Тёмный

hydrogen peroxide for cardamom plant  

KL06 farm
Подписаться 139 тыс.
Просмотров 51 тыс.
50% 1

#how to use hydrogen peroxide
#hydrogen peroxide elam
#how to use hydrogen peroxide for cardamom plant
#cardamom farm
#cardamoam plantation
#sodium bicarbonate for cardamom
#sodium bicarbonate for plants
#BAKING SODA for plants
#elam krishi

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@syamprasad133
@syamprasad133 2 года назад
👍👍👍👍100%H2o2ഞാനും ഉപയോഗിക്കുന്നു നല്ല റിസൾട്
@sunnypillai825
@sunnypillai825 2 года назад
Where do you get the H2O2 from which is50%?
@syamprasad133
@syamprasad133 2 года назад
@@sunnypillai825 3% 6% 50%
@JJkmn487
@JJkmn487 2 года назад
200 നു എത്ര ml വേണം
@syamprasad133
@syamprasad133 2 года назад
@@JJkmn487 200ന് 1ലിറ്റർ
@johnk.k5261
@johnk.k5261 2 года назад
നമ്മളെ ഈ മരുന്ന് അടിക്കുമ്പോൾ ഇത് കണ്ണിലെ മുഖത്ത് ശരിര ഭഗത്ത് വീണാൽ പൊള്ളുമോ ദൂക്ഷ J വശം വല്ലതും ഉണ്ടോ അഴുകൾ പൂർണമായും മാറി പോകുമോ ജെയിസൺ ചേട്ടൻ മറുപടി തരുമോ
@sathyaseelanp1480
@sathyaseelanp1480 2 года назад
ഈ അറിവ് ആത്മവിശ്വാസം നൽകുന്നു; ഏലം കൃഷിയിൽ പ്രചോദനമേകുന്നു ! സന്തോഷം.
@bmaikkara5860
@bmaikkara5860 2 года назад
ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ മിസ്റ്റർ ജൈസൺ ,,, മരുന്ന് ലോബികളുടെ നോട്ടപ്പുള്ളി ആകാതെ സൂക്ഷിക്കണേ ...
@KL06farm
@KL06farm 2 года назад
True
@kallumkalkurian2565
@kallumkalkurian2565 2 года назад
Really appreciate for your detailed response thanks 😊 👍 🙏
@jegankumar8304
@jegankumar8304 2 года назад
Very good information thanks bro
@rojasmgeorge535
@rojasmgeorge535 2 года назад
എഴുകുംവയൽ ഗ്രാമത്തിനെ അഭിമാനം ശ്രീ ജെയ്സൺ കണിയാൻപറമ്പിൽ, ഇടുക്കിയുടെ കർഷക ശബ്ദം... ഇപ്പോൾ ഏലം കൃഷിയിൽ നവ സൂര്യോദയം.. അഭിവാദ്യങ്ങൾ 💞💞🌹🌹🌹👍👍👍👍👍👍👍🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️
@bennykuruvila6733
@bennykuruvila6733 2 года назад
Good mesage
@deepups683
@deepups683 2 года назад
Conduct no kittumo
@sijojoseph7018
@sijojoseph7018 2 года назад
ഇതു ഉപയോഗിച്ചവർക്ക് നല്ല റിസൾട്ട്‌ ഉണ്ട്, അതു കണ്ടിട്ട് ഇപ്പോൾ ഞാനും ഉപയോഗിച്ച് തുടങ്ങി.. ജെയ്സൺ ചേട്ടൻ ഏലകര്ഷകര്ക്ക് ഒരു പ്രചോദനം തന്നെ യാണ്.
@KL06farm
@KL06farm 2 года назад
True
@emmanueljohn2453
@emmanueljohn2453 2 года назад
Wonderful job by Mr. Jaison. This new method of using hydrogen peroxide and sodium bicarbonate can be practiced by adopted by all cardamom planters. Much publicity must be given.
