ഇതെവിടെയാ സ്ഥലം ? അപ്പാപ്പി വീഡിയൊസ് കാണാനിഷ്ടമാണു ; മീൻ ഇങ്ങനെ റോഡിൽ ഒരു ഷീറ്റ് മാത്രം വിരിച്ച് ഇട്ടത് അത്ര വൃത്തിയില്ല ; റോഡിലെ ചളിയും വാഹനങ്ങൾ പോകുമ്പൊ തെറിക്കുന്നുണ്ട് ; ചെറിയ കുട്ടകളിൽ ഒരു ഉയർന്ന സ്ഥലത്ത് വെച്ചുകൂടെ ? മത്തിക്കെന്നാ വില പള്ളാത്തുരുത്തിയിൽ ?