Тёмный

LAW OF ATTRACTION I ആഗ്രഹിച്ചതെന്തും നേടാൻ കഴിയുമോ? | Mentalist Anandhu 

Mentalist Anandhu
Подписаться 1,5 млн
Просмотров 556 тыс.
50% 1

Register on Binomo India binomoindia.in/Mentalist_Anandhu and get free INR 65,000
Use "BS362" promo code and get +100% on your first deposit.
Binomo's Official Instagram Account - / binomo
Risk Warning! Your capital might be at risk!
Advertisement managed by
marketing@bs2solutions.com
Instagram : mentalist_anand...
Facebook :
/ manthrikaanandhu
#mentalistanandhu #lawofattraction
Quiries Solved
Mentalist Anandhu
Law of Attraction
Law of Attraction Malayalam
Psychology of Law of Attraction
The Secret Book
#thesecret #lawofattraction #malayalam #psychology #scientific #fact #lawofattractionmalayalam #mentalistanandhu #keralamentalist #indiamentalist #success #tipstosuccess #failuresandsuccess #hardwork

Развлечения

Опубликовано:

 

18 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@Cinecut623
@Cinecut623 3 года назад
*ഈ ദുനിയാവിൽ ഉള്ള എല്ലാരുടെയും പെരുത്തിഷ്ട്ടമുള്ള ഒരു ജിന്നാണ് നമ്മുടെ അനന്ദു മച്ചാൻ..💙❣*
@shithinkuttappy5205
@shithinkuttappy5205 Год назад
എന്താ ചെയ്യാ എങ്ങനെ ഒക്കെ പറഞ്ഞാൽ , നല്ല ഒരു ഇത് ആയിപ്പൊയി
@beenack5732
@beenack5732 Год назад
👍
@user-mr3jl5ev7f
@user-mr3jl5ev7f 3 года назад
**യ്യൂറ്റൂബ് എന്ന മഹാ ആപ്പ് ഈ ലോക് ഡൗണിൽ തന്നത് മുഖം നിറയെ ചിരിയും തല നിറയെ വിവരങ്ങളും ആണ്🤗**
@thasleemthwayib5124
@thasleemthwayib5124 3 года назад
ഈ പറഞ്ഞ ഇല്ലാത്ത കാന്തിക വലയത്തെ അനുഭവം കൊണ്ട് വിശ്വസിക്കുന്നു 💫
@maheshkot5632
@maheshkot5632 3 месяца назад
Bro sathyam aaano ?
@vismayavisu9405
@vismayavisu9405 3 года назад
Alchemist..!!! എന്റെ ലൈഫിൽ ഞാൻ വായിച്ചതിൽ ഏറ്റോം ഇഷ്ടപ്പെട്ടത്തും കൂടുതൽ motivated ആയിട്ടും ഉള്ള നോവൽ..
@sherinthomas4960
@sherinthomas4960 2 года назад
Athu vaychitu eniku onum manasilayilla pinne vayikan madi annnu 😂😂😂
@thealchemist6791
@thealchemist6791 2 года назад
Me too😍
@bindushiva6773
@bindushiva6773 2 года назад
Vismaya..... Absolutely correct....👍
@mathumithaa4595
@mathumithaa4595 2 года назад
ആ പുസ്തകം മലയാളത്തിൽ ഉണ്ടോ??
