Тёмный

Illikkal Kallu, Ilaveezhapoonchira, Kattikkayam Falls | ഇല്ലിക്കകല്ലും ഇലവീഴാപൂഞ്ചിറയും കട്ടിക്കയം 

Food N Travel by Ebbin Jose
Подписаться 796 тыс.
Просмотров 71 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@GreenMediaYT
@GreenMediaYT 4 года назад
സൂര്യോദയം കാണാൻ ആദ്യം ഇല്ലിക്കൽ കല്ലിലാണോ ഇലവീഴാപൂഞ്ചിറയിലാണോ എവിടെ പോകുന്നതാണ് കൂടുതൽ വ്യൂ കിട്ടുക ?
@FoodNTravel
@FoodNTravel 4 года назад
എനിക്കു രണ്ടും ഇഷ്ട്ടമാണ് 😍🤗🤗
@jominsunny
@jominsunny 5 лет назад
Ente aduthu kidakkunna ethra manoharamaya Nadu Njan kandittila.. thank you for posting this video...
@FoodNTravel
@FoodNTravel 5 лет назад
Adipoli.... Athu saramilla bro... Iniyum eppa venelum pokaavallo😍😍
@ahadhiyaayaan7035
@ahadhiyaayaan7035 3 года назад
ഞാൻ ഇന്നലെ വളഞ്ഞങ്ങണം water falls and പരുന്തുംപാറ കണ്ട് ഇന്ന് vagamon ൽ ആണ് പോകുന്നെ ചേട്ടന്റെ video കണ്ടിട്ട് ആണ് ഓരോ place ലും പോകുന്നെ Bajaj 220F ൽ ആണ് യാത്ര ഞാനും എന്റെ wife um മകൾ 3 year മകൻ 1.5 year യാത്ര ഞങ്ങൾക്ക് ഞങ്ങളുടെ ജീവനാണ്
@FoodNTravel
@FoodNTravel 3 года назад
അടിപൊളി.. enjoy your trips 👍👍
@ashokanmokery6898
@ashokanmokery6898 5 лет назад
ഇലവീഴുമോ എന്നൊന്നും എന്നോട് ചോദിക്കല്ലെ ... കേട്ടപ്പം ചിരിച്ച് ചിരിച്ച് വീണുപോയി'. സൂപ്പർ .ഇടക്ക് ഇത്തരം ജോക്ക് നല്ലതാണ്.
@FoodNTravel
@FoodNTravel 5 лет назад
😆😆😆😆
@drivewithfebi
@drivewithfebi 5 лет назад
എന്റെ ഇടുക്കി 💪❣️
@FoodNTravel
@FoodNTravel 5 лет назад
😍😍😍
@nobythundathil
@nobythundathil 5 лет назад
നമ്മുടെ സ്വന്തം സ്ഥലം.... അതിമനോമായ കാഴ്ചകൾ ചെറിയ ബഡ്ജറ്റിൽ ഫാമിലി ആയിട്ടു പോകാൻ പറ്റിയ സ്ഥലം ആണ് വാഗമൺ, ഇല്ലാവിഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് മഴക്കാലത്തു ബൈക്കിൽ പോകുന്നത് റിസ്ക് ആണ്... എങ്കിലും.വീഡിയോ പൊളിച്ചു കേട്ടോ ♥♥♥♥♥♥
@FoodNTravel
@FoodNTravel 5 лет назад
അതെ ബ്രൊ ശെരിയാണ്... ചെറിയ ബജറ്റിൽ പോകാൻ പറ്റിയ സ്ഥലമാണ് എന്റെ യാത്രകൾ 😍😍😍❤
@shibinsiyad7123
@shibinsiyad7123 5 лет назад
good hearted human in the Malayali vloggers i have seen so far. KL10⚽️❤
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Shibin... Keep watching😍❤😍❤
@mycountrymyindia9895
@mycountrymyindia9895 5 лет назад
കേരളത്തിലെ ഓരോ ജില്ലയും വേറെ വേറെ level (PROUD TO BE KERELIAN 🥰✌🏼)
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് കാലിക്കറ്റ്‌ ലവർ 😍😍😍❤
@SivaKumar-zp2gp
@SivaKumar-zp2gp 5 лет назад
ഞാൻ രണ്ട് പ്രാവശ്യം പോയപ്പോഴും അവിടെ നിന്നും കഞ്ഞി കുടിച്ചിട്ട്.അടിപൊളിയാണ്
@FoodNTravel
@FoodNTravel 5 лет назад
അതെ ആണ് തണുപ്പത്തു ഇരുന്നു നല്ല ചൂട് കഞ്ഞി കുടിക്കാൻ ഒരു സുഖമാണ് 😍😍❤
