Тёмный

Idharayilenne Ithramel Snehippan | Traditional Christian Song | Evg. Anish K Jose | Shamarin Music 

Anish K Jose
Подписаться 5 тыс.
Просмотров 33 тыс.
50% 1

Idharayilenne Ithramel Snehippan
LYRICS K V CHERU
MUSIC K V CHERU
VOCAL EVG ANISH K JOSE
BACK GROUND MUSIC NITHIN ISSAC
FLUTE RENCY MATHEW
VIDEO ARUN
EDITING ONOCIMOSE
DESIGN ONOCIMOSE
feedback anishjvazhoor@gmail.com
contact 9072400252
Please share, subscribe, comment
#malayalamworshipsong
#idharayilenne
#anish
#oldchristiandevotionalsongs oldchristi
#worshipsongs
#traditional
#anishpowervission

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@lijosbibleinsights420
@lijosbibleinsights420 2 года назад
*BLESSED* ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാനപ്പനേ! നിന്റെ ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തം 1 പുത്രന്റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ ശത്രുഭയം തീരുന്നു എന്നെ മിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ! 2 ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻ പുത്രനെ തന്നല്ലോ നീ ദേവാ ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം 3 നീചനരനാമീയേഴയെ സ്നേഹിച്ചീ നീചലോകത്തിൽ വന്നു യേശു നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോ
@febinz
@febinz Год назад
പൊയ്കയിൽ അപ്പച്ചൻ (PRDS സ്ഥാപകൻ ) എഴുതിയ പാട്ട്
@LittoJoseph.Music4
@LittoJoseph.Music4 Год назад
Amen amen ❤❤❤❤❤❤
@sheejak9282
@sheejak9282 2 года назад
മനോഹരം
@SajanPathrose
@SajanPathrose 2 года назад
വളരെ മനോഹരമായ ആലാപനം പാസ്റ്റർ...ഈ ഗാനത്തിന്റ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤
@rajeshms6554
@rajeshms6554 Месяц назад
Amen🙏🙏🙏🙏Sthothram🙏🙏🙏
@AnishKJoseMUSIC
@AnishKJoseMUSIC Месяц назад
Thank you so much
@moncysebastian
@moncysebastian Месяц назад
ആമേൻ
@AnishKJoseMUSIC
@AnishKJoseMUSIC Месяц назад
Thank you so much
@thomastk563
@thomastk563 2 года назад
Supper
@Vineethaboby9961
@Vineethaboby9961 2 года назад
സർവ്വശക്തൻ ഇനിയും താങ്കളെ അനുഗ്രഹിക്കട്ടെ പ്രിയ br 🙏 ദൈവം ദാനമായി നൽകിയ ശബ്ദം ഇനിയും അവിടുത്തെ നാമ മഹത്വത്തിനായി തീരുമാറാകട്ടെ 😊🥰
@alexjacob2239
@alexjacob2239 Год назад
Amem👌👌👌❤️❤️❤️
@shijuantony99
@shijuantony99 3 месяца назад
ഒരുപാട് ഇഷ്ടമുള്ള പഴയ ഗാനം.. തനിമയുള്ള ഈണത്തിൽ ഭക്തിഭാവസാന്ദ്രസുന്ദരമായ ആലാപനം... കർത്താവു ഒരുപാട് അനുഗ്രഹിക്കട്ടെ സാർ ❤❤❤❤
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
Thank you shiju sir
@ShyjuMylamoottil
@ShyjuMylamoottil 2 года назад
അതിമനോഹരം...ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️Anish Acha
@KJBIJU-ez8rj
@KJBIJU-ez8rj 2 года назад
പ്രയ്സ് ദ ലോർഡ്.... എൻ്റെ പ്രിയ സഹോദരൻ്റെ ....ഇഷ്ട ഗാനം... ഇത്ര മഹാ സ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദ്യഡം........എല്ലാ ടീംമെമ്പഴ്സിനും നന്ദി....കൂട്ടായ പ്രവർത്തനത്തിൽ കൂടയെ മികച്ചത് പുറത്ത് വരൂ...ദൈവം എല്ലാവരെയും ധാരാളമായി അനുംഗ്രഹിക്കുമാറാകട്ടെ....
