Тёмный
No video :(

India's Fastest Train - Gatimaan Express 160 kmph | Jhansi to Hazrat Nizamuddin | Food | Malayalam 

Malayali Travellers
Подписаться 78 тыс.
Просмотров 97 тыс.
50% 1

• Contact • malayalitravellers@gmail.com
• WhatsApp : 7907468858
• Upi id : malayalitravellers@ybl
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #gatimaanexpress #irctc #train #gatimaan #malayalam #jhansi #hazratnizamuddin

Опубликовано:

 

16 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 422   
@lifeofzane2697
@lifeofzane2697 Год назад
എന്റെയും ഏറ്റവും വലിയ ആഗ്രഹം ആണ് Gatiman express ൽ യാത്ര ചെയ്യണം എന്നുള്ളത്. നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ എനിക്ക് വളരെ സന്തോഷം ഉണ്ട്. ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു 😻💖🫶🏻
@MalayaliTravellers
@MalayaliTravellers Год назад
Thanks ❤
@nirmalk3423
@nirmalk3423 Год назад
Wow ❤️ ഭാവിയില് അവസരം കിട്ടുമ്പോൾ വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യണേ
@MalayaliTravellers
@MalayaliTravellers Год назад
Udane Thanne undakum
@prasadks4455
@prasadks4455 Год назад
@@MalayaliTravellers ചെയ്യാം
@prasanthp6961
@prasanthp6961 Год назад
ട്രെയിൻ യാത്രയുടെ വീഡിയോ കാണാൻ കുറെ നോക്കി മലയാളത്തിൽ ഇല്ലാരുന്നു പിന്നെ ഹിന്ദി ഇംഗ്ലീഷ് ഒക്കെ കണ്ടു അഡ്ജസ്റ്റ് ചെയ്യ്തു അങ്ങനെ ഇരിക്കുമ്പോൾ ആണ് നിങ്ങളുടെ ചാനൽ കണ്ടത് ഇപ്പോൾ ഹാപ്പി ആയി എല്ലാം വീഡിയോ കാണാറുണ്ട് പഴയ വീഡിയോ കണ്ടു കൊണ്ട് ഇരിക്കുന്നു
@MalayaliTravellers
@MalayaliTravellers Год назад
Thanks ❤
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,നവിൻചേട്ട, മനുചേട്ട, ജാൻസിയിൽനിന്നും, ഹസർനിസ്സമുദ്ദിൻ, വരെയുള്ള, ട്രെയിൻ, യാത്ര, വ്ലോഗ്, കണ്ടു, സൂപ്പർ,
@MalayaliTravellers
@MalayaliTravellers Год назад
Thanks
@midhun331
@midhun331 Год назад
India യിലെ ഏറ്റവും top speed ഉള്ള train ഇതിൽ കയറാൻ വലിയ ആഗ്രഹമുണ്ട് പക്ഷേ കേരളത്തിൽ ഈ ട്രെയിൻ ഇല്ലല്ലൊ😐😶....
@MalayaliTravellers
@MalayaliTravellers Год назад
Varum enn pratheekshikkam 🙂👍
@thecalmplayer6555
@thecalmplayer6555 Год назад
Keralathil pala trainukalim illa 🥲😭😭
@user-ry5xx5ru2i
@user-ry5xx5ru2i Год назад
Njn നിങ്ങളെ വീഡിയോ ippa bro കാണാൻ തൊണ്ടങ്ങിയെ എനിക്കിഷ്ട്ടമായി പൊളിച്ചു. നിങ്ങൾ ഏട്ടനും അനിയന്നുമല്ലേ ❤
@salih4377
@salih4377 Год назад
ഞാൻ ഇന്ന് gatiman express ൽ കേറി എനിക്ക് 181 km speed കിട്ടി, കുറച്ചു സമയം ആ speed ൽ run ചെയ്തു, നിങ്ങൾ ഉപയോഗിച്ച same aap, പകൽ ആണ് travel ചെയ്തത്,
@MalayaliTravellers
@MalayaliTravellers Год назад
👍👍❤
@toxygamers5001
@toxygamers5001 Год назад
Eth app a broii
@blackprinceyt8265
@blackprinceyt8265 Год назад
Ningal ee trainil yaathra cheyunath kanan kathirikuvarnu good going bros 👍🥰
@MalayaliTravellers
