Тёмный

How to Tune in with God's Universal Frequency Spiritual Techniques to Connect with Higher Self 

KAPPENS MEDIA
Подписаться 43 тыс.
Просмотров 17 тыс.
50% 1

How to Tune in with God's Universal Frequency Spiritual Techniques to Connect with Higher Self to do Great Karma
DISCLAIMER: This video is only for infotainment purpose and not intended to provide any advice or directions as it shares personal views and spiritual beliefs. It should not be a substitute for professional advice or guidance as it contains statements not verified by science. The major topics covered in the video includes spirituality, metaphysics, parapsychology, philosophy etc.
In this video Psychologist, Truth Seeker and Metaphysics Guru Geo Kappen explains deep metaphysical and spiritual information related to how to connect or communicate with Creator or God based on ancient spiritual traditions like Hinduism and Hermeticism. Here Kappen explains various spiritual and psychological techniques to tune in with universal frequency of God, i. e., the higher dimensions of vibration or powerful spiritual planes of existence than physicality. The spiritually inspired talk session unravels high level hidden secrets to tune with higher dimensions of universe in order to perform great Karma by identifying the purpose of one's life.

Опубликовано:

 

29 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@Seema-hp2fz
@Seema-hp2fz Месяц назад
സത്യമാണ് Sir 🙏 വലിയ വിദ്ധ്യഭ്യാസം ഇല്ലാതെ തന്നെ ആത്മീയ തലത്തിൽ നിന്ന് പ്രപഞ്ച ശക്തിയിൽ നിന്ന് കുറേ കാര്യങ്ങൾ അറിയാനും മനസിലാക്കാനും കഴിയുന്നുണ്ട് ..സാറിൻ്റെ വീഡിയോകൾ അതിന് ഒരുപാട് സഹായമാകുന്നുണ്ട് ,പ്രപഞ്ചശക്തിയുമായി അടുക്കാൻ ഒന്നായിതീരാൻ മതത്തിൻ്റെ ആവശ്യമില്ല .. ഏത് മതത്തിൽ ജനിച്ചോ ആ മതത്തിലെ പ്രാർത്ഥനയാണ് അറിയുക എന്നതുകൊണ്ട് അത് ചെയ്യുന്നു ,,ഏക ദൈവ വിശ്വാസിയാണ് ഒന്നിനും മതത്തെ കൂട്ട് പിടിക്കാറില്ല ഒരേഒരു പോസറ്റീവ് പവ്വറിൽ മാത്രം ❤🙏
@rahulrahulpj5947
@rahulrahulpj5947 Месяц назад
Cosmic energy aanu eaka deivam
@Seema-hp2fz
@Seema-hp2fz Месяц назад
@@rahulrahulpj5947 Hmmm 😌
@priyabijosh16
@priyabijosh16 10 дней назад
Matham ill.ella manushyarum onnupoleya.ellarum onnu pole janikunnu.maranathilum ellarum onnu poleyane .
