Тёмный

Single Color Poster Designing / സിംഗിള്‍ കളര്‍ നോട്ടീസ് ഡിസൈനിംഗ്‌ PART 01 

Art and Ashraf
Подписаться 2,1 тыс.
Просмотров 4,5 тыс.
50% 1

#single color poster designing in malayalam
Adobe Photoshop & Illustrator Mixed Designing Video: • ഫോട്ടോഷോപ്പ് ഇല്ലുസ്‌ട...
Important videos on designing, coloring, and sizing followed by designers in the printing industry.
ഗ്രാഫിക് ഡിസൈനിംഗ് & പ്രിന്റിംഗ് മേഖലയിലെ സുപ്രധാനമായ കാര്യങ്ങള്‍..
ഡിസൈനിംഗ് സ്ഥാപനങ്ങള്‍ക്കുള്ളിലെ പ്രൊഫഷണല്‍ കളറിംഗ് രീതികള്‍, സെറ്റിംഗ് രീതികള്‍, വിവിധ വര്‍ക്കുകളുടെ അളവുകള്‍, മാര്‍ജിനുകള്‍, സിംഗിള്‍ കളര്‍ മള്‍ട്ടി കളര്‍ വിശദാംശങ്ങള്‍, അറിഞ്ഞിരിക്കേണ്ട പേപ്പര്‍ സൈസുകള്‍..തുടങ്ങി ഡിസൈനിങ്ങ് മേഖലയിലുള്ളവര്‍ക്ക് പ്രയോജനകരമായ വീഡിയോകളാണ് ചാനലിന്റെ പ്രധാനമായ ഒരു സബ്ജക്ട്.
കൂടാതെ കലാപരമായ ക്രാഫ്റ്റുകളുടെയും ചിത്ര രചനയടെയും ത്രീഡി ആര്‍ട്ടിന്റെയും ബോണ്‍സായ് മരങ്ങളുടെയും കാര്യങ്ങള്‍ ചാനല്‍ വിഷയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.
Original methods of graphic designing
Important points in Illustrator
Important points in photoshop
Important points in indesign
Important points in printing
Important subjectsPrinting shop
#art and ashraf
#art & ashraf
#art and asharaf
#art & asharaf