@mohammedjafarjafar5032
@mohammedjafarjafar5032 2 года назад
@@sherinthomas4960 🤯 enikkum madiyaayirunnu...oru dhivasam verthe kurach vaayich nokkiyatha....pinne time kandethi njan ath vaayich theerthu....njan aadyamaayi complete vaayicha book aanath
@ksa7010
@ksa7010 3 года назад
ബ്രോയുടെ വീഡിയോ ഒരാളും സ്കിപ്പ് ചെയ്യാതെ കണ്ടു പോകും എന്നത് ഒരു സത്യം,,,
@dilshadtechvlogs6772
@dilshadtechvlogs6772 3 года назад
Yes bro💯
@mrs.dreamer...8245
@mrs.dreamer...8245 3 года назад
Yz... 🔥🔥🔥
@govindans9527
@govindans9527 3 года назад
Ad njn skip cheyum
@anandu.krishh
@anandu.krishh 3 года назад
Yes bro
@jkkid_rabbitgirl4695
@jkkid_rabbitgirl4695 3 года назад
Really
@safisk9220
@safisk9220 3 года назад
ചേട്ടൻ പോളിയാണ് ലൂക്കാണ് muthanu💓💓💓💓💓💋💋💋💋💋🥰🥰🥰😘
@manavu.s7487
@manavu.s7487 3 года назад
Appo njano
@asif6863
@asif6863 3 года назад
@@manavu.s7487 Thyr😂😂😂
@manavu.s7487
@manavu.s7487 3 года назад
@@asif6863 aysheri
@asif6863
@asif6863 3 года назад
@@manavu.s7487 😂😂
@DJCOLLECTIONS
@DJCOLLECTIONS 3 года назад
@@asif6863 thyr adichu vennayaakki😂😂😂
@sabarinathgl3146
@sabarinathgl3146 3 года назад
Work hard Think smart Result in Success 💯
@sreya752
@sreya752 3 года назад
Very good presentation... Hard work, self confidence together make success..
@alfueditzz8043
@alfueditzz8043 3 года назад
Star magic കണ്ടതിനു ശേഷം ഇവനെ തിരഞ്ഞു ഇറങ്ങിയത് ഞാൻ മാത്രമാണോ 😹
@eliyasjose5797
@eliyasjose5797 3 года назад
അല്ല 🤗
@kajahussain3308
@kajahussain3308 3 года назад
Alla njanumund
@shibafathima9639
@shibafathima9639 3 года назад
Njanum aghana vannath😌
@shreyasabu286
@shreyasabu286 3 года назад
Njanum inde 😆
@ashly9326
@ashly9326 3 года назад
Alla njanum indd
@JEFFINJOHNKJ
@JEFFINJOHNKJ 3 года назад
*കഷ്ടപെട്ടാൽ ആഗ്രഹിച്ചത് എന്തും നേടാം* ...😅🖤
@karankrishna200
@karankrishna200 2 года назад
But paisa illa
@ml6159
@ml6159 2 года назад
@@karankrishna200 paisa nedam
@karankrishna200
@karankrishna200 2 года назад
@@ml6159 ayyinn padikande
@ml6159
@ml6159 2 года назад
@@karankrishna200 mm padikanam
@ml6159
@ml6159 2 года назад
@@karankrishna200 padikatheyum nedam
@jomyadd9123
@jomyadd9123 3 года назад
തോൽവി 😭😭😭എന്നെയും. പഠിപ്പിച്ചു ജീവിത പാടകൾ.....
@gemsworld2365
@gemsworld2365 3 года назад
Super! Good presentation 👏👏 well said the truth! Watched it without missing a single sentence.
@jincymb2177
@jincymb2177 3 года назад
Chettan voice thanne oru positive wibe anne💕
@johnmathews2305
@johnmathews2305 3 года назад
5:47 മുതൽ അങ്ങോട്ട് 😯🔥Uff.ചുമ്മാ തീ🔥 എത്ര മനോരമായിട്ട് ജീവിതത്തിലെ ജയവും പരാജയും വ്യാഖ്യാനിച്ചിരിക്കുന്നു . Simple and Powerful Explanation👏👏👏
@vineethajithu5105
@vineethajithu5105 2 года назад
Thanks
@oneonly2008
@oneonly2008 27 дней назад
Thanks😍
@jobylukose5297
@jobylukose5297 3 года назад
Thank you ananthu for your advice.. യാഥാർത്ഥ്യവുമായി വളരെ ബന്ധമുള്ള ഒരു ക്ലാസ് thank you very much....
@nayantharapulickasserimana7319
@nayantharapulickasserimana7319 3 года назад
വളരെ മികച്ച അവതരണം. നല്ല സംസാരം.