@mayamathew6186
@mayamathew6186 6 дней назад
മതത്തിനു അപ്പുറമുള്ള ആത്മീയതയിലേക്ക് പോകേണ്ട സമയം കഴിഞ്ഞു.. നല്ല കാഴ്ചപ്പാട്... So greate sir
@atozofliving4954
@atozofliving4954 Месяц назад
ഞാൻ പ്രപഞ്ചത്തോട് ചോദിക്കുന്നതിന്റെ ഉത്തരം ഉടൻതന്നെ അങ്ങയിലൂടെ കിട്ടുന്നു. പ്രപഞ്ചം അങ്ങയെ ഏറ്റെടുത്തുകഴിഞ്ഞു. You r THY instrument. 🙏
@praveenatr4651
@praveenatr4651 Месяц назад
എൻ്റെയും ഹസ്ബൻ്റിൻ്റെയും ജീവിതത്തിൽ മെഡിറ്റേഷൻ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയതെന്ന് വളരെ അത്ഭുതത്തോടുകൂടിയാണ് എനിക്കിപ്പോഴും കാണാൻ പറ്റുന്നത്. അത്രയ്ക്കും പവർഫുൾ ആണ്. ഒരു പാട് അറിവുകൾ തന്നതിന് പിന്നെയും സാറിന് നന്ദി പറയുന്നു.🙏🙏🙏 നന്ദി യൂണിവേഴ്സ്🌈🌈🌈❤️❤️❤️❤️
@spirit2154
@spirit2154 Месяц назад
എന്ത് മെഡിറ്റേഷൻ ആണ് , താങ്കൾ ചെയ്തത്
@universalphilosophy8081
@universalphilosophy8081 Месяц назад
What is meditationഎന്നത് ഭാരതതിലെ മഹർഷിമാർ കണ്ടെത്തി രചിച്ചിട്ടുണ്ട് !! പതഞ്ജലിയുടെ യോഗ ശാസ്ത്രം refer ചെയ്യാവുന്നതാണ്
@sindhukrishnan1791
@sindhukrishnan1791 Месяц назад
ശരിയ്ക്കും അത്ഭുതം ആയി തോന്നുന്നു.എന്റെ ജീവിതത്തിൽ പ്രാർത്ഥന യിലൂടെ ദൈവത്തോടുള്ള എന്റെ ഭാഷയിൽ സംസാരത്തിലൂടെ കുറേ കാര്യങ്ങൾ പോസിറ്റീവ് ആയി ഭവിച്ചു. ഇപ്പോഴാണ് ഇതെപ്പറ്റി കുറച്ചെങ്കിലും മനസിലാക്കാനായി സാധിച്ചത്. ഒരുപാട് നന്ദി 🙏🏻🙏🏻
@mayavinod4802
@mayavinod4802 Месяц назад
Very thanks to you❤️. Waiting next video
@missyabraham6104
@missyabraham6104 Месяц назад
Very good talk dear...... It's very good wisdom
@MayaDevi-kh3ml
@MayaDevi-kh3ml Месяц назад
Thanks Sir for your prestigious Spiritual speeches.
@radhadevi100
@radhadevi100 Месяц назад
Allways searching your new vedio, thank you thank you, thank you. Thankyou Universe 💓
@sankariyer1125
@sankariyer1125 Месяц назад
Correct.jai gurudev
@meenusanjath9963
@meenusanjath9963 27 дней назад
Too great spiritual guide ,of infinite wisdom .🙏🙏🙏
@esotericpilgrim548
@esotericpilgrim548 Месяц назад
Indeed almost all your precious talks of you are thought provoking for Spritual seekers.
@sasuiype8607
@sasuiype8607 Месяц назад
Thank you. ❤for the valuable teaching
@user-jt4ps5bf4u
@user-jt4ps5bf4u Месяц назад
താങ്കൾ താങ്കളുടെ യഥാർത്ഥ ദൗത്യത്തിലേയ്ക് ചുവട് വെച്ചിരിക്കുന്നു. ....നന്മയിലും തിന്മയുണ്ട് തിന്മയിലും നന്മയുണ്ട്. ..
