Тёмный

Ikkareyanente Thamasam -Movie KARTHIKA (Hari Aryas) 

Hari Aryas
Подписаться 17 тыс.
Просмотров 318 тыс.
50% 1

Baburaj..
Yusuf Ali Kecheri,,,
Yesudas--P Susheela

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 185   
@madhudamodaran8665
@madhudamodaran8665 4 года назад
പണ്ട് വീട്ടിലെല്ലാവരും കൂടി വൈകിട്ട് ഒന്നിച്ചിരുന്ന് ചെറിയ ബ്ലാക്ക് വൈറ്റ് ടി വിയിൽ സിനിമ കണ്ടിരുന്ന ഒരു മധുരിക്കുന്ന ഓർമ്മ തരുന്ന ഗാനം..
@radhakrishnang3815
@radhakrishnang3815 4 года назад
*മങ്കൊമ്പിൽ വെച്ച് 1968ൽ ഈ ഗാന രംഗം ഷൂട്ട്‌ ചെയ്തത് ഞാൻ കണ്ടതാണ്!വെങ്കിടി സാറിന്റെ വള്ളം!!
@muhammedcp6293
@muhammedcp6293 2 года назад
Athra kalam kazinhalum marakila edupolatha rangam patu
@prasadpillai264
@prasadpillai264 2 года назад
ഞാനും ഒരു മങ്കൊമ്പ്കാരനാണേ.....
@muhammedcp6293
@muhammedcp6293 Год назад
Arani vegedi
@rineshp9702
@rineshp9702 Год назад
Bagyavaan..❤
@suneesh---
@suneesh--- 11 месяцев назад
@wearerenjith
@wearerenjith 3 года назад
2021 ൽ ആരേലും ഒണ്ടോ? ❤️❤️ പുതിയ പാട്ടൊക്കെ കേട്ട് മടുക്കുമ്പോ, ഒരു രസം evergreen കേൾക്കാൻ ❤️😍
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
ഓർമ്മകൾ മാത്രം ബാക്കി. ❤❤❤❤❤
@eldopaul1633
@eldopaul1633 Год назад
2022 il und pinna😄
@nibinm.m5226
@nibinm.m5226 Год назад
2023 ഉണ്ട്
@kalyanikannan1051
@kalyanikannan1051 Год назад
2023
@wearerenjith
@wearerenjith Год назад
@@kalyanikannan1051 😊
@sfeditzz4613
@sfeditzz4613 3 года назад
*ശശാങ്കൻ ചേട്ടന്റെ ചന്ദ്രനിലെ ചായക്കട വീഡിയോ കണ്ടു വന്നവർ ഇവിടെ ഒത്തുകൂടിക്കോ* 👇👇
@adithyaprakash6286
@adithyaprakash6286 3 года назад
Njan😂
@nidhinm3301
@nidhinm3301 3 года назад
Nanum😁
@anaandhuuuuuu
@anaandhuuuuuu 2 года назад
Njan
@adarshgnair
@adarshgnair 2 года назад
Me🤟
@Gypsydas
@Gypsydas 2 года назад
Njanum
@jayalakshmimk8412
@jayalakshmimk8412 11 месяцев назад
ഗന്ധർവ ഗായകന്റെ ശബ്ദം എത്ര ട്ടോ ലും എനിക്ക് മതിയാവുകയില്ല. അദ്ദേഹത്തിന്റെ ഒരു കട്ട ഫാൻ തൂൺ ഞാൻ.
@ravindranathvasupilla23
@ravindranathvasupilla23 Год назад
എത്ര പ്രാവശ്യം കേട്ടൂന്ന് എനിക്കറീല്ല എന്നാലും ഇപ്പോഴും മുഴുവൻ കേൾക്കാൻ തോന്നും
@abdulrahmanck3221
@abdulrahmanck3221 3 года назад
കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@anuanagha111
@anuanagha111 3 года назад
എന്തൊരു നല്ല പാട്ടാണ്.എന്ത് സുഖമാണ് കേൾക്കാൻ.പഴയ പാട്ടുകളും ആ കാലഘട്ടവും എത്ര ആകർഷണീയമാണ്.