@TechGiRl2000
@TechGiRl2000 3 года назад
Hard work and smark work=success No short cut 💯💯
@loveshuda7071
@loveshuda7071 Год назад
Not smark work smart work ok
@saavlogsMalayalam
@saavlogsMalayalam 3 года назад
🥰🥰🥰
@akhilm2409
@akhilm2409 3 года назад
🥰🥰
@aparnaharidas8285
@aparnaharidas8285 3 года назад
Well said with truthful explanations👏👏👏
@remo1002
@remo1002 3 года назад
When I saw the thumbnail of the video, I thought you will also over -inflate and destroy the topic but you explained it scientifically, i think if we want to achieve anything, first we should be eligible for that, our burning Desire will make us work hard for that and our hard work will make us eligible...... As anandhu said, there is no shortcut to success......
@Duafal-30
@Duafal-30 3 года назад
Success n short cut Ella. sathyam 👍 heartwork+ smart work= success. Thank you ❤️ expecting more videos ☺️
@sandhyapk9289
@sandhyapk9289 3 года назад
Thanks for the motivation for my way of success ♥️ Ithupoleyulla videos iniyum pradeekshikkunnu.
@keralawriter
@keralawriter 3 года назад
When a person Earn Self Confidence That is Called Law of Attraction. അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.
@lifechangingideasaffirmations
@lifechangingideasaffirmations 2 года назад
I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം
@noorashaji3316
@noorashaji3316 3 года назад
You are great brother 👍👍👍👍chettane e lokam muzhuvan ariyunna oraal aayi maratta. God bless u.
@oneshotff1952
@oneshotff1952 3 года назад
10 ആം ക്ലാസ്സ്‌ ഇൽ ഇതൊക്കെ പഠിച്ചത് ഇതിനായിരുന്നല്ലേ 😂🤗
@donbrogamer7777
@donbrogamer7777 3 года назад
ഈ comment കാണുന്ന 5 പേര് വിചാരിച്ചാൽ 1.56k ആകും സഹായിക്കോ😭🙏ഒരുപാട് പ്രേതിക്ഷകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്
@thakkuduvlogz3041
@thakkuduvlogz3041 3 года назад
Chettaa enik oru1 k adikanam sahayikumoo
@prettyyou3848
@prettyyou3848 3 года назад
1.65k ayaloooo
@bvdl025
@bvdl025 3 года назад
Ekane like kittunathukonde ntha benifit? 🤔
@adithyanadithyan2083
@adithyanadithyan2083 3 года назад
Eneechu podey
@aarooskitchen8980
@aarooskitchen8980 3 года назад
തിരിച്ചും like
@teerthasahasra5669
@teerthasahasra5669 2 года назад
പറയാതിരിക്കാൻ കഴിയില്ല.. your voice and Presentation .. wow su... su.. super...keep it up, May God bless you..
@gopikaj.r6918
@gopikaj.r6918 3 года назад
Please upload more of such videos 👍..loved the content 👏
@user-in6ks2kc6d
@user-in6ks2kc6d 3 года назад
Anandhu Chettante Mentalasim Kooduthal Manoharamakkunnath Adhehathinte Shabhdham Aann.... ❤
@kalliyani1815
@kalliyani1815 3 года назад
Anandhu chettan ende teacher aayirunnengil njan full mark medichene 😍😁
@kalliyani1815
@kalliyani1815 3 года назад
@Radhe creations 💕😊😊
@ranjurdravid5448
@ranjurdravid5448 2 года назад
😁😁😁
@thameeza_an
@thameeza_an 3 года назад
*This video busted all the myths of Law of Attraction🖤👏* Kind of a filtering video of Law of Attraction😁🖤Awesome😍👏🔥
@lianzajosh859
@lianzajosh859 3 года назад
This was a real motivation 😇 Honestly saying, now I feel more powerful 💪🏻 Thank you so much chetta😊 God bless🙌🏻
@revathy3152
@revathy3152 3 года назад
Uff aganne കാത്തിരുന്നു വീഡിയോ വന്നു.... Chettan eshttam♥♥🔥🔥🔥🥰🥰
@Nailartfromangel
@Nailartfromangel 3 года назад
Thank you for this video❤️
@rajeswarins2958
@rajeswarins2958 3 года назад
Anandu താങ്കൾക്കു നല്ലൊരു ഭാവി ഞാൻ കാണുന്നു. എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
@neethurajeev8978
@neethurajeev8978 2 года назад
Well explained Anandhu... great work.
