Self love is the key to attract your love. Attachment leads to despair. avoid negtivity. Kill your limiting belif. lack energy attracts lack. become love. To join this link to join our whatsapp group. chat.whatsapp.com/DIrkIVGxNl8...
Ente prenayam ee video kond , allenkil loa kond attract chyth successful aakan patiya orappayum najn ningalk vendi oru marakkan pattatha oru gift thatum , nokikko ronno aan parayunne , love you sir !!! 😃
Sir, law of attraction വഴി ഒരു വ്യക്തിയുടെ മോശം ആയിട്ടുള്ള സ്വഭാവത്തെ ലൈഫ് ലോങ്ങ് ആയിട്ട് change ചെയ്യാൻ പറ്റുമോ? ഒരു നല്ല വ്യക്തിത്വം ആക്കി മാറ്റാൻ പറ്റുമോ സർ?
Tq sir, Tq universe Sir, I am in a love relationship. Sir enikk vtl parayan dairyam illa. Parentisond enikk nte relationship patti parayanum, avar ath sammathikkanum vendi ulla video cheyyamo. Plz sir it's my request.
സെൽഫ് ലവ് പ്രാക്ടീസ് ചെയ്യുന്നത് എങ്ങനെയാണ്. സെൽഫ ലൗ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ. സെല്ഫ് ലവ് മെഡിറ്റേഷൻ കേട്ടാൽ മതിയോ. അതോ സെല്ഫ് ലവ് അഫർമേഷൻ പറയണോ. പ്ലീസ് റിപ്ലൈ
സാർ.. ഞാൻ എൻ്റെ ഒരു അനുഭവം പറയാം... എനിക്ക് ഒരാളെ ഭയങ്കര ഇഷ്ടം ആണ്. എന്നോടും ഇഷ്ടം ഉണ്ട്. പക്ഷെ എന്നും വഴക്കാണ്... ഇപ്പോ ഞാൻ വിളിക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. എനിക്ക് നല്ല tension ഉണ്ട്.... ഞാൻ അയാൾ കൂടെ ഇല്ലാ എന്ന് ഒരിക്കൽ തോന്നിയപ്പോൾ suicide ന് ശ്രമിച്ചിരുന്നു.. പിന്നീടും എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നു. പക്ഷേ aaa ഒരു കാരണത്താൽ ആണ് എന്നെ എല്ലായിടത്തും block aaki പോയത്.... ഉള്ളിൽ തട്ടിയ പ്രണയം ആണ്.. അയാളെ തിരികെ കൊണ്ട് വരാൻ ഇങ്ങനെ ചെയ്താൽ മതിയോ... please reply sir😓😓😓
മനസിൽ നെഗറ്റീവ് വരുമ്പോൾ ആണ് പ്രോബ്ലെംസ് ഉണ്ടാകുന്നെ അങ്ങിനെ വിചാരിക്കരുത് നമ്മൾ നമ്മളെ സ്നേഹിച്ചു നോക്കു എന്നിട്ട് മനസ്സിൽ ചിന്തിക്കുക അവർക്ക് എന്നെ ഒരു pad ഇഷ്ടം ആണ് എന്നെ വിട്ടു പോകില്ല വേറെ ആരെങ്കിലും അൽകുണ്ടാകുമോ എന്നൊന്നും ചിന്തിക്കരുത് അത് നെഗറ്റീവ് ആകും 🥰
മധു sir എനിക്ക് ഒരു കുട്ടിനെ ഇഷ്ടാണ് അവൾക്ക് ഇഷ്ട കുറവൊന്നുമില്ല ബട്ട് അവൾക്ക് ഫാമിലി പേടിച്ചു അവളുടെ ഇഷ്ടം പറയുന്തിരിക്കുന്നത് പോലെ ഫീൽ ചെയ്യുന്നേ. അവൾക്ക് എന്റെ സ്നേഹത്തിന്റെ ത്രിവർത അറിയാ. എന്നാലും ഇഷ്ടാണ് പറയൂല 😔 enik hope undavo sir universe എന്റെ കൂടെ ഉണ്ടാകോ. sir വെയ്റ്റിംഗ്ഗ് റിപ്ലൈ....
Ente love marriage ayirnu Veetukar accept cheyithu pakshe ente husband & achan athra nalle relation Alla Avirde relationship heal cheyan enik oru technique paranju tharamo??