@Balakrishnan-de1kx
@Balakrishnan-de1kx Месяц назад
Thank you for your valuable talk. 🙏
@user-ck5co3hs4g
@user-ck5co3hs4g Месяц назад
Thank you sir❤❤❤
@deepudas6755
@deepudas6755 Месяц назад
Heartfull Thank you 🙏
@rejeshramakrishnan4216
@rejeshramakrishnan4216 Месяц назад
Really connecting my upasana with your speeches.❤
@Mullaschandran
@Mullaschandran Месяц назад
Thank you universe
@Blinkgalaxy-luv
@Blinkgalaxy-luv Месяц назад
Thank you so much ji🙏
@geethak6004
@geethak6004 18 дней назад
വളരെ നല്ല അറിവുകൾ. Thank you Sir🙏🙏
@theresafernando1990
@theresafernando1990 Месяц назад
Thank you Guruji ,Great is the Creater ,belive in Him ,each day guidence comes from above Feep thought ,high Wisdom thanks again ❤❤❤
@MayaDevi-kh3ml
@MayaDevi-kh3ml Месяц назад
God is Great that's right and deep faith in God is very important
@jishaanish1235
@jishaanish1235 Месяц назад
Thank you for your valuable information 🙏🙏🙏
@user-bl9ob6so1n
@user-bl9ob6so1n Месяц назад
Thanku sir🙏🙏❤️
@coolgreen33
@coolgreen33 Месяц назад
Your insights are extremely great a lot of wisdom in each post. I could relate many things you are saying. Thanks for all your posts. I wish many more to watch and experience the insight.
@Minimol20
@Minimol20 Месяц назад
Sir You are gifted by God for us
@krishnakumarisumithran3864
@krishnakumarisumithran3864 Месяц назад
Thank you sir ❤
@indirak8897
@indirak8897 Месяц назад
Thank u sir❤Thank you universe 🙏
@sitaramakurup7030
@sitaramakurup7030 Месяц назад
Great!!
@amudalalammu.7776
@amudalalammu.7776 Месяц назад
Thank you Sir ❤ Thank you Universe 🙏
@irinaloysius2422
@irinaloysius2422 Месяц назад
Thank you so much ❤❤
@jeejankumar8552
@jeejankumar8552 Месяц назад
Thank you ❤
@dhivyap655
@dhivyap655 Месяц назад
Thank you🙏🌹 so much🌹🙏
@sheebag404
@sheebag404 Месяц назад
Thank you 🙏
@suryasuresh1546
@suryasuresh1546 Месяц назад
Thank you sir 🙏🙏🙏
@priyapp3314
@priyapp3314 Месяц назад
Thank you sir❤ Thank you Universe❤❤❤❤❤
@rakhiLekshmi-ui6zo
@rakhiLekshmi-ui6zo Месяц назад
Thank you sir
@manojpanicker8079
@manojpanicker8079 Месяц назад
Thanks 🙏
@sushamavijayan4762
@sushamavijayan4762 Месяц назад
Thank U sir. You too great ❤.
@binisajeesh4431
@binisajeesh4431 Месяц назад
വളരെ നല്ല അറിവ് ❤️🙏
@indiranair629
@indiranair629 Месяц назад
Thank you so much
@MohanKaruthedath
@MohanKaruthedath Месяц назад
Very good speech
@Hariii0076
@Hariii0076 25 дней назад
Thank you soo much
@user-ws8wj7sl6j
@user-ws8wj7sl6j Месяц назад
Thank you. Sir. Pray for you sir
@tojoi4230
@tojoi4230 Месяц назад
Thank you Universe namaste 🙏 ✨️ 💖 ❤️
@user-fl9hw9bt1o
@user-fl9hw9bt1o Месяц назад
THANK U...Ottum exaggeration ellatha explanation thannathinu❤..Ethra lalithamayum ennal Gouravathodeyumanu karyangal avatharippikunnath...Genuine effort...you are the Hans Wilhelm of kerala...😊
@renukavasunair4388
@renukavasunair4388 Месяц назад
Brahma muhoorthathil aramanikkoor enikku maha albhutham thanne ennu thoni😊thanke you prabanjame nandhi sir
@bibithalohidas6826
@bibithalohidas6826 Месяц назад
Thanks sir ❤
@Sidharth-n7g
@Sidharth-n7g Месяц назад
Good🎉
@kanchanakp8510
@kanchanakp8510 Месяц назад
❤️🙏❤️ നന്ദി നമസ്കാരം ഗുരുജി ❤️🙏❤️ സത്യമായിട്ടും ഉള്ള അറിവുകൾ ❤️🙏❤️ നന്ദി നന്ദി ഗുരുജി ❤️🙏❤️
@user-yb3mn9pp4y
@user-yb3mn9pp4y Месяц назад
Thank u...thank u....thank u sir....orupadu karyangal koodi manasilakkaan saadhichu aviduthe snehathal...kripayaal🙏🙏🙏...bhagavaan epozhum thunayayirikkatte...Hare Krishna🙏🙏
@user-cv1qk1vc4g
@user-cv1qk1vc4g Месяц назад
Thank you sur
@RijilM-Mattannur
@RijilM-Mattannur Месяц назад
സത്യം. പറഞ്ഞു തരാൻ ആളില്ല. ഇതൊക്കെ അനുഭവിക്കുണ്ട്. Thank you sir..!
