Тёмный

ഇല്ലിക്കൽ ഉള്ളൊരു കല്ലാണ്. പക്ഷേ... 🔥🔥🔥 Illikkal Kallu |Most Beautiful Tourist Place In Kottayam 

Hridayaragam
Подписаться 186 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ Год назад
ഇപ്പോഴാണ് ഇല്ലിക്കൽ കല്ലിന്റെ വിഡീയോ വിശദമായി കാണുന്നത് സൂപ്പർ 👍👍
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@VISHNU...
@VISHNU... Год назад
കുറച്ചു നാൾ മുൻപ് പാമ്പാടി മുണ്ടക്കയം കുട്ടിക്കാനം പരുന്തുംപാറ ഏലപ്പാറ വാഗമൺ തീകൊയി വഴി ഇല്ലിക്കകല്ല് പോയി വഴിക്ക് ഇല്ലിക്ക കല്ലിനു താഴെ വച്ചു വണ്ടി എഞ്ചിൻ ചൂടായി മറിഞ്ഞു വീണ് ഭാഗ്യം അന്ന് ഒന്നും പറ്റിയില്ല പിന്നെ വാഗമൺ ഒക്കെ പോയിട്ടുണ്ടേലും ഇല്ലിക്കക്കല്ല് പോയിട്ടില്ല ഒന്ന് പോകണം. കുടുംബത്തോടൊപ്പം ഉള്ള ഇന്നത്തെ യാത്ര സൂപ്പർ ❤️
@jithinhridayaragam
@jithinhridayaragam Год назад
ഇല്ലിക്കൽ കിടു ആണ് 👍
@AbdulKareem-gw5xx
@AbdulKareem-gw5xx Год назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടെ പോയി കാണുന്ന ഒരു ഫീൽ ആണ്.😊ഇനിയും ഫാമിലി ആയിട്ട് വരണം. അവരെ എനിക്ക് ഒരുപാടിഷ്ട
@jithinhridayaragam
@jithinhridayaragam Год назад
🌺നന്ദി
@NoName-pz8cn
@NoName-pz8cn Год назад
ഹൃദയരാഗം family episode nte Big fan ആണ് ഞാൻ. ❤️
@jithinhridayaragam
@jithinhridayaragam Год назад
🌺നന്ദി 🥰🥰🥰
@ajimontrap3277
@ajimontrap3277 Год назад
ഇതൊക്കെയാണ് മനോഹരമായ വീഡിയോ ❤️❤️❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@173rajiv
@173rajiv Год назад
എന്റെ ചിറ്റ നിങ്ങളുടെ ഈ പ്രോഗ്രാമിന്റെ വലിയ ഒരു ഫാനാണ്... ഇന്നലെ യാദൃശ്ചികമായി ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്... ജിതിനെ ഒരുപാട് അഭിനന്ദിക്കുന്നു.. അതോടൊപ്പം തന്നെ രണ്ടു കുഞ്ഞുങ്ങളെയും ആയിട്ട് വൈഫും... ഇതിൽ എനിക്ക് കൗതുകം തോന്നിയത് മറ്റൊന്നാണ്... വൈഫിന്റെ പേര് എനിക്കറിയില്ല ട്ടോ... ഒരാളെപ്പോലെ 7 പേർ ഉണ്ട് എന്നല്ലേ... അതിൽ ഒരാൾ എന്റെ വീട്ടിലുണ്ട് കേട്ടോ... കാഴ്ചയിൽ എവിടെയൊക്കെയോ ഒരു സാമ്യം ❤️
@jithinhridayaragam
@jithinhridayaragam Год назад
ആര്യയെപ്പോലെ മറ്റൊരാളോ , എവിടാ സ്ഥലം ?
@bijumaya8998
@bijumaya8998 Год назад
അടിപൊളി സൂപ്പർ ജിതിൻചേട്ടാ. ചേച്ചി ആദി കുഞ്ഞുമോനെ 🌹🌹🌹👍👍🙏🏼🙏🏼
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@jishavijayan1696
@jishavijayan1696 Год назад
സൂപ്പർ ❤❤❤ ചോറൂണ് അടിപൊളി 😄😄❤❤
@Manoj3105
@Manoj3105 Год назад
Very beautiful and natural vlog..