@sidharthkp9817
@sidharthkp9817 3 года назад
Baaki mentalist ne kaalum anandu chettane oru kooduthal ishtam😍😍🥰🥰
@user-ui7my2jg1u
@user-ui7my2jg1u 2 года назад
ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ശെരിക്കും രോമാഞ്ചം വരുന്നവർ ഉണ്ടോ ❤️
@upanyapk7708
@upanyapk7708 3 года назад
Highly motivational talk💫❤️
@jayaprakashkk9499
@jayaprakashkk9499 2 года назад
ജീവിതത്തിലെ വലിയ ഗഹനമായ കാര്യങ്ങൾ ഇത്ര ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന മോനെ നീ ഒരത്ഭുതമാണ്. പ്രതീക്ഷയുടെ പൊൻ താരകം.
@vineethsankar3934
@vineethsankar3934 3 года назад
അനന്ദു fans like അടി 🤩🤩❤❤
@avt_media8992
@avt_media8992 3 года назад
Thank U for sharing your knowledge bro😊
@baijutt3676
@baijutt3676 3 года назад
You are really a motivation... And now I thought of why I started and I decided that I will never quit before achieving my dream..... I hope I can attend mentalist Anandhu's live show someday.... Now I am trying to meet you in my lucid dreams and talk to you.... A fan of you from Thrissur....
@parvathysanthosh001
@parvathysanthosh001 3 года назад
Superbb quite interesting as well as informative 🖤🔥
@hrishvedhsunil9984
@hrishvedhsunil9984 3 года назад
💯 nice video bro, keep going...👍👍 All the best for your dreams.😇😇
@manikuttymani9255
@manikuttymani9255 3 года назад
ആഗ്രഹങ്ങൾ എപ്പോഴും അങ്ങനെയാണ് എത്ര തീവ്രമാണ് എങ്കിലും പ്രതീക്ഷ ഉണ്ടകിൽ നമ്മളെ തേടി എത്തും.പക്ഷെ വെറുതെ ഇരുന്നു പ്രതിഷിക്കരുത് അതിനു വേണ്ടി നമ്മൾ പ്രയിനിക്കുക തന്നെ വേണം. നമ്മുടെ ആഗ്രഹം നാളെയുടെ പ്രതീക്ഷ കൂടിയാണ്
@adhilusmanusman6779
@adhilusmanusman6779 Год назад
Broo lew of Attraction Head work cheyedde
@gopikagopuz1457
@gopikagopuz1457 3 года назад
അനന്തു പറയുന്ന വാക്കുകളിലേക്ക് ശ്രെദ്ധിച്ചിരുന്നത് കൊണ്ട്. അനന്തുവിന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുംതന്നെ തോന്നിയില്ല. വീഡിയോ സൂപ്പർ 👍 👏👏👏👏👏
@SaiKrishna-nf1wh
@SaiKrishna-nf1wh 3 года назад
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും interest തോന്നിയ ചാനൽ ആണ് ഇത്.simple &cool presentation. വലിച് നീട്ടുന്നില്ല. പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് +ve ,-ve thoughts നേ കുറിച്ച് പറഞ്ഞ വാക്കുകൾ. എൻ്റെ husband എല്ലാ കാര്യത്തിലും+ve മാത്രം പറയണം എന്ന നിർബന്ധ ബുദ്ധിയാണ് എത്ര പറഞ്ഞാലും -ve ആയി ഒന്നും പറയാൻ സമ്മതിക്കില്ല.but anandu പറഞ്ഞത് എൻ്റെ husband നേ പൊലെ ഉള്ളവരുടെ ചിന്തകൾക്ക് മാറ്റം വരുത്തും.Thank you for this video❤️
@agileshfrancis8680
@agileshfrancis8680 3 года назад
എല്ലാ ആസ്വസ്തകളും, അസുഖങ്ങളും എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു, ഇതുപോലെ നല്ല നല്ല അറിവുകൾക്കായി വീണ്ടും waiting, all the best broi🌹🌹🌹🌹
@khaleelrahim9935
@khaleelrahim9935 2 года назад
സമാധാനവും സന്തോഷവും ആരോഗ്യവും കിട്ടിക്കൊണ്ടിരിക്കുന്നു എന്നു പ്രാത്ഥിക്കാം
@pooja-ln7ub
@pooja-ln7ub 3 года назад
I think this vdo will definitely help me....thanku bro 🙏 ❤
@drishyakv2649
@drishyakv2649 3 года назад
The real motivation♥️
@vimalunnikrishnan4147
@vimalunnikrishnan4147 3 года назад
Beautiful presentation!👌
@kripzz01
@kripzz01 3 года назад
Hardwork leads to successful moments ♥️
@lifechangingideasaffirmations
@lifechangingideasaffirmations 2 года назад
I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം
@sreeparvana6901
@sreeparvana6901 2 года назад
ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..