@KL06farm
@KL06farm 2 года назад
Yes u r right
@athuljoseph5844
@athuljoseph5844 2 года назад
Pepper. I
@SId-gb1qr
@SId-gb1qr 2 года назад
@@KL06farm u get chemical elam...and it is danger...people use elam with skin...it is danger to use chemical on elam
@KL06farm
@KL06farm 2 года назад
@@SId-gb1qr hydragen peroxide not harm for human ,its not chemical
@SId-gb1qr
@SId-gb1qr 2 года назад
@@KL06farm it is chemical..i got phd in chemisty..... if it is not chemical, u take pic of hand, then pour hydragen peroxide to ur hand, then take pic...send me before and after pic.
@jamesthomas8770
@jamesthomas8770 2 года назад
പ്രിയ സുഹൃത്തെ താങ്കൾ ആ ജയ്സൺ ചേട്ടനെ കൊണ്ടു സംസരിപ്പിക്കുന്നില്ലല്ലോ?
@tenstrings7937
@tenstrings7937 2 года назад
വെറുതെ വാചാലൻ ആയതു കൊണ്ട്, കേട്ടിരിക്കാൻ തോന്നുന്നില്ല... പറയുന്ന ആളെക്കാളും അറിവുണ്ട് എന്ന ധാരണ..😏
@JayanMNair
@JayanMNair 2 года назад
അതേയതെ
@chgbhat
@chgbhat 2 года назад
Good information
@alagarsamysubbiah3580
@alagarsamysubbiah3580 2 года назад
Very nice job Jaison sir. some of the proven benefits after using H2O2. 1. increases leaf chlorophyll content.2. increases photosynthetic rate 3. increases quantum of Yield 4. mainly mineral uptake like calcium, Sodium, Potassium, Antimony, Iron etc. 5. Increases antioxidant activity and phenolic and flavonoid content.
@beenajose8543
@beenajose8543 2 года назад
Full support both of You
@marytk3967
@marytk3967 2 года назад
Good job sithosh..and a big salute to jaison for take such a brave move in cultivation..inspiration to many farmers.👌
@KL06farm
@KL06farm 2 года назад
Thanks
@SId-gb1qr
@SId-gb1qr 2 года назад
@@KL06farm dont buy elam..these farmers are super greedy..they just want to make money by selling poison to innocent people...it is scam....elam is used with skin..it is not banana or orange, where we peel skin...this is danger....scammer greedy farmers are giving cancer with elam
@SId-gb1qr
@SId-gb1qr 2 года назад
@@KL06farm now you put elam in payasam...u get lose motion...before we never got lose motion...these is chemical elam.....god kill greedy famers.
@tomthomasnellimalayil2933
@tomthomasnellimalayil2933 2 года назад
Dear Sithosh please speak less. Out of 30 minutes Mr.Jaison's contribution is 5 - 7 minutes. Overall the video is good.
@p.r.sunnyvallachira2567
@p.r.sunnyvallachira2567 2 года назад
Super..... very... very ... Super.....!
@bijujoseph8649
@bijujoseph8649 2 года назад
Very good information Titus 👍
@valarispices741
@valarispices741 2 года назад
Good information ... Thank you 😊
@bijurkm4766
@bijurkm4766 2 года назад
Thanks 🙏
@joyantony8984
@joyantony8984 2 года назад
ഞാൻ കൃഷിയിൽ എന്റെ സ്ഥലത്ത് പറ്റില്ല എന്നു പറഞ്ഞ കൃഷികൾ ചെയുന്നു. ഇവിടെയുള്ള കൃഷിക്കാർ കൃഷികൾ ലാഭാകരമാക്കാൻ ശ്രമിക്കണം. ഞാൻ ഒരു സ്കൂൾ മാസ്റ്റർ ആയിരുന്നു. കൃഷിയോടുള്ള പ്രേമം കൊണ്ടാണ് ജോലി വിട്ട് കൃഷി ആരംഭിച്ചത്.
