Time waste, .....it is only a picture without Any details , and dimension .. then. What Use for the viewers. Dogs And other creatures can Attack Cows. From all 4 sides.
shed 75000 to 100000, 10 cows 600000, grass minimum 50cent. block സബ്സിഡി നൽകുന്നുണ്ട് .ആ പ്ലാനിൽ പശു വാങ്ങാൻ ശ്രെമിക്കു .നല്ല പശുക്കളെ മാത്രമേ വാങ്ങാവൂ ദിവസം 15- 20 ലിറ്റർ പാല് കിട്ടുന്ന hf cross and jersey
ചോളം മുളപ്പിച്ചു കൊടുക്കുന്ന രീതിയാണ് . ചെലവ് കൂടുതലാണ്. പക്ഷേ കുറഞ്ഞചിലവിൽ അത് നിർമിക്കുന്ന വീഡിയോസ് യൂട്യൂബിൽ ഉണ്ട്.ഒരു 50 സെന്റ് വയൽ പാട്ടത്തിനു കിട്ടുമോ എന്ന് nokku