@freebirdfreebird56
@freebirdfreebird56 5 лет назад
Onnum parayaanilla chettayii... 'എന്റെ കേരളം എത്ര സുന്ദരം'..... 🤩
@FoodNTravel
@FoodNTravel 5 лет назад
അതെ ജിസ്മ... സുന്ദരം തന്നെ... പറയാൻ വാക്കുകളില്ല 😍😍❤😍
@vishnup.u3514
@vishnup.u3514 5 лет назад
സുപ്പർ.....അടിപൊളി വീഡിയോ....ഇലവീഴാപൂഞ്ചിറ..കുറച്ചു നാൾ മുന്നേ ഞങ്ങളും പോയിരുന്നു. പൊട്ടിപ്പൊളിഞ്ഞ വഴി തുടങ്ങുന്നിടത്തു നിന്നും നടന്നാണ് മുകളിൽ എത്തിയത് 5km ഓളം നടന്നു..ഹോ....നടന്ന് നടന്ന് മുകളിൽ എത്തിയപ്പോൾ മനസിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല..നല്ല ഒരു അനുഭവം ആയിരുന്നു..
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് വിഷ്ണു.... അടിപൊളി... 5km... നടക്കാൻ കൂട്ടുണ്ടെങ്കിൽ നടക്കുന്നത് ഒരു രസമാണ്...ശെരിയാണ്.....മുകളിൽ ചെന്നാൽ കിടിലം വ്യൂ aanu😍😍😍
@sameerthebusinessman2837
@sameerthebusinessman2837 5 лет назад
എബിൻ ചേട്ടന്റെ സ്ലാങ്ങും സൗണ്ടും ഉഷാർ ആണ്,,,, ആദ്യം എബിൻ ചേട്ടനെ കാണുന്നത് മിഥുൻ v ശങ്കറിന്റെ വീഡിയോയിൽ കൂടിയാണ്,,, എബിൻ ചേട്ടൻന്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്,,, എല്ലാം ഒന്നിനൊന്നിച് കിടപിടിക്കുന്നതാണ്,,,, ❤😍💝
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് സമീർ 😍😍....വളരെയധികം സന്തോഷമുണ്ട് ബ്രൊ... ഇന്ന് വാഗമൺ വീഡിയോ വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍😍
@Kennyg62464
@Kennyg62464 5 лет назад
പ്രകൃതിയുടെ മനോഹാരിത കൂടെ നല്ല കഞ്ഞിയും, ഹാ... സൂപ്പർ 👌😍.....കഞ്ഞിയുടെ കൂടെ അതും മുളക് കറിയൂം ഇതും പയർ കറിയും സൂപ്പർ😘
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് കെന്നി.... 😍😍❤❤ മഴയത്തു നല്ല ചൂട് കഞ്ഞി കുടിക്കാൻ സൂപ്പർ ആണ് 😍😍❤😍
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 4 года назад
നാളെ പോക്കാനായിട്ട് ഇരുക്കുവായിരുന്നു to Illavezhapunchira , Illikkal Kallu This video is so helpful Thank you . Subscribed
@FoodNTravel
@FoodNTravel 4 года назад
Thanks a lot AGS CREATIONS😍😍🤗😍
@shafeekmuthalief3637
@shafeekmuthalief3637 5 лет назад
ചേട്ടായി നന്നായിട്ടുണ്ട് . ഇല വീഴുമോ ഇല്ലയോ അത് എന്നോട് ചോതിക്കല്ലേ.. ഹ ഹ ഹാ അത് പൊളിച്ച്
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ഷഫീക്...😆😆😆
@safeenashafi4284
@safeenashafi4284 5 лет назад
Adopoli place.
@FoodNTravel
@FoodNTravel 5 лет назад
Thanks und Safeena😍😍😍❤
@fayispookkottur3005
@fayispookkottur3005 5 лет назад
ഇല്ലിക്കൽ കല്ല് നല്ല അടിപൊളി കാഴ്ച
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി... താങ്ക്സ് ഇന്ഫ ഫായിസ് 😍😍❤😍🤗
@racheljinurajan3600
@racheljinurajan3600 5 лет назад
Thanks ebbin chetta....ithoke first tym kanua....adipoliii...