@KL06farm
@KL06farm 2 года назад
Hi sir , enthu Kirishi anu ulathu
@joyantony8984
@joyantony8984 2 года назад
@@KL06farm കാപ്പി, ഏലം, കമുങ്, തെങ്ങ് ആകെ ഒരു ഏകറിൽ
@augustined3303
@augustined3303 Год назад
🙏🙏🙏
@vargheseulahannan2635
@vargheseulahannan2635 2 года назад
👍👍
@rvmsparamparyavaidyasala2660
@rvmsparamparyavaidyasala2660 2 года назад
നന്നായിട്ടുണ്ട്;
@sheenasuren
@sheenasuren 2 года назад
നല്ല അറിവ് 👌👌
@vijeshv.v5658
@vijeshv.v5658 2 года назад
Super
@sajithomas1702
@sajithomas1702 2 года назад
വള പ്രയോഗം കൂടി പറയാമായിരുന്നു.
@themalabaragriculturalcomp3683
@themalabaragriculturalcomp3683 2 года назад
The subject you have taken the video is good. Whereas you are blabbering and interfering unnecessarily during the conversation - like explaining about drenching. Also please hold the camera in a correct position.
@KL06farm
@KL06farm 2 года назад
Sure
@arunreghunath1937
@arunreghunath1937 2 года назад
Yes true.too much of interfering.its annoying.
@alanantony1023
@alanantony1023 2 года назад
💕💞👍
@JobyVithayathilVlogs
@JobyVithayathilVlogs 2 года назад
പൊളിച്ചടുക്കി
@salimrawther408
@salimrawther408 2 года назад
നല്ല ആശംസകൾ ....💐
@cosmo4153
@cosmo4153 2 года назад
Euraka!!! I had been fed up with my vanila plants because of it's root decaying. I am going to implement this on it
@KL06farm
@KL06farm 2 года назад
Best for vanila
@roshanmathew5146
@roshanmathew5146 2 года назад
How is the result brother
@jayj3782
@jayj3782 Год назад
Sir ,Atta , help in any way or not. Do it eat bugs.
@soorajsba
@soorajsba 9 месяцев назад
Ipol enganund
@libilibi6095
@libilibi6095 2 года назад
200 ലിറ്റർ വെള്ളതിന് ചേർക്കാൻ എത്രരൂപയുടെ മരുന്ന് വേണം അതുപോലെ തന്നെ ചിമ്പ്ഉണ്ടാകുന്നതിനു വേറെ വളം cheyyano
@KL06farm
@KL06farm 2 года назад
Plz call
@sibyjacob7
@sibyjacob7 2 года назад
@@KL06farm number please
@SumeshBj
@SumeshBj Год назад
ഈ hydragen peroxide അവുടെ വാങ്ങാൻ കിട്ടുമോ
@rojasmgeorge535
@rojasmgeorge535 2 года назад
ഈ നൂതന മാർഗം കർഷകൻ ഏറെ ആഗ്രഹിച്ച മാർഗം. സ്‌പൈസ്സ് ബോർഡ്‌ ഒക്കെ വെറും വെള്ളാന.
@binutc36
@binutc36 Год назад
ഈ ജെയിസൻ ചേട്ടന്റെ ഹൈഡ്രജൻ പെറോക്‌സൈഡ് ചെയ്യുന്നതിന്റെ പുതിയ വീഡിയോ ചെയ്യാമോ ?
@KL06farm
@KL06farm Год назад
Yes
@aiocontractinggroup1312
@aiocontractinggroup1312 2 года назад
Mr. Sithosh, Allow the candidate to complete the answer /explanations to your questions. You are not a good listener and always jumping ahead with another question or talk.