@muhammedcp6293
@muhammedcp6293 Год назад
Padatha pattukal valara vekaramayakelkan kazeyu
@shajudeenkunju1382
@shajudeenkunju1382 3 года назад
കാഴ്ച്ചയിൽ പ്രേംനസീറിന്റെ രൂപമുള്ള ഇദ്ദേഹം പ്രേം നസീറിന്റെ സഹോദരനാണ് എന്ന് കേൾക്കുന്നു പാട്ട് പാടി അഭിനയിക്കാനുള്ള കഴിവും അതുപോലെതന്നെയാണ്
@nistharkoya9927
@nistharkoya9927 3 года назад
yes he is brother of Prem Nazir,his name is Prem Navas.
@sumadevi5425
@sumadevi5425 2 года назад
Ohoh... Sari sari
@Abc-qk1xt
@Abc-qk1xt Год назад
നസീറിന്റെ അനുജൻ.. അബ്ദുൾ വഹാബ് എന്നാണു യഥാർത്ഥ പേര്. നസീറിനെക്കാൾ മുമ്പ് സിനിമയിൽ എത്തി എങ്കിലും ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളു. പിന്നീട് നസീറിന്റെ പല സിനിമകളും നിർമിച്ചത് ഇദ്ദേഹമാണ്. അവസാന കാലത്ത് പണമെല്ലാം ദൂർത്തടിച്ചു പോയി. 60 ആമത്തെ വയസിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു..
@mythoughtsaswords
@mythoughtsaswords Год назад
​@@Abc-qk1xtthank u for giving the details
@bindusanal8713
@bindusanal8713 4 года назад
my brother in law Manoj used to sing this beautifully..he left us for his heavenly abode in 2014. This song brings his memories
@prabhurajanb
@prabhurajanb 11 месяцев назад
😢😢
@perumalasokan9960
@perumalasokan9960 2 года назад
ആവാച്യമായ അനുഭൂതി നൽകുന്ന യേശുദാസിന്റെ ശബ്ദമാധുരി. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങളിൽ ഒന്നു.
@gokzjj5947
@gokzjj5947 3 месяца назад
എന്താ ഭംഗി ❤❤പാട്ട് കേട്ടിരിക്കാൻ.❤❤❤
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 3 года назад
യേശുദാസിന്റെ ഏറ്റവും നല്ല ശബ്ദം
@sreesankaran7694
@sreesankaran7694 3 года назад
Dasettan and Susheelamma.. what a divine combination..
@narayanan763
@narayanan763 9 лет назад
"മൊട്ടിട്ടു നിൽക്കുന്ന പൂമുല്ല പോലുള്ള കുട്ടനാടാൻ പെണ്ണേ,......മാനസമാകും മണിവീണ മീട്ടി പാട്ടു പാടു നീ .........."യൂസഫലി കേച്ചേരിയുടെ ഈ ഹൃദയം കവരുന്ന വരികൾക്ക് മധുര സുന്ദരമായ ഈണം പകർന്ന ബാബുരാജ് മാസ്റ്റെർക്കും, പ്രേക്ഷകരുടെ ഹൃദയത്തിൽ ഈ ഗാനം മധുരം നഷ്ടപ്പെടാതെ എത്തിച്ച യേശുദാസ് സുശീലക്കും എങ്ങനെ നന്ദി പറയണമെന്നു അറിഞ്ഞുകൂടാ.
@muhammedcp6293
@muhammedcp6293 2 года назад
Valara valara shariyani
@sugathankv5622
@sugathankv5622 4 года назад
എന്നുള്ളിൽ ചൊരിയുന്നു രാഗരസം. മനോഹരം !
@chandranerer1255
@chandranerer1255 Год назад
Evergreen classic song of P.Susheelamma & Dasettan
@symphony7472
@symphony7472 7 лет назад
THIS IS " PREM NAVAS " , ----- PREM NAZIR'S BROTHER RE-ENACTING THE SONG IN THIS MOVIE... , PREM NAVAS AND DEVIKA. PREM NAVAS LOOKS VERY MUCH LIKE HIS MUCH FAMOUS BROTHER EXCEPT FOR SOME MANNERISMS.