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks rachel😍😍❤😍
@shinanzahid5569
@shinanzahid5569 5 лет назад
Beautiful place polichu kidu
@FoodNTravel
@FoodNTravel 5 лет назад
Thanks Shinan Zahid... Keep watching😍😍❤😍
@gaanembasheer9595
@gaanembasheer9595 5 лет назад
Kanji+pappadam+payar Super combination
@FoodNTravel
@FoodNTravel 5 лет назад
Thanks dear... Mazhayathu nalla choodu kanji kudikkan super aanu😍😍😍❤
@sainudheenhamzasainu3236
@sainudheenhamzasainu3236 5 лет назад
ഓഹ് എന്തു മനോഹരമായ സ്ഥലങ്ങൾ സുപ്പർ സൂപ്പർ വിഡിയോ നിങ്ങളുടെ വീഡിയോ ഈ പ്രവാസലോകതു മനസിന്‌ നല്ല കുളിർമ നൽകുന്നു അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു താങ്ക്സ് ചേട്ടാ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ബ്രൊ.... വാഗമൺ വീഡിയോ നാളെ വരും
@rakeshrakerh
@rakeshrakerh 5 лет назад
Bike ride 😍 Food 😘 Kanji is my favourite Waiting for next part😑😎😚
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Rakesh... Keep watching😍😍❤😍
@manunair2549
@manunair2549 5 лет назад
Adipoli yathra.....nice trip
@FoodNTravel
@FoodNTravel 5 лет назад
Thanks Manu Nair😍😍❤😍
@sajeevpt658
@sajeevpt658 5 лет назад
അടിപോളി എബിൻ, നന്നായിട്ടുണ്ട് 👏👏👏
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് സജീവ് 😍😍❤😍
@sandeepchandra9555
@sandeepchandra9555 5 лет назад
Eby chettaa.. kidu.. അടുത്ത video നു വേണ്ടി wait ചെയ്യുന്നു
@FoodNTravel
@FoodNTravel 5 лет назад
Thanks und Sandeep... Adutha video udane varum bro😍😍😍
@jobinsmathew8509
@jobinsmathew8509 5 лет назад
മലങ്കര ഡാമിന്റെയും കുടയത്തൂർ, കാഞ്ഞാർ തുടങ്ങിയ ഗ്രാമങ്ങളുടേയും മനോഹാരിത പൂഞ്ചിറയുടെ മുകളിൽ നിന്ന് കാണാൻ Super ആണ്..
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ജോബിൻ...അതെ മനോഹരമാണ്... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... 😍😍❤
@ratheeshr6858
@ratheeshr6858 5 лет назад
Kanji pappadam mathangaa vavuu sprr 😃Adipoli mix cheythu kazhikkumbol ente chettaa sprr Adipoli video spr Adipoli video😘😘😍😍😍nice chettaa 😘😘😘😘
@FoodNTravel
@FoodNTravel 5 лет назад
Athey Ratheesh.... Thanuppathu kazhikkan nalla choodu kanji kazhikkan oru resamaanu😍😍😍
@ratheeshr6858
@ratheeshr6858 5 лет назад
Ahaa chettan onlil unddayirunnoo comment kanddaudane reaply thannallo thanks chettaa 👍😍😍
@honeychreeanhoneychreean4749
@honeychreeanhoneychreean4749 5 лет назад
Adipoli katta waiting next video veagam Egana chatta
@FoodNTravel
@FoodNTravel 5 лет назад
Thanks Honey Chree an Honey Chreean.Vagamon video udane varum😍😍❤
@vijaydubai010
@vijaydubai010 5 лет назад
Adipoli. സൂപ്പർ..... eagerly waiting for next uploads
@FoodNTravel
@FoodNTravel 5 лет назад
Thanks vijaydubai010😍😍❤😍
@jeevankalliyoor9831
@jeevankalliyoor9831 5 лет назад
വൈകുന്നേരം.. മഴ.. എബിൻ അണ്ണന്റെ വീഡിയോ.. കട്ടൻ ആഹാ അന്തസ്സ് ♥️♥️♥️
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ... നല്ല മഴ കണ്ടുകൊണ്ട് നല്ല ചൂട് കഞ്ഞി കുടിക്കണം... സൂപ്പറാണ് 😍😍😍
@shujahbv4015
@shujahbv4015 5 лет назад
എന്നത്തേയും പോലെ വളരെ നല്ല വീഡിയോ
@FoodNTravel
@FoodNTravel 5 лет назад
Thanks und Shujah😍😍😍
@kabeer4nikhu
@kabeer4nikhu 5 лет назад
Waiting for our mother land HIGHRANGE view's...