@KL06farm
@KL06farm 2 года назад
Sure
@8shanvt
@8shanvt 2 года назад
ജെയ്സൺ ചേട്ടനെ പറയാൻ അനുവദിക്കു. ചേട്ടൻ പറയുന്നതു മാത്രമേ കേൾക്കാനൊള്ളു
@sreejith319
@sreejith319 2 года назад
Information nice but presentation improve cheyanam...opposite ulla aale samsarikam samathikanam......
@KL06farm
@KL06farm 2 года назад
Sure
@josepaul5511
@josepaul5511 2 года назад
Hydragen peroxide എവിടന്നാണ് വാങ്ങുവാൻ പറ്റുക
@KL06farm
@KL06farm 2 года назад
Medical store,
@KL06farm
@KL06farm 2 года назад
Chila valakadayilum undu
@bijuvalukulathu4842
@bijuvalukulathu4842 2 года назад
വളക്കടയിൽ ഞാൻ പലയിടത്തും അന്വേഷിച്ചു അവിടെയൊന്നും ഇല്ല കാരണം അവർക്ക് വളരെ കമ്മീഷൻ ഉള്ള വളങ്ങളും കീടനാശിനികളും വിൽക്കുവാൻ ആണ് അവർക്ക് താൽപ്പര്യം
@vishnukumarps2443
@vishnukumarps2443 2 года назад
തണ്ടുതൊരപ്പനും, ചൊറിക്കും എല്ലാം ഇതുമതിയോ?
@KL06farm
@KL06farm 2 года назад
It’s good,
@vargheseb3943
@vargheseb3943 2 года назад
@@KL06farm no ചൊറിക്ക് ഏൽക്കില്ല.....
@marymary3309
@marymary3309 2 года назад
Hydrogen peroxide evide kittum. Please inform me. Nalla class. Congratulations to you
@KL06farm
@KL06farm 2 года назад
Medical shop ,or call me Jaison
@vjosekumar9853
@vjosekumar9853 2 года назад
It's available from laboratory chemical shops
@asadthomas4244
@asadthomas4244 2 года назад
ഈ ത് elatinte എല്ലാം rohagalkum യൂസ് ചെയ്യാമോ ചേട്ടാ
@KL06farm
@KL06farm 2 года назад
Yes most of
@asadthomas4244
@asadthomas4244 2 года назад
ഏലം ജാതി കുരുമുളക് എന്നിവക് യൂസ് ചെയ്യാമോ
@KL06farm
@KL06farm 2 года назад
@@asadthomas4244 arum upayogichittu ill
@littoantony9474
@littoantony9474 2 года назад
Sithosh ന്റെ സംസാരം കൂടി പോയി.
@KL06farm
@KL06farm 2 года назад
Sorry
@samsungbro7273
@samsungbro7273 Год назад
ഹൈ(ഡജൻപെറോക്സൈഡ്.3%ഡോസെജ് എത്ര?1ലിറ്റർ.വെള്ളത്തിൽ.
@KL06farm
@KL06farm Год назад
We use 50%
@philipcyriac007
@philipcyriac007 2 года назад
Please try to be a good listener. You are blabbering and enjoying yourself. Not even allowing him to talk. Ejjathi durantham...
@jinsantony4488
@jinsantony4488 Год назад
Ee video yude updated video cheyyavo
@KL06farm
@KL06farm Год назад
Cheyayam
@gr6330
@gr6330 2 года назад
Ithu evidannu vangan pattuka.. Athude onnu paranju tharamo
@KL06farm
@KL06farm 2 года назад
Local market,Ala engil plz call mr Jaisaon
@joepaulppoulose2050
@joepaulppoulose2050 Год назад
30 year aaya jathike drench cheyan etra liter venam
@KL06farm
@KL06farm Год назад
10 to 15 lirt
@nice6428
@nice6428 2 года назад
Pls have some patience and allow the other person to complete his statements.
@KL06farm
@KL06farm 2 года назад
Oky
@avarachan1956
@avarachan1956 2 года назад
True, try to avoid your unnecessary and unrelated comments. Otherwise okay. His phone number not given.