@user-qg3jd7zo4n
@user-qg3jd7zo4n 9 лет назад
ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം (ഇക്കരെ) മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ലപൊലുള്ള കുട്ടനാടന്‍ പെണ്ണേ മാനസമാകും മണിവീണ മീട്ടി പാട്ടു പാടൂ നീ.... (ഇക്കരെ) പാട്ടും കളിയുമായ്‌ പാറി നടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം പൂത്തു തളിര്‍ത്തുവല്ലോ...... (ഇക്കരെ ) #ഷൈജു
@navasrahi6457
@navasrahi6457 Год назад
പുത്തൻ കിനാവിന്റെ പൂമരമൊക്കെയും
@jayalaxmibhat4101
@jayalaxmibhat4101 Год назад
Thank you for the lyrics 😍
@subaidamadathil8120
@subaidamadathil8120 9 месяцев назад
Kelkumthorum kalkanthonnum. Beautiful Beautiful Beautiful ❤❤❤❤❤
@geenath53
@geenath53 11 лет назад
An all time great superhit song from the 1970s. Many viewers will be wondering how Prem Nazie got a new hairstyle in this movie - Karthika. Well the fact is that the actor is not Prem Nazir! It's his brother Prem Navaz who has acted in a few movies. An equally well known classic from the same movie is 'Pavadaprayathil Ninne Njan ...* song
@beenasathyan7639
@beenasathyan7639 2 года назад
വരികൾ, സംഗീതം, ആലാപനം, ദൃശ്യം എല്ലാം അതിമനോഹരം.... പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤❤അത്രക്ക് ഇഷ്ട്ടമായ്... അമ്പിളിമാഡത്തിന് എന്റെ ഹൃദയംനിറഞ്ഞഅഭിനന്ദനങ്ങൾ... 🌹നിറയെ സ്നേഹം ❤ഇഷ്ട്ടം. ആശംസകൾ
@krizaster
@krizaster 5 лет назад
#nostalgia പണ്ട് ആകാശവാണിയിൽ കേട്ട പാട്ട്..
@Ashir_karuna_daya
@Ashir_karuna_daya 3 года назад
Definitely one of the most beautiful song ever made on earth❤❤❤ MS
@kamalprem511
@kamalprem511 3 года назад
Definitely
@rkparambuveettil4603
@rkparambuveettil4603 7 лет назад
ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം ... മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ലപൊലുള്ള കുട്ടനാടന്‍ പെണ്ണേ മാനസമാകും മണിവീണ മീട്ടി പാട്ടു പാടൂ നീ.... പാട്ടും കളിയുമായ്‌ പാറി നടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം പൂത്തു തളിര്‍ത്തുവല്ലോ......
@lakshmaniyer9763
@lakshmaniyer9763 6 лет назад
RK Parambuveettil m
@g.janarthanang5274
@g.janarthanang5274 3 года назад
Flawless clean singing, ending notes so perfect in all lines , very sweet to hear in night thank you..
@soulm7916
@soulm7916 3 года назад
The golden creative of babukka.. Golden voice of Susheelama and dasettan
@kitchenlover2274
@kitchenlover2274 2 года назад
Yousafali Kecheri also
@g.janarthanang5274
@g.janarthanang5274 3 года назад
It is third time to hear the song , it gives différent dimension, susila's voice like a river flowing ,no words with jesudoss gives beautiful to that song....
@paulwilson6694
@paulwilson6694 3 года назад
A big nostalgia related to my post school days. The song appeals a lot.
@sathianesan
@sathianesan 9 лет назад
During early years of 70s al most every day the song was playing through Akasavani.
@blackbuck1000
@blackbuck1000 3 года назад
Ancient memories sir,im sure life must have been beautiful back then
@vinodthampi771
@vinodthampi771 5 лет назад
sad to realize that Prem Nawaz Sir & Singer A M Raja Sir had tragic ends in rail accidents !!
@laughtoday7774
@laughtoday7774 4 года назад
Ith Nazir alla mister..
@g.janarthanang5274
@g.janarthanang5274 3 года назад
Very sweet tune, violin, Hawaiian guitar, tabla players superb totally nicely played, Lyrics with voices jesudoss & susila like ' milk with fruits " sweet to hear through HEADPHONE no words...God bless you all with my blessings.....
