Тёмный

i20 Verna clutch tight | ഈ പണി കിട്ടാത്തവർ ചുരുക്കം. ക്ലച് സിലിണ്ടർ ലൈഫ് കൂട്ടി കൊടുക്കുന്നു 

MALAYALI GARAGE
Подписаться 10 тыс.
Просмотров 3,4 тыс.
50% 1

Hyundai i20 & Verna Gear Shifting Hard Problem / ‪@malayaligaragekl50‬ ‪@mooppankl1318‬ ‪@KERALAMECHANIC‬

Авто/Мото

Опубликовано:

 

12 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@airasworld6905
@airasworld6905 Год назад
❤️
@46rithinp60
@46rithinp60 Год назад
Good information ❤️❤️❤️👏👏👏👏
@malayaligaragekl50
@malayaligaragekl50 Год назад
🥰🥰🥰
@ArunKmarun
@ArunKmarun 2 месяца назад
ഞാന് 2016 i20 petrol ആണ് യൂസ് ചെയ്യുന്നത്. ചെന്നൈ കട്ടപ്പന പോകാറുണ്ട് - വർഷത്തിൽ മിക്കവാറും 3- 4 പ്രവിശ്യം. ഇതുവരെ പണി കിട്ടിയിട്ടില്ല. സിറ്റി traffic il ക്ളച് ഹാർടാകുന്ന പോലെ തോന്നിയിട്ടുണ്ട്.
@malayaligaragekl50
@malayaligaragekl50 2 месяца назад
Trafikkil നമ്മൾ കൊണ്ടിന്യൂസ് ആയി ഉപയിഗിക്കുമ്പോ ചൂട് ആവും,ചൂട് ആയിട്ടാണ് ഇത് പൊട്ടുന്നത്, ഹാർഡ് ആവുന്നത് മനസ്സിലാക്കിയാൽ പിന്നെ മാക്സിമം ചവിട്ടത്തെ നോക്കിയ പൊട്ടില്ല,ലോങ് ഡ്രൈവിൽ ക്ലച് സിലിൻഡറും fluidum ഹീറ്റ് കൂടുതൽ ആവില്ല,നമ്മൾ വല്ലാതെ ഉപയോഗിക്കേണ്ടി വരില്ലല്ലോ പിന്നെ എയർ കൂളിംഗ് സിസ്റ്റവും നടക്കും അത് കൊണ്ടാണ് ലോങ് ഡ്രൈവിൽ അറിയാത്തത്, ആ ലോങ് ഡ്രൈവിനിടയിൽ ഒരുപാട് ഓടിയ ശേഷം ചിലപ്പോൾ ഒരു ട്രറാഫിക്കിൽ കൂടുതൽ സമയം പെട്ടാൽ ചിലപ്പോൾ potaam
@user-jv6cr8bt9z
@user-jv6cr8bt9z 4 месяца назад
HYUNDAI I20 Synchronizer Ring (3 gear ) 2015 model . petrol Available??? .. Avdekilum kittumoo
@subinsomasunder4891
@subinsomasunder4891 Месяц назад
Appo i20 2024 petrol edukan pattile? Ippo diesel um.ila bro
@saheernettoor
@saheernettoor Месяц назад
ഇല്ലിക്കൽ കല്ല് കാണാൻ പോയി പെട്ടതാ.... വണ്ടി 10 മിനിറ്റ് ഓഫ് ചെയ്ത് കുറെ വെള്ളം ഒഴിച്ചപ്പോൾ ക്ലച്ച് ഫ്രിയായി
@malayaligaragekl50
@malayaligaragekl50 Месяц назад
പരിഹാരം ഉണ്ട്
@user-vx5bu9hn5f
@user-vx5bu9hn5f 6 месяцев назад
എനിക്ക് രണ്ടു പ്രാവശ്യം പെട്ടു ഇപ്പോൾ ദൂരെ പോകാൻ തന്നെ പേടിയാണ് വഴിയിൽ കുടുങ്ങുമോ എന്ന് ഞാൻ പറയുന്നത് i20 പെട്രോൾ വണ്ടി ആരും എടുക്കരുത് എന്നാണ് ആൾട്ടോ 800ഒരു ലക്ഷം km ഓടിച്ചിട്ട് ഒരു കംപ്ലയിന്റ് ഇല്ല എന്റെ അഭിപ്രായം ടൊയോട്ട സുസുക്കി ഹോണ്ട ഇതാണ് കമ്പനി നല്ലത്
@malayaligaragekl50
@malayaligaragekl50 2 месяца назад