@mhdCifar
@mhdCifar Месяц назад
Correct❤
@user-de9ze4zj5p
@user-de9ze4zj5p Месяц назад
നന്ദി നമസ്ക്കാരം
@worldofsneha2347
@worldofsneha2347 Месяц назад
ഒരു സ്വപ്നം അത് എന്നെ ഇവിടെ എത്തിച്ചു ആഗ്രഹം ഉണ്ടായിരുന്നു ചെറുപ്പം മുതൽ ന്നാലും എനിക്കു അത്ഭുതം തോന്നുന്നു സാർ യൂണിവേഴ്സ് എന്നോടൊപ്പം ഉണ്ടോ 🙏🙏🙏🙏🙏
@shajisebastian6590
@shajisebastian6590 Месяц назад
👍❤️🌹🎉🎊🎄🎆✨🌈👁️ നമസ്തേ ഗുരുജി 😍👌 സത്യം ശിവം സുന്ദരം ❤️🌹
@namboodiripvt1357
@namboodiripvt1357 Месяц назад
സത്യം ❤ 🙏
@user-kg4oi8tc2h
@user-kg4oi8tc2h Месяц назад
Nice
@lovelypaul9935
@lovelypaul9935 Месяц назад
Sir ന്റെ വാക്കുകൾ വിലയേറിയ മുത്തുകൾ പോലെ ആണ്. Thank yoy, thank you, thank you.... 🌹🌹🌹🌹🌹
@shynisuresh9323
@shynisuresh9323 Месяц назад
Thank you sir 🙏🙏🙏🙏🪔🌈❤️
@meenusanjath9963
@meenusanjath9963 27 дней назад
Would love to hear your version on Shambala , the mystical divine land . Pls do a video .thank you. 👌👌❤🌹👍🏾
@abhithelittlevlogger9986
@abhithelittlevlogger9986 Месяц назад
Sir, Can you please suggest some books related to spirituality which may help me for my spiritual growth
@gourinandhana2836
@gourinandhana2836 Месяц назад
Hai sir. Thank you sir🙏❤️
@gourinandhana2836
@gourinandhana2836 Месяц назад
Hi sir. അങ്ങയെ ശ്രെദ്ധിച്ചിരിക്കുമ്പോൾ ഒരു വെള്ള പ്രകാശം അങ്ങയെ ചുറ്റി നിൽക്കുന്നതായി കാണുന്നു. ക്ഷമിക്കണം. ഞാൻ ഇത് പറയാൻ ടൈപ്പ് ചെയ്തിട്ടു പിന്നെയും വേണ്ട എന്ന് വെച്ചു. മനസ്സ് അനുവദിക്കാത്തതിനാൽ വീണ്ടും ടൈപ്പ് ചെയ്തത.
@AjithKumar-fm8sp
@AjithKumar-fm8sp 3 дня назад
സത്യം
@RenjuAmbady
@RenjuAmbady Месяц назад
🔥🔥🔥🔥
@SreedharanManghat
@SreedharanManghat 5 дней назад
🙏🙏🙏
@shyni1864
@shyni1864 Месяц назад
Here is the first comment, a student of you from Kannur
@KAPPENSMEDIA
@KAPPENSMEDIA Месяц назад
Sending positive vibes your way!
