Тёмный

India Post GDS New Vacancy 2024 Malayalam | Apply Online | Post Office Recruitment 2024 Malayalam 

JP Solutions
Подписаться 9 тыс.
Просмотров 17 тыс.
50% 1

India Post GDS New Vacancy 2024 Malayalam | Apply Online | Post Office Recruitment 2024 Malayalam
പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്‍റ് മലയാളം.
എസ്.എസ്.എല്‍.സി. യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം.
അവസാന തീയതി 2024 ആഗസ്റ്റ് 5.
പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാന്‍ ഒരവസരം....

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@JPSolutions
@JPSolutions 2 месяца назад
പോസ്റ്റ് ഓഫീസ് GDS ആപ്ലിക്കേഷന്‍ എഡിറ്റ് ചെയ്യാന്‍ അവസരം... തെറ്റുകള്‍ തിരുത്താം, ഡിവിഷന്‍ ചെയ്ഞ്ച് ചെയ്യാം, ഫോട്ടോ മാറ്റാം... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VLxA1hNASuc.html
@gree123
@gree123 2 месяца назад
ഉപകാരപ്രദമായ വീഡിയോ.... ഷെയർ ചെയ്തതിനു നന്ദി...
@JPSolutions
@JPSolutions 2 месяца назад
Thank You
@NithinKumar-b4h
@NithinKumar-b4h 2 месяца назад
നന്നായിട്ടുണ്ട്... ഇതിനെക്കുറിച്ചു അറിയാത്തവർക്ക് പറഞ്ഞു തന്നത് ഉപകാരപ്പെടും
@JPSolutions
@JPSolutions 2 месяца назад
Thank You...
@Kavyaraj-gx1ib
@Kavyaraj-gx1ib 2 месяца назад
Hello... ഇതിന്റെ ലിസ്റ്റ് publish ചെയ്തോ.... Plz reply......
@rashidrashi8118
@rashidrashi8118 2 месяца назад
ഇതിൽ കിട്ടിയോ എന്ന് എന്നാണ് അറിയുക എങ്ങനെ അറിയാം
@sreejithpravasis5547
@sreejithpravasis5547 2 месяца назад
നല്ല അവതരണം.
@JPSolutions
@JPSolutions 2 месяца назад
Thank You
@BeenaSainudeen-s4r
@BeenaSainudeen-s4r 2 месяца назад
​@@JPSolutions5:20
@fathimapatel4794
@fathimapatel4794 2 месяца назад
Ippol kodukkan pattumo, register kaanunilla forget registration matrame kanunillum
@chithramdamodaran1048
@chithramdamodaran1048 2 месяца назад
Sanskrit പഠിച്ചവർ ഏതാണ് കൊടുക്കുക. അതിൽ 2 എണ്ണം ഉണ്ടല്ലോ. Accademic and oriental sanskrit. State സിലബസ് പഠിച്ച ആളുകൾ ഏതാണ് apply ചെയുക
@JPSolutions
@JPSolutions 2 месяца назад
ഫസ്റ്റ് ലാംഗ്വേജായി ഏതാണോ പഠിച്ചത് അത് കൊടുക്കാം.
@Kavyaraj-gx1ib
@Kavyaraj-gx1ib 2 месяца назад
Hellooooo ചേട്ടാ... ഇതിന്റെ ലിസ്റ്റ് പുറത്ത് ഇറക്കിയോ
@JPSolutions
@JPSolutions Месяц назад
ലിസ്റ്റ് പുറത്ത് വന്നു... വെബ്സൈറ്റിൽ അവൈലബിൾ ആണ്
@HassansHassan-r6b
@HassansHassan-r6b 2 месяца назад
Chetta adutha vacancy appaya varunna
@-je4lb
@-je4lb 2 месяца назад
Result vanno eghne result nookum video idumo
@ruksanasalam9680
@ruksanasalam9680 2 месяца назад
Ini.apply cheyyan pattumo.BPM apply cheyyaan .aduthath apply cheyyendathu eppozhaanne
@JPSolutions
@JPSolutions Месяц назад
ഇനി അടുത്ത വർഷം ഉണ്ടായേക്കാം...
@jeeshmakk4027
@jeeshmakk4027 2 месяца назад
നന്നായിട്ടുണ്ട് 👍🏻👍🏻
@JPSolutions
@JPSolutions 2 месяца назад
Thank You
@jayakrishnanj4621
@jayakrishnanj4621 2 месяца назад
100rs vech edukanulla phychological plan
@fathimathulshifa2920
@fathimathulshifa2920 2 месяца назад
Ithinte result eppol aan varuka0?
