Тёмный

How to use Pen tool in Photoshop | പെന്‍ടൂള്‍ എങ്ങനെ ഉപയോഗിക്കാം | Pen tool Malayalam 

ARTOWZ Advanced art & Design
Подписаться 12 тыс.
Просмотров 15 тыс.
50% 1

പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് ഫോട്ടോഷോപ്പ് പഠിക്കാം
• Poster Design in Photo...
______________________
ഈ മലയാളം വീഡിയോയിൽ, ഫോട്ടോഷോപ്പിന്റെ പെൻ ടൂളിന്റെ അടിസ്ഥാന ഉപയോഗത്തെക്കുറിച്ച് തുടക്കക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
In this Malayalam video, I guide beginners on the basic usage of Photoshop's pen tool. Learn how to effectively use the pen tool in Photoshop for early-stage users. Our tutorial provides insights for utilizing Photoshop's pen tool for your creative projects. Empower your design skills with this fundamental tool!
🎨 Topics Covered in the Video 🎨
Introduction to the Pen Tool and its functions
Navigating Bezier curves like a pro
Creating precise selections and paths
Practical tips and tricks for smoother Pen Tool usage
Hands-on examples for real-world applications
Photoshop Pen Tool tutorial
Pen Tool basics
Learn Pen Tool in Photoshop

Опубликовано:

 