@009raju
@009raju 3 месяца назад
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ) കുമ്പനാട് - കുന്നം എന്ന സ്ഥലത്ത് യോഗം നടത്താൻ എത്തിയപ്പോൾ ശത്രുക്കൾ വളഞ്ഞു പതുങ്ങിയിരിക്കുന്നത് ശിക്ഷ്യഗണങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പാടിയ പാട്ട്. അന്നത്തെ അടിലഹളയിൽ കണ്ടത്തിലേക്ക് ചാഞ്ഞു നിന്ന ഒരു ഒതള മരത്തിൽ കയയിരുന്ന് നേരം വെളുപ്പിച്ചു ചരിത്രം കൂടി ഈ പാട്ടിൻ്റെ പിന്നിലായുണ്ട്. PRDS പാട്ടിൽ വരികൾക്ക് വ്യത്യാസമുണ്ട്.
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
Yes
@hallelujahmusic4124
@hallelujahmusic4124 Год назад
പാസ്റ്റർ വളരെ നല്ല ആലാപനം.
@babym.j8527
@babym.j8527 Месяц назад
Really hearttouching rendition.May God use you to sing for him always.God bless you brother.
@AnishKJoseMUSIC
@AnishKJoseMUSIC Месяц назад
Thank you sir
@jayarajthankayyan9097
@jayarajthankayyan9097 Год назад
Really heart felted
@reejabijukottarakara6617
@reejabijukottarakara6617 9 месяцев назад
Touching song 🙏🙏 God bless you 🙏🙏👍👍👍
@AnishKJoseMUSIC
@AnishKJoseMUSIC 9 месяцев назад
Thank you aunty
@stanlyabraham7025
@stanlyabraham7025 Год назад
Super ❤️❤️
@HeavenTones
@HeavenTones 7 месяцев назад
Nice singing
@AnishKJoseMUSIC
@AnishKJoseMUSIC 7 месяцев назад
Thank u
@kjmelodies6975
@kjmelodies6975 2 года назад
ഭക്തിസാന്ദ്രം ഗായകന്റെ മനോഹര ശബ്ദം നല്ല ഓർക്കസ്ട്രേഷൻ എല്ലാം ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ ബിജു കള്ളികാട്ട്
@jacobjohnmanarcadu4603
@jacobjohnmanarcadu4603 Год назад
അനീഷ് അച്ഛാ സൂപ്പർ 🤝🤝🤝
@sherinfeba6529
@sherinfeba6529 10 месяцев назад
ഹല്ലേലുയ ആമേൻ ♥️♥️♥️🙏
@holyhymns
@holyhymns 2 года назад
Soulful ❤ version. Blessed singing and background scores. A big applause to the visual crew.
@rajeevank4730
@rajeevank4730 3 месяца назад
പൊയ്കയിൽ അപ്പച്ചൻ ആലപിച്ച ഗാനം '! ഹൃദ്യമായി പാടിയിരിക്കുന്നു.
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
Thank you so much
@Modified_vehicle__hub
@Modified_vehicle__hub 2 года назад
Heart touching song bro make me cry how long my God dedication...
@RajeshPr-rg7qv
@RajeshPr-rg7qv 3 месяца назад
പൊയ്കയിൽ അപ്പച്ചന്റെ പാട്ട്
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
Thank you so much
@vinithajithin5577
@vinithajithin5577 Год назад
Touching song🙏🙏🔥🔥👍🏻👍🏻god bless you pastor 🙏
@powera5338
@powera5338 2 года назад
ഹൃദ്യം
@TorqueMaxgaming4939
@TorqueMaxgaming4939 Год назад
Anish ചേട്ടാ സൂപ്പർ
@bijuvazhoor
@bijuvazhoor 2 года назад
Anish cha valare manoharan.......All team ne daivam anugrahikkatte
@kunjunjammathomas887
@kunjunjammathomas887 2 года назад
🙏🏾🙏🏾🙏🏾
@vivin86
@vivin86 2 года назад
Waiting 😍
@RajeshPr-rg7qv
@RajeshPr-rg7qv 3 месяца назад
പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
Thank you Pastor
@EbenTomPhilip
@EbenTomPhilip 6 месяцев назад
Please make this song available in Spotify ♥️
@shirinn890
@shirinn890 Месяц назад
❤️❤️♥️
@AnishKJoseMUSIC
@AnishKJoseMUSIC Месяц назад
Thank you so much
@vachanampjppjp9286
@vachanampjppjp9286 2 года назад
ദൈവസാ, അനുഗ്രഹിക്കപെട്ട ആലാപനം ദൈവം അനുഗ്രഹിക്കട്ടെ 🙏
@agnesalex7802
@agnesalex7802 11 месяцев назад
@AnulalBabuammini
@AnulalBabuammini 10 месяцев назад
Amen... Blessed song. May God bless you dear... 🙏🏻
@savithanjarackattu87
@savithanjarackattu87 2 года назад
Wowww 🙏🙏🙏സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍hearttouching... Awesome...