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@arunadiyodiattenganam3560
@arunadiyodiattenganam3560 Год назад
ഒരു പാട് ഇഷ്ട്ടപെട്ട വീഡിയോ ജിതിൻ ബായ് ഇനിയും നല്ല നല്ല വിഡിയോകൾ ചെയ്യാൻ പറ്റട്ടെ കൂടെ ഫാമിലിയും 🥰 അടുത്താ വിഡിയോയിക്ക് വെയ്റ്റിംഗ് 👍
@josethomas9369
@josethomas9369 Год назад
2nd illikalkallu video super bro🙏🏻🌷
@sindhu106
@sindhu106 Год назад
ഇത്തരം യാത്രകൾ സാധ്യമായ നിങ്ങൾക്കും കാണാൻ സാധിച്ച ഞങ്ങൾക്കും വളരെയധികം നന്ദി.കാഴ്ചകൾ അതിമനോഹരം.ദിലുക്കുട്ടൻ ക്യാമറയ്ക്കു പോസ് ചെയ്യാൻ മിടുക്കനാണല്ലോ. ഇൻട്രോ പറയാൻ ആദിക്കുട്ടനെ പഠിപ്പിക്കു ജിതിൻ.പൊതിച്ചോറിൽ വൻപയർ ഒന്ന് മാറ്റിപിടിക്കു😊നെത്തോലി ഫ്രൈ കൊതിപ്പിച്ചു 😁😋
@jithinhridayaragam
@jithinhridayaragam Год назад
വൻപയർ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്‌ 😀 🌺നന്ദി
@Mizhi16
@Mizhi16 Год назад
Superb videos bro,accidentally aanu thankalude video kaanan kazhinjath ഇപ്പൊ 2 weeks ആയി ഞങ്ങളുടെ daily routine le oru 1hr hridayaragam ആണ്. Hampi videos were excellent. We appreciate your efforts, വളരേ genuine aayum simple aayittum ulla presentation. Kaadinullile church video kaanumbol njangal വളരേ anxious aayirunnu. Athinaayi edutha risk 🙏👏👏🫡🫡. Convey our regards to your family. We expect more genuine videos from you . Thank you for all the amazing videos and all the best from Praveen and family. UK.
@pgmohanan9843
@pgmohanan9843 Год назад
അതിമനോഹരം ജിതിൻ .... !
@rejim1490
@rejim1490 Год назад
സൂപ്പർ 👍
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@-._._._.-
@-._._._.- Год назад
1:46 ശാന്തം മനോഹരം👌
@-._._._.-
@-._._._.- Год назад
5:18 -- 5:56👌 അതിമനോഹരം
@-._._._.-
@-._._._.- Год назад
6:38 ഇവിടെയും മീശപ്പുല് ഉണ്ടാലോ..സത്യത്തിൽ ഈ ഭാഗത്ത് എല്ലാം നീലകുറിഞ്ഞിയും വെച്ചു പിടിപ്പിക്കണം
@-._._._.-
@-._._._.- Год назад
10:53 പുരാതന കാലത്ത് ഇവിടെ ഒരു മുഖം ശില്പം ഉണ്ടായിരുന്നു എന്ന് തോന്നുന്നു...ആ പാറ പിന്നീട് പൊടിഞ്ഞു താഴെ വീണു കാണും..അല്ലെങ്കിൽ ആരെങ്കിലും കയറി ഇടിഞ്ഞു വീണാതാവാം
@-._._._.-
@-._._._.- Год назад
18:06 😋
@-._._._.-
@-._._._.- Год назад
18:37 😋 പയറും ചമ്മന്തിയും ചോറും തന്നെ ധാരാളം👌
@rejijoseph7076
@rejijoseph7076 Год назад
