabraham8491 4 года назад
For insurance related doubts or renewals call me at this number
@boneyabraham8491
@boneyabraham8491 4 года назад
7012254188
@ajithkumar5377
@ajithkumar5377 5 лет назад
Very useful information. Actually I have two cars and I hvnt made any claim yet. But since I am unaware of this information I couldn't make use of this benifit.what a loss.
@kjjames2111
@kjjames2111 4 года назад
വളരെ പ്രേയോജനമായ കാര്യം. വളരെ നന്ദി
@rakeshek8279
@rakeshek8279 5 лет назад
വളരെ നല്ല ഇൻഫർമേഷൻ.എല്ലാവർക്കും ഉപകാര പ്രതമാവട്ടെ
@preeyank391
@preeyank391 5 лет назад
Very useful information.Thank you
@SanoobSidiq
@SanoobSidiq 6 лет назад
കാർ ഡീലർസ് അവർ സ്വന്തമായി അവരുടെ പേരിൽ ഉള്ള ഇൻഷുറൻസ് ആണ് തരുക. ഉദാഹരണത്തിന് മാരുതി കാർ വാങ്ങുകയാണെങ്കിൽ അവരുടെ ഡീലർ സ്വമതമായി അവരുടെ പേരിൽ ഉള്ള ഇൻഷുറൻസ് . ഇത് വൻകിട ഇൻഷുറൻസ് കമ്പനികൾ ആയി ടൈ അപ്പ് ചെയ്തു ആണ് നൽകുക . പ്രീമിയം പൊതുവെ കൂടുതൽ ആയിരിക്കും ... എന്നാൽ കാർ ഡീലർസ് ഇപ്പോൾ കൂടുതൽ ആയതു കൊണ്ട് കാർ വിലയിൽ നല്ല മത്സരം ആണ് . ആയതിനാൽ ഞാൻ ചെയ്യുന്ന കാർ ആസസറീസ്, ഇൻഷുറൻസ് , പോളിഷിംഗ് അങ്ങനെ പല കാര്യങ്ങളും സെൽ ചെയ്തട്ടാണ് ഡീലർസ് പ്രോഫിറ് ഇണ്ടാകുന്നത് . ഇൻഷുറൻസ് സ്വന്തം എടുക്കാം എന്ന് പറഞ്ഞാൽ ഏതൊരു ബിസിനസ്സ് പോലെയും അവർ നമ്മളെ എന്തെകിലും പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കും. എന്നാലും നിർബന്ധം പിടിച്ചാൽ അവർക്കു ഒന്ന് പറയാൻ പറ്റില്ല. ഇൻഷുറൻസ്ഇ നിന്ന്ത് കിട്ടുന്ന ലാഭം അവർ വേറെ എവിടേലും ചേർത്ത് പിടിച്ചു നമക്ക് ഇൻഷുറൻസ് പുറത്തു നിന്ന് എടുക്കാം. ഇത് കൊണ്ട് ബുദ്ധിമുട്ടാൻ പോകുന്നത് കാർ എന്തെങ്കിലും പറ്റി നമ്മൾ ആ ഡീലറുടെ സർവീസ് സെന്റെറിൽ തന്നെ നന്നാകാൻ കൊണ്ട് പോകുമ്പോൾ ആണ് . അവിടെ നിന്ന് എടുത്ത ഇൻഷുറൻസ് ആണേൽ ഒന്നും അറിയണ്ട. കാർ ആക്സിഡന്റ് ആയ സ്ഥലത്തു നിന്ന് അവർ തന്നെ കൊണ്ട് പോയി നാനാക്കി വീട്ടിൽ കൊണ്ട് വന്നു തരും . പുറത്തുനിന്നു എടുത്ത ഇൻഷുറൻസ് ആണെങ്കിൽ നമ്മൾ തന്നെ ഓടേണ്ട വരും. പല ക്ലെയിം ഉം നടക്കില്ല. ഡീലർ തരുന്ന ഇൻഷുറൻസ് ആണേൽ അവർക്കു തന്നെ ക്ലെയിം പ്രോസസ്സ് ചെയ്യാം എന്നൊരു അഡ്വാൻറ്റേജ് ഉണ്ടാവും. നമ്മൾ ഓടേണ്ട കാര്യം ഇല്ല. പൊതുവെ ആളുകൾക്ക് ഇതിനായി സമയം ഇണ്ടാവില്ല. ആയതിനാൽ ഏറ്റവും നല്ല മേത്തോട് മൊത്തത്തിൽ ഒരു വില പറഞ്ഞു നല്ല ഡിസ്‌കൗണ്ട് ചോയ്ക്കുന്നത് ആണ് . ഒരു കാര്യം നമ്മൾ ഓർക്കുക ഏറ്റവും കൂടുതൽ വില ഉള്ള സാധനം കാർ ഓ ഇൻഷുറൻസ് ഓ ഒന്നും അല്ല നമ്മുടെ സമയം ആണ്. ഓടി ബുദ്ധിമുട്ടുന്നതിനെ കാൽ നല്ലതു സ്മാർട്ട് ബര്ഗിന് ചെയ്തു സാധനം കയ്യിൽ ആക എന്നാണ് . എന്ന് ഒരു പാവം ഇൻഷുറൻസ് ഏജന്റ് (സാഹചര്യങ്ങൾ കാരണം ഇപ്പോൾ വണ്ടി ഇൻഷുറൻസ് ചെയർ ഇല്ല സനൂബ് സിദിഖ്
@sipfornri
@sipfornri 6 лет назад
നന്ദി
@nufailathanikkal1675