@jesna_2004
@jesna_2004 2 года назад
🥰🙌🏻Amen God Bless you Uncle more and more🥰🙌🏻❤
@sajan-konalil
@sajan-konalil Год назад
Nice song and good singing. May Lord bless you & fmly dear Anish Br. 🙏
@charismeedia
@charismeedia 2 года назад
മനോഹരമായ ആലാപനവും നല്ലവരികളും God bless you pastor
@thulasipillai2168
@thulasipillai2168 11 месяцев назад
Amen and Amen amazing
@shajunarayananofficial8266
@shajunarayananofficial8266 Месяц назад
🙏❤️❤️
@AnishKJoseMUSIC
@AnishKJoseMUSIC Месяц назад
Thank you sir
@rajujohn6821
@rajujohn6821 2 года назад
Amen
@jaisonjacob6742
@jaisonjacob6742 Год назад
Good singing brother Lyrics late. Evg. K. V.Cheru upadhesi കുന്നംകുളം സുവിശേഷത്തിന് വേണ്ടി എല്ലാം ത്യജിച്ച ദൈവദാസൻ. മാതാ പിതാക്കന്മാരും തള്ളിക്കളഞ്ഞപ്പോൾ തൃശ്ശൂർ തേക്കിൻ കാടു മൈതാനിയുടെ മൂലയിൽ6 മാസം പ്രായം ഉള്ള കുഞ്ഞിന്റെ അരികിൽ ഇരുന്നു പാടിയ ഗാനം...
@AnishKJoseMUSIC
@AnishKJoseMUSIC Год назад
Thank you brother
@_Jessiiiica_
@_Jessiiiica_ 2 года назад
One of my favourite song .... ❤️ It's really touching....🥰 God bless you uncle....💗 Beautiful.... 💖
@bijupuliyodil8565
@bijupuliyodil8565 2 года назад
മനോഹരമായ ആലാപനം👍❤️🥰
@arunphilip6959
@arunphilip6959 2 года назад
🙏
@justinjose4667
@justinjose4667 2 года назад
Blessed Song God Bless 🙌
@sijomathew1478
@sijomathew1478 2 года назад
Super voice uncle god blessing
@bennypg6698
@bennypg6698 Год назад
Very nice 👍
@anniekurian4747
@anniekurian4747 Год назад
Very nice good bless you😇🙏👼
@subinsureshkottayam967
@subinsureshkottayam967 2 года назад
സുന്ദരമായി പാടി..... Feeling 💞👌🏻👌🏻
@sharunvarghese4695
@sharunvarghese4695 2 года назад
God bless you Acha❤️
@vijayakumarim8617
@vijayakumarim8617 11 месяцев назад
Amen Amen Praise God
@roslinantony6954
@roslinantony6954 Год назад
Praise the Lord! Super Aneeshmone
@കാസിനോ
@കാസിനോ 2 года назад
Waiting
@shynivarghese5995
@shynivarghese5995 2 года назад
Praise the Lord 🙏
@robinchillax2982
@robinchillax2982 2 года назад
Achachooo super ❤️❤️
@jishomgeorge1817
@jishomgeorge1817 6 месяцев назад
അപ്പാ മഹത്വം
@AnishKJoseMUSIC
@AnishKJoseMUSIC 6 месяцев назад
Thank you so much
@vijayalatha4580
@vijayalatha4580 2 года назад
Spr song 👌👌👌my favorite❣️❣️❣️❤️❤️
@sharankumar6568
@sharankumar6568 2 года назад
Amen.Praise the Lord 🙏
@babychanalappuzha9996
@babychanalappuzha9996 2 года назад
Blessed🙏🙏🙏🙏😍😍😍😍👍👍👍
@sujinraj4268
@sujinraj4268 Год назад
Nice song
@gracijasmedia5788
@gracijasmedia5788 2 года назад
Anishacha super
@bhoopeshpalakkad1363
@bhoopeshpalakkad1363 2 года назад
ദൈവത്തിനു മഹത്വം❤️❤️❤️❤️❤️❤️
@ജീനാ-ഢ8ധ
@ജീനാ-ഢ8ധ 3 месяца назад
Praise the lord 🙏
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
Thank you jeena
@baijusundhar9437
@baijusundhar9437 2 года назад
Super voice