ഫാമിലിയോടൊത്ത് പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള നല്ല കാഴ്ചകൾ തേടിയുള്ള മനോഹരമായ യാത്ര. ഇതിൽ ഞാൻ കണ്ട കാര്യങ്ങൾ- ജിതിനെ സപ്പോർട്ട് ചെയ്തു കൊണ്ട് കൂടെ നിൽക്കുന്ന ആര്യയും കുട്ടികളും. കാഴ്ചകൾ ആസ്വദിക്കാൻ ജിതിനെയും കാൾ ഒരു പടി മുന്നേ നടക്കുന്നു. ഉള്ളതിൽ വലിയ പൊതിച്ചോറ് കിട്ടിയിട്ടും ആദിയുടെ വീതത്തിൽനിന്ന് jithin കയ്യിട്ട് വാരി തിന്നുന്നു 😄😄😄 നല്ല നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എന്ന് തോന്നുന്നു. ഞാനും അങ്ങനെ തന്നെ (ഇത് കണ്ടപ്പോൾ സത്യത്തിൽ കൊതി വന്നു😄😄) പേപ്പറും ഇലയും ഒന്നും ഇവിടെ കളയാതെ കൊണ്ടുപോകുവാ എന്ന് പറഞ്ഞ് ആര്യയുടെ കയ്യിൽ കൊടുക്കുമ്പോൾ അതിലൊന്നു നിലത്ത് വീഴുന്നു അത് തിരികെ എടുത്തതായി കാണുന്നില്ല😄😄. മോൻ ആര്യയുടെ തോളിൽ കിടന്ന് ഉറങ്ങുമ്പോൾ ജിതിൻ പറഞ്ഞ ഡയലോഗ് ആര്യ കേട്ടില്ലായിരിക്കും,കേട്ടില്ല എങ്കിൽ ഉടൻ ഡിലീറ്റ് ചെയ്‌തോ ഇല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം മുടങ്ങും 😄😄
@jithinhridayaragam
@jithinhridayaragam Год назад
ആദിക്ക് ചോറും കറിയും ഇളക്കി കൊടുക്കണം 😂. താഴെ പോയതും എടുത്തിരുന്നു 😃 🌹🌹🌹🌹🌹
@ManojKumar-ev3ww
@ManojKumar-ev3ww Год назад
വളരെ നല്ല അവതരണം, ഇവിടെ വച്ചു ഞാൻ താങ്കളെ പരിചയപ്പെട്ടു. മാങ്കോമ്പ് ക്ഷേത്രം ത്തിനു സമീപം മഴക്കാലത്തുള്ള വലിയ വെള്ളച്ചാട്ടം ഉണ്ട്. ആ കാഴ്ച മനോഹരം ആണ്.
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി സാർ 🙏🥰🌷
@rythmncolors
@rythmncolors Год назад
Nice one bro...
@jithinhridayaragam
@jithinhridayaragam Год назад
Thanks ✌️
@vivek.v6332
@vivek.v6332 Год назад
ഹൃദയരാഗത്തിന്റെ ഫാമിലി കൂടെ ഒരുമിച്ച് ഓണ സ്പെഷ്യൽ വീഡിയോ ചെയ്യണം.
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@sesachithra1912
@sesachithra1912 Год назад
ഹൃദയരാഗാ ത്തിലെ ഫാമിലി 👍👍👍👍👍❤❤❤
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@chilambilvision
@chilambilvision Год назад
കാഴ്ചകൾ എല്ലാം മനോഹരം. ഫാമിലിയും.
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@amithagibinamitha2949
@amithagibinamitha2949 Год назад
സൂപ്പർ.....
@thomasjacob4987
@thomasjacob4987 Год назад
Valare nalla video... Family e kandathil santhosham... Ellaam sahichu..pakshe AA pothi chor kandu thakarnhu poyiii ❤❤.... Keep rocking Brother.... 🎉🎉
@krishnareddy5630
@krishnareddy5630 Год назад
From Nellore(AP)....excellent...god blesses ur family....
@jithinhridayaragam
@jithinhridayaragam Год назад
🙏🙏🙏thank you
@Lalygeorge-mi8dv
@Lalygeorge-mi8dv Год назад
Thank you githin mon and family. Super video
@jithinhridayaragam
@jithinhridayaragam Год назад
Thank you too🌺
@daisysamuel4832
@daisysamuel4832 Год назад
Beautiful sceneries!!
@joysonthomas4999
@joysonthomas4999 Год назад
Watching your vlog after a long time. Nice family trip video. Enjoyed it. ❤
@jithinhridayaragam
@jithinhridayaragam Год назад
ഇതുവരെ എന്തേ കാണാഞ്ഞു??? 😥
@tomypc8122
@tomypc8122 Год назад
​@@jithinhridayaragamചിലപ്പോഴൊക്കെ വളിച്ച രാഷ്ട്രീയം കടന്നു വരുന്നത് കൊണ്ട്.