@divyaunni3093
@divyaunni3093 2 месяца назад
Result എന്നാണ് അറിയുക.
@JPSolutions
@JPSolutions Месяц назад
റിസൾട്ട്‌ വന്നിട്ടുണ്ട്... വെബ്സൈറ്റിൽ ലഭ്യമാണ്
@arundq310
@arundq310 2 месяца назад
Akadesham athra masam kzhinja result varunath?6 masam okke kzhiyumo
@Farhanzulfikker
@Farhanzulfikker 2 месяца назад
Time kaynja apply chyyanullath? Registration pakuthi chythopozhekm service unavailable nn kanikunnu!!!
@aryaprakash6270
@aryaprakash6270 2 месяца назад
Phnil cheyyan pattunnund... Njn innanu cheyythath
@KINGUKITCHEN
@KINGUKITCHEN 2 месяца назад
Phil cheyyan patunilla service unavailable kanikunu
@jamsheerp8126
@jamsheerp8126 2 месяца назад
Payment redy ആയില്ല ഇനി എന്താ ചെയ്യേണ്ടത്
@ranjiniammup8810
@ranjiniammup8810 2 месяца назад
Good information
@JPSolutions
@JPSolutions 2 месяца назад
Thank You
@sdrawing385
@sdrawing385 2 месяца назад
Bro ഞാൻ fee മാത്രം അടക്കാൻ പറ്റില്ല 3 working days കഴിഞ്ഞാലെ fee അയക്കാനാകു എന്നാ പറയണെ😢
@AseeeAsss-hu3zj
@AseeeAsss-hu3zj 2 месяца назад
Obc category olla males mathrem payment cheythal mathi ennannu kannikunne
@lachu370
@lachu370 2 месяца назад
നന്നായിട്ടുണ്ട്... ഇതിന്റെ Last തീയതി നീട്ടാൻ chance ഉണ്ടോ???
@JPSolutions
@JPSolutions 2 месяца назад
Thank You. നിലവില്‍ അവസാന തീയതിയില്‍ മാറ്റമില്ല
@archananp5801
@archananp5801 2 месяца назад
Postman/ woman job mathramano ullath.. office job recruitment vere varumo
@JPSolutions
@JPSolutions 2 месяца назад
പോസ്റ്റ് മാസ്റ്റർ, അസി. പോസ്റ്റ് മാസ്റ്റർ, പോസ്റ്റ്മാന്‍ എന്നിങ്ങനെയാണ് ഒഴിവുള്ളത്. പോസ്റ്റ്മാസ്റ്റർ ഓഫീസ് ജോബാണ്.
@SaraswathyChandran-c4e
@SaraswathyChandran-c4e 2 месяца назад
Njan 2022 anu 10th pass ayathe but athil secondary ennu kandappol njan 2024 enn kodutha apo ath mattan enthagilum vazhi undo
@JPSolutions
@JPSolutions 2 месяца назад
എഡിറ്റ് ചെയ്യാന്‍ സാധിക്കും
@aiswaryagopan1740
@aiswaryagopan1740 2 месяца назад
State paduchavark full aplus anelm maximum 95alle varu apo pinne 98 okke ullavark kitille apo ntheyan patum?
@JPSolutions
@JPSolutions 2 месяца назад
അപ്ലൈ ചെയ്യൂ....
@yedhukrishnanp2185
@yedhukrishnanp2185 2 месяца назад
Percentage chodhuchitilla, grade mathrame chooichitullu, full a+ und any chance?
@muhammadswalih3023
@muhammadswalih3023 2 месяца назад
Ippol vanna notification post man aakan ullathano, atho baakki packing job yennigeneyulla jobs ithil pedumo. Two wheeler avishyamano. Onn vyakthamayi aarankilum parann thero plzz😢
@JPSolutions
@JPSolutions 2 месяца назад
Postman, Postmaster പോസ്റ്റുകളിലേക്ക് ആണ് നോട്ടിഫിക്കേഷൻ വന്നത്
@Aabidhapb
@Aabidhapb 2 месяца назад
Inn poyi site kittiyillaa 😢
@Aabidhapb
@Aabidhapb 2 месяца назад
Inn poyi site kittiyillaa 😢
@Aabidhapb
@Aabidhapb 2 месяца назад
Ini avasaram undoo🥲
@muhammadswalih3023
@muhammadswalih3023 2 месяца назад
@@Aabidhapb 11:00 vare time ind
@sajeerk2200
@sajeerk2200 2 месяца назад
3 പോസ്റ്റിലേക്കും സെപ്പറേറ്റ് ആയി preference കൊടുക്കേണ്ടതുണ്ടോ
@majidamol870
@majidamol870 2 месяца назад
OBC category ill fees undo Reply tharanootttaaa......
