Тёмный
No video :(

Part 1: പ്രസവകുളി  

Ponnu Anna manu
Подписаться 168 тыс.
Просмотров 222 тыс.
50% 1

പ്രസവശേഷം കുളിപ്പിക്കാൻ വരുന്ന അമ്മിണി ചേച്ചി ❤ ഈ വീഡിയോ തമാശയായി മാത്രം കാണുക 😊👍🏻
Family ❤62,501
#ponnuannamanu #postpartumlife #postpartum

Опубликовано:

 

13 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@vna7491
@vna7491 2 года назад
ഒരു പ്രസവരക്ഷ.. ഓർക്കുമ്പോ വെറുപ്പ്‌ വരും, പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ ആയിരുന്ന എന്നെ ആകെ മനസിലാക്കിയിരുന്നത് ഭർത്താവ് ആണ്, ആ മനുഷ്യനെ കൂടി അടുപ്പിക്കില്ലായിരുന്നു... മറക്കില്ലൊരിക്കലും... നാട്ടാരും വീട്ടുകാരും വിശേഷം ആയോ എന്ന് ചോദിച്ച് പുറകെ നടന്നാൽ പോലും മൈൻഡ് ചെയ്യാതെ കുട്ടി എപ്പോൾ വേണം എന്ന് വ്യക്തമായി തീരുമാനിച്ചു പ്രസവിക്കുന്ന ഒരു തലമുറയിലെ ദമ്പതികളെ ആണ് ഇങ്ങനെ മാറ്റിയിരുത്തുന്നത്, ഇവരുടെ കണ്ണെത്തിയില്ലെങ്കിൽ ഉടനെ അടുത്തത് ഇപ്പൊ പ്രസവിക്കും എന്നാണ് വിചാരം.
@remya2492
@remya2492 2 года назад
Yes, well said 👍... കുഞ്ഞ് ജനിച്ച അന്ന് തന്നെ പാല് ഒഴുകി തുണിയെല്ലാം നനയും, നിനക്ക് പാലില്ല, കുഞ്ഞിന് പൊടി കലക്കി കൊടുക്കേണ്ടി വരും, എന്തൊക്കെ കേൾക്കണമായിരുന്നു 🙄🙄🙄
@vna7491
@vna7491 2 года назад
@@remya2492 അതൊരു സ്ഥിരം പല്ലവി ആണല്ലോ കുഞ്ഞിന് എന്ത് സംഭവിച്ചാലും അമ്മയ്ക്ക് പാലില്ലാഞ്ഞിട്ട് അല്ലെങ്കിൽ പാല് കൊടുക്കാഞ്ഞിട്ട് ഇതിനപ്പുറം ആർക്കും ഒന്നും പറയാനില്ല
@chippy367
@chippy367 2 года назад
@@remya2492 ohh... Sathyam.. Njaanokke ithethra kettirikkunnu..
@alameenalameen8250
@alameenalameen8250 2 года назад
Njan prasavicha timil ente huss dubailayirunnu.... Avar phonil vilikkumbo oru 10 mnt koodthal samsaarichaal ivaru parayum "onn pett vayar ozhinjitte ollu... Appozekkum thodangi avalkk shringaaram" enn😣😣😣
@vna7491
@vna7491 2 года назад
@@alameenalameen8250 ഭാര്യ ഭർതൃ ബന്ധം കുഞ്ഞിനെ ഉണ്ടാക്കാൻ വേണ്ടി മാത്രം കൊണ്ടു നടന്ന കാലത്തെ ആൾക്കാരാണ് അവർക്ക് ആ കണ്ണിലെ ഇനിയുള്ള തലമുറകളെയും കാണാൻ കഴിയൂ ഭർത്താവിനൊപ്പം ഇരുന്നതിന് പെറ്റെണീറ്റത് അല്ലേ ഉള്ളൂ കുറച്ചൊക്കെ ഒതുക്കം വേണം എന്നൊക്കെ വളരെ മോശം ആയി സ്വന്തം അമ്മയിൽ നിന്ന് കേട്ടിട്ടുണ്ട് ഞാൻ
@vishnupriyapramod1745
@vishnupriyapramod1745 2 года назад
Enikk angane sugham onnum illayirunnu.......😂😂😂ore poli😍😍😍😍valya thamashakkaran aanallo 😄
@bijibiji1690
@bijibiji1690 2 года назад
Hi chechi l am big fan
@PonnuAnnamanu
@PonnuAnnamanu 2 года назад
😂😂😂😊
@soumyavp7868
@soumyavp7868 2 года назад
Bhama
@Dreams-wg9lu
@Dreams-wg9lu Год назад
Alla buiseness kaaran 🤭🤣
@m_x7487
@m_x7487 2 года назад
ഇടയ്ക്കിടെ വീഡിയോ ഉണ്ടാവില്ലുമെങ്കിലും വരുമ്പോൾ ഒരു ഒന്നാന്തര ഐറ്റവുമായി തന്നെ വന്നിരിക്കും,പൊന്നു ചേച്ചിയുടെ അഭിനയം കൊള്ളാം...!!!!👌❤️
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@_Akshay_444
@_Akshay_444 2 года назад
Ellayedathum undalo aisha 🤪
@kurumbees8202
@kurumbees8202 2 года назад
Aahh kollam 🤗
@m_x7487
@m_x7487 2 года назад
@@_Akshay_444 😁✨️
@m_x7487
@m_x7487 2 года назад
@@kurumbees8202 കുറുമ്പി🥰❤️
@nissijohn9485
@nissijohn9485 Год назад
Amazing acting! I am from Kottayam, the dialect is spot on. Loved all the characters. Keep this up!