@avarachan1956
@avarachan1956 2 года назад
Sorry, phone number available
@varughesemg7547
@varughesemg7547 2 года назад
എല്ലാ ആവേശവും ഒറ്റ വീഡിയോയിൽ തീർക്കാതിരിക്കുക. ഇനിയും ധാരാളം വീഡിയോസ് ചെയ്യേണ്ടതല്ലെ?
@KL06farm
@KL06farm 2 года назад
Cheyanmaleo
@varughesemg7547
@varughesemg7547 2 года назад
@@KL06farm Yes all the best
@althunoushad153
@althunoushad153 2 года назад
Sithosh chettooo... Nighal.. Vere level🤩🤩🤩🤩
@KL06farm
@KL06farm 2 года назад
Idi kittathea irunal mathi
@bmaikkara5860
@bmaikkara5860 2 года назад
Yes,, ആള് വലിപ്പത്തിൽ കുറവെങ്കിലും സിതോഷ് ഒരു വെറൈറ്റി ലെവൽ ആണ് ..
@KL06farm
@KL06farm 2 года назад
@@bmaikkara5860 h a ha haaaa
@sebastiansunny7203
@sebastiansunny7203 2 года назад
പൊങഗാമിയ എന്ന് പറഞ്ഞത് ഉങ് ആണ്. English - Hinge oil and Hinge cake ( പിണ്ണാക്ക് )
@KL06farm
@KL06farm 2 года назад
Thanks
@sebastiansunny7203
@sebastiansunny7203 2 года назад
Note the correction. It is not Hinge , read as Honge
@naseef9742
@naseef9742 2 года назад
Kavung thottathinu idakk elam nadamoo
@manujose331
@manujose331 2 года назад
ഇത്‌ എവിടെ കിട്ടും മരുന്ന് കടയിൽ കിട്ടുമോ
@KL06farm
@KL06farm 2 года назад
Medical store
@rameshperumalpillai4811
@rameshperumalpillai4811 2 года назад
Hydrogen peroxide +sodium bicarbonate use seium pole PGR foliar soil Application ethu rethiyel seiyam oattum
@TravelBro
@TravelBro 2 года назад
ഇത് സാധാ കൃഷിക്ക്.. Esp ബഡ് പ്ലാവിന് ഒക്കെ.. വാഴ എനിവക്ക് ഗുണം ചെയ്യുമോ?
@KL06farm
@KL06farm 2 года назад
Yes
@KL06farm
@KL06farm 2 года назад
100 %result anu
@abraahamjoseph3563
@abraahamjoseph3563 2 года назад
ഇത് എവിടെ കിട്ടും. മരുന്നുകടയിൽ 3%. ത്തിന്റെ യാണ് കിട്ടുന്നത്.50%. ത്തിന്റെ എവിടെക്കിട്ടും..
@KL06farm
@KL06farm 2 года назад
Call given number
@vijuvd7195
@vijuvd7195 Год назад
മാസം ഏതാണെന്നുപോലു അറിയാത്ത നീ എന്തിനാ കർഷകരെ പറ്റിക്കുന്നെ
@KL06farm
@KL06farm Год назад
9 masam mathiyo 🤭
@georgeavgeorge6422
@georgeavgeorge6422 2 года назад
നനക്കാൻ വെള്ളം ഇല്ലാത്ത സ്ഥലത്ത് 15 ദിവസം കൂടുമ്പോൾ കൃഷിക് ഈ മിശ്രിതം തളിക്കാമോ? മുടക്കം വരാതെതളിക്കണമോ?