@JPSolutions
@JPSolutions 2 месяца назад
OBC വിഭാഗത്തിനും ഫീസ് ഉണ്ട്. എസ്.സി/എസ്.ടി. വിഭാഗത്തിനും വനിതകള്‍ക്കും മാത്രമാണ് ഫീസിളവ്
@Anjukunju123
@Anjukunju123 2 месяца назад
Girlsin fees kodukkandey
@Ann-xz4k
@Ann-xz4k 2 месяца назад
Result apol aanu ariyukaa?
@JPSolutions
@JPSolutions Месяц назад
റിസൾട്ട്‌ വന്നിട്ടുണ്ട്... വെബ്സൈറ്റിൽ ലഭ്യമാണ്...
@fathimarinu3585
@fathimarinu3585 2 месяца назад
OBC ayavatk UR il apply vejkan patto preference il
@athirar9615
@athirar9615 2 месяца назад
Result yennann varunnath....
@anjanaanjanau3157
@anjanaanjanau3157 2 месяца назад
Aadhar adress aanu Permanente aayittum temporary aayittum koduthath ath ok aano? Document download cheyyan pattiyilla athengane veendum edukkum? Plz reply
@JPSolutions
@JPSolutions 2 месяца назад
Residential addressum permanent അഡ്രസ്സും ആധാറിൽ ഉള്ളത് പോലെ തന്നെ ആണെങ്കിൽ അത് കൊടുത്താൽ മതിi... മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ ഓഗസ്റ്റ് 6 മുതൽ 8 വരെ എഡിറ്റ്‌ ചെയ്യാൻ അവസരം ഉണ്ട്... ആ സമയം മാറ്റം വരുത്താവുന്നതാണ്...
@anjanaanjanau3157
@anjanaanjanau3157 2 месяца назад
Thank you
@jayakrishnanj4621
@jayakrishnanj4621 2 месяца назад
Ipol ulla ellarkum full A+ aan.
@vishnuvimal5397
@vishnuvimal5397 2 месяца назад
Helo...i studied in cbse ...i havent studied Malayalam...while applying its seen that u havent studided local language...i cannot further prooced the application process...wot can i do
@rajitharaneesh4618
@rajitharaneesh4618 2 месяца назад
Chetta njn njn stalam kodthapol aduthulla place first preference kodthilla ini matikodukan patuo
@JPSolutions
@JPSolutions 2 месяца назад
അവസരം ഉണ്ടായിരുന്നു. മാറ്റിയിട്ടില്ലേ
@AseeeAsss-hu3zj
@AseeeAsss-hu3zj 2 месяца назад
Nikk payment cheyathea thanne application completed aayi....njn payment cheyan nokkiyappo not eligible ennu kannikkunnu
@devikaanil435
@devikaanil435 2 месяца назад
CGPA koduth ilengil problem undo
@JPSolutions
@JPSolutions 2 месяца назад
ലഭ്യമാണ് എങ്കിൽ കൊടുക്കുക... ഇല്ലെങ്കിലും പ്രശ്നം ഇല്ലാ...
@aparna907
@aparna907 2 месяца назад
Edit cheyan pattuvo ...ellam kazhinj
@JPSolutions
@JPSolutions 2 месяца назад
പറ്റും ഇന്ന് 08.08.2024 വരെ എഡിറ്റ് ചെയ്യാം
@aparna907
@aparna907 2 месяца назад
@@JPSolutions edit chythu ipam 😄
@elvintaj2375
@elvintaj2375 2 месяца назад
ഇതിന്റെ സാലറി കൂടില്ലേ..?? മറ്റു ജോലികളെ പോലെ...
@JPSolutions
@JPSolutions 2 месяца назад
നിലവില്‍ അതില്‍ പറയുന്ന സാലറി സ്കെയില്‍ ആണ് ലഭിക്കുക. പിന്നീട് പ്രൊമോഷന്‍ വഴി ഉയർന്ന പോസ്റ്റുകളിലേക്ക് നിയമനം ലഭിക്കാന്‍ സാധ്യതയുണ്ട്.
