സംസാരത്തിൽ മുഴുവൻ സാറിന്റെ മുഖത്തുള്ള പുഞ്ചിരി വലിയൊരു പ്രത്യേകതയായി തോന്നുന്നു. ഫുട്ബോൾ കളിയെ പറ്റി പറഞ്ഞ സാർ വലിയൊരു point വിട്ട് പോയ കാര്യം ഓർമ്മിപ്പിക്കുന്നു- _ Pass. അഥവാ ബോൾ പാസ്സ് ചെയ്യുന്നതിലൂടെയാണ് സ്വയം വിജയിക്കുന്നതും ടീം വിജയിക്കുന്നതും. തന്റെ കൂടെ പൊരുതുന്നവനെ സഹായിക്കുമ്പോൾ അവൻ വിജയിക്കുന്നതോടൊപ്പം ടീമും വിജയിക്കുന്നു. ചില വ്യക്തികൾ തന്റെ കൂടെ അല്ലെങ്കിൽ തന്റെ കീഴിൽ പ്രവർത്തിക്കുന്നവരെ വളരാനോ വിജയിക്കാനോ സമ്മതിക്കാതെ പെരുമാറുന്നവരുണ്ട്. പക്ഷെ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരിൽ അധികവും സ്വയം വിജയിക്കുകയും തന്റെ കൂടെ അല്ലെങ്കിൽ തന്റെ കീഴിൽ പ്രവർത്തിക്കുന്നവരെ കൂടെ വിജയിപ്പിക്കുന്നവരായിരിക്കും എന്ന് ഞാൻ കരുതുന്നു.
I dont mean to be so off topic but does someone know of a method to get back into an instagram account? I was dumb forgot my account password. I would appreciate any tips you can give me