@k.c.thankappannair5793
@k.c.thankappannair5793 Год назад
Congratulations 🎉 family tour.
@jithinhridayaragam
@jithinhridayaragam Год назад
Thank you! 🤗
@vbr857
@vbr857 Год назад
family episode adipoli🎉🎉🎉
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@Mukesharanmula
@Mukesharanmula Год назад
Pothichoru polly wawo
@sruthis9748
@sruthis9748 Год назад
Super🥰🥰😍
@reejog5636
@reejog5636 Год назад
Super
@jithinhridayaragam
@jithinhridayaragam Год назад
Thanks🔥
@lovelyfamily4456
@lovelyfamily4456 Год назад
ഞങ്ങടെ സ്വന്തം നാട്, ചേട്ടൻ ഈ വീഡിയോ എടുത്തത് ഞാൻ കണ്ടായിരുന്നു, ആ ബസിൽ ഞാനും ഉണ്ട്, എനിക്കും ഒരു ചാനൽ ഉണ്ട്
@SRB9872
@SRB9872 Год назад
Chettaa yellaa videosum kandond erekkuaanu . Recently aanu about 6 Months back channel ne Patti arinjath till then am watching all the videos .. Really feels like home.. eppo okke videos kanunno appol okke endo vallatta oru feel aanu nammude veetilee oral Ena pole.❤❤❤
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് നന്ദി 🌹🌹🌹🌹🌹🌹
@SRB9872
@SRB9872 Год назад
​​@@jithinhridayaragam Thank You Chetta Engane yellaa yatrayum oru feel aakki Matti tharunnatinu❤❤😍
@vaisakhsurendran3239
@vaisakhsurendran3239 Год назад
Super👌
@jithinhridayaragam
@jithinhridayaragam Год назад
Thank you
@sreekalaa4358
@sreekalaa4358 Год назад
SuperSuper
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@jalaludheenhakeem.
@jalaludheenhakeem. Год назад
നിഷ്കുവും കുടുംബവും..❤
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@sajusivadasan7236
@sajusivadasan7236 Год назад
സൂപ്പർ❤
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@darkmagicproductions3028
@darkmagicproductions3028 Год назад
Kindergarden songs... very nice I appreciate your creativity 👌❤
@jithinhridayaragam
@jithinhridayaragam Год назад
Thanks a lot
@manilams259
@manilams259 Год назад
Aadhyathe vazhiyekkal manoharam randamathe vazhi thanne🦋🌹e vazhi illikkal kallilek ulla yathra pretheekshikkunnu🦋🌹
@joseev8648
@joseev8648 Год назад
😍❤supprb
@jithinhridayaragam
@jithinhridayaragam Год назад
Thanks 🤗
@shajiksa9222
@shajiksa9222 Год назад
അടിപൊളി 🌹🌹🌹സൂപ്പർ 🌹🌹🌹
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@AbhijithM3355
@AbhijithM3355 Год назад
Family videos kiduuu an❤
@jithinhridayaragam
@jithinhridayaragam Год назад
🥰🌷🌷🥰
@ManojJames-wu5tz
@ManojJames-wu5tz Год назад
