ഞാൻ ഈ വിഡിയോയും മൂക്ക് കുത്തിയതിന് ശേഷമുള്ള അവസ്ഥ അറിയാൻ വേറെ ഒരുപാട് വീഡിയോസും കണ്ട് പേടിച്ചൊക്കെയാണ് 2 week മുൻപ് മൂക്ക് കുത്തിയത്... ഗൺ ഷൂട്ട് ആയിരുന്നു... നല്ല പേടി ആയിരുന്നു പഴുക്കുമോ എന്നോർത്തിട്ട്.. പക്ഷെ ഇന്ന് ഈ നിമിഷം വരെ ഒരുതരത്തിൽ ഉള്ള ഇൻഫെക്ഷനും ഉണ്ടായില്ല 😍😁എനിക്ക് ഗോൾഡ് അല്ലാതെ മറ്റെന്തു ഇട്ടാലും ഇൻഫെക്ഷൻ ആവുന്നത. But ഞാൻ മൂക്ക് കുത്തി അപ്പോൾ മുതൽ Neosporin പുരട്ടാൻ തുടങ്ങി. പിന്നെ കൈ കഴുകാതെ മൂക്കിൽ തൊടില്ലാരുന്നു. രാവിലെയും രാത്രിയിലും ചൂട് വെള്ളത്തിൽ കഴുകി മരുന്ന് പുരട്ടും... നല്ലപോൽ രണ്ടുനേരവും തിരിച്ചു കൊടുക്കും മൂക്കുത്തി... ഇപ്പോൾ പൂർണമായും ഉണങ്ങി ഫ്രീ ആയി തിരിക്കാനും പറ്റുന്നു 😍😍😍ഭയങ്കര സന്തോഷം തോന്നി....
@@Azna1999... കൈ കഴുകിയിട്ടു മാത്രം ഇടക് കറക്കി കൊടുക്കണം.. രാവിലെയും രാത്രിയും ഇളം ചൂട് വെള്ളം ഒഴിച്ചിട്ടു. അകത്തും പുറത്തും ചെറുതായി മരുന്നിട്ടാൽ മതി.. വേറെ ഒരു പ്രോബ്ലംവും ഇല്ല.... മുഖം തുടമുമ്പോഴൊന്നും അതിൽ കൊണ്ട് വലിയരുത്
Hi dear...big thanks...Njaan mookk kuthiyitt 1wk kazhinju...2nd day thott mookkuthi ullilekku pokunna pole thonni...cheruthaayittu pazhupp undayrnnu...uppu vellam aakkiyittonnum kuranjilla..njan ee video kandittu neosporin ointment vaangi use aakki 1 day kond thanne nalla maattam undaayi...ippo fullayitt ok aayi... 😘😘😘
നിയസ്പോറിൻ ഓയിന്മെന്റ് നല്ലതല്ലേ.. എനിക്ക് മൂക്ക് കുത്തിയിട്ട് 4 ദിവസം ആയപ്പോഴേക്കും bump വന്നു.. Ippol നിയസ്പോറിൻ ഉപയോഗിക്കാൻ തുടങ്ങിയെ ഉള്ളു.. ഇനി ath matti fucidin ഉപയോഗിച്ചാൽ problem ആവുമോ.. പഴുപ്പും ഉണ്ട്...