@coldstriker
@coldstriker 2 месяца назад
Sc/st/obc ullavar cast certificate submit cheyano?
@radhikam2855
@radhikam2855 2 месяца назад
Ith regester cheyubo category mari poyii apo ath edit cheyan patumo
@JPSolutions
@JPSolutions 2 месяца назад
ഓഗസ്റ്റ് 6 മുതൽ 8 വരെ എഡിറ്റിംഗ് നടത്താൻ അവസരം ഉണ്ട്... Try ചെയ്തു നോക്കൂ....
@radhikam2855
@radhikam2855 2 месяца назад
@@JPSolutions oke
@മോനേ..ടിനി
@മോനേ..ടിനി 2 месяца назад
3-4 years ആയി കൊടുക്കുന്നു 98% ഉണ്ട് കിട്ടീല
@JPSolutions
@JPSolutions 2 месяца назад
പ്രതീക്ഷ കൈവിടണ്ട
@abhinavt3372
@abhinavt3372 2 месяца назад
Age?
@aiswaryagopan1740
@aiswaryagopan1740 2 месяца назад
State ano?
@musicfocus7046
@musicfocus7046 2 месяца назад
Me too full A + 😢
@anumol976
@anumol976 2 месяца назад
Chetta date extend vellam cheyan chance indakuvo 😢
@JPSolutions
@JPSolutions 2 месяца назад
ഇല്ലാ..
@JPSolutions
@JPSolutions 2 месяца назад
ഇപ്പോൾ അപ്ലിക്കേഷൻ എഡിറ്റ്‌ ചെയ്യാനുള്ള ടൈം ആണ്...
@anumol976
@anumol976 2 месяца назад
@@JPSolutions appo eni next year chance ollennano 🙂?
@JPSolutions
@JPSolutions 2 месяца назад
Yes
@Akhil-t7l
@Akhil-t7l 2 месяца назад
72 percentage sc aanu 33 age kittaan chancundo
@George-12351
@George-12351 2 месяца назад
Sc chance കൂടുതൽ ആണ് ചുമ്മാ കൊടുത്തിടു bro.... കിട്ടും
@JPSolutions
@JPSolutions 2 месяца назад
റിസർവേഷൻ ഉണ്ടല്ലോ കൊടുക്കൂ...
@ajngames1596
@ajngames1596 2 месяца назад
Bro list eppolanu varunne ennu engana manasilavane
@Ansiyashaji-kv7js
@Ansiyashaji-kv7js 2 месяца назад
Registration no eathan kodukkande
@SabithaCH-sx7xy
@SabithaCH-sx7xy 2 месяца назад
Hello sir.. address kodukkumbo adhar the kodukkan patto.,..atho SSLC book thanne veno
@JPSolutions
@JPSolutions 2 месяца назад
ഏതിലാണോ ശരിയായ അഡ്രസ്സ് ഉള്ളത് അതു കൊടുക്കുക.
@Karthikeyankk-d5s
@Karthikeyankk-d5s 2 месяца назад
Application phn vazhi aanu cheythath online payment nadathan kazhiyathathukond akshayayil poyi cheyyan patille
@renjinianil7485
@renjinianil7485 2 месяца назад
ഞാൻ തുല്യത എക്സാം ആണ് എഴുതിയത്. ഫോം 2ഇൽ ഏതു select ചെയ്യും
@JPSolutions
@JPSolutions 2 месяца назад
Board Select ചെയ്യുന്നതാണ് ഉദ്ദേശിച്ചതെങ്കില്‍ Standard 10th Equivalency എന്ന ഓപ്ഷന്‍ ഉണ്ടാവും. അത് സെലക്ട് ചെയ്യാം.
@renjinianil7485
@renjinianil7485 2 месяца назад
@@JPSolutions ok
@muhammednisam4223
@muhammednisam4223 2 месяца назад
80% markk ullavarkk kittan chans indo
@Devika.krishna
@Devika.krishna 2 месяца назад
Njan ipo +2 aan 10 il full A+ ond. Ipo apekshikan pattumo
@JPSolutions
@JPSolutions 2 месяца назад
18 വയസ്സിനും 40 വയസ്സിനും (നിയമാനുസൃത വയസ്സിളവ് ഉണ്ടാവുന്നതാണ്) ഇടയിലുള്ള എസ്എസ്എല്‍സി യോഗ്യതയുള്ള ആർക്കും അപേക്ഷ നല്‍കാം.
