Тёмный
No video :(

I20 active petrol 

KERALA MECHANIC
Подписаться 231 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@rajuclt_1
@rajuclt_1 4 года назад
വാവ സബിനിക്ക... നമ്മളെപോലുള്ള സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധം presentation ആണ് നിങ്ങളുടെ😍😍😍
@user-od5vy9gt1z
@user-od5vy9gt1z 4 года назад
ഒരു technical channel ആയിരുന്നിട്ടും പിടിച്ച് ഇരുത്തി കളയുന്ന അവതരണം ആണ് ചേട്ടന്റെ...വീഡിയോ കുറച്ചൂടെ സമയം എടുത്താലും കുഴപ്പമില്ല.. ജോലിക്ക് ഇടയിൽ ഒരു വീഡിയോ ചൈയ്യൻ ഉള്ള ബുദ്ധിമുട്ട് എന്താണെന്ന് മനസ്സിലാകും ..എന്നിട്ടും ഞങ്ങൾക്കായി സമയം നീക്കി വയ്ക്കുന്നതിനു ഒരുപാട് നന്ദി..ഒരു ദിവസം ചേട്ടനെ നേരിട്ട് വന്ന് കാണാം എന്ന് പ്രതീക്ഷിക്കുന്നു.. stay safe god bless you.
@KERALAMECHANIC
@KERALAMECHANIC 4 года назад
Love u
@pramodpratheep5773
@pramodpratheep5773 4 года назад
ഇക്കയുടെ ടവേര സൂപ്പർ.. കളർ കോമ്പിനേഷൻ അടിപൊളി. ബാപ്പയുടെ സ്വിഫ്റ്റും കൊള്ളാം. ഒരു മെക്കാനിക്കും ഇത്രയും ഡീറ്റെയിൽസ് പറയില്ല. ഇയോൺ കേട്ടോ ഇയോൺ...
@alithenu
@alithenu 4 года назад
i20 active diesel...very good car
@risvananisar6897
@risvananisar6897 Год назад
Mileage etra kittum?
@harims6330
@harims6330 4 года назад
Ee vandikke nthe weight ellana parayunna thangal petrol Kerb weghit 1066 diesel kerb weight 1262 /baleno 865 kg /tata altroz 1028 but Video anike eshtapettu ❤️
@harisharis5880
@harisharis5880 4 года назад
I 20 diesal old model riview please
@renjithcr
@renjithcr 4 года назад
ഏത് മലയാളിയും കണ്ടിരിക്കേണ്ട, വാഹനങ്ങളെക്കുറിച്ചു detailed ആയി ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുന്ന ചാനൽ.
@Shymon.7333
@Shymon.7333 4 года назад
i20 petrol 17 kittunund
@sakkeerriyadh1303
@sakkeerriyadh1303 4 года назад
മാഷാഅല്ലാഹ്‌. ഗുഡ് വീഡിയോ
@visakhviswanathan6237
@visakhviswanathan6237 4 года назад
Njn Hyundai il work cheyyunna oral an ikka paranja karyangal perfect An keep it up ❤👍
@husnimubarak4640
@husnimubarak4640 4 года назад
Contact number tharumo
@dony9037009117
@dony9037009117 4 года назад
Fog lamp aanu vandi de look full kalanjathu .... pinne back bumber il ulla round reflecter um
@Gamermandrake
@Gamermandrake 3 года назад
Ithinta exhaust anyayam aan. Just raise cheythal Silent chekkan violent akaum😘😘. #i20lub😘
@Rahulkumar-tc8vi
@Rahulkumar-tc8vi 4 года назад
Etios Liva petrol nte video cheyyamo?
@nandusuresh5495
@nandusuresh5495 4 года назад
Iniyum ithupolay genuine reviews pratheekshikunnu...special mention for the camera man 😊
@samkumarkunjumon5212
@samkumarkunjumon5212 4 года назад
ഒരു i20 മേടിക്കാൻ ആലോചിക്കുന്ന എനിക്ക് വളരെ പോസിറ്റീവ് എനർജി തരുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഒരു ecosport നെക്കുറിച്ചും വീഡിയോ ചെയ്യണം. താങ്ക്സ് ബ്രോ,..