@josethomas8584
@josethomas8584 2 года назад
🙏🙏🙏God bless you
@reuelmathew3199
@reuelmathew3199 2 года назад
One of my favorite song
@johanajenitavideos1741
@johanajenitavideos1741 2 года назад
അച്ചായാ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@adonmusics4385
@adonmusics4385 6 месяцев назад
നന്നായിട്ടുണ്ട് 🙏
@AnishKJoseMUSIC
@AnishKJoseMUSIC 6 месяцев назад
Thank you sir
@roslinantony6954
@roslinantony6954 2 года назад
👏👏👏👏👏Anish Iam Roslin aunty, do you remember me. Super mone God bless you 🙏
@AnishKJoseMUSIC
@AnishKJoseMUSIC 2 года назад
My number 9400459264
@vineeshfrancis4896
@vineeshfrancis4896 2 года назад
Heart touching singing 🙏🙏🙏🙏
@jishomgeorge1817
@jishomgeorge1817 10 месяцев назад
എന്നും ഞാൻ കേട്ട് ധ്യാനിക്കുന്ന മനോഹര ഗാനം. പോയ്കയിൽ യോഹന്നാൻ എന്ന ഭക്തൻ എഴുതി യത്
@AnishKJoseMUSIC
@AnishKJoseMUSIC 10 месяцев назад
Lyrics k v cheru
@jessujose2181
@jessujose2181 Год назад
IDHARAYIL ENNE ITHRAMEL SNEHIPPAN ENTHULLU NJAN APPANE.. NINTE UDHAARANATHE NJAN ORTHU DINAMPRATHI SANTHOSHIKUNNATHYANDAM....NINTE UDHARANATHE NJAN ORTHU DINAMPRATHI SANTHOSHIKUNAATHYANDAM PUTHRANTE SNEHATHE KROOSHINMEL KAANUMBOL SHATHRU BHAYAM AKANNU... ENNE MITHRAMAKKIDUVAN KANICHA NIN KRIPA ETRA MANOHARAME...ENNE MITHRAMAKKIDUVAN KANICHA NIN KRIPA ETRA MANOHARAME SHATHRUVAAM ENNE NIN PUTHRANAAKEEDUVAN PUTHRANE THANNALLO NEE... DEVA ITHRA MAHAA SNEHAM IDHARAYILORU MARTHYANUMILA DHRIDAM..DEVA ITHRA MAHA SNEHAM IDHARAYILORU MARTHYANUMILA DHRIDAM KOOTTAM VERUTHU KULAVUM VERUTHENNE KOOTTUKAARUM VERUTHU.. ENNAL KOOTTAYITHERNENTE SWARGIYA SNEHITHAN KASHTAKAALATHUM VIDAA..ENNAAL KOOTTAYITHERNENTE SWARGIYA SNEHITHAN KASHTAKALATHUM VIDAA
@AnishKJoseMUSIC
@AnishKJoseMUSIC Год назад
Thank you so much
@jessujose2181
@jessujose2181 Год назад
@@AnishKJoseMUSIC God bless you pastor uncle 🥰
@anilaanish6447
@anilaanish6447 Год назад
Blessed song
@beenathankachan3414
@beenathankachan3414 2 года назад
Superamenamen
@mebinbethel8802
@mebinbethel8802 2 года назад
Beautiful❤👌🏻
@rajipr450
@rajipr450 6 месяцев назад
സൂപ്പർ സോങ് 🙏🙏🥰🥰🫶🫶🫂🫂
@AnishKJoseMUSIC
@AnishKJoseMUSIC 6 месяцев назад
Thank you so much
@krupamol4090
@krupamol4090 2 года назад
Hearing touching song❤️ amazing voice 🙏
@armyofchrist2107
@armyofchrist2107 2 года назад
Thalaivarea🥰 veara❤level🥳🥰GOD BLESS YOU❤😘🙌
@jeenarenju
@jeenarenju 2 года назад
നല്ല orchestration ❤ Rincy നല്ല ഫീൽ ഉണ്ട്‌ ആലാപനം നന്നായിട്ടുണ്ട്. നല്ല ഫീൽ ഉണ്ട്‌ വീഡിയോ നന്നായിട്ടുണ്ട് എഡിറ്റിംഗ് നല്ല വർക്ക്‌ ഈ വർക്കിൽ പങ്കെടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤ By RENJU JOHN (RJ) ❤
@sheenajoby3200
@sheenajoby3200 2 года назад
Superb...meaningful word with great voice and orchestration... God bless you Anishcha....