@FoodNTravel
@FoodNTravel 5 лет назад
Vagamon video coming soon😊😊
@shahulpangode8442
@shahulpangode8442 5 лет назад
Adipoli sthalam super
@FoodNTravel
@FoodNTravel 5 лет назад
Thanks und Shahul😍😍😍
@fttravelpoint669
@fttravelpoint669 5 лет назад
നല്ല വീഡിയോ സൂപ്പർ.. പുറത്തിരുന്നുള്ള കഞ്ഞികുടിയും ആ അന്തരീക്ഷവും സൂപ്പറായിട്ടുണ്ട്
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ഡിയർ 😍😍❤😍
@soulmelodies
@soulmelodies 5 лет назад
Super video Ebbin 👌🏼👍🏼 I really miss kerala..can't wait for my holidays.
@FoodNTravel
@FoodNTravel 5 лет назад
Thanks soulmelodies... 😍😍🤗💓
@ajeeshaji4884
@ajeeshaji4884 5 лет назад
സൂപ്പർ.... അടിപൊളി സീനുകൾ
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് അജീഷ് 😍😍😍🤗
@nawfalnaaz5804
@nawfalnaaz5804 5 лет назад
വാഗമണ്ണിലെ കുരിശ് മലയും & തങ്ങൾ പാറയും അടുത്ത വീഡിയോയിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 👍👍👍👌👌👌
@FoodNTravel
@FoodNTravel 5 лет назад
വാഗമൺ വീഡിയോസ് നാളെ വരും... കാണാൻ മറക്കരുതേ😍😍😍
@kavyaac19
@kavyaac19 5 лет назад
Super chettoii... അടിപൊളി സ്ഥലം 😍😍😍
@FoodNTravel
@FoodNTravel 5 лет назад
Thanks und Chinju😍😍❤
@siyadmuhammad968
@siyadmuhammad968 5 лет назад
എബിൻ ചേട്ടോ വീഡിയോ വളരെ ഇഷ്ട്ടപെട്ടു ഇനിയും എങ്ങനയൂള്ള വീഡിയോ പ്രേതിഷിക്കുന്നു ഇനി അടുത്ത ദിവസങ്ങളിൽ ബാക്കി വീഡിയോ ഇടണം എന്ത് പറഞ്ഞാലും പ്രകൃതി ഇഷ്ടം
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... തീർച്ചയായും ബ്രൊ... നമ്മൾ ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യാം... വാഗമൺ വീഡിയോസ് ഉടനെ വരുന്നുണ്ട്... കാണാൻ മറക്കരുതേ 😍😍❤😍
@siyadmuhammad968
@siyadmuhammad968 5 лет назад
😍😍😍😍
@preciousearthlingsfamily2362
@preciousearthlingsfamily2362 4 года назад
Chetta valli chunai and maruthuvazhum Malai nagercoil poyinookko adipoliya ......eshtavum....vagamon ente nada Ngrcl poyi aa hillum vellachattom kerunne totally different feel anu
@FoodNTravel
@FoodNTravel 4 года назад
Namukku try cheyyam😍😍🤗
@sreekeshsree7215
@sreekeshsree7215 5 лет назад
അടിപൊളി നല്ല ഒരു ഫീലിംഗ്.....
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ശ്രീകേഷ് 🤗🤗🤗
@TravelBuddyBySebeer
@TravelBuddyBySebeer 5 лет назад
മുൻപ് അവിടെ എൻട്രി ഫീ ഉണ്ടയിരുന്നില്ല വണ്ടി മുകളിൽ കൊണ്ടുപോകാമായിരുന്നു പിന്നെ ഒരാൾക്ക് 10 ജീപ്പ് 20 ഇപ്പോ 15 മം 30 ആക്കിയല്ലേ
@FoodNTravel
@FoodNTravel 5 лет назад
അതെയോ sebeer... അതെ റേറ്റ് കുറച്ചു കൂട്ടി അല്ലേ 😊😊😊
@asheerachu6070
@asheerachu6070 5 лет назад
ഇല്ലിക്കൽ കല്ലിലെ കാറ്റു കൊണ്ടുള്ള കഞ്ഞി കുടി അടിപൊളി...