@nufailathanikkal1675 6 лет назад
well said
@SanoobSidiq
@SanoobSidiq 6 лет назад
:)
@saithaliali3839
@saithaliali3839 6 лет назад
Good message
@hysemsaleem3126
@hysemsaleem3126 6 лет назад
Sanoob Sidiq well said . I did not take insurance from showroom and once the claim came then i understood how difficult it is. You will defnitely win the bookmyshow voucher
@SafarMalappuram
@SafarMalappuram 6 лет назад
ഈ Ncb cerificate വോൾഡിൽ ഉപയോഗിക്കാം. any four vheel vehcle
@rmcroy17
@rmcroy17 5 лет назад
Your Videos all are very useful and getting new knowledge about repayment of Loan and etc....
@muhammadalike3167
@muhammadalike3167 6 лет назад
വളരെ- ഉപകാരം കാര്യങ്ങൾ മനസിലായി നന്ദി -
@sipfornri
@sipfornri 6 лет назад
Thanks...
@tejastejuentertainment
@tejastejuentertainment 6 лет назад
Am so haapy to get your guidence . am still 19yrs .becouse of you i hav learnt somthng, and I have decide to start investing.vedio about SIP was verry helpfull ,you are great mentor for me. Please make a vedio about MLM marketing ,network marketing. Thank you tommichanz😊😊
@sipfornri
@sipfornri 6 лет назад
Thanks for the reply..
@bigbbigb823
@bigbbigb823 6 лет назад
good messages sir....thankyou...
@sipfornri
@sipfornri 6 лет назад
Thanks for the reply.
@akashsagar1
@akashsagar1 6 лет назад
Good to hear that insurance can be purchased from outside agent as well.
@aavach
@aavach 6 лет назад
Good information, as expected from a senior financial advisor like you
@sipfornri
@sipfornri 6 лет назад
OK...
@arunvalakom9997
@arunvalakom9997 6 лет назад
വളരെ ഉപകാരപ്രദമായി .... thank you very much
@sipfornri
@sipfornri 6 лет назад
OK...
@nihalahammed819
@nihalahammed819 6 лет назад
Thank you sir for sharing this message
@sipfornri
@sipfornri 6 лет назад
നന്ദി...
@SanthoshKvasudevan
@SanthoshKvasudevan 6 лет назад
ഉപകാരപ്രദമായ വാക്കുകൾ ..... ദൈവം അനുഗ്രഹിക്കട്ടെ .....
@sipfornri
@sipfornri 6 лет назад
Thanks
@shafiusthad9547
@shafiusthad9547 4 месяца назад
നല്ല അവതരണം
@Arun_Manushyan
@Arun_Manushyan 6 лет назад
നിങ്ങളുടെ അറിവ് പങ്കുവച്ചതിന് നന്ദി
@sipfornri
@sipfornri 6 лет назад
Thanks for the reply.
@rajumathew-sx3fz
@rajumathew-sx3fz Год назад
Very good explanation....
@sipfornri
@sipfornri Год назад
Thank you
@sumithsmadhu
@sumithsmadhu 6 лет назад
useful tips...next month i want to renew my car insurance so this informations are really helpful .thank you...