@KL06farm
@KL06farm 2 года назад
Plz call
@joyaljose9067
@joyaljose9067 2 года назад
അങ്ങനെ 2 വർഷം ഇതു മാത്രം ഉപയോഗിച്ച ആ കാ എടുത്തു ടെസ്റ്റ്‌ ചെയ്‌തു പോയ്സൺ ഇല്ലാന്ന് ഉള്ള ഗവണ്മെന്റ് അപ്പ്രൂവ് ന്റെ പേപ്പർ കൂടെ കൈയിൽ ഉണ്ടാർന്നു എങ്കിൽ നല്ലതാര്ന്നു
@KL06farm
@KL06farm 2 года назад
Coming soon
@bindua9842
@bindua9842 Год назад
ഒരു വർഷം എത്ര തവണ തളിക്കണം സർ.
@KL06farm
@KL06farm Год назад
Plz call
@manukshaji4548
@manukshaji4548 2 года назад
Fist comnt
@greenvoice4216
@greenvoice4216 2 года назад
Hydrgen peroxide application is not recommended for Plant use. Its Used only for media sterilization not in the soil. ശാസ്ത്രീയ പഠനമില്ലാത്ത ഇത്തരം ഉപയോഗങ്ങൾ മണ്ണിനെ നശിപ്പിക്കും.
@tompjose4346
@tompjose4346 2 года назад
Spices Board padichu recommend cheyyanam. Drug lobby ozivakkanam
@jtj1252
@jtj1252 Год назад
ഇഞ്ചിക്ക് ഇതെങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്ന് പറഞ്ഞു തരാമോ?
@KL06farm
@KL06farm Год назад
Plz call
@aashithavinay6753
@aashithavinay6753 Год назад
Can you please give the number of Mr. Jaison.
@KL06farm
@KL06farm Год назад
Given in vidieo
@rajeshkannan4033
@rajeshkannan4033 2 года назад
നിലവിലെ വേനൽക്കാലത്ത് ഇത് ഉപയോഗിക്കാൻ കഴിയുമോ?
@KL06farm
@KL06farm 2 года назад
Onu nanachuttu cheayam
@rajeshkannan4033
@rajeshkannan4033 2 года назад
@@KL06farm thanku anna.
@ezhukumvayalapcos6974
@ezhukumvayalapcos6974 2 года назад
ഇത് ഉപയോഗിക്കുമ്പോൾ പൊള്ളൽ ഏൽക്കുമെന്ന് പറയുന്നു. അതിന്റെ വാസ്തവം എന്താണ്.
@KL06farm
@KL06farm 2 года назад
Aganea onum illa ,Hospitalil murivu kazukunathu ithu upayogichu anu
@Soujyam
@Soujyam 2 года назад
If you are using 50% concentrate , then it will burn your hand because it is an oxidising agent. Medical hydrogen peroxide is 3 to 6 % which is safe and will not burn.
@josevj4745
@josevj4745 Год назад
ഹൈഡ്രെജൻ പേരോക്സിഡ് എവിടെ കിട്ടും
@KL06farm
@KL06farm Год назад
Mika shopilum kittum kattapana ,ala engil medical store
@bennythomas7105
@bennythomas7105 2 года назад
Ethevide vangan kittum
@KL06farm
@KL06farm 2 года назад
Plz. Call Jaison
@riyaskm2914
@riyaskm2914 2 года назад
സുഹൃത്തെ അദ്ദേഹത്തിന്റെ വായിൽ കയറി സംസാരിക്കല്ലെ
@georgeavvarkey5142
@georgeavvarkey5142 Год назад
mr. ജെയ്സൺ, 2023 Julyലും ഇതേ അഭിപ്രായം, ഈ വീഡിയോ സ്ഥിരികരിക്കുന്നോ?
@nimishamol2851
@nimishamol2851 2 года назад
എനിക്ക് ഒരു ഏക്കർ സ്തലമെയുള്ളൂ.!! ഞാൻ ധൈര്യമായ് ഇത് തുടങിക്കൊട്ടെ.???.വേറെ വരുമാന മാർഗം ഒന്നുമില്ല..!!ചെടിക്ക് വേറെ കുഴപ്പം ഒന്നും വരൂല്ലല്ലൊ അല്ലെ.??വിഷം ഒട്ടും ഉപയൊഗിക്കേണ്ടല്ലോ അല്ലെ..??