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് അഷീർ 😍😍😍
@athirakd3319
@athirakd3319 5 лет назад
Sthalvum aa choodu kanjim ohh poli 👌👌👌
@FoodNTravel
@FoodNTravel 5 лет назад
Thanks und Athira... Keep watching😍😍❤😍
@villagestylecookingchannel9148
പൊളിയാണല്ലോ
@FoodNTravel
@FoodNTravel 5 лет назад
Thanks Village Style Cooking Channel 😍😍😍
@sijojoseph4910
@sijojoseph4910 5 лет назад
എബിൻ ചേട്ടാ സൂപ്പർ, പിന്നെ ക്യാമറ വർക്ക്‌ പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് സിജോ... വളരെയധികം സന്തോഷം ഉണ്ട് ഡിയർ 😍😍❤
@mytripworld2849
@mytripworld2849 5 лет назад
Vagamon my fevrt place
@FoodNTravel
@FoodNTravel 5 лет назад
Adipoli😀😀
@RanjithRanjith-li3is
@RanjithRanjith-li3is 5 лет назад
പ്രകൃതിയുടെ മനോഹാരിത കൂടെനല്ല കഞ്ഞിയും, ഹാ... സൂപ്പർ 👌👌👌അപ്പോൾ എബിച്ചേട്ടൻ അടുത്ത വാഗമൺ വിഡിയോയിൽകാണാം 😊😊
@FoodNTravel
@FoodNTravel 5 лет назад
തീർച്ചയായും ബ്രൊ....വാഗമൺ വീഡിയോ ഉടനെ വരും 😍😍😍
@praveen_as
@praveen_as 4 года назад
nice video bro...i like that places and way of ur speech
@FoodNTravel
@FoodNTravel 4 года назад
Thanks Praveen a... Keep watching😍😍🤗
@mohammedaneesnl4039
@mohammedaneesnl4039 5 лет назад
Ebin chetta katta waiting for other videos like this
@FoodNTravel
@FoodNTravel 5 лет назад
Vagamon video coming soon.. Keep watching😍😍❤
@shajishaji2851
@shajishaji2851 5 лет назад
എബിൻ ചേട്ടന്റെ ആ ചിരി ഉണ്ടല്ലോ ഒരു രക്ഷയുമില്ല
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ഷാജി 😍😍😍
@BR-px2mg
@BR-px2mg 5 лет назад
Wow!!! Super super super 😍😍😍 Excellent entertainment video ❤❤❤ Ebbin Chetta 🙏
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Bimal... Keep watching😍😍😍
@martinnjoseph7987
@martinnjoseph7987 5 лет назад
Its our place. Missed meeting you 😢😢😢😢 Anyway it's a beautiful video. ❤👏
@FoodNTravel
@FoodNTravel 5 лет назад
Dont wory... We will plan a meetup soon😍😍
@jalahulafham9056
@jalahulafham9056 5 лет назад
അടിപൊളിയായിട്ടുണ്ട് Ebin ചേട്ടായി.....
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤😍
@nasmarashik2478
@nasmarashik2478 5 лет назад
Ebinchetta kiduve👍kanjiyum payarucurriyum 😋😋
@FoodNTravel
@FoodNTravel 5 лет назад
Thanks Rasma rashik😍😍❤
@digroopafansclub5879
@digroopafansclub5879 5 лет назад
Super setta videos ...😃😃😃
@FoodNTravel
@FoodNTravel 5 лет назад
Thanks DIG ROOPA FANS CLUB😍😍❤
@sanilrajan4792
@sanilrajan4792 5 лет назад
Ichayooo.. powli... @♥️♥️♥️♥️
@FoodNTravel
@FoodNTravel 5 лет назад
Thanks und Sanil Rajan😍😍😍
@sharad9037602189
@sharad9037602189 5 лет назад
A green video... Superb place
@FoodNTravel
@FoodNTravel 5 лет назад
Thanks sharad Nambiar😍😍❤😍
@workmanvlogger1779
@workmanvlogger1779 5 лет назад
ഒരു പാട് സ്നേഹം ചേട്ടാ.....GOOD LUCK
@FoodNTravel
@FoodNTravel 5 лет назад
Thanks und Time Pass TV😍😍
@leneesh22
@leneesh22 5 лет назад
സൂപ്പർ.......