@PonnuAnnamanu
@PonnuAnnamanu Год назад
😘😄💕
@Aswathy_Anoop97
@Aswathy_Anoop97 2 года назад
സ്വന്തം കഴിവിന്റെ അവസാന അറ്റം വരെ ശ്രമിച്ചു പൊന്നു ചേച്ചി ഓരോ വിഡിയോസും ഭംഗിയാകുന്നു 🥰😘
@PonnuAnnamanu
@PonnuAnnamanu 2 года назад
😂😂😂😂 Ente കഴിവ് full പുറത്ത് എടുത്തുട്ടില്ല 😂
@Aswathy_Anoop97
@Aswathy_Anoop97 2 года назад
@@PonnuAnnamanu 😄😜
@nafiajabir4718
@nafiajabir4718 Год назад
😂
@izajerrychethalen1840
@izajerrychethalen1840 2 года назад
Baby indayittum video iddun chechike oru big salute🙏🙏
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@PonnuAnnamanu
@PonnuAnnamanu 2 года назад
💕🙌😊😊😊
@itzmezannu618
@itzmezannu618 2 года назад
_ഹേയ് ചേച്ചി എത്രെ കാലം ആയി കണ്ടിട്ട്.... എവിടെയായിരുന്നു🥰_ *ഏതായാലും വന്നല്ലോ❤️...!!*
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@PonnuAnnamanu
@PonnuAnnamanu 2 года назад
Ha oru ചെറിയ ഗ്യാപ് എടുത്തു... 😊🙏🏻
@cottondiariesincanada
@cottondiariesincanada 2 года назад
പല പല ഓർമകൾ എനിക്കും കിട്ടി 😂😂
@sachuus5659
@sachuus5659 2 года назад
exactly
@PonnuAnnamanu
@PonnuAnnamanu 2 года назад
😂😍
@varietytreatwithdivz3040
@varietytreatwithdivz3040 2 года назад
No words.. sooperb... trending il kayaran aathmarthaayit prarthikkunnu 🥰😍
@PonnuAnnamanu
@PonnuAnnamanu 2 года назад
😍❤😍❤😍❤
@soumyalachoose7573
@soumyalachoose7573 2 года назад
ആദ്യത്തെ പ്രസവത്തിന് എനിക്ക് അനുഭവിക്കേണ്ടി വന്നതാ ഒരു ഹോം നഴ്സിനെക്കൊണ്ടുള്ള നരകം കൂടാതെ അവളെ Support ചെയ്യുന്ന എന്റെ വീട്ടുകാരും ഒരഞ്ചു മിനിറ്റ് സമാധാനം തന്നിട്ടില്ല
@PonnuAnnamanu
@PonnuAnnamanu 2 года назад
😊
@anittamariyarajeshanickal3173
@anittamariyarajeshanickal3173 2 года назад
Ponnu chechiyeee lub uuuuh soo muchh😍orupaad naal aayello knditt🤗
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@memma50
@memma50 2 года назад
Super വയറ്റാട്ടി ... നന്നായിരിക്കുന്നു . അമേരിക്കയിലേക്ക് ശുപാർശ ചെയ്യട്ടെ .. എനിക്ക് ആ മൂന്നാൾ അഭിനയം വളരെ ഇഷ്ടപ്പെട്ടു ..
