ദയവ് ചെയ്തു നിങ്ങളുടെ സംസാരത്തിന്റെ വോളിയം ഒന്ന് കൂട്ടുമോ.. അല്ലെങ്കിൽ ഒരു ലാപ് മൈക്ക വെച്ച് സംസാരിക്കുമോ.. ഒന്നും കേൾക്കുന്നില്ല... നിങ്ങളുടെ എല്ലാ വീഡിയോയും കാണണമെന്നുണ്ട് but സാധിക്കുന്നില്ല..
Tablet വായിൽ ഇട്ടു കൊടുത്താ മതി.. ക്യാപ്സൂൾ കൊടുക്കുമ്പോൾ വെള്ളത്തിൽ മുക്കി അപ്പോൾ തന്നെ കൊടുക്കുക എന്നാൽ തൊണ്ടയിൽ കുടുങ്ങാതെ ഇറങ്ങിക്കോളും.. ഉമ്മർക്കയുടെ അഭിപ്രായം കൂടി കേൾക്കുക.