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍
@anjalimenon8359
@anjalimenon8359 5 лет назад
Kidu 😍😍
@FoodNTravel
@FoodNTravel 5 лет назад
Thanks Anjali Menon😍😍😍
@neethurajan5199
@neethurajan5199 4 года назад
Super bro. I like your videos.
@FoodNTravel
@FoodNTravel 4 года назад
Thank you Neethu.. 🤗
@samvarghese6737
@samvarghese6737 5 лет назад
Ebin, I was watching your videos when you started jaunt monkey, I have a humble suggestion, when ever you go to your vlog destination please include surrounding places such as common market, places of worship, local restaurants, average prices of land or houses. That way we get a holistic picture of the area. As you know we are living abroad , working hard every day to survive, we don't have time to visit our home land. I didn't see kerala last 10 years because I can't afford to come. I really appreciated your effort and thanks for understanding our situation as " pravasis". May God Bless You Brother all you do, you are a gift of God, and all the best for your continued journeys.
@FoodNTravel
@FoodNTravel 5 лет назад
Thanks Thomas for the suggestions... I will try to show more surrounding places, especially in my travel videos.... Thanks a lot for the suggestions😍😍😍
@roshenjohn8660
@roshenjohn8660 5 лет назад
Hi chettai Super bike ride. Adipoli ayitundu total video
@FoodNTravel
@FoodNTravel 5 лет назад
Thanks roshen john😍😍😍 Valareyathikam santhosham und bro😍😍
@sebastianakhil
@sebastianakhil 5 лет назад
Ebbinchettan kanji kudikunathu kandal kanji ishtamalathavaru polum kudichu povum.. 😊
@FoodNTravel
@FoodNTravel 5 лет назад
Adipoli... Thanks und bro😍😍❤ Mazhayathu kanji kudikkan oru resamaanu😍😍😍
@gaanembasheer9595
@gaanembasheer9595 5 лет назад
Ebinchetta travel to ilavizhapoonchira kidu
@FoodNTravel
@FoodNTravel 5 лет назад
Thanks Gaanem Basheer😍😍❤😍
@roundtrip1595
@roundtrip1595 5 лет назад
super..............
@FoodNTravel
@FoodNTravel 5 лет назад
Thanks MAFEEL😍😍😍
@ajimonsurendran3078
@ajimonsurendran3078 5 лет назад
വളരെ നല്ല ഒരു വീഡിയോ അതിലും നല്ല അവതരണം
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് അജിമോൻ... 😍❤😍
@shivanishivani2054
@shivanishivani2054 5 лет назад
Ebin chettayi. Superb ellam.
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Shivani😍😍❤
@sujithr7034
@sujithr7034 5 лет назад
Wow super view
@FoodNTravel
@FoodNTravel 5 лет назад
Thanks Sujith r😍😍😍❤
@jomonjoseph5044
@jomonjoseph5044 4 года назад
Polichu super
@jibinkrishna5560
@jibinkrishna5560 4 года назад
Chettante sound siddique ikkayude sound poleyundu.. Enik thonni Athu kondu paranjatha..ella videos kanarundu..nice aanu..god bless u..