ഹായ് ജിതിൻ ചേട്ടാ ചേട്ടനെയും കുട്ടികളെയും കണ്ടപ്പോൾ അധിക സന്തോഷം കഴിഞ്ഞ ഞായറാഴ്ച അല്ലെ വന്നത് ഞാൻ അറിഞ്ഞില്ലല്ലോ അറിഞ്ഞിരുന്നെങ്കിൽ വന്നേനെ ചേട്ടാ ഈ നരക പാലം അവിടെ അല്ലാട്ടോ നിങ്ങള് ലാസ്റ്റ് പോയില്ലേ അതിലെ കേറി വന്നാലേ നരകപാലം കാണാൻ പറ്റുള്ളൂ ഇപ്പറത്തെ സൈഡിൽ നിന്നും പോകാം ഞങ്ങളൊക്കെ അതിലെ പോയിട്ടുണ്ട് അല്പം ഡ്രസ്സ് ആ ഗുഹക്കുള്ളിൽ കൂടെ കയറി ആ സൈഡ് വഴി അത് അപകടം പിടിച്ച വഴി തന്നെയാണ് അതിലെ പോയിട്ട് കുരിശ് നാട്ടിയിട്ടുണ്ട് കുരിശുമല അങ്ങോട്ട് എത്താറാവുമ്പോഴാണ് ഈ നരകപാലം ഉള്ളത് പുതിയ വഴിയേ വന്ന കുരിശു കഴിഞ്ഞിട്ട് അല്പം സങ്കടമുണ്ട് ഒരു ബ്ലോഗർമാരും ഞങ്ങളുടെ നാടിനെ പറ്റി പറഞ്ഞിട്ടില്ല വീഡിയോയിൽ കാണിച്ചിട്ടുമില്ല എല്ലാവർക്കും വേണ്ടത് കട്ടിക്കയവും ഇല്ലിക്ക കല്ല് മാത്രം ശരി ഗുഡ് നൈറ്റ് പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട്
@jithinhridayaragam
@jithinhridayaragam Год назад
ഒരുപാട് ഒരുപാട് നന്ദി ബ്രോ 🌹🌹🌹🌹
@bindhupg156
@bindhupg156 Год назад
എന്റെ മങ്കോമ്പ്,,, ❤️❤️❤️
@jithinhridayaragam
@jithinhridayaragam Год назад
👍👍👍
@tessavlog6540
@tessavlog6540 Год назад
ആ മലയുടെ മറുവശം ഒരു ഫീൽ ആണ്‌ ബ്രോ.. പക്ഷെ വഴി മോശം ആണ് കാറ്റ് കൂടുതൽ ആണ്‌... ആ കുരിശിൽ തൊടാൻ പറ്റും
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@smuhammad7445
@smuhammad7445 Год назад
മംകൊമ്പ് ആലപ്പുഴ കുട്ടനാടിൽ ഉണ്ട്.. മംകൊമ്പ് ഗോപാല കൃഷ്ണൻ അറിയപ്പെടുന്ന വ്യക്തി അല്ലെ?? ഹൈ റേഞ്ചിൽ ഐകൊമ്പ് എന്ന് കേട്ടിട്ടുണ്ട്.. മുൻപ് കേരളത്തിലെ വലിയൊരു ബസ് അപകടം നടന്ന സ്ഥലം..
@VIPIN.VISWANATH
@VIPIN.VISWANATH 4 месяца назад
ബസ് കത്തിയത് പാലാ- കൊല്ലപ്പള്ളി - ഐങ്കൊമ്പ് ആണ്. ഹൈറേഞ്ച് അല്ല
@pippiladan
@pippiladan Год назад
എഴുപത്തുകളുടെ തുടക്കത്തിൽ മങ്കൊമ്പു കോട്ടയം KLK 7231 ASHOK LEYLAND Comet എന്ന ബസ് ഉണ്ടായിരുന്നു TCM എന്നായിരുന്നു അതിന്റെ പേർ, 30 വർഷംകൊണ്ടു മൂന്നു വണ്ടികൾ മാറി മാറി വന്നു ഇപ്പോൾ ഉണ്ടോ ആവോ?
@nikkus45
@nikkus45 Год назад
Cute❤
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@amalduttu777
@amalduttu777 Год назад
Thattukadayil meet cheytha subscriber 😂
@jithinhridayaragam
@jithinhridayaragam Год назад
hiiii Amal ❣️
@amalduttu777
@amalduttu777 Год назад
😍
@keralaculturesvlog3260
@keralaculturesvlog3260 Год назад
Superrrrr👌👌👌👌👌👍👍👍👍
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@rinumathew7069
@rinumathew7069 Год назад
First🙋🏻‍♂️
@jithinhridayaragam
@jithinhridayaragam Год назад
🌺നന്ദി
@anurajkr9697
@anurajkr9697 Год назад
👌
@jithinhridayaragam
@jithinhridayaragam Год назад
thank you
@sreelathak5479
@sreelathak5479 Год назад
Ormakal ormakal oru pazhaya erattupettakkari
@jithinhridayaragam
@jithinhridayaragam Год назад
👍👍👍🌹🌹🌹🌹🌹
@user-rw3up6ub6v
@user-rw3up6ub6v Год назад
👍👍
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@sajishsajish8203
@sajishsajish8203 Год назад
ഇല്ലിക്കൽ കല്ല് ❤വഴി 😇😇,, ബ്രോ, ആന്ധ്രായിലെ ശ്രീ ശൈലം പോയിട്ടുണ്ടോ
@jithinhridayaragam
@jithinhridayaragam Год назад
ഇല്ല ബ്രോ
@preejithk3362
@preejithk3362 Год назад
😊❤
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@gamingrider2.045