@PonnuAnnamanu
@PonnuAnnamanu 2 года назад
അമേരിക്ക അമേരിക്ക 😂
@muneeraayappalli9641
@muneeraayappalli9641 2 года назад
Super ചേച്ചി ഇതുപോലത്തെ വീഡിയോസ് ഇനിയും വേണം ❤🥰 adipoli യാണ് ചേച്ചീ ❤
@muneeraayappalli9641
@muneeraayappalli9641 2 года назад
Super acting Annn പൊന്🥰🥰🥰🥰 ചേച്ചി
@lucifer1954
@lucifer1954 2 года назад
Orurakshayumilla..... Adipoli
@ammussammu6628
@ammussammu6628 2 года назад
Waiting arinnuu chechiii❤️❤️
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@jka2998
@jka2998 2 года назад
Iddu okke aanu content, nice work
@PonnuAnnamanu
@PonnuAnnamanu 2 года назад
💕😘😊🙏🏻
@reshmamalu3906
@reshmamalu3906 Год назад
എനിക്ക് ചേച്ചിയുടെ വീഡിയോസ് എല്ലാം ഭയങ്കര ഇഷ്ടമാ എല്ലാം നല്ല relative ആണ് ചേച്ചി😍❤️❤️❤️❤️❤️❤️😍
@HRCVLOGS
@HRCVLOGS 2 года назад
Amminiyamma super 👌
@athikahanthama4203
@athikahanthama4203 Год назад
എല്ലാ നാട്ടിലും കുളിപ്പിക്കുന്നവരുടെ അവസ്ഥ ഇതന്നെയാണല്ലോ 😆😆😆
@shreyakuttan6727
@shreyakuttan6727 2 года назад
Ponnu Chechie 🥰🥰🥰.ponn chechi ammini Amma aaytt kanaaan nalla look und🤣🤣🤣 basanthiye orma vannon oru doubt😅😅😅🤣🤣🤣🤣
@PonnuAnnamanu
@PonnuAnnamanu 2 года назад
😂😂😂😂😂😂😂😂
@milumathew5574
@milumathew5574 2 года назад
പൊളിച്ചു ചേച്ചി ❤️❤️❤️❤️
@PonnuAnnamanu
@PonnuAnnamanu 2 года назад
💕😘
@emyzvlog5648
@emyzvlog5648 2 года назад
Ponnammo adipoli....
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@snsoshejo5460
@snsoshejo5460 2 года назад
Uwaaa uwaaaa.... Oru kulippikkal kaaru.... Kidakkanum sammathikkilla... Pettakal... True
@latheefpk7899
@latheefpk7899 2 года назад
Supper adipoli parayanda chechi❣️❣️💕💕💕💕💞💓💞
@PonnuAnnamanu
@PonnuAnnamanu 2 года назад
😍❤
@fidhafahad1758
@fidhafahad1758 2 года назад
സ്ഥിരം പ്രേഷകർ ഉണ്ടോ 🥰🥰
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@anahashaji6144
@anahashaji6144 2 года назад
Neethuzz creations kannunavar Undoo like Adiiiii 👇👇👇👍👍
@anithasubeesh599
@anithasubeesh599 2 года назад
Amminiyamma kalakki....
@rajanpn7866
@rajanpn7866 2 года назад
Vedio super chechi......