@sreeparvana6901
@sreeparvana6901 2 года назад
ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..
@krishnapriyalakshya9701
@krishnapriyalakshya9701 Год назад
@@sreeparvana6901 hardwork endhann enn mansilakku...innevare ee lokhath vijaychittulvar ellam hardwork cheydhavar thanneyan
@mohammedafsalmokkath4271
@mohammedafsalmokkath4271 Год назад
@@krishnapriyalakshya9701 appoyum avarude chodyam പ്രെസക്തമല്ലേ ??
@sonavinoy3306
@sonavinoy3306 3 года назад
Ask, Believe, Achieve Ithil believe cheyyan thudangumbo nammal hardwork cheyyanm thudangum. Thudangiyal Law of attraction ath Achieve cheyyan help cheyyum. Veruthe irunnal nadakkilla. Video kandappol Alchemist m Power of your subconscious mind m The Secret m ellam thalarumbo kaithangaai pidikkunna kondakam Njn misguided alla nn manassilayi. Thank you Bruh.
@jainjohn96
@jainjohn96 2 года назад
U are one of my inspirations man.Thank u very much for this video.
@amithaamithae2654
@amithaamithae2654 3 года назад
We trust yourself, work hard, be confident🥀the result must be terriffic🦋💕
@sathyakv8900
@sathyakv8900 3 года назад
Video വെച്ചപ്പോൾ തന്നെ ad😶
@an_artistworld
@an_artistworld 3 года назад
Woww.. the mst waited video.. athu kelkkan pattya sitatuionil anu njn eppo😒😒#motivation....❤❤❤
@geethajayaram2967
@geethajayaram2967 Год назад
Bro,ഇപ്പോഴാണ് ഈ channel കണ്ടത്,ഉഗ്രൻ, ഒരു life munnott happy aayi കൊണ്ടുപോകാൻ സെൽഫ് motivation തന്നെയാണ്.
@Mxsinnuboy
@Mxsinnuboy 3 года назад
Chettane vijay look ഉണ്ട് എനിക്ക് മാത്രമാണോ toniyad🤔🤔
@ksujatha8603
@ksujatha8603 3 года назад
Allaa
@santhoshkumar-hu8hy
@santhoshkumar-hu8hy 3 года назад
ശെരിയാ ബ്രോ കട്ട് ഉണ്ട് 👍
@naughtyvlogs3335
@naughtyvlogs3335 3 года назад
അല്ല അല്ല എനിക്കും തോന്നാറുണ്ട്. വിജയുടെ പോലെ
@dragonsanjay5553
@dragonsanjay5553 3 года назад
എനിക്കും തോന്നി, ഞാൻ അതു കമെന്റ് ചെയ്തിരുന്നു
@btsarmygirl7688
@btsarmygirl7688 3 года назад
Enikum thoni
@minhaj12334
@minhaj12334 3 года назад
നല്ല ഒരു മോട്ടിവേഷൻ ❤️
@sahajaks5986
@sahajaks5986 2 года назад
Hi ❤
@muhaimin_arts
@muhaimin_arts 3 года назад
Iniyum ithupolulla interesting videos prethikshikkunnu😘😘😘💥💥
@sruthykrishna8286
@sruthykrishna8286 Год назад
I'm going through that tough situation but I'll definitely reach my goal at next chance.