@james55380
@james55380 Месяц назад
​@@KAPPENSMEDIA പൂർവ്വ ജന്മ ഗുരുശാപം, സ്ത്രീ ശാപം ഇവയൊക്കെ ഉണ്ടെങ്കിൽ എന്ത് ചെയ്യും.?
@shyni1864
@shyni1864 Месяц назад
🙏🙏🙏​@@KAPPENSMEDIA
@shabeerdzire
@shabeerdzire Месяц назад
Read All RAJA YOGA - SWAMI VIVEKANANDA 🌍☀️💚💪💎🌹👍🌍☝️
@vilasinidas9860
@vilasinidas9860 Месяц назад
🙏🙏
@rajanjayan
@rajanjayan Месяц назад
Bro. Ur right but karma prarabda has to bear. No second option. Until accounts are settled.
@RijilM-Mattannur
@RijilM-Mattannur Месяц назад
സത്യമാണ്. സ്കൂൾ വിദ്യാഭ്യാസം എന്നു പറയുന്നത് അധ്യാപകന് അറിയുന്ന ലിമിറ്റഡ് കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുന്നു പൈസ വാങ്ങുന്നു. കാലഘട്ടത്തിനനുസരിച്ചു ഈ വിവരങ്ങൾ പഴയതാകുന്നു. പുതിയ അറിവുകൾ വരുന്നു. അപ്പോൾ സ്കൂൾ വിദ്യാഭ്യാസം ബേസിക് മാത്രം മതി എന്നാണ് എന്റെ മനസ്സിലാക്കൽ. ബാക്കി ഉള്ളത് പുറമെ നിന്ന് പഠിക്കട്ടെ സർ പറഞ്ഞത് പോലെ. അതാണ് ശരി. സ്കൂൾ വിദ്യാഭ്യാസം കുറെ വർഷങ്ങൾ വേസ്റ്റ് ചെയ്യുകയാണ്.
@anoopanuanu5716
@anoopanuanu5716 Месяц назад
❤❤❤😊
@user-zm5zp2bh2m
@user-zm5zp2bh2m 9 дней назад
💗🙏
@user-gj3kk5yt6g
@user-gj3kk5yt6g Месяц назад
❤❤❤
@lissygeorge2655
@lissygeorge2655 Месяц назад
🙏🏻🙏🏻🙏🏻
@MayaDevi-kh3ml
@MayaDevi-kh3ml Месяц назад
Sir, Enikku paralyse aayirunna samayathu ente Sister te mol phonil paranju kunjamma kidannukontu thanne deerkhamayi swasam eduthittu pathukke purathekku viduka. Daily angane cheithu nokki. Athu nalla result kitti. Pinne slowly eneekkan oru Shakthi kitti. Slowly pidichukontu eneekkan thudangi. Medicine pole athum nallapole results Nalki. God's Grace Now I'm OK Sir
@Anu-re5ew
@Anu-re5ew Месяц назад
@cyriljose5906
@cyriljose5906 Месяц назад
Nammuku 2 guru undu daivam akuna guruvum .anufavum akuna guruvum.ne ennil vishasikenda kandum kettum kondum padikuka.
