പുതിയ ലോ പ്രകാരം Unskilled guest workers 'നു resident പെർമിറ്റ് മാത്രം മതി എന്നു തോന്നുന്നു,. മൂന്നു കൊല്ലത്തിനുശേഷം അതേ കമ്പനിയിൽ നമുക്ക് തിരിച്ചു കയറാൻ പറ്റുമോ?
As per new law, unskilled workers get Temporary Residenc Permit, which is valid for 2 years. This can be extended 1 more year from Hungary. After the total 3 years you should return to your own country, you may apply for a new visa for the same company if your company wishes but the process is same as you applied for the first time.
എറണാകുളം ഒരു ഏജൻസി വഴി പെർമിറ്റ് വന്നു പക്ഷെ പെർമിറ്റിൽ കമ്പനി മെയിൽ ഐഡിയിൽ കോൺടാക്ട് ചെയ്തപ്പോൾ അവർ അങ്ങിനെ ഉള്ള ജോബ് പെർമിറ്റ് ഇഷ്യൂ ചെയ്തിട്ടില്ല എന്ന് 😢
Depends on your visa... If your company is sponsoring your visa then they are the ones handing all those things, some manpower supply companies might ask you to submit this document instead of them... In case of students, you definitely have to show them that you have enough money to pay for your fees and your expenses here.
January il Job Offer Letter കിട്ടിയത് ഇതുവരെ visa വന്നിട്ടില്ല എന്തുകൊണ്ട് ആയിരിക്കും ഡിലെകുന്നത് കാരണം. സാധാരണJob Offer Letter കിട്ടിക്കഴിഞ്ഞാൽ എത്ര മാസം ഉള്ളി വിസ വരും ഒന്നു പറയാമോ