@sheelajose3553
@sheelajose3553 2 года назад
God bless you .
@miyamusics
@miyamusics 6 месяцев назад
🥰🥰🥰super
@AnishKJoseMUSIC
@AnishKJoseMUSIC 6 месяцев назад
Thank you miya
@vidhyacommunication621
@vidhyacommunication621 3 месяца назад
ഒരറിവു കൂടി പങ്കുവയ്ക്കുന്നു : ഈ പാട്ട് കെ. വി. ചേറു എന്ന, തൃശൂർ കുന്നംകുളത്തുള്ള ഒരു ഇവാഞ്ജലിസ്റ്റ് എഴുതിയതാണ്. അദ്ദേഹത്തിന്റെ ജീവിത കാലം 1881-1941 ആണ്. ബവ്വർ സായിപ്പനൊപ്പവും ജർമ്മൻ മിഷണറിയായ വി. നാഗൽ തൃശൂർ കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങുമ്പോൾ അദ്ദേഹത്തോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കുമ്പനാട്, മാരാമൺ കൺവെൻഷനുകളിലെ ബുക്ക് സ്റ്റാളുകളിലെയും മറ്റ് ക്രൈസ്തവ ബുക്ക് സ്റ്റാളുകളിലെയും നിരവധി പാട്ടു പുസ്തകങ്ങൾ പരിശോധിച്ചവയിലൊക്കെ ഈ പാട്ട് കെ. വി. ചേറു രചിച്ചതാണെന്ന് പറയുന്നു. ഇദ്ദേഹം രചിച്ച മറ്റൊരു പാട്ടാണ് "സ്നേഹിച്ചീടും നിന്നെ ഞാൻ ക്രിസ്ത്വേശുവേ" എന്നത്. എന്നാൽ മിക്കവാറും ക്രൈസ്തവ പാട്ടു പുസ്തകങ്ങളിലൊക്കെ "പരനേ നിന്നെ കാണ്മാൻ" എന്ന പാട്ടുണ്ട്. എന്നാൽ അതിന്റെ രചയിതാവിന്റെ പേര് കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇദ്ധരയിലെന്നെ എന്ന പാട്ട് കാനം ജോൺ എഴുതിയതാണെന്നാണ് പി ആർ ഡി എസിലെ അറിവ്. ക്രൈസ്തവ സമൂഹം ഈ രീതിയിലും പി.ആര്‍.ഡി.എസ്. ആ രീതിയിലും പിന്തുടരുക.
@AnishKJoseMUSIC
@AnishKJoseMUSIC 3 месяца назад
ഒത്തിരി നന്ദി
@babym.j8527
@babym.j8527 Месяц назад
Absolutely right.I have read the same elsewhere.Thank you for this valuable information.
@cijojohn521
@cijojohn521 2 года назад
Good
@kadumthukkinmaravilepravu1421
@kadumthukkinmaravilepravu1421 2 года назад
Amen. Beautiful✨✨✨
@leenaabraham2306
@leenaabraham2306 2 года назад
Great Singer... God bless you abundantly 🙏🙏
@jishomgeorge1817
@jishomgeorge1817 10 месяцев назад
പിതാവേ മഹത്വം 😭😭😭
@AnishKJoseMUSIC
@AnishKJoseMUSIC 10 месяцев назад
Thank you so much
@jishomgeorge1817
@jishomgeorge1817 10 месяцев назад
പാസ്റ്റർ ഞാൻ വീട്ടിൽ വന്നിട്ടുണ്ട്
@ansualex632
@ansualex632 2 года назад
Blessed singing 🙌🏼
@abhianu5378
@abhianu5378 2 года назад
Acha
@aksascarmel6217
@aksascarmel6217 2 года назад
Waiting 🔥
@LaluPampady
@LaluPampady 2 года назад
Super song super singing....blessed.. God bless u more to more
@കാസിനോ
@കാസിനോ 2 года назад
❤️❤️❤️
@deepujoseph6635
@deepujoseph6635 2 года назад
Machu..it’s touching…May the Lord continue to bless you..
@rajeshms6554
@rajeshms6554 6 месяцев назад
❤️❤️🙏🙏
@AnishKJoseMUSIC
@AnishKJoseMUSIC 6 месяцев назад
Thank you so much
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
|IDHARAYIL ENNE ETHRAMEL SNEHIPPAN PRDS SONG |
5:58
Просмотров 121 тыс.