@josephjohn5864
@josephjohn5864 6 лет назад
The song which changed my Gulf life.
@madhusudanannair2850
@madhusudanannair2850 3 года назад
ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം (ഇക്കരെ) മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ലപൊലുള്ള കുട്ടനാടന്‍ പെണ്ണേ മാനസമാകും മണിവീണ മീട്ടി പാട്ടു പാടൂ നീ.... (ഇക്കരെ) പാട്ടും കളിയുമായ്‌ പാറി നടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം പൂത്തു തളിര്‍ത്തുവല്ലോ...... (ഇക്കരെ )
@satheesh.satheesh7215
@satheesh.satheesh7215 2 года назад
മധുസൂദനൻ സർ നമസ്ക്കാരം🙏❤️❤️❤️
@madhusudanannair2850
@madhusudanannair2850 2 года назад
@@satheesh.satheesh7215 🙏🙏
@jacobthomas3180
@jacobthomas3180 4 года назад
Best song ever.lyrics and music ever.heavenly idea.came .to us.😍😍🤗
@abdullaceekay4378
@abdullaceekay4378 2 года назад
നസീർ സാറിന്റെ സഹോദരൻ പ്രേംനവാസാണ് ഇത്. ഇതദ്ദേഹത്തിന് ഒരു ചിത്രീകരണത്തിനിടയിൽ കാലിനു പരിക്ക് പറ്റിയപ്പോ ൾ അതിന്റെ തുടർ ഭാഗം അഭിനയിച്ചു തീർത്തത് നസീർ സാറായിരുന്നു. പടം കണ്ട ആർക്കും അതു തിരിച്ചറിയാനായില്ല. അത്രക്കും സാമിയമായിരുന്നു രണ്ടു പേരും.. 2000ത്തിൽ തമിഴു നാട്ടിലെ ഒരു ലെവൽ ക്രോസ് മുറിച്ചു കടക്കുമ്പോൾ തീവണ്ടി തട്ടിയാണ് അദ്ദേഹം മരിച്ചദ്.
@anudavis8098
@anudavis8098 Год назад
എത്ര മനോഹരമായ ഗാനം ❤
@paulrajk4156
@paulrajk4156 5 лет назад
Love ly song, particularly very clear voice of PS& kJY
@saralagovind1699
@saralagovind1699 5 лет назад
good duet song one of my favourite song thanks for uploading with original scenes
@vsankar1786
@vsankar1786 Год назад
മധുമാസത്തിൻ്റെ ആഗമനത്തോടെ ഇക്കരെ തനുവും ,അക്കരെ മനവുമായി ആകാശപുഴയുടെ ഇരുകരകളിൽ ഇരുന്നുകൊണ്ട് പരസ്പരം അനുരാഗം പങ്കുവയ്ക്കുന്ന കമിതാക്കളായ ഭൂമിയും (കഥാനായകൻ) ചന്ദ്രലേഖയും (കഥാനായിക)... യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. ബാബുരാജിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന യേശുദാസ് -P.സുശീല ജോഡിയുടെ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@saralagovind1699
@saralagovind1699 5 лет назад
super hit song lyrics music and singing all great thanks for uploading with original scenes
@mohan19621
@mohan19621 5 лет назад
ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം (ഇക്കരെ) മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ലപൊലുള്ള കുട്ടനാടന്‍ പെണ്ണേ മാനസമാകും മണിവീണ മീട്ടി പാട്ടു പാടൂ നീ.... (ഇക്കരെ) പാട്ടും കളിയുമായ്‌ പാറി നടക്കുന്ന പഞ്ചവര്‍ണ്ണക്കിളിയേ പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം പൂത്തു തളിര്‍ത്തുവല്ലോ...... (ഇക്കരെ) ചിത്രം കാര്‍ത്തിക (1968) ചലച്ചിത്ര സംവിധാനം എം കൃഷ്ണന്‍ നായര്‍ ഗാനരചന യൂസഫലി കേച്ചേരി സംഗീതം എംഎസ്‌ ബാബുരാജ്‌ ആലാപനം കെ ജെ യേശുദാസ്, പി സുശീല
@sreeragaryan6628
@sreeragaryan6628 Год назад
Wow.......🔥🔥❣️
@paulropson6473
@paulropson6473 5 лет назад
ഇക്കരെയാണെന്റെ താമസം അക്കരെയാണെന്റെ മാനസം പൊന്നണിഞ്ഞെത്തിയ മധുമാസം എന്നുള്ളില്‍ ചൊരിയുന്നു രാഗരസം ....