12 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@sajnafiros1398
@sajnafiros1398 6 месяцев назад
Thank you. പെൻ ടൂൾ എനിക്ക് നല്ല പാടായിരുന്നു.. ഈ ക്ലാസ് എനിക്ക് ഉപകാരപ്പെട്ടു . . ഒരു പാട് നേരം ചെലവഴിക്കുന്നത് പെൻടൂൾ ആയിരുന്നു നല്ല ക്ലാസ്. ഇനിയും പ്രതീക്ഷിക്കുന്നു.
@artowz
@artowz 6 месяцев назад
You are welcome bro 😊 Keep watching
@heaters007
@heaters007 4 месяца назад
2:46 Bro ഇതിൽ ഒരിക്കൽ കളർ add അകിയൽ pinne അത് മാറ്റുവാൻ പറ്റില്ലേ
@heaters007
@heaters007 4 месяца назад
Please reply bro
@artowz
@artowz 4 месяца назад
@@heaters007 ബ്രോ അതിന് ഞാൻ നോർമൽ ആയി ഉപയോഗിക്കുന്ന ഒരു method ഉണ്ട്. അത് ഇങ്ങനെ പറഞ്ഞാൽ മനസ്സിലാവാൻ sadyada ഇല്ല. വേറെ ഒരു മാർഗം കൂടി ഉണ്ട് അത് നാളെ ഫോട്ടോഷോപ്പ് നോക്കിട്ട് പറയാം 😊
@heaters007
@heaters007 4 месяца назад
@@artowz 🥰
@SamKoshy
@SamKoshy 7 месяцев назад
Superb! Very informative.
@artowz
@artowz 7 месяцев назад
Thanks for your support
@kondu6205
@kondu6205 7 месяцев назад
വളരെ ഉപകാരപ്രദം ആയിരുന്നു thanks
@artowz
@artowz 7 месяцев назад
You are welcome 🥰
@user-yr7kv1kc7d
@user-yr7kv1kc7d 8 месяцев назад
കാത്തിരുന്ന വീഡിയോ
@artowz
@artowz 8 месяцев назад
Thanks bro Keep watching ❤️
@iqrahmedia2490
@iqrahmedia2490 6 месяцев назад
Pwoli avadaranam oru rakashayum ilya... 👌😍
@artowz
@artowz 6 месяцев назад
Thank you 🥰
@pshabeer
@pshabeer 9 месяцев назад
ചുരുങ്ങിയ സമയത്തിനുള്ളിൽ വല്യ അറിവ് 🎉❤
@artowz
@artowz 9 месяцев назад
Thank you bro❤️
@divz-26
@divz-26 2 месяца назад
വളരെ നല്ല ക്ലാസ്സ്‌ എനിക്ക് pentool നല്ല ബുദ്ധിമുട്ട് ആയിരുന്നു
@artowz
@artowz 2 месяца назад
കേട്ടതിൽ വളരെ സന്തോഷം 🌹🌹
@shoukathshou9944
@shoukathshou9944 8 месяцев назад
Nalla video
@artowz
@artowz 8 месяцев назад
Thanks bro Keep watching 🌹🌹
@hashnel0078
@hashnel0078 7 месяцев назад
Thak you sir
@artowz
@artowz 7 месяцев назад
You are welcome ❤️
@ramsadramsu3666
@ramsadramsu3666 4 месяца назад
@faisalkenza9914
@faisalkenza9914 9 месяцев назад
ഉപകാര പ്രദമായ വീഡിയോ . വളരെ നന്ദി .. bro layerinte outer സൈഡിൽ ക്ലിക്ക് ചെയ്യുമ്പോ ആങ്കർ point വേരുന്നില്ല . എന്തായിരിക്കും കാരണം .. ഞാൻ 7.0 ആണ് ഉപയോഗിക്കുന്നത് pls reply
@artowz
@artowz 9 месяцев назад
സാദാരണ ഏതെങ്കിലും ഒരു ലയർ select ചെയ്തലാണ് anchor പോയിന്റ് ലഭിക്കുക bro
@faisalkenza9914
@faisalkenza9914 9 месяцев назад
ലേയർ എല്ലാം ഓകെയാണ് ഈ വിഡിയോയുടെ 3:33 &4;8 ഇൽ ചെയുന്നത് പോലെ ലയറിന്റെ പുറത്ത് ക്ലിക്ക് ചെയ്യുമ്പോൾ point ആഡ് ആവുന്നില്ല . അതാണ് പ്രശ്നം
@artowz
@artowz 9 месяцев назад
​@@faisalkenza9914please contact in whatsapp 7356633199
@AmalViswanatan
@AmalViswanatan 16 дней назад
ബ്രോ പേൻ ടൂൾ ഉപയോഗിക്കാൻ നല്ല വിഷമം ആണ് അതുപയോഗിച്ച് വരക്കാൻ എന്തെങ്കിലും ഈസിയായ വഴിയുണ്ടോ ഞാൻ ഈ കോഴ്സ് പഠിക്കുന്ന ആളാണ് അതുകൊണ്ട് ചോദിച്ചത്
@artowz
@artowz 15 дней назад
Athin practice thanne venam. Practice cheyyan pattiya oru website und. bezier.method.ac/ Ith engane cheyyanam enn ithil nokku ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Iy2UQqy7BI.htmlsi=xccv-cwiofV2t0b_
@latheefpayyatamkannur2519
@latheefpayyatamkannur2519 3 месяца назад
നല്ല tutorial ആണ്. ഒരു problems എല്ലാം ഷോർട്ട് കട്ട് കീ ആണ് പറഞ്ഞു തരുന്നത് അത് കൊണ്ട് യഥാർത്ഥ മെനു ബാർ function അറിയില്ല.
@artowz
@artowz 3 месяца назад
Yes bro അതൊരു പ്രോബ്ലം ആണ്. ഞാൻ പരിചയപ്പെടുത്താൻ വിട്ട് പോയതാണ്. പക്ഷെ പെൻടൂൽ reallife usagil കൂടുതലും shortkey ആണ് ബെസ്റ്റ്.
@Shaheempkarippur
@Shaheempkarippur Месяц назад
@@artowz ath sherya
@muhammedfarhan5201
@muhammedfarhan5201 Месяц назад
Line cut ചെയ്യാൻ വേണ്ടി Alt press ചെയ്ത് പിടിച്ചിട്ട് mouse drag ചെയ്യുകയാണോ... അല്ലങ്കിൽ Alt just ഒരു click ചെയ്തിട്ടmouse drag ചെയ്യുകയാണോ.... 🤔