@KL06farm
@KL06farm 2 года назад
Yes , plz talk with Jaison
@KL06farm
@KL06farm 2 года назад
Don’t worry
@ajimadhavan999
@ajimadhavan999 2 года назад
പത്തു ചെടികളില്‍ ഉപയോഗിച്ച് നോക്കൂ
@ajipulickaparambil6519
@ajipulickaparambil6519 2 года назад
Sir...e product evide kittum . Pls answer
@KL06farm
@KL06farm 2 года назад
Cal mr Jaison number given in Vidieo
@sibyct626
@sibyct626 2 года назад
ചുവട്ടിൽ ഒഴിക്കാനും 100ന് 1ലിറ്റർ എന്ന കണക്ക് മതിയോ
@KL06farm
@KL06farm 2 года назад
200 litr clean water +1litr hydrogen peroxide 50% with 1kg soda bicarbonate
@KL06farm
@KL06farm 2 года назад
200 litr clean water +1litr hydrogen peroxide 50% with 1kg soda bicarbonate
@c.m6225
@c.m6225 2 года назад
വളപ്രയോഗം ചോദിച്ചില്ല. PH
@KL06farm
@KL06farm 2 года назад
Plz call
@jijojoy9391
@jijojoy9391 2 года назад
Njarlani elathinum പറ്റുമോ
@KL06farm
@KL06farm 2 года назад
Yes
@joicemathew1980
@joicemathew1980 2 года назад
എവിടെ കിട്ടും, മറുപടി തരുമൊ
@KL06farm
@KL06farm 2 года назад
Plz call given number,
@asadthomas4244
@asadthomas4244 2 года назад
ഈ പ്രോഡക്റ്റ് എവിടെ കിട്ടും
@KL06farm
@KL06farm 2 года назад
Call Jaison
@nithin2162
@nithin2162 2 года назад
Jaison chettantte nmber evideya
@KL06farm
@KL06farm 2 года назад
@@nithin2162 given in Vidieo plz watch till the last
@joicemathew1980
@joicemathew1980 2 года назад
രണ്ടു കൂട്ടം, മരുന്നും, എവിടെ കിട്ടും
@KL06farm
@KL06farm 2 года назад
Pl z call
@anujarbabu8512
@anujarbabu8512 2 года назад
50% Hydrogen peroxide എവിടെയാണ് കിട്ടുന്നത് കട്ടപ്പന, നെടുംങ്കണ്ടം എവിടെയെങ്കിലും കിട്ടുമോ ?
@KL06farm
@KL06farm 2 года назад
Kattapana
@anujarbabu8512
@anujarbabu8512 2 года назад
@@KL06farm Medical Store @ KTPNA
@anujarbabu8512
@anujarbabu8512 2 года назад
Thanks
@Rajankn-rv9ln
@Rajankn-rv9ln 2 года назад
മറ്റ് വളങ്ങളോ ടോണിക്കുകളോ കൊടുക്കേണ്ടേ?
@KL06farm
@KL06farm 2 года назад
Valagal kodukanam
@Akhil-te2cl
@Akhil-te2cl 2 года назад
Sodium bicarbonate Ethan alavanu
@KL06farm
@KL06farm 2 года назад
1 kg for 200 liter of water
@thomasabraham120
@thomasabraham120 2 года назад
Ith evide medikkan kittumenn onn parayamo. Nedumkandam aduth evidelum kittumo
@KL06farm
@KL06farm 2 года назад
Yes,plz call me Jaison number given in Vidieo
@felizgreciouskuriakose4035
@felizgreciouskuriakose4035 2 года назад
You can get it from many shops in നെടുങ്കണ്ടം
@blackintemod8558
@blackintemod8558 2 года назад
Anakkarayil evidr kittum
@KL06farm
@KL06farm 2 года назад
Olz call
@sunilgeorge5603
@sunilgeorge5603 2 года назад
Veru azhukalinu use cheythal result kittumo
@KL06farm
@KL06farm 2 года назад
yes
@vincenttsebastian8910
@vincenttsebastian8910 2 года назад
ഇത് എവിടെ നിന്നും വാങ്ങാൻ കിട്ടും
@KL06farm
@KL06farm 2 года назад
Plz call
@akkusvolg8737
@akkusvolg8737 2 года назад
@@KL06farm cont number
@KL06farm
@KL06farm 2 года назад
@@akkusvolg8737 given in Vidieo last part
@thomasjohn2856
@thomasjohn2856 2 года назад
പ്രമോഷൻ വീഡിയോ കൊള്ളാം!