വഴിയിൽ കുടുങ്ങാത്ത രീതിയിൽ ചെയ്യാം,അത് ഒരു രഹസ്യം ആണ്😉😉😉
@dmmkd4747
@dmmkd4747 Месяц назад
@@malayaligaragekl50 ആ രഹസ്യം പറയൂ
@muhammedaneez9821
@muhammedaneez9821 17 дней назад
​rahsyam para
@aminacholayil4004
@aminacholayil4004 Год назад
Hi
@mecca_tech6650
@mecca_tech6650 Год назад
Nice താടി analo ചേട്ടന്റെ
@malayaligaragekl50
@malayaligaragekl50 Год назад
എന്റെ പൊന്നേ ആദ്യമായിട്ടാണ് ഒരാൾ
@malayaligaragekl50
@malayaligaragekl50 Год назад
താങ്ക്സ് ഉണ്ട്
@mecca_tech6650
@mecca_tech6650 Год назад
Ena ഒന്നു സസ്ക്രൈബ് ചെയ്തു സപ്പോർട്ട് cheyitta
@shabu885
@shabu885 Год назад
Diesel i20 de clutch tight aavunath e same problem kond ano?
@malayaligaragekl50
@malayaligaragekl50 Год назад
അത് ഓടിച്ചു നോക്കണം. ചിലപ്പോൾ ഇതേ പ്രശ്നം വരാർ ഉണ്ട്...കൂടുതലായും പ്രസ്സർ പ്ലെറ്റിന്റെ പ്രശ്നം ആണ്...വരാർ ഉള്ളത്.ഡീസൽ വണ്ടിക്
@sadheerkhanomegakhan1634
@sadheerkhanomegakhan1634 10 месяцев назад
Verna 2007 മോഡൽ ക്ലച്ച് അല്പം ഫ്രീ ആണ് ആദ്യം അല്പം ഫ്രീ ആയി പോയ ശേഷം ആണ് ക്ലച്ച് ആകുന്നത് അതിനാൽ ക്ലച്ച് കുറവുണ്ട് ഗിയർ വീഴാൻ ക്ലച്ച് നന്നായി ചവിട്ടണം എന്താണ് പ്രോബ്ലം എന്ന് പറയാൻ കഴിയുമോ
@malayaligaragekl50
@malayaligaragekl50 10 месяцев назад
സിലിണ്ടർ ലീക് ഉണ്ടാവും അല്ലെങ്കിൽ എയർ കേറിയിട്ടുണ്ടാവും...പെഡൽ സിലിണ്ടർ ഓർ സ്ലീവ് സിലിണ്ടർ
@farhanvlog355
@farhanvlog355 Месяц назад
Verna 2012 clutch pettannu thannu pokunnu, pinne mukalilekku pokkiyal ok aakum new cluch aasnu 2000km oodiyolu please explain
@muhammedsafeersafeer26
@muhammedsafeersafeer26 Год назад
hi
@airasworld6905
@airasworld6905 Год назад
Hi
@varunk738
@varunk738 3 месяца назад
സ്ലീവ് സിലിണ്ടറും, മാസ്റ്റർ സിലിണ്ടറും മാത്രം മാറ്റിയാൽ പോരെ..8000 കിലോമീറ്റർ മാത്രം ഓടിയ വണ്ടിക്കു പിന്നെ ക്ലച്ച് ഡിസ്ക് എല്ലാം എന്തിനാ മാറുന്നെ 😄
@malayaligaragekl50
@malayaligaragekl50 2 месяца назад
നല്ല ചോദ്യം,,
@shan594121762
@shan594121762 Месяц назад
300 രൂപ കൊടുത്താൽ സിലിണ്ടറിനുള്ളില ബുഷ് വാങ്ങാൻ കിട്ടും. അത് മാറ്റിയാൽ പ്രശ്നം തീരും. ചുമ്മാ 6000 പോകണ്ട
@sajuvadakuzhy403
@sajuvadakuzhy403 Месяц назад
ബ്രോ half ക്ലച് കൊടുത്തു കഴിയുമ്പോൾ ലിവർ ടൈറ്റ് ആയി അനങ്ങാതെ നിൽക്കുന്നത് എന്തിന്റെ പ്രശ്നം ആണ്??
@muhammedaneez9821
@muhammedaneez9821 17 дней назад
