Sir... Oro varshavum INC renewal cheyuvo College il? Tamilnattil oru college il admission nokyepo ,3 years ayite ullo clg start cheythit , eni kittum ennanu pareyunne... Admission edukavo sir avide?
പാലക്കാട് അഹല്യ നഴ്സിങ് കോളേജിൽ inc ഇല്ല എന്നുപറഞ്ഞു,2022 ലാണ് തുടങ്ങിയത് ബാച്,knc ഉണ്ട്,,കിട്ടും എന്നാണ് പറഞ്ഞത് .കോളേജ് തുടങ്ങി എത്ര വര്‍ഷമാകുമ്പോഴാണ് inc കിട്ടുക pls റിപ്ലൈ
Sir oru college il 60 seat anullathengil athukazhinj admission edukkunnavarkk INC angeekaram kittumo kuttikal aa 60 seatinakath ulpettitundo ennu engane ariyam pls reply
Sir ente collegein inc approvel und ennal njnglude college erikunna street vere inc approved aya listil ulla street name vere athukond e inc kond karym undo
Bsc നഴ്സിങ്ങിന് നിശ്ചിത സീറ്റുകൾ എന്ന രീതിയിൽ ഓരോ കോളേജിലും നൽകിയിട്ടുണ്ട്, അതിൽ ഗവൺമെന്റ് സീറ്റ് വരെ ഉൾപ്പെട്ടിട്ടുണ്ടാവും,20% കർണാടക അലോട്ട്മെന്റ് ആണ് മെറിറ്റ് ബേസിൻ
സർ ചാമരാജനഗറിൽ manonidhi nursing institutil bsc നഴ്സിംഗ് എടുക്കാൻ വേണ്ടി അന്വേഷിച്ചിരുന്നു.INC അംഗീകാരം ഉണ്ടെന്നു പറഞ്ഞിരുന്നു. പക്ഷെ വീഡിയോയിൽ അങ്ങനെ പറഞ്ഞു കണ്ടില്ല. Pls replay
2022 - 23 le list vanu but athil 29 college ee ullu Karnataka il ,njan edukan pokuna college il lum inc ella ,eni list update cheyuvo , join cheyuna year il inc veno
@@rajan3338bro ente college 1250 bedded medical college aaan nhan avide mysore eee varsham admission eduthu but October 25ne vanna list inc illa adh endha ini varumo