@pramodasha123
@pramodasha123 4 года назад
വണ്ടി എടുത്തോ എടുത്തെങ്കിൽ എങ്ങനെയുണ്ട് അഭിപ്രായം പറയുമോ സർവിസ് കോസ്റ്റ് എത്രയാവും എനിക്കും എടുക്കണമെന്ന് ഉണ്ട് അതുകൊണ്ട് ആണ് ചോദിച്ചത്
@jithinjoshy3832
@jithinjoshy3832 3 года назад
@@pramodasha123 i20 petrol power echiri koravaan,rest all is good 9/10❤️🔥
@SureshKumar-gm3eh
@SureshKumar-gm3eh 4 года назад
2012 models i20 review video cheyamo?
@safarudheeen
@safarudheeen 4 года назад
i20 ishtam.....😘😘😘😘😍
@lamjazaz2122
@lamjazaz2122 4 года назад
Hundai Getz car സാധാരണ യായി എന്തെങ്കിലും complaint ഉണ്ടാകാറുണ്ടോ ? വണ്ടി എങ്ങനെ ? Car ന്റെ parts ഇപ്പോൾ available ഉണ്ടോ ? Pls reply
@rasheedtholery
@rasheedtholery 4 года назад
I20 Poli eshtatam
@zubairpzr
@zubairpzr 4 года назад
pls review honda city, old model
@shamilbinshareef8594
@shamilbinshareef8594 4 года назад
I20 petrol power kuravaanenn aalkar parayunundallo.. I20 edukukayanel petrol edukarudh diesel eduthaal madhi enn parayunadhil karyam undo? Diesel vandikal ini edukunadh risk aayond petrol edukan aan agraham.. Pls reply.
@thoyyibpkdthoyyib9064
@thoyyibpkdthoyyib9064 4 года назад
fiesta cheyyumo ikka
@Mahi-ot2lk
@Mahi-ot2lk 4 года назад
Apo e vandi edukathe erikunnatha bettr ale. Sthiram use venm. Driving nallathayiriknm. Mileageum illa. New vandik 14 mileage olluvenkil oru 6,7 year kazhiyumpolekum mileage othiri thazhe povum..
@rajuclt_1
@rajuclt_1 4 года назад
Hyundai mileage വളരെ കുറവാണ്..i20 പ്രത്യേകിച്ചു ..ഇതു ഒരു laxuary വണ്ടി അല്ലെ🙂🙂🙂
@2mail4anandu
@2mail4anandu 4 года назад
കഴിഞ്ഞ 3കൊല്ലമായി യൂസ് ചെയ്യുന്നു.. സ്ഥിരം യൂസ് ചെയ്യുന്നില്ല(ഒരു കുഴപ്പവുമില്ല ) മൈലേജ് ചേട്ടൻ പറഞ്ഞപോലെ 12-16kmpl കിട്ടും.. I20 അല്ല ഏത് വണ്ടിയെടുത്താലും ഡ്രൈവിംഗ് നല്ലതല്ലേൽ പണി കിട്ടും...
@ROYS011
@ROYS011 4 года назад
Nice Video 👍 👍 👍
@sanuashokdon9833
@sanuashokdon9833 4 года назад
i 20 ക്ക് വെയിറ്റ് കുറവോ?kerb 1066 kg ഉണ്ട്. സെഗ്മെൻ്റിലെ ഏറ്റവും വെയിറ്റുള്ള വണ്ടിയാ
@drmangalankb8769
@drmangalankb8769 4 года назад
Cladding നമുക്ക് extra fit cheyyan പറ്റുമോ???