@tmadanmenon
@tmadanmenon Год назад
Reminded of beautiful carnatic composition by Shri NS Chidambaram “ .Dhana Ganapathiye …..” on Lord Ganapathi in the alluring ragam valachi (Valaji) … It is an audava ragam ( which means "of 5"). as it does not have all the seven swaras (musical notes). The equivalent of Valaji in Hindustani music is Kalavati. It does not have Rishabam n Madyamam . Here the class song in the movie- 'karthika' /is music composed by the maestro M.S Babukka and perfectly matching lyrics was penned by the Poet YusafAli Kecheri and its an ever-green duet sung by the Dasettan - P.Susheela duo. The song that elucidates on 'kuttanaadan girl' akin jasmine, roamingly flying around like 'panchavarnakkilies' but at the same time the lovers apprehend on their domicle location and sing ...'I live in this shore, but my mind is at the otherside', is so enchanting indeed!
@bineesh3359
@bineesh3359 2 года назад
Thanks for uploading
@mohandasvarier464
@mohandasvarier464 6 лет назад
one of the best duets
@tmadanmenon
@tmadanmenon Год назад
ശ്രീ എൻ എസ് ചിദംബരത്തിന്റെ മനോഹരമായ കർണാടക രചനയെ ഓർമ്മിപ്പിക്കുന്നു “ .ധന ഗണപതിയേ …..” ഗണപതി ഭഗവാനെ വശീകരിക്കുന്ന രാഗം വളച്ചിയിൽ (വളാജി) ... ഇതൊരു ഔദവ രാഗമാണ് (അതായത് "5" എന്നർത്ഥം). ഏഴ് സ്വരകളും (സംഗീത കുറിപ്പുകൾ) ഇല്ലാത്തതിനാൽ. ഹിന്ദുസ്ഥാനി സംഗീതത്തിലെ വാലാജിക്ക് തുല്യമാണ് കലാവതി. അതിന് ഋഷബം എന് മാധ്യമം ഇല്ല. ബാബുക്ക സംഗീതം നൽകിയ 'കാർത്തിക' എന്ന ചിത്രത്തിലെ ക്ലാസ് ഗാനം, കവി യൂസഫലി കേച്ചേരി എഴുതിയ വരികൾ എഴുതിയത്, ദാസേട്ടനും പി.സുശീലയും ചേർന്ന് ആലപിച്ച എവർ ഗ്രീൻ ഡ്യുയറ്റും. പഞ്ചവർണക്കിളികൾ പോലെ അലഞ്ഞുനടക്കുന്ന 'കുട്ടനാടൻ പെൺകുട്ടി' എന്ന മുല്ലപ്പൂവിനെ വ്യക്തമാക്കുന്ന ഗാനം, അതേ സമയം പ്രണയികൾ അവരുടെ താമസസ്ഥലത്ത് പിടിച്ച് പാടുന്നു ... 'ഞാൻ ഈ തീരത്താണ്, പക്ഷേ എന്റെ മനസ്സ് മറുവശത്താണ്. ', ശരിക്കും ആകർഷകമാണ്!
@chitradevan7084
@chitradevan7084 6 лет назад
Beautiful Romantic song 💖
@mainadsadvt8519
@mainadsadvt8519 8 лет назад
Oh Babukka....Evergreen Song
@alexanderkurian697
@alexanderkurian697 8 лет назад
An absolute nostalgia, flying back to olden days
@clayteapot
@clayteapot 3 года назад
One min silence.. Just now realised that this is not prem nazir sir
@valsamenon2077
@valsamenon2077 7 лет назад
very nice song one of my favorite song
@somanathannair3299
@somanathannair3299 7 лет назад
Ever lasting beauty of a song.
@alanantony6641
@alanantony6641 4 года назад
Quarantine il erunnu aarelum kaanunnundo?
