Thanku soo much chechiii. Njn use cheythit aan ippol cmnt idunnee. Its a miracle. Ente mook kuthit 2 month ayarn oru kuravum illarn idak blood varuarn pine pazhuth aake problm aay irunnath an. Salina drops use cheythu 2 days kond thanna ad full clean aay ipo 5 days aay oru kuzhappavum illaa perfect ok aay thankuuuuuu iam so happyyyy😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Njn 4 piercing ear and nose piercing cheytitund. Nose n 2nd stud gun shoot ayirunu. Nose ointment vendi vanila Salina njn use cheytath. Ear ointment vendi vanu. 3rd 4th thattan kuth ayirunu. In my experience kuthuna position important annu pettenu heal akn enthelm change vanal pain kuduthal ayirikm 4th stud 1 remove cheyendi vanu. Front position nokumpol correct ayirikm but back side change vanu. So experienced Aya ale kond pierce cheyipikuva. Salina n t bact ointment.
Hiiii...........I got motivated to pierce my second stud after watching your video ....and as sooon as my ears got pierced, I kept the Salina drops in-hand and used it from very next 5 minutes...tht was amazing ....I used the Salina drops continuously for next 7 days ... Thank you sooo much for this trick ❤️
Chechiii njn 3rd stead molil adichu... But ath ipo infection ayii kore vedioil fucidin nallathanu enn paranju... Apo ath medichu but ipozhaa chechide vedio kanunne.... Fucidin already medicht kond.... Saline medikkan pateeela... Saline pakaram otrivin use cheythaa mathiyooo? Chechii please reply... Is otrivin enough... Athilum salt ond.. Can u please give me a reply🥺
Hi chechi, it’s been a year since I did a nose piercing. I’m having a big bump outside that look likes a keloid. I’ve been taking medication but it’s keeps coming back and forth. I shall definitely try this. Do you think it will work? I’m just concerned as its been a year.
ഹായ് ചേച്ചി ഞാൻ ഒരു ആണാണ് എൻറെ മൂക്ക് കുത്തിയട്ട് മൂന്ന് വർഷം ആയി ഇപ്പഴും മൂക്കുത്തി ഇടുമ്പോൾ എനിക്ക് ആ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുന്നു ഇത് മാറാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
ഇഷ്ട്ടങ്ങൾ മൂടി വെക്കാതെ പുറത്ത് കാണിക്കണം ഇത് പോലെ but മൂക്കുത്തി ഒന്ന് രസമാണ്.ഒന്നിൽ കൂടുതൽ ആയാൽ ബോറാണ് കാണാൻ. അതുപോലെ കാത് കുത്തുന്നതും ഒന്ന് രസമാണ് കൂടിയാൽ ബോറാണ്,,,
Am majida, really thankful to u deaa😘😘😘😍 Aadhyayt aan oru RU-vid vediok thaze cmmnt idunnath.. Engne thanks parynm nn aryla.. Orupad agrahich mook kuthyath ayrnnu.. 3month ayt unakkam llayrnnu.. Epzm bleeding.. Doctre kanchu.. Medicine kazchu.. Oru changum llayrnnu.. Ningalde chila vdeos oke nan kanarund.. Ee vedio accidentally kandathan.. Orpad vdeo mook kuthya udane utubl kandt undayrnnu.. Athonnum enne help chythilla.. Finally am reaallyyyyyyyyy hpppyyyy.. Nd a big hug to yuuuuu.. 😘.. Nte nose piercing cmplt cure ayi 5 dys kond.. Cheryoru bump kude llu😍😍😍.. Ente ear ithvare kuthatha aalanu nan..aake kodhiyayt kuthiyath mook ayrnnu.. Valya sankdyrnnu maranjt.enk ini kuthan patille nn oka alojicht..Again thankuuu dea😍😍😘
എന്റെ സെക്കന്റ് സ്റ്റഡ് നല്ല പഴുത്ത് വല്ലാത്ത ഒരു അവസ്ഥയിലേക്ക് വരുകയായിരുന്നു ഇതിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ പഴുപ്പ് പെട്ടെന്ന് സുഗമായി... Thank you somuch chechi😍thanks for your information
Chechii enikk kaathum mookum kuthiyitt 1week aavunnollu.. Innale ksmmal onnu loose aki vekkan nokyepo ath ang ponnu pinne idan kore kashtapettu. Ipo nalla pain und. Ee drops use cheythoode
Oh my God! Thank you so very much for the advice. I also pierced my nose during 2017. And then again during 2020. I wish I got this advice when i had my first piercing. 💜
Enik vedhana ind eppazhum eth use akki one tym kaat kutti pinne pazhuth njn uuri ett ennit eppol vendum kutti athum eppam vedhana anu 2 week ayy chechi one solution olzzzz 😢😢😢😢😢
ഞാൻ ഇന്നലെ സെക്കന്റ് സ്റ്റഡ് കുത്തി ചെറിയ പൈൻ ഉണ്ട് എനിക്ക് പേടി ആകുന്നു പഴുക്കുമോ വിചാരിച്ചു കമെന്റ്സ് ഒകെ വായിച്ചപ്പോൾ. എനിക്ക് വേറെ പ്രശ്നം ഒന്നും ഇല്ല ഈ വീഡിയോ ഇന്നലെ ആണ് ഞാൻ കണ്ടത് അപ്പോ എനിക്ക് ഇത് യൂസ് ചെയ്യാമോ ഇന്ന് രാവിലെ ഞാൻ 2 തവണ ഉപയോഗിച്ച്. പിന്നെ എന്റെ കയ്യിൽ ഉള്ളത് sodium chloride nasal drops 0.65% ആണ് അത് പറ്റുമോ
എൻ്റെ ചേച്ചി. ചേച്ചി ആദ്യം പറഞ്ഞത് പോലെ പഴുത്ത് ഇരിക്കുകയാണ് 3 Stud.ഇന്ന് അഴിച്ച് കളയണമെന്ന് ഓർത്ത് വിഷമിച്ച് ഇരിക്കുവായിരുന്നു. ആഗ്രഹിച്ച് കുത്തിയത് കൊണ്ട് അഴിച്ച് കളയാനും തോന്നുന്നില്ല.video കാണുന്നതിൻ്റെ ഇടയിൽ പോയി തപ്പി എടുത്ത് ഒഴിച്ചിട്ടുണ്ട്. എങ്ങനെ ഉണ്ടെന്ന് 2 ദിവസം കഴിഞ്ഞ് comment ചെയ്യാമേ.