@anuss4777
@anuss4777 3 года назад
Very powerful motivation 💓💓💓
@sushamabalu7976
@sushamabalu7976 2 года назад
Good boy brilliant, good video. Good Achievement Thank you very much, blessings to you😍🙏❤❤
@anamikaanu7956
@anamikaanu7956 3 года назад
Pwoli Ann chettan 💕 Ennikkum chettane pole aavanam
@deepikab1064
@deepikab1064 3 года назад
Good information 😊Thank you 💕💕💕
@faizms7485
@faizms7485 3 года назад
Enikk entho positive energy kittiyath pole. .. luv u bro enikkum padikkanam .. motivation .. mind relaxed class padich padich thala pranth aayi . Ith kettappo entho padikkaan oru interest. ... ningal oru motivation aanu bro. .... ellarkkum oru model aavattte..
@eternaloath3381
@eternaloath3381 3 года назад
He is like vijay and i felt he is soo innocent and calming ♡😊
@Millionairelady916
@Millionairelady916 2 года назад
Face that pain, you will definitely get it👍 Recently I bought The Book secret and Law of attraction.
@vimanharidas8025
@vimanharidas8025 3 года назад
Igane oru video thappaan ninapol aan youtubil 2 mathe video mentalist ananthuvinte video kaanan idayaayath . Athum njn idheshicha videoyum. Full kandapol thanne full positive aayi eniyum work cheyanam ennulla chinthagal koodi . Really great dude❤️❤️
@sreeeee819
@sreeeee819 3 года назад
Waiting aayirunnu..😘
@esther_mn18
@esther_mn18 2 года назад
എന്നോട് നേരിട്ട് പറഞ്ഞു നന്ദി 🔥ദൈവം അനുഗ്രഹിക്കട്ടെ 💯എല്ലാരേയും 🔥
@myvoice3673
@myvoice3673 3 года назад
Day by day I'm becoming ur biggest fan..🤗...😍 Ippo mentalism enik padikkanamennund...really love it,😎🥰
@archakrishnan.rarcha548
@archakrishnan.rarcha548 11 месяцев назад
ചേട്ടന്റെ ആ പറച്ചിലിൽ അറിയാം അത്രത്തോളം വലിയ പ്രശ്നം ലൈഫിൽ ഉണ്ടായിട്ടുണ്ട് എന്ന് 😊tnx ചേട്ടാ ഞാൻ ഇപ്പൊ എന്റെ ലൈഫിലെ ഒരു, വല്ലാത്ത അവടത്തായിലൂടെ പോക്കൊണ്ട് ഇരിക്കാണ് ഒരു 18 വയസ്സ് കരിക്ക് എന്ത് ഇത്ര പ്രശ്നം എന്ന് എല്ലാരും ചോദിക്കും അവർക്ക് അറിയില്ല എന്താണ് അവളുടെ ഉള്ളിൽ എന്ന് 😶so ചേട്ടന്റെ ee വീഡിയോ എന്നെ കുറെ motivat akki😊now i have a goal 😌i am a nursing student. i will be a nurse in future 😌and take care off all 😌😊😊❤
@nimmibabu5611
@nimmibabu5611 Год назад
Thanks anandhu ........❤️ Thank you for this valuable motivation....