@unnimanappadth8207
@unnimanappadth8207 3 года назад
ഈ പാട്ടിന്റേയും അഞ്ജന കണ്ണെഴുതി എന്നപാട്ടിൻടേയും രാഗം കലാവതി എന്ന ഹിന്ദുസ്ഥാനി രാഗമാണ്. ബാബുക്ക പ്രമാണം
@VinayachandranViswanathan
@VinayachandranViswanathan 2 года назад
രാഗം ഗവതി അല്ലേ?
@unnimanappadth8207
@unnimanappadth8207 Год назад
@@VinayachandranViswanathan കലാവതി ഖമാജ് ധാട്ടിൻടെ ജന്യം കർണാട്ടിക്കിൽ വലച്ചി യുമായി സാമ്യം. ഹരികാംബോജിയുടെ ജന്യമാണ് വലച്ചി
@kannurchandrasekhar522
@kannurchandrasekhar522 3 месяца назад
അതുപോലെ ദാസേട്ടന്റെ ആനന്ദ്മഹൽ എന്ന ഹിന്ദി സിനിമയിലെ നി.. സ. ഗ.. മ.. പ... നീ.... സ രീ ഗാ.... ആ.. ആരെ മിതാവാ... എന്ന ഗാനവും കലാവതി.... രാഗം ആണ്.
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 15 дней назад
പ്രേം നവാസ്... നസീറിന്റെ ബ്രദർ
@jayalakshmimk8412
@jayalakshmimk8412 11 месяцев назад
അദ്ദേഹത്തിന്റെ കട്ട ഫാൻ ആണ് ഞാൻ
@munsifahmed7740
@munsifahmed7740 2 года назад
Oru kadi edukkatta.. Love from sri lanka
@vspillai3989
@vspillai3989 4 года назад
Old is gold
@cotticollenanwar3253
@cotticollenanwar3253 4 года назад
Beautiful just beautiful song
@varghesejohnson6505
@varghesejohnson6505 7 лет назад
A good love song. Acting Premnavas brother of Premnassir.
@prijeshbharathan4398
@prijeshbharathan4398 4 года назад
മനോഹരമായ പാട്ട്
@rajanvarghese8156
@rajanvarghese8156 2 года назад
PAAVAM NAVAS! MARANAM DAARUNAMAAYI! TRAIN THATTI! NASEER POYAPPOL MUTHAL ATHI DUKHITHANAAYIRUNNU NAVAS!
@SherinS-zt3cd
@SherinS-zt3cd 3 месяца назад
Who came here after watching Gebonions "Chayakada" ❤
@krishnadasc4647
@krishnadasc4647 4 года назад
Ee gaanathe pattu ennu parayaruthe..... B'kze ithu suvarna gaanam aanu.. ❤️
@joshytlazar
@joshytlazar 4 месяца назад
It is prem navas 👍👍
@adhilanil2549
@adhilanil2549 Год назад
എനിക്ക് 17 വയസു മാത്രമേ ഒള്ളു. ഇങ്ങനത്തെ സോങ്‌സ് ഒന്നും ഞാൻ കേൾക്കാറില്ല. പക്ഷെ ഈ പാട്ട് തിരഞ്ഞുവന്നു കേട്ടതാ 💞💗
@lukosepl9691
@lukosepl9691 Год назад
1964 മുതൽ കേൾക്കുന്ന ഗാനം
@jacksonjoseph5371
@jacksonjoseph5371 5 лет назад
A beautiful love song for lovers
@shalurajsulficker17
@shalurajsulficker17 Год назад
ബാബുരാജ് എന്തു ഭംഗിയായി ഈണം നൽകി 👍🏻👍🏻
@sreedevi11
@sreedevi11 5 лет назад
അക്കാരയണ് എന്റെ മനസ്സാം മാനസ്സാമാകു വിണ മിട്ടു
@sanalkumar2056
@sanalkumar2056 11 месяцев назад
My,,younger,,days,,1968,,in,,Muttambalam
@user-pq9rr6zl2p
@user-pq9rr6zl2p 2 года назад
ഗാബോണഷൻസ് വീഡിയോ കണ്ട് വന്നവർ like
@ahemmedkunjukoya2381
@ahemmedkunjukoya2381 8 месяцев назад
nice
@PhotonShower
@PhotonShower 3 года назад
Movie came out in 1968.. moon landing 1969.. appol shadhankan chaya kada ollathano?