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@sajeevabraham1652
@sajeevabraham1652 2 года назад
ഇല്ലുസ്ട്രിയേറ്ററില്‍ ജസ്റ്റിഫൈ (പാരഗ്രാഫിന്റെ സെലക്ഷന്‍ നീളവും വീതിയും കൂട്ടുമ്പോള്‍ വാക്കുകളുടെ അകലം കൂടും, പിന്നെ പാരഗ്രാഫിന്റെ ഇങ്ങേ അറ്റത്തും അങ്ങേറ്റത്തും ഒരു അക്ഷരം വരുന്നത് എങ്ങനെ ക്രമീകരിക്കും തുടങ്ങിയ മറ്റ് വിവരങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@ArtandAshraf
@ArtandAshraf 2 года назад
സാധാരണ ബുക്ക്‌ വർക്ക്‌, മാഗസിൻ ഒക്കെ ജസ്റ്റിഫൈ ചെയ്യുമ്പോൾഇക്കാര്യങ്ങൾ ഒക്കെ പരിഹരിക്കാൻ ചെയ്യുന്ന ചില രീതികൾ ഉണ്ട്. അതേ പറ്റിയുള്ള വീഡിയോ ഉടൻ പ്രതീക്ഷിക്കാം.
@sajeevabraham1652
@sajeevabraham1652 2 года назад
ശരി.... വളരെ പ്രതീക്ഷയോടെ...... @@ArtandAshraf
@vidhukrishna7882
@vidhukrishna7882 2 года назад
Thanks👍... പ്രിന്റിംഗ് വർക്കുകൾ എങ്ങനെ ചെയ്യാം എന്ന് മനസിലാക്കാൻ ഇക്കയുടെ വീഡിയോ ഒരു പാട് ഉപകാരപെടുന്നു
@ArtandAshraf
@ArtandAshraf 2 года назад
Thanks bro
@dreamcatcher2163
@dreamcatcher2163 3 месяца назад
Sir.. Njan ctp iffce ലാണ് വർക്ക്‌ ചെയ്യുന്നത്.. One mnth exprnce ഒള്ളു.. കൂടുതൽ പഠിക്കണം എന്നുണ്ട്..
@rohithrohith6809
@rohithrohith6809 Месяц назад
more offset design tutorial
@ArtandAshraf
@ArtandAshraf Месяц назад
Sure bro
@Ameer_Ovr
@Ameer_Ovr Год назад
Offset press ലെ A4 ഉം ഡിജിറ്റൽ പ്രിൻ്റ് ഷോപ്പിലെ A4 തമ്മിലുള്ള വ്യത്യാസം എന്താണ് സാർ....
@ArtandAshraf
@ArtandAshraf Год назад
Same
@Ameer_Ovr
@Ameer_Ovr Год назад
@@ArtandAshraf ഫോട്ടോഷോപ്പിലെ A4 ( 21 width 29.7 HIght ) ല്‍ ‍ഡിസൈന്‍ ചെയ്ത് അയച്ചപോപള്‍ ഓഫ്സെറ്റുകാര് അത് മടക്കി..അളവ് ശരിയല്ലെന്ന് പറ‍ഞ്ഞ്..Bleed okke set cheythirunnu...ennittum....ahthukondaan njaan chodichath
@sobinkarakkattu8765
@sobinkarakkattu8765 Год назад
Printing area വ്യത്യാസം und
@ziyanmp7916
@ziyanmp7916 2 года назад
Nice bro😍
@ArtandAshraf
@ArtandAshraf 2 года назад
Thanks bro
@rahulrajrs4017
@rahulrajrs4017 2 года назад
സൂപ്പർ ബ്രോ 👍
@ArtandAshraf
@ArtandAshraf 2 года назад
Thanks bro
@aneshcr
@aneshcr 2 года назад
Pdf ayitt save cheytha mathiyoo
@ArtandAshraf
@ArtandAshraf 2 года назад
മനസിലായിട്ടില്ല. Psd ആണോ അതോ Ai ആണോ?
@ziyanmp7916
@ziyanmp7916 2 года назад
Bro onam poster designnokke chyyamoo
@ArtandAshraf
@ArtandAshraf 2 года назад
99% ഡിസൈനേഴ്‌സും ചെയ്യുന്നത്.. ഓണം ഡിസൈനുകൾ ഡൌൺലോഡ് ചെയ്യുകയാണ്.. ശേഷം അതിലുള്ള ടെക്സ്റ്റ്‌ മാറ്റി പകരം നമ്മുടെ ടെക്സ്റ്റ്‌, ലോഗോ ഒക്കെ വെക്കുന്നു.
@vvstarmediapro
@vvstarmediapro 2 года назад
കലക്കി ട്ടാ 😊
@ArtandAshraf
@ArtandAshraf 2 года назад
Thanks😍
@VinNusPeralassery
@VinNusPeralassery 2 года назад
Colour work plate set chheyyunna detail video edamo
@ArtandAshraf
@ArtandAshraf 2 года назад
Pariganikkam 😍
@Ansarnoteai
@Ansarnoteai 2 года назад
👍🏻
@ArtandAshraf
@ArtandAshraf 2 года назад
😍
@shameerthaj
@shameerthaj 2 года назад
Hi
@ArtandAshraf
@ArtandAshraf 2 года назад
👍👍👍😍
@rahulcg1
@rahulcg1 Год назад
ബോർഡർ കൊടുത്ത അളവ് നാലു ഭാഗവും ഒരേ ഗ്യാപ് ആക്കിക്കൂടെ
@ArtandAshraf
@ArtandAshraf Год назад
Print ചെയ്യുമ്പോൾ ഗ്രിപ്പർ സ്പേസ് വരുന്നത് കൊണ്ടു മാക്സിമം 27 cm മാത്രേ എടുക്കാറുള്ളൂ..
@amalprathapan5036
@amalprathapan5036 Год назад
Hi sir contact number kittumo?
@ArtandAshraf
@ArtandAshraf 10 месяцев назад
9995045658
Далее
Новый уровень твоей сосиски
00:33
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн
Professional Business Flyer Design Photoshop Tutorial
13:52
Новый уровень твоей сосиски
00:33