@nothingofficialaboutit6000
@nothingofficialaboutit6000 4 года назад
Njan oru puthiya i20 eduthirunnu....Enik very useful video ..Thank you 👍👍
@comrade4607
@comrade4607 3 года назад
i20 ഇഷ്ട്ടം 😘😘😘❤️❤️❤️
@junujunu4192
@junujunu4192 4 года назад
Superb
@akhil4592
@akhil4592 4 года назад
Hyundai Eon maintenance ne patty oru video cheyyamo ❤️❤️
@mehaboobwasilpk8533
@mehaboobwasilpk8533 4 года назад
Good
@syamkrishnans5214
@syamkrishnans5214 4 года назад
1999 model Mahindra armada eduthal paniyakumo . Onnu review cheyamo
@santhoshc4953
@santhoshc4953 4 года назад
Please do the review of 2015 4s fludic verna
@shuhaibshan959
@shuhaibshan959 4 года назад
Old Skoda Octavia onn review adikkumo
@athulvaliyapuraykkal7886
@athulvaliyapuraykkal7886 4 года назад
Ikka i10 old model oru review cheyyamo🙌
@atlantai2012
@atlantai2012 3 года назад
ഒരു കമന്റ്‌ നും റിപ്ലൈ ഇല്ലല്ലോ ചേട്ടാ എന്തോരം ഡൌട്ട്സ് ചോദിക്കുന്നു ആളുകൾ
@gowthampradeep6287
@gowthampradeep6287 3 года назад
2016 top variant i20(petrol) active edh vilaykk edukkam??? Please reply, oru 15 kmpl enkilum milage kittumo?
@gowthampradeep6287
@gowthampradeep6287 3 года назад
@kerala_mechanic please reply
@sajidcalicut5046
@sajidcalicut5046 4 года назад
സാധാരണക്കാരുടെ മെക്കാനികിനു എല്ലാ ആശംസകളും...
@basheermollamk4542
@basheermollamk4542 4 года назад
chetta i nnalathe livil oru music vannirunnile oru ringtone a musicinte per pa rayu please njan kore nokki kittiyilla
@dragondragon84
@dragondragon84 4 года назад
Hyundai eon cheyyane sabin bro
@nandusurya2133
@nandusurya2133 4 года назад
ഉപകാരപ്രദമായ വീഡിയോ.... പൊളിച്ചു
@arunvijayan2425
@arunvijayan2425 4 года назад
Ford Fiesta cheyyavvo
@jithinjoshy3832
@jithinjoshy3832 3 года назад
Ente petrol elite i20 Magna modelnnn valare power kuravayittt feel cheyyunnu. Chila kayattangal joint adichaannn kayarunnath. AC on cheyth aaan eppolum drive cheyyunnath. i20 petrol enginenn power kuravanoo. Plz reply
@athul1437
@athul1437 4 года назад
Can you review the old 1model i20 2009- 2012 model diesel and petrol both top end model Asta
@sanoojsanu6549
@sanoojsanu6549 4 года назад
very informative
@usman5253
@usman5253 4 года назад
Bro mustibushi lancer vandiye kurich oru review pls ikka pls replay venam 😭😭😭😓😓
@chinginoski
@chinginoski 4 года назад
background Pwoli🤩 eviDeya aah sthalam
@jimmyjohn5393
@jimmyjohn5393 4 года назад
Anna vanakam
@fasaludheenk7716
@fasaludheenk7716 4 года назад
Micra disel cheyyuo
@oneentertainment1001
@oneentertainment1001 4 года назад
Plz review fiat Punto
@vandipranthanrajkannur4081
@vandipranthanrajkannur4081 4 года назад
Renault Duster onnu cheyyo bro
@arifmc1
@arifmc1 4 года назад
chettaa fiat lenia and punto oru complete review pratheekshikkunmu....vilakuravil kittaanund...ellaavarkum upalhaarappedum ennu pratheekshikkunnu plz....
@ambu2jrs
@ambu2jrs 4 года назад
വരുന്ന ആഗസ്റ്റിൽ - 2005 മോഡൽ അൾട്ടോ Stdൻ്റെ -Test ആണ് - സീറ്റ് കവറും - സൈലൻസർ വെൽഡിങ്ങും - എഞ്ചിൻ പെർഫോമൻസ് - പിന്നെ ബോഡി പോളിഷ് - എല്ലാം കൂടി എത്ര രൂപ അകും
@kevinyesudas3197
@kevinyesudas3197 4 года назад
Kazhinja dhivasam cluch cheyitha vandi alle
@aneeshnv7136
@aneeshnv7136 4 года назад
Chetta ente brother nu oru grand i10 1.2 diesel und 2017 model athu 3cylender ayathukondu pettannu engine complaint verumo? ithuvare complaints onnum vannittilla .