@simpleideas6263
@simpleideas6263 2 года назад
മെഡിക്കൽ ഷോപ്പിൽ കിട്ടും
@jinsonpaul3289
@jinsonpaul3289 2 года назад
ഇതെവിടെ കിട്ടും
@KL06farm
@KL06farm 2 года назад
Plz call Jaison
@alexabraham4728
@alexabraham4728 2 года назад
മെഡിക്കൽ സ്റ്റോറിൽ കിട്ടും.
@lijoidukki
@lijoidukki 2 года назад
രണ്ട് മൂന്നു വർഷം നല്ല കാ കിട്ടും പിന്നെ ആ കാട്ടിൽ ഒന്നും ഉണ്ടാകില്ല പാട്ടത്തിന് എടുത്തവർക്ക് കൊള്ളാം സ്വന്തം തോട്ടത്തിൽ ഉപയോഗിക്കരുത്
@KL06farm
@KL06farm 2 года назад
Epol engilim upsyogichittu undo
@josejoseph5910
@josejoseph5910 2 года назад
Enthannu ennu ariyathey marupadi paraunnathu chilarude hobyannu
@JJkmn487
@JJkmn487 2 года назад
അതിനു 3 വർഷം ആകുന്നേയുള്ളല്ലോ ഇതു ഉപയോഗിക്കാൻ തുടങ്ങിയിട്ട്.
@vinoy3734
@vinoy3734 2 года назад
അടക്ക മരത്തിന് ഉപയോഗിക്കാമോ
@KL06farm
@KL06farm 2 года назад
For fungus and bacteria 🦠 best result
@shajiandaniceparackal1885
@shajiandaniceparackal1885 2 года назад
Jaison chettade number kittumo
@KL06farm
@KL06farm 2 года назад
Vidieo il undaleo last
@georgeavgeorge6422
@georgeavgeorge6422 2 года назад
ഹൈഡ്രജൻ പെറോക് സൈഡ് എവിടെ കിട്ടും? എന്ത് വിലയാണ്? ഓയിൽ കിട്ടുന്നത് എവിടെ
@KL06farm
@KL06farm 2 года назад
Kattapana
@c.m6225
@c.m6225 2 года назад
ഇത് കിട്ടുന്ന സ്ഥലം
@KL06farm
@KL06farm 2 года назад
Plz call
@highrangevlog4010
@highrangevlog4010 2 года назад
Nambar please
@KL06farm
@KL06farm 2 года назад
Given in Vidieo
@anoopmunnar8481
@anoopmunnar8481 2 года назад
ചുമ്മാ തട്ടിപ്പ്....
@KL06farm
@KL06farm 2 года назад
aru paranju ,upyogichu noku,visham adikunathilum nalatha
@anoopmunnar8481
@anoopmunnar8481 2 года назад
9ബോൾട് പൊളിഞ്ഞു... ബോൾട്ട് ഊരിപ്പോയി.. ഇപ്പോൾ പുതിയ തട്ടിപ്.. നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക
@abcdcd3779
@abcdcd3779 2 года назад
Number tharamo
@KL06farm
@KL06farm 2 года назад
Given in vidieo
Далее
How to Build a Homemade Bike Using a Barrel
00:21
Просмотров 1,3 млн