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@fathimarahim227
@fathimarahim227 2 года назад
Really awsome...njoyed each and evry movemnts you did....u r sooooo nice😍
@PonnuAnnamanu
@PonnuAnnamanu 2 года назад
Thank you soooo much💕😘💕😘
@TulasiandAnugrahasvlogs
@TulasiandAnugrahasvlogs 2 года назад
Ente ammo enthoru perfect abhinayama....njan inganathe videos kaanathatha.first time aanu kaanunnath.super.... cinemayilokke nokkan paadille.short film 1-2 kandittund.ee one man show kollam...ini adhikam parayunnilla pongi pongi fan il poyi muttum🤭
@aryamm9644
@aryamm9644 2 года назад
Love you ponnu ചേച്ചി 😍😍😍
@ammuathira1536
@ammuathira1536 2 года назад
Enekum ithe anubhavagal... 🥰🥰🥰. Ellarkum egana thanne ayarunno? Chechi enthayalum polichu. Adipoli... 😀😀
@anjanak.p3905
@anjanak.p3905 2 года назад
Adipoli chechi ❤️
@krishnapriyamahesh1519
@krishnapriyamahesh1519 2 года назад
Hope getting a heart from ponnu chechi
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@sheejaani7021
@sheejaani7021 2 года назад
Super ayyitundu Chechi video
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@aarusdevus6226
@aarusdevus6226 2 года назад
അടിപൊളി 😍
@krishnapriyamahesh1519
@krishnapriyamahesh1519 2 года назад
First veiw
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@flaviasunil908
@flaviasunil908 2 года назад
Vere kuli pidikkalle😂😂 adipoli chechi😹👌
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@nafihnappi8334
@nafihnappi8334 2 года назад
Firts view
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@lulusachuworld4886
@lulusachuworld4886 2 года назад
Chachee super acting
@amanaaby7465
@amanaaby7465 2 года назад
Super
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@adeebaah
@adeebaah 2 года назад
Kutti evidunna chechi 😃😍🥰
@joyantony2966
@joyantony2966 2 года назад
I see in 58 second
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@Anna_J34
@Anna_J34 2 года назад
Realistic 😄😄😄😄loved it
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@aneettasabastion4200
@aneettasabastion4200 2 года назад
Super ❤
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@amayasinisabu8154
@amayasinisabu8154 2 года назад
Super 😘😘😍😍❤😊
@itzmezannu618
@itzmezannu618 2 года назад
_സുഖ പ്രസവമായിരുന്നോ?_ *പ്രസവിക്കാൻ സുഖം ഒന്നുമില്ലായിരുന്നു!🤣*
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@PonnuAnnamanu
@PonnuAnnamanu 2 года назад
😂
@ramsihashi5576
@ramsihashi5576 2 года назад
Polichu chechii
@fathimashaji4414
@fathimashaji4414 2 года назад
സൂപ്പർ
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@thallipolyboys6342
@thallipolyboys6342 2 года назад
Kumbidi 😘💕
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@manjujohn1514
@manjujohn1514 2 года назад
Poli chechiii❤️
@anjuanjana388
@anjuanjana388 2 года назад
ചേച്ചീനെ കാണാൻ പാർവതി തിരുവോത്തിനെ പോലെ ഉണ്ട് 😂എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയെ 🤭🥰🥰🥰
@fidhafahad1758
@fidhafahad1758 2 года назад
Polichu 🥰🥰
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@habeebkhan1229
@habeebkhan1229 2 года назад
Part2 pettann venam
@user-ud4jm8un3t
@user-ud4jm8un3t 2 года назад
😆😆😆.. Recently delivery kazinjond nke ellam relate cheyan und
@horizonm976
@horizonm976 2 года назад
Ammini chechi...super
@kripaluu2010
@kripaluu2010 2 года назад
🥰🥰
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@girijamd6496
@girijamd6496 Год назад
നല്ല രസം ഉള്ള വീഡിയോസ് .ha ha ha 🤭😁😃😅😁😇👏😍✌️
@gamersnapjsk
@gamersnapjsk 2 года назад
Super chechy replay plz🙏🙏🙏🙏🙏
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@shahinashaheed9489
@shahinashaheed9489 2 года назад
Adipoli
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@christyjobby2372
@christyjobby2372 2 года назад
Chechi എല്ലാ കമന്റ്സിനും reply kodukkum
@SmruthiAnish
@SmruthiAnish 2 года назад
🥰🥰🥰👍
@blackbutterfly2536
@blackbutterfly2536 2 года назад
Chechide prasavakulide time kaino
@smartkids4931
@smartkids4931 2 года назад
Super 👌🏻👌🏻
@shaimonmannappilly5156
@shaimonmannappilly5156 2 года назад
Polliiiii
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@sheejakantony4612
@sheejakantony4612 2 года назад
Kollamallo ishtapettu
@keerthanap9362
@keerthanap9362 2 года назад
Adipwoliii🥰🥰😍😍😍😂😂
@meenusijo2608
@meenusijo2608 2 года назад
U r awesome chechy.nice content.
@PonnuAnnamanu
@PonnuAnnamanu 2 года назад
😜😜😃😃😃😃
@Duniakutty________________
@Duniakutty________________ 2 года назад
4:35 kazhikamneram pallile karupp ellam vayattil poyi 😀
@PonnuAnnamanu
@PonnuAnnamanu 2 года назад
😍❤😍😂😂😂
@user-hr5yw4be9s
@user-hr5yw4be9s 2 года назад
Ponnu chechi pwoli😍😁
@shivaparvathy375
@shivaparvathy375 2 года назад
Subscribed👍❤..