@saidalilatheef8204
@saidalilatheef8204 4 года назад
👌👌
@rraamuco
@rraamuco 4 года назад
Super 👌
@dragondragon84
@dragondragon84 4 года назад
Camera man poli aan
@arshadmuhammed5977
@arshadmuhammed5977 4 года назад
Engine room il നിന്നുള്ള സൗണ്ട് എങ്ങനെ അകത്തു കേൾക്കുന്നത് കുറയ്ക്കാം, എന്തെല്ലാം കാരണങ്ങൾ കൊണ്ട് എൻജിന്റെ സൗണ്ട് അകത്തു കേൾക്കുന്നു
@KERALAMECHANIC
@KERALAMECHANIC 4 года назад
Video cheyyaam
@shineshaijurich7226
@shineshaijurich7226 2 года назад
Pazyaa model i20 diesel kurche review nadathoo
@KERALAMECHANIC
@KERALAMECHANIC 2 года назад
Ook
@ajithsanthakumar1684
@ajithsanthakumar1684 4 года назад
Honda BRV used car review idamo chetta.Vaandi engane und.petrol model.
@subin189
@subin189 4 года назад
Honda jazz diesel review cheyamo
@adarshs573
@adarshs573 4 года назад
ഇന്നലത്തെ live poli ആയിരുന്നു chetta
@jaseemjamal1811
@jaseemjamal1811 4 года назад
Xuv 500 nte oru video cheyyumo? Plss
@DeepuDeepu-fr5ro
@DeepuDeepu-fr5ro 4 года назад
കൊള്ളാം ഇക്കാ ഈ വീഡിയോയിൽ കാണുന്ന സ്ഥലം കാപ്പിൽ ആണോ
@krishnarahulmt9318
@krishnarahulmt9318 4 года назад
2009_10_11 models second i20 reviews പറയാമോ
@jafarkhan-vw2sw
@jafarkhan-vw2sw 4 года назад
വാഗൺർ വണ്ടിയെ പറ്റി ഒന്ന് പറയണേ 2019
@rafifira7712
@rafifira7712 4 года назад
Figo eethanu nallathh
@fayas6365
@fayas6365 4 года назад
👍💙💙💙💙👌👌👌
@felvind7501
@felvind7501 4 года назад
Tata tiago 3cylinder agine noice ullathu ano? atho nammal 4cylinder agine leku maari chinthikkano?
@noorjahan9480
@noorjahan9480 4 года назад
Automativ car edukkunathinte abiprayam parayoo njAN WAGNOR auto nokunnund
@nothinghere6455
@nothinghere6455 4 года назад
വീഡിയോ കിടു ആയി വരുന്നുണ്ടല്ലോ ♥️
@vineethramakrishnan6638
@vineethramakrishnan6638 3 года назад
I20 ഡീസൽ 2010മോഡൽ നു ഇടാൻ പറ്റിയ അലോയ് വീൽ ന്റെ മാക്സിമം സൈസ് എത്രയാണ് 17 ഇഞ്ച് ഇട്ടാൽ പോലീസ് പൊക്കുമോ
@MrSurag
@MrSurag 4 года назад
വാഹനത്തിൽ AC ഓൺ ചെയ്യുമ്പോൾ സയലൻസറിൽ നിന്നും വെള്ളം പുറത്തേക്ക് വരുന്നത് എന്തുകൊണ്ടാണ്..