Hyundai showroom kittumo... Ente 2015 creta petrol same issue vannu... Vandi stop aayi. Pinne bonet open cheid 30 mints pinne start aayi.... Ithayieikumo complaint
@pranav1848
@pranav1848 7 месяцев назад
Bro ithinde solution entha
@malayaligaragekl50
@malayaligaragekl50 2 месяца назад
രഹസ്യം ഉണ്ട്
@kilachavalapilvlogs3098
@kilachavalapilvlogs3098 2 месяца назад
നമ്പർ തരു ബ്രോ. നിങ്ങളുടെ പ്ലേസ് എവിടെയാണ്
@malayaligaragekl50
@malayaligaragekl50 2 месяца назад
Bro.ippo natil illa,,5 masam aayi..Qatar aanu ullath,7306178117,any donuts whatsapp
@jumaansvlog8610
@jumaansvlog8610 3 месяца назад
I20 petrol Eduth aarum long pokkaruth😢
@malayaligaragekl50
@malayaligaragekl50 2 месяца назад
ഒരു കാര്യം ചെയ്ത പോവാം,ബട് അത് രഹസ്യമാണ്
@muhammedaneez9821
@muhammedaneez9821 17 дней назад
​@@malayaligaragekl50para bro
@garage8481
@garage8481 Год назад
അപ്പുറം നിക്കുന്ന കണ്ണാടി വച്ച വേട്ടാവളിയൻ ഏതാണ്....
@malayaligaragekl50
@malayaligaragekl50 Год назад
ആ വോ എനിക്ക് അറിയില്ല😁😁😁
@muhammedaneez9821
@muhammedaneez9821 17 дней назад
​@@malayaligaragekl50best😅bobanum moleele pattiye poke😅
@muneerpp8386
@muneerpp8386 Год назад
Yanikk 3 pravishyam pani kitteett und
@malayaligaragekl50
@malayaligaragekl50 Год назад
Mm.. ഒരിക്കലും വരാത്ത രീതിയിൽ പരിഹരിക്കാൻ കഴിയും
@salsabeelas4209
@salsabeelas4209 9 месяцев назад
Etra budget varum
@ftube6257
@ftube6257 9 месяцев назад
@@malayaligaragekl50എങ്ങനെ?
@nizampdy1945
@nizampdy1945 6 месяцев назад
​@@malayaligaragekl50 engine
@zainudheenpk7558
@zainudheenpk7558 Год назад
പക്ക്വതയില്ലാത്തെആകുട്ടിആരാ
@malayaligaragekl50
@malayaligaragekl50 Год назад
ആ കുട്ടി ചെറിയ കുട്ടി ഒന്നുമല്ല..വലിയ പുലി ആണ്...പിന്നെ ബാക്കി ഞാൻ പറയുന്നില്ല😀😀
@zainudheenpk7558
@zainudheenpk7558 Год назад
@@malayaligaragekl50 😇😇
@user-vx5bu9hn5f
@user-vx5bu9hn5f 6 месяцев назад
വണ്ടിയുടെ മുതലാളി
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.
Finger Heart - Fancy Refill (Inside Out Animation)
00:30
Hyundai i20 Clutch plate Change karni pad gayi😰
12:58
All Major Sensors Used in Automobile Explained
11:45
Personalized Resin Gear Shift Knob 🚗✨
0:56
Просмотров 3,3 млн
tractor rear light project #project
0:40
Просмотров 14 млн