Chitra Hanson Feng Shui Master Consultant Graduated in Feng Shui from WOFS Malaysia Miracle Feng Shui Swapnachithra Gardens Koratty East PO www.miraclefengshui.com chitrahanson@gmail.com
വർക്ക് ചെയ്യാത്ത വാച്ച് കഴിഞ്ഞ രണ്ടാഴ്ച്ച ആയി കെട്ടി കൊണ്ട് നടക്കുന്നു. എൻ്റെ വർക്കിൽ ഒടുക്കത്തെ പെർഫോർമൻസ് ആണ് കിട്ടുന്നത് . അത്കൊണ്ട് ഞാൻ അത് അങ്ങിനെ തന്നെ വെച്ച്
Mam bedroom il vekkenda things ne pattiyoru video cheyamo.already oru video und..koodathe plants bedroom il vekkavunnathu..mattu karyangal enthokeyanu shredikendathu ennoru video
ഞാൻ ചിന്ദിക്കുന്നതിന് വിപരീതമായി ആണ് എപ്പോഴും സംഭവിക്കുന്നത്. ഫുഡ് കസിക്കണം എന്നുവിചാരിച്ചാൽ കസീകാൻ പറ്റില്ല. പോണം എന്നുവിചാരിച്ചാൽ പറ്റില്ല. Etc.... Etc... Etc... ജോലി ഇല്ല.. Help
സഹോദരി, ഒരുപാട് നന്ദി. ചത്തുപോയ മയിലുകളുടെ പീലി ആയിരിക്കുമല്ലോ ശ്രീകൃഷ്ണന്റെ നെറുകയിലും പൂജാമുറിയിലും വച്ചിരിക്കുന്നത്. അല്ലേ🤔. ഞാനതു മുഴുവനും എടുത്തു കളഞ്ഞു 👍. പോസിറ്റീവ് എനർജി ഉണ്ടാവട്ടെ😢😢..
@@shilpanarayani9310 ചത്തുപോയതായി സഹോദരി കണ്ടോ🤔., ഒരു ജീവന്റെ നിർജ്ജീവമായ എല്ലാം ശവം തന്നെയാണ് 👌. നിറവും വർണ്ണവും എല്ലാം നൽകിയ ശിവൻ🧡 പോയാൽ ഏതും ശവം🙏.... ഓങ്കാര സ്വരൂപാ ശരണം 🧡🙏🙏🙏🙏🙏.........