@adarshs573
@adarshs573 4 года назад
Abs senser complaint nde ഗ്രാൻഡ് i 10 ന് വന്നിരുന്നു
@rafifira7712
@rafifira7712 4 года назад
Sabberkka figo cheyyammooo
@josvinrejivarakukalayil
@josvinrejivarakukalayil 4 года назад
Alto 800 koode cheyyumoo
@deepeshmunna9791
@deepeshmunna9791 4 года назад
Polo
@abusanamtr5981
@abusanamtr5981 Год назад
Assalaamu alaikum i20 active SX 2016 model 37000 klmtr 2nd owner ഞാൻ ഒരു ഉസ്താദ് ആണ് ഇങ്ങനെ ഒരു വണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നു എത്ര വില കൊടുക്കാൻ ഒന്ന് പറയാമോ ഈ വണ്ടിക്ക് Mlg ഉണ്ടോ
@sabareesh58
@sabareesh58 4 года назад
ഇന്ന് ഫുൾ വീഡിയോ ആണല്ലോ വർക്ക്‌ ഷോപ്പ് ലീവ് ആയിരിക്കും അല്ലെ
@KERALAMECHANIC
@KERALAMECHANIC 4 года назад
Yes
@vichusvideo
@vichusvideo 4 года назад
@@KERALAMECHANIC ഇക്കാ, Hyundai i10 Nios കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@vijithvijayan7925
@vijithvijayan7925 4 года назад
Chetta, ford freestyle onnu review cheyo. Diesel vandi engane und.
@niyaskadavil
@niyaskadavil Год назад
Kidu vandi aanu..ente kayyil petrol vandi und..cng ketti...kidu performance
@suneeshks5510
@suneeshks5510 4 года назад
New santro review chegyumo..plz
@anudevsivakumar353
@anudevsivakumar353 4 года назад
കൊള്ളാം പൊളി review #honest #experienced...
@sidharthsidhuz9538
@sidharthsidhuz9538 4 года назад
♥️♥️♥️♥️♥️♥️♥️
@jpsnapz4162
@jpsnapz4162 4 года назад
Mahindra jeep review പ്രതീക്ഷിക്കുന്നു
@vinubabu6396
@vinubabu6396 4 года назад
Ikka. Ini vandi review cheyumbol used model ethra rs akum enum koodi parayamo?
@muhammadnahas960
@muhammadnahas960 4 года назад
Machu 😍😘
@santhoshpjohn
@santhoshpjohn 4 года назад
Ethinte diesel എങ്ങനെ ഉണ്ട്??
@shareefsharee890
@shareefsharee890 4 года назад
💯👌👌🔥🔥🔥
@ashrafap2597
@ashrafap2597 3 года назад
ellavandiyum petol weightless alle
@ibrahimsheddhin387
@ibrahimsheddhin387 4 года назад
Do oru വട്ടം wento ചെയ്താൽ എന്താ സാറേ പ്ലീസ്
@basheermollamk4542
@basheermollamk4542 4 года назад
athe
@tensonabraham5317
@tensonabraham5317 4 года назад
Poda
@X-DIABLO-86
@X-DIABLO-86 3 года назад
Elite i20 diesel review please 2015 model
@tajalsadd497
@tajalsadd497 4 года назад
Bro I have a ;Nissan sunny 2013 model 15000 kilometres running only 3times only I changed engine oil and filter no other work done bcz no running v r abroad gear oil not yet changed so is there any issues or when will v need to change gear oil & plugs
@tajalsadd497
@tajalsadd497 4 года назад
Thanks for responding a/c dashboard maybe 4or5 times open and cleaned due to rat problem they make house with tissues fed up with rat 🐀 its a small one chundeli no raksha
@dhewincarlose1816
@dhewincarlose1816 4 года назад
Tata Nexon inte video ചെയ്യാൻ മറക്കല്ലേ..🙋 Diesel...
@thoufeeq675
@thoufeeq675 4 года назад
Renauld ന്റെ വണ്ടിയെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ
@kumarpachiriyan7885
@kumarpachiriyan7885 4 года назад
Fiat Punto video please
@lekshmeeramcs3112
@lekshmeeramcs3112 4 года назад
Chettaa honda city onnu review cheyavoo
@jijuraj9450
@jijuraj9450 4 года назад
Ikkayude video ippol sound quality superb
@nithinsreevijay1180
@nithinsreevijay1180 4 года назад
Sabin ikka, normal I 20 petrolil hydroulic cluch ano?
@aneeshkumarkv9381
@aneeshkumarkv9381 4 года назад
Duster video cheyyumo
Далее
Сказала дочке НЕТ!
00:24
Просмотров 406 тыс.
Hyundai i20 Active :: Review :: ZigWheels
7:39
Просмотров 494 тыс.