@boneyabraham8491
@boneyabraham8491 4 года назад
For insurance related doubts or renewals call me at this number 7012254188
@JobinPhilipVarghese755
@JobinPhilipVarghese755 6 лет назад
Good Information brother. Thanks for the upload
@sipfornri
@sipfornri 6 лет назад
Thanks for the reply.
@shamilshamil1418
@shamilshamil1418 6 лет назад
അതികം ആർക്കും അറിയാത്ത ഈ അറിവ് പറഞ്ഞ് തന്നതിന് നന്ദി
@vasegarra4839
@vasegarra4839 6 лет назад
Good presentation... Tks
@almuthawatextiles5420
@almuthawatextiles5420 6 лет назад
നല്ല ഇൻഫർമേഷൻ
@seizethemovement9288
@seizethemovement9288 5 лет назад
Skip to 2:20
@shajivs1214
@shajivs1214 4 года назад
Very useful video, thanks
@joshyss
@joshyss 3 года назад
Very good information sir......
@bijukdamodaran7265
@bijukdamodaran7265 6 лет назад
വളരെ നല്ല ഇൻഫർമേഷൻ ആണ്. നന്ദി
@sipfornri
@sipfornri 6 лет назад
Thank you very much
@josephsebastian463
@josephsebastian463 6 лет назад
Thank you
@MOHAMMEDHAZEER
@MOHAMMEDHAZEER 6 лет назад
Thank you for the valuable information...
@sipfornri
@sipfornri 6 лет назад
thanks
@binilsaju5497
@binilsaju5497 6 лет назад
Second hand car nu on damage claim cheyyan pastumo, athu pole two wheeler nu on damage claim kittumo? Athu kittiyal thanne athu second hand car vangumbo athinte insurance il claim cheyyan pattumo
@divyajose9926
@divyajose9926 6 лет назад
Thank you Joseph Antony dcruz
@sipfornri
@sipfornri 6 лет назад
Ok.
@mohananpalakkad4071
@mohananpalakkad4071 5 лет назад
Big service
@suniloommen2489
@suniloommen2489 5 лет назад
Valuable message thankyou...
@sipfornri
@sipfornri 5 лет назад
Thanks for the reply.
@orumalappuramkaran4721
@orumalappuramkaran4721 6 лет назад
Thanks..... useful information
@shalbyjose8297
@shalbyjose8297 6 лет назад
Very useful Diaz. God bless you.
@sipfornri
@sipfornri 6 лет назад
Good...
@sageeshdharmadamsageeshdha9550
@sageeshdharmadamsageeshdha9550 3 года назад
കിടു നല്ല അറിവ്
@shincevichattu8934
@shincevichattu8934 5 лет назад
എന്റെ കാറിനും നോ ക്ലെയിം ബോണസ് അവർ വാങ്ങി തന്നു ഇപ്പോൾ കാർ കമ്പനിക്കാർ എല്ലാം പറഞ്ഞു തരാറുണ്ട്
@robertraj5957
@robertraj5957 5 лет назад
Eee oru arivu nigalude field allajittum njagalodu share cheyyan thonniya nigalude valya manassine abhinadikkunnu
@bibinjose09
@bibinjose09 6 лет назад
Really useful
@jamshadnaduvannur145
@jamshadnaduvannur145 6 лет назад
Bike issurance edukkumboyum eth applicable aahno
@NAKVlogs
@NAKVlogs 6 лет назад
Good information. Great improvement in gestures. 👏🏻👏🏻👏🏻👍🏻👍🏻
@sipfornri
@sipfornri 6 лет назад
Thanks for the information.
@abinwilson6330
@abinwilson6330 6 лет назад
I'm your viewer from first episode, good, I will start a mutual fund this month when I reach back to Kerala
@sipfornri
@sipfornri 6 лет назад
Welcome
@johnsisi8927
@johnsisi8927 6 лет назад
THANK YOU SIR, Helpfull information. Can you explane how to buy a new 6-7 Lakh car by ready cash & Invest premium to KSFE/ Chitty by monthly baisis ''"''OR '"''' Car Loan, Down payment & Amount 6-7 Lakh fixed deposit in any bank to make it as Investment. So kindly please make a video on this subject & it will be very usefull to all car buyers, Please Please !!!!!!!!!!
@noushadbabu5134
@noushadbabu5134 3 года назад
Good information
@samsheedthullath6753
@samsheedthullath6753 6 лет назад
Good idea
@Srhythm7
@Srhythm7 6 лет назад
Super..best info...subscribed within no time..tx
@sipfornri
@sipfornri 6 лет назад
Ok..