@FoodNTravel
@FoodNTravel 4 года назад
Thank you so much Jlbin Krishna.. 😍😍
@renjithgoldsmith
@renjithgoldsmith 5 лет назад
Hi ചേട്ടാ... ഇങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം..... ഗുഡ് വെരി good
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ.... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ 😍😍😍
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 5 лет назад
തേടിയ വള്ളി കാലിൽ ചുറ്റി ഇല്ലിക്കൽ കല്ല് വരാൻ വേണ്ടി പ്ലാൻ ചെയ്യുക ആയിരുന്നു..... യൂട്യൂബിൽ videos കണ്ടു ഇതിനെ പറ്റി അപ്പൊ ദാ എബിൻ ചേട്ടന്റെ വകയും
@FoodNTravel
@FoodNTravel 5 лет назад
അടിപൊളി..തീർച്ചയായും പോകണം ഡിയർ..... താങ്ക്‌സ് ഒരു ആന ചാനെൽ 😍😍😍
@ashmishemeer4739
@ashmishemeer4739 5 лет назад
Kannaadi paara aduth aaan adipoliyaaan
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 5 лет назад
@@ashmishemeer4739 thanks bro
@vishnums7693
@vishnums7693 5 лет назад
Sooper trip 😍 കഞ്ഞി ഇഷ്ട്ടം 😍
@FoodNTravel
@FoodNTravel 5 лет назад
Thanks und Vishnu... Mazhayathu kanji kudikkan super aanu😍😍👍
@sinanprkkl
@sinanprkkl 5 лет назад
ഉഷാർ video
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് സിനാൻ പോപ്പ്സ്😍😍❤
@abdullahraj9653
@abdullahraj9653 5 лет назад
Wow.......It's amazing natural Hill's Area.......🌺🌺🌺🌺🌺🌺🌺👍👍👍
@FoodNTravel
@FoodNTravel 5 лет назад
Thanks abdullah raj96😍😍😍
@thasnifaisalthasnifaisal3031
@thasnifaisalthasnifaisal3031 5 лет назад
എന്നാ വ്യൂ വാ. Superb. പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഒത്തിരി ഇഷ്ട്ടായി. ചേട്ടന്റെ എല്ലാ വീഡിയോസും സൂപ്പർ ആണ് ട്ടോ. ഒരു ആരാധികയാണ് . എനിക്ക് ഇങ്ങനെ ഉള്ള vlogs ഇഷ്ട്ടാണ്. Especially your vedios. Super 👌👌👌👌👌👌👌
@thasnifaisalthasnifaisal3031
@thasnifaisalthasnifaisal3031 5 лет назад
പച്ചപ്പ്‌ 🌿🌿🌿🌿🌿🌿. I am a nature lover. അവിടെ വന്നു നിന്ന് കാണുന്ന പോലെ. 👌👌👌👌
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Thasnifaisal... 😍😍😍 വളരെയധികം സന്തോഷം ഉണ്ട് ഡിയർ... തുടർന്നും വീഡിയോസ് എല്ലാം കാണണം... വാഗമൺ വീഡിയോസ് ഉടനെ വരും 😍😍❤
@thasnifaisalthasnifaisal3031
@thasnifaisalthasnifaisal3031 5 лет назад
ഉറപ്പായും കാണും 👌
@sajithkumar6402
@sajithkumar6402 5 лет назад
Nice place yummy food ,👍😋
@FoodNTravel
@FoodNTravel 5 лет назад
Thanks Sajith Kumar😍😍❤😍
@myvbloglife
@myvbloglife 5 лет назад
Waw nice greenary video
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Jeenu😍😍❤
@33donamathew88
@33donamathew88 5 лет назад
your presentation is really awesome❤❤❤
@FoodNTravel
@FoodNTravel 5 лет назад
Thanks Dona Mathew😍😍😍
@muralikrishnanvs3933
@muralikrishnanvs3933 5 лет назад
Ebbin ettooo polichu kidukii
@FoodNTravel
@FoodNTravel 5 лет назад
Thanks und murali krishnan vs😍😍❤😍
@praisethelord3467
@praisethelord3467 5 лет назад
Superb
@FoodNTravel
@FoodNTravel 5 лет назад
Thanks PRAISE THE LORD😍😍❤😍
@sakurasreejith5219
@sakurasreejith5219 5 лет назад
Wonderful place
@FoodNTravel
@FoodNTravel 5 лет назад
Thanks Sakura Sreejith😍😍😍
@dreamtoride6303
@dreamtoride6303 5 лет назад
Ebbin chetan poya aa sthalam pogan aagrahikunnavar adi macchane oru like
@FoodNTravel
@FoodNTravel 5 лет назад
😊😊😊
@sajanthampi8688
@sajanthampi8688 5 лет назад
Superbbbb dear ... Bro
@FoodNTravel
@FoodNTravel 5 лет назад
Thanks Sajan Thampi😍😍❤😍
@tripbrozzz2118
@tripbrozzz2118 5 лет назад