@gamingrider2.045 Год назад
Jithin chetta hridayaragathinte official background music allathe ulla music ozhivakamo pandathepole naturinte sound aan nallath🙂
@jithinhridayaragam
@jithinhridayaragam Год назад
🥰🥰👍👍👍
@mariabijo7979
@mariabijo7979 Год назад
ഹായ് നൈസ് ഫാമിലി
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@sanal_v_p3499
@sanal_v_p3499 Год назад
@jithinhridayaragam
@jithinhridayaragam Год назад
💝thank you
@ManojKumar-ev3ww
@ManojKumar-ev3ww Год назад
ഇവിടെ ജീപ്പിന് പോകാതെ നടന്നു കയറി യുള്ള കാഴ്ചകൾ അടിപൊളി ആണ് (നടക്കാൻ പറ്റുന്നവർ മാത്രം )
@jithinhridayaragam
@jithinhridayaragam Год назад
അതെ 👍
@ajaikhosh
@ajaikhosh Год назад
Kallu വാഴ,muthrashaya rokathinu uthamam,ithinte pazhathinullill karutha kallupolathe seeds und,taste anu bt medicine koodiyanu😂
@BanjaroVlog
@BanjaroVlog Год назад
👌👌👌👍👍
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@FantasyWorldwithsijojesna
@FantasyWorldwithsijojesna Год назад
Super ❤🎉
@binsysuresh3141
@binsysuresh3141 Год назад
😍😍
@jithinhridayaragam
@jithinhridayaragam Год назад
🌺നന്ദി
@Rojo-f1c
@Rojo-f1c Год назад
💞💞💞💞💞
@movieclub8427
@movieclub8427 Год назад
Hai Bro❤
@jacobphilip1942
@jacobphilip1942 Год назад
Mankombu Gopalakrishnante nadau ano( film song writer)
@jithinhridayaragam
@jithinhridayaragam Год назад
ആലപ്പുഴ മങ്കൊമ്പ് ആവും
@VIPIN.VISWANATH
@VIPIN.VISWANATH 4 месяца назад
അല്ല
@muralikrishnabhat
@muralikrishnabhat Год назад
❤❤😊
@riyaspv9071
@riyaspv9071 Год назад
👍👍👍❤️❤️❤️🌹🌹🌹
@ASmalltraveller
@ASmalltraveller Год назад
🥰🥰🥰🥰
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@ChengayisVlogs
@ChengayisVlogs Год назад
സ്വന്തം നാട് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ഇരുന്നു കാണുന്ന ഒരു പാവം കോട്ടയംകാരാൻ പ്രവാസി 👍...... എന്ത് ഭംഗി ആണ് നമ്മുടെ നാട് 😍😍😍
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰👍👍👍 🌹🌹നന്ദി
@nithinkt6722
@nithinkt6722 Год назад
Hello
@jithinhridayaragam
@jithinhridayaragam Год назад
hiiii
@jiluprasanth5023
@jiluprasanth5023 5 месяцев назад
മാൻ മാർക്ക് കുട (VT ഭട്ടതിരിപ്പാട് )
@jithinhridayaragam
@jithinhridayaragam 5 месяцев назад
പണ്ട് പഠിച്ചിട്ടുണ്ട്😀
@neverstopexploringinkerla7420
എന്നെ മനസ്സിൽ അയോ 😁???
@gokulrajeev2424
@gokulrajeev2424 Год назад
Hlo jithin bro
@rinupious8915
@rinupious8915 Год назад
Jeep charge ethra ayi?
@VinnysViralVideos
@VinnysViralVideos Год назад
കൊച്ചിനെയും കയ്യിൽ പിടിച്ചുള്ള വീഡിയോ റെക്കോർഡിങ് എങ്ങനെ ഉണ്ട് 😅
@jithinhridayaragam
@jithinhridayaragam Год назад
😀 💝thank you
@Foxytoon
@Foxytoon 9 месяцев назад
Jeepinte price ethra
@spknair
@spknair Год назад
17:15 👀👀👂👂 എന്ത് ചെറുക്കൻ?