@pradeepachuthan2010
@pradeepachuthan2010 6 лет назад
I am a insurance consultant 7 star 🌟 in United India 🇮🇳. 6 years experience. Good video Prinson.
@kuriensyrian
@kuriensyrian 6 лет назад
Please share your contact number
@boneyabraham8491
@boneyabraham8491 4 года назад
@@kuriensyrian u can contact me at this number 7012254188
@mtechchannel4799
@mtechchannel4799 5 лет назад
ഗുഡ് video
@jinumathew2543
@jinumathew2543 6 лет назад
നല്ല ഇൻഫർമേഷൻ താങ്ക്സ്
@dennydenny3684
@dennydenny3684 3 года назад
Thank u good msg
@jigildasdas2284
@jigildasdas2284 4 года назад
Thanks
@binumahadevanmahadevan407
@binumahadevanmahadevan407 2 года назад
എൻറെ ബൈക്ക് പർച്ചേസിംഗ് ഇന്നേക്ക് 16 വർഷമായി ഇതുവരെ ഞാൻ ക്ലെയിം ചെയ്തിട്ടില്ല എനിക്ക് എത്ര രൂപയാണ് കിട്ടിയത് എന്ന് എങ്ങനെ അറിയാൻ കഴിയും
@rashnoi
@rashnoi 3 года назад
Thanks for this information. One quick question, I am currently using a maruti car and it is 12 years old, now I am planning to buy a Hyundai Car. My current insurance partner is HDFC ergo, and i am enjoying 50% NCB now. SO when i buy this new Hyundai car Can i transfer my NCB to the new vehicle with a different insurance partner say, NIC, NAC, ICICI LOmbard etc.. Could you please advice
@gouthamdas2915
@gouthamdas2915 6 лет назад
First party insurance ano better third party insurance ano better?Enthanu first party & third party thammil olla difference..?
@firosc2189
@firosc2189 3 года назад
Good information ℹ️
@sargakdr115
@sargakdr115 5 лет назад
Thank you for your tips
@sipfornri
@sipfornri 5 лет назад
Thanks for the reply.
@shakeelbekal4850
@shakeelbekal4850 5 лет назад
ഞാൻ 2013 ൽ E0 N വാങ്ങി എന്നിറ്റ് 2015 Cli നe ചെയ്തു. പിന്നീട് 2015 Swift വാങ്ങി രണ്ടാമത്തെ വർഷം 2016 ൽ Cli നe ചെയ്ത്തും പിന്നീട് 2016 അവസാന മാസം Baleno വാങ്ങി One yer കഴിഞ്ഞു next insurance date കഴിഞ്ഞു എനി ഇൻഷുറൻസ് എടുക്കുമ്പോൾ എന്തങ്കിലും ലാഭം കിട്ടാനുള്ള idea inda
@surajsajanvaliyaparambil2452
@surajsajanvaliyaparambil2452 6 лет назад
Really good information shared to my car dealers group ...... Plz do continue sharing these kind of common very important informations.....
@hussainhuchu5516
@hussainhuchu5516 5 лет назад
Very good information...
@sipfornri
@sipfornri 5 лет назад
Thanks.
@mujeebrahmanyousuf2510
@mujeebrahmanyousuf2510 6 лет назад
awshyamullawar insur cheydu koduth sahayichu koode
@shaijunanu6329
@shaijunanu6329 6 лет назад
Good information thank you
@sipfornri
@sipfornri 6 лет назад
Good..
@jithinsukumar.p
@jithinsukumar.p 4 года назад
ആദ്യത്തെ 3 minute ഭയങ്കര കത്തി. (അൺസഹിക്കബിൾ) അവിടുന്നങ്ങോട്ട് നല്ല അറിവ് പങ്കു വെച്ചിരിക്കുന്നു. Thanks for information
@dinurajs5965
@dinurajs5965 5 лет назад
content is informative but it could have been conveyed within 2 minutes. Please keep it in mind that if the content is good, we will naturally subscribe and share the link. But this videos is some where pressurizing us to do so
@happytech7794
@happytech7794 4 года назад
Which insurance is best please help me
@cybernotification9828
@cybernotification9828 6 лет назад
Diazinvest first I will say good messages for everyone And which is suitable insurance agency?