@adarshgnair
@adarshgnair 2 года назад
Yah😅😅
@krishnakumarmp9450
@krishnakumarmp9450 2 года назад
Evergreen superhit
@krishnakumarankaramkunnath9307
പ്രേം നവാസ്🙏🏻
@intermiami807
@intermiami807 5 лет назад
OLDIES.GOLD
@prameelaramakrishnan7474
@prameelaramakrishnan7474 Год назад
Of.course still like it
@gopanawami31
@gopanawami31 9 лет назад
what a romanitc song
@mohanachandranm793
@mohanachandranm793 6 лет назад
Most romantic...i see karthika my early days at chithr theater tvm chalai...great song
@flcchalakudy3491
@flcchalakudy3491 2 года назад
Good nostalgic song
@prameelaramakrishnan7474
@prameelaramakrishnan7474 23 дня назад
നസീർ സാറിന്റെ സ്വന്തം അനുജൻ തന്നെയാണ് കുറെ പടത്തിൽ അഭിനയിച്ചിട്ടുണ്ടു് ആദ്യ പടം കണ്ടം ബെച്ച കോട്ട്
@rassik142
@rassik142 4 года назад
Still it it is enjoyable. Very good song.
@kamalprem511
@kamalprem511 3 года назад
Beautiful 😍👉
@govindannamboothiry135
@govindannamboothiry135 3 года назад
Venkiti sarinteyum Manorville kulangara illom vaka vallavum aanu annu shootinginaai.. upayogichathu. I also saw this song shooting. People were telling the hero is Nazir sir because they have mistaken.
@aneesmuhammed4549
@aneesmuhammed4549 3 года назад
2021 !
@remadevipc9321
@remadevipc9321 Год назад
Nalla feel
@cathysworld8009
@cathysworld8009 6 лет назад
What a romantic song
@raghavanchaithanya9542
@raghavanchaithanya9542 Год назад
Superhitsongofdasettan
@naturelover7540
@naturelover7540 4 года назад
💞
@vishnugvishnug1070
@vishnugvishnug1070 3 года назад
Super song
@vineethvp9666
@vineethvp9666 3 года назад
இக்கரையாணென்ற தாமஸம் (இக்கரை என் வாழ்விடம்) அக்கரையாணென்ற மானஸம் (அக்கரை என் மனவாழ்விடம்).....❤❤❤❤❤❤ ✌😘😘😘😘😘 12/11/2020*23:58:38
@kayvyes
@kayvyes 10 месяцев назад
Listen to Hindi song Koi sagar dil ko bahlata nahin..any similarities in raga
@premslovers
@premslovers 6 лет назад
sweet song...❤❤❤
@archanasureshaparchanasure6357
@archanasureshaparchanasure6357 4 года назад
Premnavas and kousalya .she was acting one movi. Karthika
@rajeshmenon1
@rajeshmenon1 Год назад
Is it? Never heard of her. She has acted so beautifully in this song and I was trying to figure out who it is. Some one here said Mallika, another said Devika. It is neither. Mallika was never this charming.
@paulthekkan4805
@paulthekkan4805 Год назад
The actors in this video no information?
@jayaramv3616
@jayaramv3616 2 года назад
This song is specially dedicated for Abroad persons
@sivadasanpk62-fg6ce
@sivadasanpk62-fg6ce Год назад
Orikkalum.thirich.kittathakuttykalam❤
@munna5537
@munna5537 3 месяца назад
2024
@ranganathanpv8513
@ranganathanpv8513 Год назад
👌👌👌
@Abc-qk1xt
@Abc-qk1xt Год назад
പ്രേം നവാസ്, മല്ലിക...
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 176 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 905 тыс.
Jayachandran - Anuragaganam Pole
3:16
Просмотров 491 тыс.
kalakalam kayalolangal padum-
4:36
Просмотров 2,7 млн
АХХАХАХАХАХАХАХАХ
00:16
Просмотров 176 тыс.