@s29aswathysaji43
@s29aswathysaji43 2 месяца назад
+2 kazhinjo atho padikkuvano
@GangaSabu-h2q
@GangaSabu-h2q 2 месяца назад
Preference edit cheyyan patumo
@Aiswarya-o9u
@Aiswarya-o9u 2 месяца назад
Computer course certificate compulsory aano
@JPSolutions
@JPSolutions 2 месяца назад
അപ്ലിക്കേഷൻ നൽകുന്ന സമയത്ത് compulsory അല്ല... പിന്നീട് വേണ്ടി വന്നേക്കാം..
@Arunprakash.c-ho7pp
@Arunprakash.c-ho7pp 2 месяца назад
Kerala thill athra oyive und .....athrapere adukkum
@vaishnv_yt
@vaishnv_yt 2 месяца назад
Bro division edit cheyyan pattumo..? 🙂
@Boss72585
@Boss72585 2 месяца назад
Post division eni edt cheyyan patumo
@akashnair7628
@akashnair7628 2 месяца назад
Bro eee preference means aduthula place aleee 1st koduvarettathu
@JPSolutions
@JPSolutions 2 месяца назад
അതെ.... വീടിന്‍റെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ആദ്യ പ്രിഫെറന്‍സ് ആയി നല്‍കാം...
@sajila.msajila8967
@sajila.msajila8967 2 месяца назад
👍👍👍
@AiswaryaD-v6i
@AiswaryaD-v6i 2 месяца назад
Sir addressil house number mathrame koduthitullu. House name option illallo. please reply
@JPSolutions
@JPSolutions 2 месяца назад
അഡ്രസ്സ് ക്രിത്യമായി നല്‍കാന്‍ ഓപ്ഷന്‍ ഉണ്ടല്ലോ...
@karthikas7545
@karthikas7545 2 месяца назад
Sir house no.matre kodtholl house name kodthillaa area okke crct aanu kuzhappondo😢
@ambiliv1117
@ambiliv1117 2 месяца назад
2002 ഇൽ പാസ്സ് ആയി select board ഏത് kodukkanam
@JPSolutions
@JPSolutions 2 месяца назад
രജിസ്ട്രേഷന്‍റെ ആദ്യ സ്റ്റേജില്‍ എസ്.എസ്.എല്‍.സി. പഠിച്ച വർഷം കൊടുക്കണം. തുടർന്നു വരുന്ന രജിസ്ട്രേഷന്‍ സ്റ്റേജില്‍ ബോഡ് സെലക്ട് ചെയ്യാന്‍ അതിനു ആനുപാതികമായ ഓപ്ഷന്‍ വരും.
@nived777
@nived777 2 месяца назад
Bro njan Cbse aan padiche apol language english aan koduthe scn indo?
@abhishekumbru2165
@abhishekumbru2165 2 месяца назад
Bro preference nu limit undo......plzz reply
@JPSolutions
@JPSolutions 2 месяца назад
പ്രിഫറന്‍സ് നല്‍കാന്‍ ഒരു ലിമിറ്റും ഇല്ല. ഒരു ഡിവിഷനു കീഴില്‍ എത്ര പോസ്റ്റ് ഓഫീസുകള്‍ ഉണ്ടോ അത്രയും പോസ്റ്റു ഓഫീസുകള്‍ നമുക്ക് പ്രിഫറന്‍സ് നല്‍കാം പ്രിയോരിറ്റി ഓർഡറില്‍
@akshayaraj1864
@akshayaraj1864 2 месяца назад
Ithintey result enna varika..
@vijeshvijayan5961
@vijeshvijayan5961 2 месяца назад
Address കൊടുത്തതിൽ തെറ്റ് ഉണ്ട്.. തിരുത്താൻ പറ്റുവോ... Correction option undo
@shahinamubash4378
@shahinamubash4378 2 месяца назад
Thirutham date und
@jisg9124
@jisg9124 2 месяца назад
Sir njn 6 preference mathre kodthollu total ath problem aakumo?
@JPSolutions
@JPSolutions 2 месяца назад
പ്രശ്നം ഉണ്ടാവില്ല
@jayakrishnanphkrishnan6506
@jayakrishnanphkrishnan6506 2 месяца назад
Phoneil chayan pattumo?