@mohammedalikkanichirakkal9875
@mohammedalikkanichirakkal9875 6 лет назад
Cheriya labham nokkiyal valiya nashtam undakum
@Thrippadangal
@Thrippadangal 5 лет назад
Now I bought a second hand Maruti 800 and I took insurance @2850 Now I am planning to buy a Scorpio by next July.can I get a no claim bonus for this Please reply in detail Thank you
@johnpaulvarghese7359
@johnpaulvarghese7359 5 лет назад
Really helpful..thank uu
@sipfornri
@sipfornri 5 лет назад
Thanks.
@Drvishnucnair
@Drvishnucnair 5 лет назад
Very informative
@sipfornri
@sipfornri 5 лет назад
Thanks for the reply.
@dhaniyasona7389
@dhaniyasona7389 6 лет назад
തൊമ്മിക്കുഞ്ഞേ എന്നാ കൊല്ലലാ ഇത് .3 മിനിറ്റ് കത്തി.കാര്യങ്ങൾ വലിച്ചു നീട്ടി ആളുകളെ കൊല്ലാക്കൊല ചെയ്യിക്കരുത് .
@gratiusdcruz8099
@gratiusdcruz8099 5 лет назад
He was trying to make new people to grasp it.
@tubemalayalam
@tubemalayalam 5 лет назад
Ayal nirbhandhichillallo
@seizethemovement9288
@seizethemovement9288 5 лет назад
Watch 1.75 speed
@kunjavasahal177
@kunjavasahal177 2 года назад
Nice
@alameensahir3214
@alameensahir3214 6 лет назад
royal enfield classic 350 kittummo
@ananduuthradam7679
@ananduuthradam7679 3 года назад
Kittum
@PraveenPLCE
@PraveenPLCE 4 года назад
Old vandi da NCB new vandi kku kittum....allee.....new information
@ibnuroshans8142
@ibnuroshans8142 2 года назад
ith bikes ill applicable anno ?
@mypassionmylife5804
@mypassionmylife5804 6 лет назад
Thank you..
@sipfornri
@sipfornri 6 лет назад
Ok..
@mozgibaby7631
@mozgibaby7631 5 лет назад
Hello bro Can u help me.. I got a car gift from my wife's father.... Insurance Puthukkan paranju ippo already 1 year aayi... 33000 aanu chodhikkunnathu.... Honda city car aanu. 2017 model.. How can I reduce this Amount help me.. My salary is only 35000 per month 😥😥😥😥
@shibil2429
@shibil2429 4 года назад
Honda city yearly insurance 33000 aano
@navazmuhammad5268
@navazmuhammad5268 5 лет назад
Use full vdeo .👍
@abidindus2618
@abidindus2618 6 лет назад
ദൈവം അനുഗ്രഹിക്കട്ടെ
@sipfornri
@sipfornri 6 лет назад
OK....
@majopa2263
@majopa2263 6 лет назад
Tnx സർ
@jyothishbalachandran14
@jyothishbalachandran14 6 лет назад
Sir enik thankalude koode korach kalam work cheyyan thalparyam indd...
@vivekqx1546
@vivekqx1546 6 лет назад
good information, i thing it is not easy to get
@sipfornri
@sipfornri 6 лет назад
Oh yes...
@sarathsk9042
@sarathsk9042 6 лет назад
Great information 👍
@sipfornri
@sipfornri 6 лет назад
Ok...
@aruntd5998
@aruntd5998 5 лет назад
Super, കിടിലോൽ കിടിലം
@sipfornri
@sipfornri 5 лет назад
Thanks
@2nd1
@2nd1 6 лет назад
Excellent Video
@sipfornri
@sipfornri 6 лет назад
Thank you..
@johnymjohn9198
@johnymjohn9198 4 года назад
Ncb സർട്ടിഫിക്കറ്റ് വാങ്ങുബോൾ seal sign എല്ലാം ഇട്ടു തരാൻ തടസം പറഞ്ഞാൽ എന്ത് ചെയ്യാൻ പറ്റും
@arifkvr
@arifkvr 6 лет назад
Enikum kittii 50%discount thanks very much😎
@sipfornri
@sipfornri 6 лет назад
OK..
@deepakc.x3992
@deepakc.x3992 6 лет назад
Useful tip
@sipfornri
@sipfornri 6 лет назад
Thanks for the reply.
@antonyjob6866
@antonyjob6866 3 года назад
showroomil insurace disclaimer form എന്താണ്?
Далее
БЫСТРАЯ сборка ПК - от А до Я!
00:22