ഇങ്ങനെ ചെയ്താൽ Caption & Emoji എന്നിവ കൊടുക്കാൻ സാധിക്കില്ല😌 - Photos & Video Quality ഇല്ലാതെ Status വച്ച് Caption കൊടുക്കുന്നതാണോ നല്ല Quality-യിൽ വച്ച് കാണുന്നവർക്ക് Engagement കൂട്ടുന്നതാണോ നല്ലത് എന്ന് നിങ്ങൾ തീരുമാനിക്കുക.😊
Bro whatsapp web l video select cheyth send aayaal ath document aayittann povunath...... Appo document status vekkan pattunillallo...Ath entha.....???????
ഇതുപോലത്തെ ഉള്ള ഉപഹാരം ഉള്ള ചാനലിനെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്, അല്ലാതെ ചുമ്മാ മനുഷ്യരെ ഫൂൾ ആകുന്ന ചാനലിനെ നമ്മൾ അംഗീകരിക്കല്‍, ബാക്കി ഉള്ള ചാനൽ കൊള്ളത്തില്ല എന്നല്ല, ഇതുപോലത്തെ ചാനൽ ആണ് മനുഷ്യർക്ക് ഉപഹാരം 💪
Really useful. I did it. Got solution for my problem after long time. Only one problem it can only be forwarded to status with good quality but unable to add captions.
Thank you, helpful video. I would like to add that photo clarity is best if it is of png, jpg or heic format. if it is jpeg, the clarity of photo is compromised while sharing
Sprb bro,romba naala qualiy la vekka kasta pata,ur are amazing,but idhula oru disadvantages iruku bro,video bottom la caption poda mudiyadhu that's only prob,but video kulae TXT potu edit panlam,but caption la vandha nalarkum
ബ്രോ ഒരു വട്ടം whatss അപ്പ് വെബ് ഉണ്ടാക്കി വീഡിയോ അയച്ചു സെറ്റ് ആയി... ഇന്ന് whatss അപ്പ് വെബ് തുറന്നപ്പോൾ ഇന്റർഫേസ് മാത്രം കാണാം QR കോഡ് കാണുന്നില്ല ഇന്നലെ അയച്ച ചാറ്റ് ഡീറ്റെയിൽസ് കാണുന്നില്ല അതെന്താ