@artowz
@artowz Месяц назад
Alt പ്രെസ്സ് ചെയ്ത് പിടിച്ചു നിന്ന് കൊണ്ട് മൗസ് കൊണ്ട് എവിടെ ആണോ കട്ട്‌ ചെയ്യേണ്ടത് അവിടെ click ചെയ്യുക
@muhammedfarhan5201
@muhammedfarhan5201 Месяц назад
@@artowz Thank you.... 😍
@nihalnihal7336
@nihalnihal7336 2 месяца назад
Save the dathe editt cheyyunnath kanikavo🙏
@artowz
@artowz 2 месяца назад
🌹🌹
@nihalnihal7336
@nihalnihal7336 2 месяца назад
@@artowzinvitation card akkunnathanu tto😍😊cheyyane🙏
@vdjdrag9878
@vdjdrag9878 3 месяца назад
കോൺ ഐക്കൺ അല്ല വരുന്നത് /വരയ എന്താ ചെയേണ്ടത്
@artowz
@artowz 3 месяца назад
Alt press cheyth pidichille
@MuhmmedMuhsin.M
@MuhmmedMuhsin.M 2 месяца назад
Bro illustrator kettann paisaa veno
@artowz
@artowz Месяц назад
അത് ഒരു paid സോഫ്റ്റ്‌വെയർ ആണ്. പക്ഷെ പലരും crack ചെയ്ത് ഫ്രീ ആയി ഉപയോഗിക്കുന്നു. അത് illegal ആണ് 🌹
@ammu_994
@ammu_994 3 месяца назад
Oru ringinte chutum path idunnath tutorial kanikuo😢
@artowz
@artowz 3 месяца назад
ഈ വിഡിയോയുടെ തുടക്കം കണ്ടാൽ ഒരു ഐഡിയ കിട്ടും ബ്രോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6Iy2UQqy7BI.htmlsi=pv2H0KqVrVZeWq0l
@sunimurali355
@sunimurali355 3 месяца назад
മൊമെന്റോ പല ഷേപ്പിൽ എങ്ങനെ ഡിസൈൻ ചെയ്യാം. ഒന്ന് വിശദീകരിക്കാമോ
@artowz
@artowz 3 месяца назад
വട്ടത്തിലും ചതുരത്തിലും ഒക്കെ ഉള്ള മൊമെന്റോ ആണെങ്കിൽ നമുക്ക് scale വച്ച് അളക്കാം. എന്നിട്ട് ആ size ഫോട്ടോഷോപ്പിൽ എടുത്ത് ഡിസൈൻ cheyyam. ഇനി വ്യത്യസ്ത shapukal ആണെങ്കിൽ അതിൻറെ sizinte ഒരു outline പലപ്പോഴും ആ കടക്കാർക്ക് ട്രോഫി ഇറക്കുമ്പോൾ കിട്ടും. ഇനി അതും അല്ലെങ്കിൽ ഞങ്ങൾ ചെയ്തിരുന്നത്, trofi eduth സ്കാനറിൽ കിടത്തി വെക്കും എന്നിട്ട് just ഒന്ന് സ്കാൻ ചെയ്യു. അപ്പോൾ അതിൻറെ same sizilulla ഫോട്ടോ കിട്ടും. അത് പോടോഷോപ്പിൽ ഇട്ട് അതിന് മുകളിലൂടെ ഏകദേശം ഡിസൈൻ ചെയ്യും 😊🌹
@professionalworker8057
@professionalworker8057 Месяц назад
ende shopinde offrs. enikk tanne. cheyyalo. 😊
@artowz
@artowz Месяц назад
Good
@professionalworker8057
@professionalworker8057 Месяц назад
online cls undo
@artowz
@artowz Месяц назад
@@professionalworker8057 ith vare illa😊
@professionalworker8057
@professionalworker8057 Месяц назад
enikk padikanam wnn agraham umd. job cheyanonnumallla
@artowz
@artowz Месяц назад
Padikkan nalla interest Undenkil Shoppinte work okke ningalkk thanne cheyyan pattum bro. Enkilum Nannayi Practive Cheyyanam Eee video Ningalkk Upakaramavum enn karuthunnu: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6vqpbHe-pvk.htmlsi=bjRT3Yd9jUHvEwlX
@professionalworker8057
@professionalworker8057 Месяц назад
online. undo.
@sajnafiros1398
@sajnafiros1398 6 месяцев назад
എളുപ്പത്തിൽ ചെയ്യുന്ന Trick പരിചയ പ്പെടുത്ത മോ.. Cntrl, Alt, Shift, ഇതൊക്കെ Cntrl + Z, N,S.
@artowz
@artowz 6 месяцев назад
Already oru video und bro ✅ ഫോട്ടോഷോപ്പിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 25 shortkeys 🥳 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TWuv9vzNlGc.htmlsi=eyAmUypgoPl3I2YU
@balum300
@balum300 7 месяцев назад
ഇതെന്തു ക്ലാസ്സാണ്. ഫുട്ബോള്‍ commentry പറയുന്നത് പോലെ യാണോ ക്ലാസ്സ്‌ വിശദീകരിക്കുന്നത്
@artowz
@artowz 7 месяцев назад
❤️
@user-zh1dm4xz3m
@user-zh1dm4xz3m 3 месяца назад
സുഹൃത്തെ ഒരുപാട് ക്ലാസ് കണ്ടിട്ടുണ്ട്. ഇത്ര ഹൃദ്യമായത് വിരളം
@brainmistabacus8398
@brainmistabacus8398 2 месяца назад
Hello sir ഒരു work ഇന് വേണ്ടിയാണ് ഒന്ന് phone number തരാമോ
@artowz
@artowz 2 месяца назад
Sorry bro njan ipppo works onnum cheyyarilla. Doubts undel, ariyavunnath clear cheyyam. Ithan insta instagram.com/fasil_faizani
Далее
ЧТО ЭТО, БРАВЛ СТАРС?!😱
1:40:09
Просмотров 1,7 млн