നടക്കാൻ മടിയുള്ള പഹയൻ .....കഞ്ഞി സൂപ്പർ
@FoodNTravel
@FoodNTravel 5 лет назад
നടക്കാൻ അത്ര മടിയില്ല... കയറ്റം കേറാൻ ഒന്ന് മടിച്ചു ബ്രൊ... 😆😆😆
@vsp2528
@vsp2528 5 лет назад
അടിപൊളി സ്ഥലം ,,
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് പ്രസാദ് 😍😍😍
@AngelDoesArt
@AngelDoesArt 5 лет назад
Wow beautiful dearest friend what a Beauty full of green love it like the mountains beautiful foggy beautiful as vellachattam kanan enthu bhangy anu yummy food too Thank you for sharing 😍😍👌🏼🥰👊🏼
@FoodNTravel
@FoodNTravel 5 лет назад
Thanks a lot Angel.. Happy to know that you loved the video... Keep watching😍😍❤
@mujeebcherussola6360
@mujeebcherussola6360 5 лет назад
അടിപൊളി
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് മുജീബ് 😍
@ragesh.s9507
@ragesh.s9507 5 лет назад
Good video 💖 and last background music super 💖
@FoodNTravel
@FoodNTravel 5 лет назад
Thanks und bro😍😍😍
@shereefpalamalayil
@shereefpalamalayil 5 лет назад
എബിൻ ചേട്ടാ സൂപ്പർ.. നല്ല visuals 😍😍😍അടുത്ത വിഡിയോക് വെയിറ്റ് ചെയ്യുന്നു
@FoodNTravel
@FoodNTravel 5 лет назад
തീർച്ചയായും.... വാഗമൺ വീഡിയോസ് ഉടനെ വരും 😍😍❤
@sreejithnair7282
@sreejithnair7282 5 лет назад
പൊളിച്ചു വീഡിയോ😍😍😍😍😍
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍😍❤😍
@johnrajvarghese5889
@johnrajvarghese5889 5 лет назад
Super. Bro
@FoodNTravel
@FoodNTravel 5 лет назад
Thanks Johnraj Varghese😍😍😍
@keralakattan4491
@keralakattan4491 5 лет назад
Aa feel sherikkum kittunnu Pwoli
@FoodNTravel
@FoodNTravel 5 лет назад
Thanks Kerala Kattan😍😍😍
@keralakattan4491
@keralakattan4491 5 лет назад
@@FoodNTravel njangade channel onnu nokkamo ebbin chetta
@susangeorge422
@susangeorge422 5 лет назад
Video kidu, Ebbin mon kidu n the kanji too
@FoodNTravel
@FoodNTravel 5 лет назад
😆😆😆 Thanks Susan😍😍😍
@sudhisvlog7414
@sudhisvlog7414 5 лет назад
Super Vlog, .... Prakritiye Snehiknavarkk.
@FoodNTravel
@FoodNTravel 5 лет назад
Thanks Nikkis Vlogs... Keep watching😍😍😍❤
@subinthomas9308
@subinthomas9308 5 лет назад
എബിൻ ചേട്ടാ വിഡിയോ അടിപൊളി
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് സുബിൻ 😍😍
@Alpha90200
@Alpha90200 5 лет назад
Mansoon videos ന്റെ 1 St episode thanne അടിപൊളി ആയി. View points ok kidu ആയിരുന്നു. ഇൗ പച്ചപ്പ് കാണുമ്പോ തന്നെ മനസ്സിൽ ഒരു കുളിര് ആണ്😍 waiting for vagamon video🤩
@FoodNTravel
@FoodNTravel 5 лет назад
താങ്ക്‌സ് ഉണ്ട് ആൽഫ.... മഴയത്തു പോയാലേ ഈ പച്ചപ്പൊക്കെ കാണാനാവൂ... പച്ചപ്പുണ്ടെങ്കിലാണ് ഭംഗി നന്നായി ആസ്വദിക്കാൻ ആവൂ 😍😍❤
@Alpha90200
@Alpha90200 5 лет назад
@@FoodNTravel 😍
@arathisathyanath6936
@arathisathyanath6936 5 лет назад
Adipoli..👌👌 kanji kudikumbo ulla ebinchettante vivaranam kettal... Nammal ithe vare kanji ingne aaswadhiche kudichittundo nn chindiche pokuaa.. 😋😋kothippiche kollan ebinchettane kazhinje vere aal ullu😆 athine kanji enno biriyani enno onnum illa... 😍😍
@FoodNTravel
@FoodNTravel 5 лет назад
Thanks Arathi... Mazhakkalathu nalla choodu kanji kudikkumbolulla oru sugam... Athu adipoli aanu... 😍😍😍 Mazha kandu kond kanji kudikkanam👌👌👌
@arathisathyanath6936
@arathisathyanath6936 5 лет назад
Sheriya.. Athoru feel aane.. 😍😍
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
illikkal kallu nearest tourist location
15:19
Просмотров 36 тыс.