@revathysuresh4046
@revathysuresh4046 3 года назад
Thanks for the motivation broo😊
@moviesuggestioncorner7565
@moviesuggestioncorner7565 3 года назад
My current situation is failure but I will strongly come back .🔥
@jeenarajan4766
@jeenarajan4766 2 года назад
അനിയൻകുട്ടാ... തന്നെ ഞാൻ കാണുന്നത് എന്റെ frnd ന്റെ status ലൂടെയാ.. അടിപൊളി voice 😍അതിലുപരി മനസിന്‌ സന്തോഷവും പോസിറ്റീവ് എനർജിയും കിട്ടുന്ന കുറേ വാക്കുകൾ. God bless u dear ❤❤❤❤
@lavender3133
@lavender3133 3 года назад
Pakka clear aayttulla samsaaram❤️🔥👌👌#samsaarathil thalapathy touch😁lookil raghava laurence!! Pakka motivation# really reallyy like u n ur presentation
@athiraanu5688
@athiraanu5688 3 года назад
സൂപ്പർ 😊😊😊😊 കേൾകുമ്പ്പോൾ പോസറ്റീവ് എന്നാജറി കിട്ടുന്നുണ്ട് താങ്ക്സ്സ് bro
@krishnapriyavn2219
@krishnapriyavn2219 3 года назад
Great talk✨️
@devanandaumesh0612
@devanandaumesh0612 3 года назад
One of my inspired person❤
@kailaskrishna4649
@kailaskrishna4649 Год назад
You said the exact thing. Recently this a main business for motivational speakers, most of them charging enough money. There is no substitution for hardwork and dedication.
@anjalantony1514
@anjalantony1514 2 года назад
Simple and powerful words 💥
@aswinmohan2355
@aswinmohan2355 Год назад
Thank you sharing scientific analysis of loa
@rahmathrahmath9221
@rahmathrahmath9221 Год назад
Thankyou anadhu Iwill really motivate
@aishamuhammed1035
@aishamuhammed1035 2 года назад
Ur way of speaking is simply mind-blowingg.....like it🙌
@vavq4471
@vavq4471 3 года назад
In my opinion We need proper guidance for achieving any aim
@kavyamohan3072
@kavyamohan3072 2 года назад
Really inspiring words man😎😎😎
@nazalmuhammed6579
@nazalmuhammed6579 2 года назад
Thank you for the information 😊
@arunrajv3589
@arunrajv3589 Год назад
നമ്മുടെ വേദ ഗ്രന്ഥങ്ങളിൽ ഇത് പണ്ടു പണ്ടേ പറഞ്ഞിരിക്കുന്നു. "യത് ഭാവയതി തത് ഭവതി"🙏
@sreeragmnair482
@sreeragmnair482 2 года назад
Aagrahichaa karyam nediyiedukkaan oru vazhi yee oll Hard work 🔥
@lissyvibes
@lissyvibes Год назад
Hardwork ചെയ്യൂ വിജയം ഉറപ്പാണ് എൻ്റെ അനുഭവം വെച്ച് പറയുകയാണ്
@sajithsachu5775
@sajithsachu5775 Год назад
Thank you anandhu Chettaa...🙏🙏🙏
@Physiosafuva
@Physiosafuva 3 года назад
Well said ...👏👏👏👏
@anoopsunil3046
@anoopsunil3046 3 года назад
Work Hard Work Hard Play Smart ✨
@sreekrishna2456
@sreekrishna2456 3 года назад
But positive thoughts attract postive things...
@sujithas2934
@sujithas2934 2 года назад
Video nannayittund 😍 I'm a big fan of you 😍😘 Pakshe Njn low of attraction cheyyth nokki success aaya oralanu... Nte confidence Leval koottanum... Enikk ath pattillla Allenkil Eni enna kond vayya ennath Matti Enikk pattathath aayittu onnum illaa enn chinthikkanum life IL Oru paridhi vare positive aayi irikkanum low of attraction enna help cheyythittund "Look at the sky we are not alone the whole universe is friendly to us and conspires only to give the best to those who dream and work " Aara paranjenn parayandallo ellarkkum ariyamayirikkum So I think dream + work (hard/smart )=success 🔥
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 162 тыс.
Tiktok Viral Mind Experiments | Mentalist Anandhu
8:21
The Power Of Positive Affirmations | Pearle Maaney
34:04
Поймали акулу
0:51
Просмотров 2,6 млн
Разговор на Патриках
1:01
Просмотров 3,9 млн