@JPSolutions
@JPSolutions 2 месяца назад
ഫോണില്‍ അപേക്ഷ നല്‍കുന്നതാണ് വീഡിയോയില്‍ കാണിച്ചത്
@jojocskariah51
@jojocskariah51 2 месяца назад
Mark il grades ellam subject nte koduthal mathyalo state syallbus arynu allathe percentage kodukano agane ulla option kandila? Plz rey
@JPSolutions
@JPSolutions 2 месяца назад
ഏകദേശം മാർക്ക്‌ കണക്കാക്കി percentage കൊടുത്താൽ മതി....
@jojocskariah51
@jojocskariah51 2 месяца назад
@@JPSolutions percentage kodukkan ulla option undo? Kandila plz reply
@jojocskariah51
@jojocskariah51 2 месяца назад
Njan percentage koduthila edit cheyan ulla option avaliable ano?
@JPSolutions
@JPSolutions 2 месяца назад
ഉണ്ട്.. അത് mandatory അല്ല..
@JPSolutions
@JPSolutions 2 месяца назад
ഓഗസ്റ്റ് 6 മുതൽ 8 are എഡിറ്റിംഗ് സൗകര്യം ഉണ്ട്...
@aryass7191
@aryass7191 2 месяца назад
Ethok ayach maduth😂.athok avar vendapettavare vlichukanum.
@JPSolutions
@JPSolutions 2 месяца назад
പ്രതീക്ഷ കൈവിടരുത്... അപേക്ഷ നല്‍കുക...
@lilaardra3142
@lilaardra3142 2 месяца назад
Bro apply cheyth kazhingal jobe kittiyal engane manasilaavum
@JPSolutions
@JPSolutions 2 месяца назад
നമ്മള്‍ അപേക്ഷ നല്‍കിയ ശേഷം നമ്മുടെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. പോസ്റ്റല്‍ ഡിപാർട്മെന്‍റ് വെബ്സൈറ്റില്‍ ഈ റാങ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ പേരുണ്ടെങ്കില്‍ ഡിപാർട്ട്മെന്‍റ് നമുക്ക് അറിയിപ്പ് നല്‍കുന്നതായിരിക്കും ഇടയ്ക്ക് സന്ദർശിക്കുന്നത് നല്ലതായിരിക്കും.
@lilaardra3142
@lilaardra3142 2 месяца назад
Ok
@lilaardra3142
@lilaardra3142 2 месяца назад
Ithinte result eppozha ariyavo
@JPSolutions
@JPSolutions 2 месяца назад
അത് തന്നെ ആണ് മുകളിൽ പറഞ്ഞത്... ലിസ്റ്റ് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യും...
@shabeebshabeeb1069
@shabeebshabeeb1069 2 месяца назад
photo and sing agane curret size akuga
@JPSolutions
@JPSolutions 2 месяца назад
ഓൺലൈനിൽ ചെയ്യാം... അല്ലെങ്കിൽ ഫോട്ടോഷോപ്പ് use ചെയ്യാം...
@creativechannel697
@creativechannel697 2 месяца назад
Bro njn 2018 pass out sslc aanu appo select board il etha kodukendath
@JPSolutions
@JPSolutions 2 месяца назад
SSLC 2013 onwards എന്നുണ്ടാവും...
@ItsMe-uq2dj
@ItsMe-uq2dj 2 месяца назад
Ethelum oru division mathre apply cheyyan pattuvollo?
@adarshmadhav9230
@adarshmadhav9230 2 месяца назад
Bro enikku payment option vanilla njan pwd c annu not eligible fee payment ennu kanichu
@bincybiju752
@bincybiju752 2 месяца назад
319mark OBC chance undo
@dhanya0vijesh143
@dhanya0vijesh143 2 месяца назад
2012 ill pass ayavr board eth kodukanm
@easylearning3613
@easylearning3613 2 месяца назад
Ithinu full A+undengile kittullo
@JPSolutions
@JPSolutions 2 месяца назад
സ്കോർ നോക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
@marsh.mellowcheekss9786
@marsh.mellowcheekss9786 2 месяца назад
Enik 10th il malayalam subject aayit ella.....hindi aan padiche
@JPSolutions
@JPSolutions 2 месяца назад
Second Language Select cheyyumbol athil option undaavum.