@gopikakgnathan
@gopikakgnathan 2 года назад
Waiting for the second part
@karthikaop3093
@karthikaop3093 2 года назад
Poli chechi
@akashrobin1874
@akashrobin1874 2 года назад
Amminiyamma ore polii😅
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 2 года назад
Beat video
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@sameersam404
@sameersam404 2 года назад
Ente chechi..chechik paalakuru kannil vannapoyulla oru vdeo last kande .pnne kandlla youtubl..Apo pregnentanenn aryamayrunnu..pnne ee vdeo aaann njn kandedh..Apo chechi delivry kazhinjo?enkonnm mansilaylla😁adhaato chodhiche
@aswathyaneesh2762
@aswathyaneesh2762 2 года назад
👌👌👌👌👌
@Albus_Dumbledore703
@Albus_Dumbledore703 2 года назад
Cesarian aayath kond njan rekshapettu,ente amma thanne normal choodu vellathil kulippichu,ente kutty preterm aayath kond avalum rekshapettu 😂👍
@aswathymukundan1002
@aswathymukundan1002 2 года назад
Hi...nte kuttym preterm aarn...etre week la aayath?
@Albus_Dumbledore703
@Albus_Dumbledore703 2 года назад
@@aswathymukundan1002 36
@amrithag3931
@amrithag3931 2 года назад
First view
@Rana-rl8vn
@Rana-rl8vn 2 года назад
Oru 2 aalukale vicharichal anik 320 aakum onnu sahayik plz
@shihabpurangu4054
@shihabpurangu4054 2 года назад
😘😘😘
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share
@sajeenarasheed4719
@sajeenarasheed4719 2 года назад
Nalla editting
@fathimasherin6742
@fathimasherin6742 2 года назад
Part 2 venam
@MobileTechMalayalam
@MobileTechMalayalam 2 года назад
Super 👌👌
@illyasahammed2960
@illyasahammed2960 2 года назад
Padikunna samayath valathum perform chaithitundo chechi.....ariyaan oru agraham.....
@anaswara6905
@anaswara6905 2 года назад
Super chechi
@tilukuriakose7181
@tilukuriakose7181 2 года назад
Sathyamm
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@martinvd678
@martinvd678 2 года назад
Next video
@Ammu-gg4ts
@Ammu-gg4ts 2 года назад
Echi.. Delivery kazhinja aaraa kulippikkua.. Nammakk ottakk kulikkaavo enthenkilum problem undo ottakk kulichaal...?
@bindhyaboban7700
@bindhyaboban7700 2 года назад
👌👌👌
@Ayoob4mm
@Ayoob4mm 2 года назад
Super👌👍
@jessyphilip237
@jessyphilip237 5 месяцев назад
👌😂
@PonnuAnnamanu
@PonnuAnnamanu 5 месяцев назад
കമന്റ്‌ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടി.. എന്റെ മമ്മിയുടെ പേര് ❤ Jessy Philip 🥰
@itsmemeenu8497
@itsmemeenu8497 2 года назад
Ponnu chechi fans like❤❤
@goldafeba4831
@goldafeba4831 2 года назад
❤️❤️🥰
@Aswathy_Anoop97
@Aswathy_Anoop97 2 года назад
ru-vid.comjPM1qyCnFN4?feature=share❤️
@windowsoflearning8618
@windowsoflearning8618 2 года назад
Perfect acting
@PonnuAnnamanu
@PonnuAnnamanu 2 года назад
Thanks 😊i
@hashansvlogs8664
@hashansvlogs8664 2 года назад
Chechi baba ano athu real delivery kazhinjo
@jumanayounus5901
@jumanayounus5901 2 года назад
Idh pole orannathinte performance 40 divasam nanum kandeernn🙄
@tintujayesh6472
@tintujayesh6472 2 года назад
Eth chachiude koch ano
@molusworld9015
@molusworld9015 2 года назад
ചേച്ചി കെജിബി ബാങ്ക് ൽ വർക്ക് ചെയ്തിരുന്നോ? കണ്ട പോലെ തോന്നുന്നു
@PonnuAnnamanu
@PonnuAnnamanu 2 года назад
ഞാനോ ബാങ്കിലോ 😂 എന്നെ കണ്ടാൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന look undo🤭
@aadam8428
@aadam8428 2 года назад
Good job girl
Далее
Gli occhiali da sole non mi hanno coperto! 😎
00:13