@sarojabair1569
@sarojabair1569 Год назад
കല്ലു വാഴ,മരുന്നിനാണ് ഉപയോഗിക്കുന്നത്
@jithinhridayaragam
@jithinhridayaragam Год назад
🌈നന്ദി
@kizerbava2687
@kizerbava2687 Год назад
Ariyam mankombu gopala krishnan gana rachaithavu
@NoName-pz8cn
@NoName-pz8cn Год назад
🤩
@srweddingcompany9292
@srweddingcompany9292 Год назад
Jeep rate എങ്ങനാ
@jithinhridayaragam
@jithinhridayaragam Год назад
40/head
@TravelcafeTravelcafe
@TravelcafeTravelcafe Год назад
എല്ലാം ഐഫോൺ ൽ ആണോ shoot???
@jithinhridayaragam
@jithinhridayaragam Год назад
ആണ് 🌷
@TravelcafeTravelcafe
@TravelcafeTravelcafe Год назад
@@jithinhridayaragam nice views bro ... ആശംസകൾ
@sreekanthkm9963
@sreekanthkm9963 Год назад
Monday open ayirikko
@jithinhridayaragam
@jithinhridayaragam Год назад
ആണ്
@sreekanthkm9963
@sreekanthkm9963 Год назад
@@jithinhridayaragam ok..thanks..Jeep charge ethra
@MariyaThomas-h5t
@MariyaThomas-h5t Год назад
anamark alla man mark kuda
@danypa9784
@danypa9784 Год назад
Jeep cost?
@jithinhridayaragam
@jithinhridayaragam Год назад
ഏകദേശം 40/head
@sindhusuresh7566
@sindhusuresh7566 Год назад
❤👍🙏👏👏👏
@jithinhridayaragam
@jithinhridayaragam Год назад
🌹🌹നന്ദി
@Gopan4059
@Gopan4059 Год назад
ഏറ്റവും കൂടുതൽ തവണ പോയിട്ടൊള്ള ഒരു ടൂറിസ്റ്റ് പ്ലേയസ് ആണ് ഇല്ലിക്കൽ
@jithinhridayaragam
@jithinhridayaragam Год назад
👍👍👍👍
@vpsasikumar1292
@vpsasikumar1292 Год назад
Allapuzha mankomp
@jithinhridayaragam
@jithinhridayaragam Год назад
👍👍👍🌹🌹🌹
@VIPIN.VISWANATH
@VIPIN.VISWANATH 4 месяца назад
ഇത് ആ മങ്കൊമ്പ് അല്ല
@FIGHTERKING-l5p
@FIGHTERKING-l5p Год назад
പുതിയ വഴി കയറി വന്നാൽ കുരിശിന് ചുവട് വരെ വരാം
@Thrissur_gadi
@Thrissur_gadi Год назад
ഇല്ലിക്കൽ കല്ലു എന്താ സാധനം
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰👍👍👍
@libinkm.kl-0139
@libinkm.kl-0139 Год назад
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰🤩🤩🤩🤩
@jithinhridayaragam
@jithinhridayaragam Год назад
🌷🌷🌷
@SUNIL.vettam
@SUNIL.vettam Год назад
🌹 🌹 🌹 15 - 08 - 2023 🌹 🌹 🌹
@CkPradeep-w5o
@CkPradeep-w5o Год назад
ആമ്പൽപാടംപുതുപ്പള്ളിപ്പള്ളിക്കടുത്ത്മുണ്ട്പള്ളിയുടെവാതിൽക്കൽനിന്ന്തുടങ്ങുന്നപാലൂർപടിറോഡേപോയാൽമതി
@Fathima_ashraf
@Fathima_ashraf Год назад
ജീപ്പിന്റെ rate ഒരാൾക്ക് എത്രയാണ്
@jithinhridayaragam
@jithinhridayaragam Год назад
40
@purushu123
@purushu123 Год назад
Bgm vendarnn
@jithinhridayaragam
@jithinhridayaragam Год назад
🥰🥰🥰
@kalanarasimhannarasimhan5347
Hai Unni kutta happy to see you again with mamma and brother ❤
@jithinhridayaragam
@jithinhridayaragam Год назад
Thank you so much 🙂
Далее
I tricked MrBeast into giving me his channel
00:58
Просмотров 19 млн
I tricked MrBeast into giving me his channel
00:58
Просмотров 19 млн