Ente chechi enik ithepole thadipp ondayirunn ... Njn ee video kand aa marunn ittu..enik second day thanne nalla mattam undayi...within one week kornju ....njnm ith ellrkm recommend chyunnu...thankyou so much chechi💖💖💖💖🥰
Chechi ee gun shoot ann prblm karannam njan second sted and third sted ( 2 weeks ago) kuthiyadh thattane kondann gold sted kond kuthiyal onnum akilla kuthubol ulla ithiri pain sahichal madhi njan onnum cheydhittilla idak thirich kodukuka mathram
Chechi ഒത്തിരി നന്ദി എൻ്റെ മുക്ക് പഴുത്ത് മുക്ക് കുത്തി അതിനുള്ളിൽ ഇറങ്ങി പോയി , ഞാൻ ഒത്തിരി ഇതുമൂലം കഷ്ടപ്പെട്ട്, എല്ലാരും പറഞ്ഞു ഉപ്പുനിരു മഞ്ഞൾ പൊടി എല്ലാം ചെയ്തു ഒരു കുറവും ഇല്ലായിരുന്നു. But fucidin olntment തെച്ചതിന് ശേഷം 2ദിവസത്തിന് ശേഷം പൂർണമായി മാറി Thank you so much
ഞാൻ ഇപ്പോൾ ഒരു ആഴ്ച ആയി കാത് കുത്തി രണ്ടു ദിവസം ആയി കമ്മൽ കാണുന്നില്ല ആണി മത്രേം വെളിയിൽ ഉണ്ട് കാത് അടഞ്ഞു ബ്യുട്ടി പരലറിയിൽ പോയ കുത്തിയെ ഈ ഓയിൽ മെന്റ് ഇട്ടൽ മാറുമോ പ്ലീസ് റിപ്ലൈ
Ente ponnu chechiii...first of all orupaaddd thanks um hugs um kisses um❤❤❤ njn orupaad youtubers kandittunddd chummaa oru gunam illatha karyangal paranju patikkunnadhu...but chechiii idhu valare enik gunam cheythu..chechi genuine aayitt paranju..njn January lu nose piercing cheythu one wk munb bumps vannu karivaalichu ,swelling vannu,throat infection vannu..uppum oil okkem ittapom puss vannu..angane aanu chechide video kandathu..njn Muscat lu aayathu kondu idhu kittuvo nu ariyularnu..but ente bhagyam konddd kitty chechi paranja pole 2days ittadhu ippo completely ellam maari..njn ithrem mosham situation lu ninnappom ellaarum ennodu remove cheyyan paranju but njn maatillaa..engane engilum Sheri aakanam nu aayirunnu..ointment adipoli aanu..veere onnum use cheyyathe idhu 2 days lu completely cure aavum..orupaaddd thanks chechi.. oruppaaadddd thanks.. kashtam aayitt irunna tym lu chechide remedy nallonam usefull aayi enik..🙏🙏🙏🙏
Chechi ente mook kuthitt 2 days aayi..ippo athin chuttum skin vann moodi..red color Ind chuttum..ippo pazhukkuonn pedi. Eee ointment thechal ath maaruo
Chechi ente oru cheviyilulla secondstud neeruvannitt hole inte ullilirikkuva 😢njn entha cheyyende 😞nalla vedhana und 😖neeru vattithudangi pakshe front hole adanju varukaya
Hello mam, I did my ear piercing 1 month back and it is not yet cured. Now the small bump started coming from 3rd week. I watched the video but I can understand very little Malayalam. Please tell if I can use the same ointment(fucidin) for both healing and bump.
first u need to remove ear stud nd put basil stick in that hole.bfr inserting basil stick wash ear hole clearly.then u can apply fucidine 3 times per day
Chechi..I had peirced my nose two days ago..yesterday morning there was some signs of infection..soo before doing all this should I have to remove the pin and clean that area or should I apply as it is?..it is really painfull to even touch the nose
ചേച്ചി oil, sult, manjapodi ഇടുമ്പോ ഇടുമ്പോ ചൂട് ആക്കണോ atho ഒരു പ്രാവശ്യം ഇണ്ടാക്കിട്ട് പിന്നെ ചൂട് ആക്കില്ലെകിൽ കൊഴപ്പം ഇണ്ടോ.... ചേച്ചി plz rply me fast......
Hi Da.. Enk mook kuthi one month aay.. One week il infection ayi. Njn neomycin thechapo ath poy. IPO mookuthi nte aduth bump pole vanitund. Pazhup varund. Fucidin vangi thechu thudangi. One day ayitulu. Doctorne kaanich medicine edukano?
എന്റെ കാത് കുത്തി പഴുത്തു ഞാൻ അപ്പോൾ തുളസികമ്പആണ് ഉപയോഗിച്ച് നോക്കിയതാ പക്ഷെ എനിക്ക് ഫലം കണ്ടില്ല അവസാനം ഞാൻ കായപ്പൊടി നനച്ചു ഇട്ടപ്പോൾ ആണ് 2days കൊണ്ട് പഴുപ്പുകംപ്ലീറ്റ് മാറി ഞാൻ സ്റ്റഡ് ഇട്ടു
Chechi njan ippol kolli ittita ille appo inn njan nokmo oru blood jel pole avda ninnk ethra thudachtum povnlla irachi pole entha sambavam enn clear cheyth theruo pls