@marsh.mellowcheekss9786
@marsh.mellowcheekss9786 2 месяца назад
@@JPSolutions Kerala circle il vekkan pattula 🥲🥲
@maneeshamohan1944
@maneeshamohan1944 2 месяца назад
Eganeya edit cheyya
@JPSolutions
@JPSolutions 2 месяца назад
ആഗസ്റ്റ് 5 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അതിനു ശേഷം ആഗസ്റ്റ് 6 മുതല്‍ 8 വരെ എഡിറ്റിംഗ് വരുത്താന്‍ അവസരം ലഭിക്കും. ആ സമയത്ത് എഡിറ്റ് ചെയ്യാം...
@s29aswathysaji43
@s29aswathysaji43 2 месяца назад
Enthan edit cheyyanullath
@LiniSajeesh-n3y
@LiniSajeesh-n3y 2 месяца назад
𝓦𝓪𝔂𝓪𝓷𝓪𝓭 𝓲𝓵𝓵𝓪𝓵𝓵𝓸
@naufalppathiyampara69
@naufalppathiyampara69 2 месяца назад
Edit engane cheyya
@cookwithme13695
@cookwithme13695 2 месяца назад
17 ayavark apply chyyan pattuvo
@JPSolutions
@JPSolutions 2 месяца назад
18 മുതല്‍ 40 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. (ഉയർന്ന വയസ്സില്‍ നിയമാനുസൃത വയസ്സിളവ് ഉണ്ടാവും)
@sumayyaa1463
@sumayyaa1463 2 месяца назад
Chetta nmml listil undenn engne ariyaaaan patummm
@JPSolutions
@JPSolutions 2 месяца назад
പോസ്റ്റല്‍ ഡിപാർട്മെന്‍റ് വെബ്സൈറ്റില്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് ഇടയ്ക്ക് സന്ദർശിക്കുന്നത് നല്ലതായിരിക്കും. മറ്റു സോഷ്യല്‍മീഡിയ വഴിയും ചിലർ ലിസ്റ്റ് പങ്കു വെയ്ക്കാറുണ്ട്. അതു വഴിയും ലിസ്റ്റ് നമുക്ക് പരിശോധിക്കാം.
@Ahzahamna
@Ahzahamna 2 месяца назад
Ee job-nu apply cheyth kittiyaal udanjh thannea join cheyyendi varumo...
@JPSolutions
@JPSolutions 2 месяца назад
എന്തായാലും ഒരു നിശ്ചിത സമയം നൽകും അതിനുള്ളിൽ join ചെയ്യേണ്ടി വരും...
@AAKASHR-zf2ce
@AAKASHR-zf2ce 2 месяца назад
Fee payment details are not received. ennu parayunnu
@JPSolutions
@JPSolutions 2 месяца назад
എന്തെങ്കിലും ടെ്ക്നിക്കല്‍ ഇഷ്യൂ ആയിരിക്കും. പൈസ അക്കൌണ്ടില്‍ നിന്നും ഡെബിറ്റ് ആയിട്ടുണ്ടോ?
@athirayesodharan58
@athirayesodharan58 2 месяца назад
Caste reservation undo
@JPSolutions
@JPSolutions 2 месяца назад
എസ്.സ്/എസ്.ടി, ഒബിസി.
@mohammedbilalbilal517
@mohammedbilalbilal517 2 месяца назад
Njan apply cheyithu
@JPSolutions
@JPSolutions 2 месяца назад
ഗുഡ്
@anjuakhi4427
@anjuakhi4427 2 месяца назад
Bro.. Result apala veruka
@JPSolutions
@JPSolutions 2 месяца назад
വൈകാതെ ഉണ്ടാകാം... നല്‍കിയ അപേക്ഷ പരിശോധിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇടയ്ക്ക് പോസ്റ്റല്‍ വകുപ്പിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുന്നത് നല്ലതായിരിക്കും.
@anjuakhi4427
@anjuakhi4427 2 месяца назад
@@JPSolutions postal aaytu varumo?
@donbabu9587
@donbabu9587 2 месяца назад
Ethinte result eppolanavo
@JPSolutions
@JPSolutions 2 месяца назад
നമ്മള്‍ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയിലെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അത് വിവിധ മാർഗങ്ങളിലൂടെ നമുക്ക് അറിയാന്‍ സാധിക്കും.
@donbabu9587
@donbabu9587 2 месяца назад
@@JPSolutions thanks for the information
@JPSolutions
@JPSolutions 2 месяца назад
Welcome...
@neelu7888
@neelu7888 2 месяца назад
മിനിമം മാർക്ക്‌ ഇത്ര വേണം എന്ന് ഉണ്ടോ??