@syamar1047
@syamar1047 Месяц назад
❤❤❤❤❤❤❤
@sangeethamurali524
@sangeethamurali524 Месяц назад
🌈🙏🏻🌈
@dianathomas3448
@dianathomas3448 Месяц назад
Good message
@AshrafSha-su1lw
@AshrafSha-su1lw Месяц назад
Valichu neetade
@sajeebismail
@sajeebismail 20 дней назад
❤🙏
@sharonsharon998
@sharonsharon998 Месяц назад
Oru doubt karyamayitt chodikunnatha..ariyan vendi thanne...allayidathum avan ennanu daivathine vilikunnath .daivam oru purushanano...angine thonnitundo
@shibicd9656
@shibicd9656 5 дней назад
🎉
@shyamalasasidharan905
@shyamalasasidharan905 Месяц назад
🙏🙏🙏❤
@bijukuzhiyam6796
@bijukuzhiyam6796 Месяц назад
🙏👍
@jubusworld4875
@jubusworld4875 Месяц назад
🙏🏼🙏🏼🙏🏼🙏🏼
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 Месяц назад
❤️❤️🙏🙏
@preethas8217
@preethas8217 День назад
100 percent spiritual Aya orallku matham undavilla.Eeswaran mathathinum appuramulla superior power anennu ariyam. Sir parnja pole nature umayi connect cheythu eeswarane ariyan kazhiyum.🙏
@sivadasedakkattuvayal692
@sivadasedakkattuvayal692 Месяц назад
❤🌹... 🙏🙏🙏
@rajithaprasad9852
@rajithaprasad9852 Месяц назад
Meditation cheyyan sadhikunna oru music paranjutharamo Sir🙏
@benjaminambatt7423
@benjaminambatt7423 Месяц назад
963 hz
@shanthamma1902
@shanthamma1902 Месяц назад
സർ മത ദൈവങ്ങൾ ആവശ്യമാണ്. സാധാരണ മനുഷ്യർക്ക്‌ ഒരു രൂപത്തിന് മുന്നിലെത്തിയാലേ ദൈവം എന്ന ചിന്തകൾ വരൂ 🙏🏾പക്ഷെ മനുഷ്യ രൂപമാണ് ദൈവത്തിനെന്ന് ആരാണ് കണ്ടെത്തിയത്? അതൊന്നുമല്ല സത്യം. ദൈവത്തിനു രൂപമില്ല, ഭാവമില്ല. അതുകൊണ്ടുതന്നെ അപ്പുറമോ ഇപ്പുറമോ എന്നൊന്നില്ല. ആ ശക്തി എത്ര എവിടെ എങ്ങിനെ... ഒന്നും പൂർണമായി കണ്ടെത്താൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടുണ്ട് എന്നു തോന്നുന്നില്ല. എല്ലാം നിയന്ത്രിക്കുന്ന ആ ശക്തി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@Lexinlexin-tn2vz
@Lexinlexin-tn2vz Месяц назад
ഈശ്വരന് രൂപമുണ്ട് പക്ഷെ ശരീരമില്ല...
@spirit2154
@spirit2154 Месяц назад
ഇത് സാധാരണ മനുഷ്യർക്കല്ല. മുസ്ലിങ്ങൾ രൂപം വച്ച് പ്രാർത്ഥിച്ചിട്ടാണോ ഇത്ര ശക്തർ ആയത്. വിഗ്രഹ ആരാധന ഉള്ളവർക്ക് ഒരിക്കലും സല്ബുദ്ധി ഉണ്ടാകില്ല. കാരണം അവർ അടിമകൾ ആണ്. മാനസികമായ അടിമത്തം ഉള്ളത് കൊണ്ടാണ് രൂപം വേണം എന്ന് പറയുന്നത്,
@chandrababu4404
@chandrababu4404 Месяц назад
👍🙏
@harichittade3519
@harichittade3519 Месяц назад
Psychology യിലെ താങ്കളുടെ qualification എന്താണ്...? അറിയാൻ ഒരാഗ്രഹം...
@saru2230
@saru2230 Месяц назад
👌👌👍👍💯💯🙏🙏
@prasadwayanad3837
@prasadwayanad3837 Месяц назад
🙏🏻🙏🏻🙏🏻🌹
@rejigeorge1925
@rejigeorge1925 Месяц назад
😊😊😊😊
@ajithavenu9772
@ajithavenu9772 Месяц назад
🙏🏻🙏🏻🙏🏻🥰
Далее