ഈ വക ചോദ്യങ്ങൾ പേടിച്ചു പുറത്തു ഇറങ്ങാത്ത le njan..... Ielts join ചെയ്ത അന്ന് thudaghitha ഇതുവരെ കാണാത്ത ആന്റിമാര് വരെ എന്നാ പോണേ എന്നും ചോതിച്ചു നടക്ക 😂
Highly relatable.ഞാൻ ഇതുപോലെ last പള്ളിയിൽ പോക്ക് നിർത്തി. Exam pass ആയി കഴിഞ്ഞാലും ഇതു തന്നെ. ഇവിടെ എത്തി കഴിഞ്ഞണ് വീട്ടുകാർക്ക് പോലും നാട്ടുകാർ സമാധാനം കൊടുത്തേ. ഹോ അതൊക്കെ ആലോചിച്ചാൽ. Covid സമയത്തൊക്കെ പള്ളിയിൽ പോകാൻ പറ്റാത്തിരിക്കുമ്പോൾ diractory ഒക്കെ നോക്കി phone നമ്പർ കണ്ടുപിടിച്ചു വിളിച്ചുചോദിച്ച ആന്റിമാർ ഉണ്ട് എന്റെ പള്ളിയിൽ
Ente ponne chechi ethe അവസ്ഥ natilote erangan pattanilla 😂exam എഴുതിയോ, ezhuthiyo?? Date edutho? Ayyo maduthu☹️എല്ലാരേം എടുത്ത് കിണറ്റിൽ ഇടാൻ തോന്നുവാ chechi😬