@thedreamer2116
@thedreamer2116 2 месяца назад
Full A+
@Sreemayatp
@Sreemayatp 2 месяца назад
Full A+ ill 5ennam kuranjal kozhappam indo😜
@JPSolutions
@JPSolutions 2 месяца назад
അപേക്ഷ നല്‍കാന്‍ മാർക്ക് പരിധി ഇല്ല... എസ്.എസ്.എല്‍.സി. യോഗ്യതയുള്ള ആർക്കും അപേക്ഷ നല്‍കാം.
@Lucky-fi2bv
@Lucky-fi2bv 2 месяца назад
😂😂​@@Sreemayatp
@neelu7888
@neelu7888 2 месяца назад
ഹയർ ക്വാളിഫിക്കേഷൻ ഉള്ളവർക്കും കൊടുക്കാൻ പറ്റില്ലേ..??
@SabithaCH-sx7xy
@SabithaCH-sx7xy 2 месяца назад
Pattum
@JPSolutions
@JPSolutions 2 месяца назад
കൊടുക്കാം..
@aryaaryats5498
@aryaaryats5498 2 месяца назад
I am also 13/3 bt 1996
@dibindeepak9657
@dibindeepak9657 2 месяца назад
നിയമനം എപ്പോൾ ഉണ്ടാകും.
@JPSolutions
@JPSolutions 2 месяца назад
നമ്മള്‍ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച് എസ്.എസ്.എല്‍.സി. പരീക്ഷയിലെ മാർക്കിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ആണ് നിയമനം നടക്കുക. പോസ്റ്റല്‍ വകുപ്പിന്‍റെ വെബ്സൈറ്റ് ഇടയ്ക്ക് സന്ദർശിക്കുന്നത് നല്ലതാണ്.
@padmakumars-us4fx
@padmakumars-us4fx 2 месяца назад
​@@JPSolutionsവെബ്സൈറ്റ് ഏതാ
@JPSolutions
@JPSolutions 2 месяца назад
indiapostgdsonline.gov.in/
@athul7482
@athul7482 2 месяца назад
Register cheythathil passing year marri poyi enni entha cheyya
@athul7482
@athul7482 2 месяца назад
Enik apply cheyyanum pattiyitilla athukonde
@cutiepiee1779
@cutiepiee1779 2 месяца назад
Penkuttikalkku apply cheyyan kazhiyillalloo
@AshiqaliAbbas
@AshiqaliAbbas 2 месяца назад
Pattum🙌
@JPSolutions
@JPSolutions 2 месяца назад
തീർച്ചയായും കഴിയും.
@JPSolutions
@JPSolutions 2 месяца назад
പെണ്‍കുട്ടികള്‍ക്കും എസ്.സി/എസ്.ടി. വിഭാഗത്തിലുള്ളവർക്കും അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
@സ്നേഹക്കൂട്-ശ8ശ
Full A+ karkk mathame chance ullu.
@JPSolutions
@JPSolutions 2 месяца назад
എല്ലാവർക്കും അപേക്ഷ നല്‍കാം.. ഉയർന്ന സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് ഉണ്ടാക്കുന്നത്.
@സ്നേഹക്കൂട്-ശ8ശ
@@JPSolutions 2 varshamayi full a+ illathavare list l kandittilla...
@dibindeepak9657
@dibindeepak9657 2 месяца назад
എത്ര ആണ് വർക്ക് ടൈം...
@dhanushdhanu5279
@dhanushdhanu5279 2 месяца назад
60 % mark ulu chance indkua
@JPSolutions
@JPSolutions 2 месяца назад
Apply Cheyyooo... Mark adisthanathilaanu Rank List Thayyarakkunnath..
@ppv7469
@ppv7469 2 месяца назад
Full A+ ഉണ്ടേൽ മാത്രമേ കിട്ടുകയുള്ളൂ
@JPSolutions
@JPSolutions 2 месяца назад
അങ്ങനെ ഒരു കണക്ക് ഒന്നും അവർ പറഞ്ഞിട്ടില്ല... ഉയർന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ ആണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക...
@ankithachacko
@ankithachacko 2 месяца назад
Kure years ayi ..ethu vare kittila 😢😢😢😢😢😢😢
Далее
INNOVA,HOND ACITY,CAMRY,i20 OFFER PRICE
14:43
Просмотров 2,3 тыс.