#SantroXing #HyundaiAmica #dajishp
This car belong to Mr.noufal Areekkan
Automatic transmission gear vehicle @ 2006 . ഇന്ത്യയിൽ ജനങ്ങൾക് എന്താണു AT എന്ന് അറിയാത്ത കാലത്ത് അല്ലെങ്കിൽ അത് economy അല്ലാതിരുന്ന ഒരു കാലത്ത് സാധാരണക്കാർക്ക് വേണ്ടി Hyundai ഈ vehicle ഒരു compromise ഇല്ലാതെ international quality യിൽ ഇന്ത്യയിൽ അവതരിപ്പിചു എന്നതാണു ഈ വാഹനത്തിന്റെ highlight... പീന്നെയും കുറെ വർഷം കഴിഞ്ഞാണു Suzuki/ Toyota ഒക്കെ ഈ segment ഇൽ AT വാഹങ്ങൾ ഇറക്കി തുടങ്ങിയത്
The Hyundai Santro is a city car produced by the South Korean manufacturer Hyundai between 1998 and 2014, and again, exclusively in India, since 2018. The "Santro" nameplate was applied during its first and second generation to the Atos Prime model, while the third generation is a standalone model.
12 сен 2024