@MalayaliTravellers Год назад
Thanks
@blackprinceyt8265
@blackprinceyt8265 Год назад
@@MalayaliTravellers 🥰
@skmedia667
@skmedia667 Год назад
നിങ്ങളുടെ യാത്രകൾ കണ്ടു കണ്ടു ട്രെയിനിൽ ദൂരെ യാത്ര ചെയ്യാൻ ഉള്ള അഗ്രഹം കൂടി കൂടി വരുന്നു 😊
@MalayaliTravellers
@MalayaliTravellers Год назад
👍❤❤
@dailymedia2471
@dailymedia2471 Год назад
കാശ്മീർ വരെ പോയാലോ bro
@dailymedia2471
@dailymedia2471 Год назад
കാശ്മീർ വരെ പോയാലോ bro
@skmedia667
@skmedia667 Год назад
@@dailymedia2471 കാശ്മീർ വരെ പോവാൻ അഗ്രഹം ഉണ്ട്‌ പക്ഷേ സാഹചര്യം ഇല്ല .. ഞാൻ വിദേശത്ത് ആണ് വർഷത്തിൽ 30 ദിവസം മാത്രം ലീവിന് വന്നാൽ ദൂര യാത്ര ബുദ്ധിമുട്ട് ആണ് എന്നാലും അടുത്ത വെക്കേഷൻ ഡൽഹി ആഗ്ര ഒക്കെ പ്ലാനിൽ ഉണ്ട്‌ ഒക്ടോബറിൽ പോകാൻ ആണ് പ്ലാൻ സാധിക്കുമായിരിക്കും ❤️
@mubarishmusthafa6629
@mubarishmusthafa6629 Год назад
@@dailymedia2471 kashimr ilek povan kayila man😥
@abyb3072
@abyb3072 Год назад
Kollam..polichu...gatiman pidichu ketti😜😜🤙🤙
@MalayaliTravellers
@MalayaliTravellers Год назад
👍👍
@Beast-vi1jf
@Beast-vi1jf Год назад
Super video. Automatic door ulla trainukalil purathu irangharuthu. Athupole yathra ayakkan varunavar trainil kayari door close aayal pinne fine adakkendi varum..
@MalayaliTravellers
@MalayaliTravellers Год назад
Angane yathra ayakkan varunnavar train il kayarilla 😁✌
@nambeesanprakash3174
@nambeesanprakash3174 Год назад
ഗതിമാൻ അടിപൊളി 👍👍
@MalayaliTravellers
@MalayaliTravellers Год назад
👍👍
@ferroequinologism
@ferroequinologism Год назад
Super bros 😃 👍 Good to see you guys exploring premium trains
@MalayaliTravellers
@MalayaliTravellers Год назад
Thank you
@vivekvivek.m4454
@vivekvivek.m4454 Год назад
Spr video waiting cheyathathu verutheyayilla 🔥🔥
@MalayaliTravellers
@MalayaliTravellers Год назад
❤❤
@anzil.a4400
@anzil.a4400 Год назад
ഇന്ത്യ ഇൽ അദ്യമയി ട്രെയിൻ ഹൌസ്റ്റർമരെ നിയമിച ട്രെയിൻ വേഗത കൂടിയ 2nd train 160km/hr
@MalayaliTravellers
@MalayaliTravellers Год назад
Fastest Train 1st aanu Gatimaan
@mariavarkey2125
@mariavarkey2125 Год назад
Great, happy to see gatiman exp, discover different veriety of trains
@MalayaliTravellers
@MalayaliTravellers Год назад
Thanks
@Thrishivapuram.4456
@Thrishivapuram.4456 Год назад
@@MalayaliTravellers appo vara train varnad enkana kanan pattum
@arunjithjithu424
@arunjithjithu424 Год назад
മലയാളത്തിൽ ഫസ്റ്റ് ടൈം അല്ലേ. എന്തായാലും കിടുകി തിമിർത്തു
@MalayaliTravellers
@MalayaliTravellers Год назад
Alla..
@Aj-pu8sg
@Aj-pu8sg Год назад
Superb vlog brother.
@MalayaliTravellers
@MalayaliTravellers Год назад
Thanks
@alexanderpaul8386
@alexanderpaul8386 Год назад
Max Permissible Speed 160 km/hr is only allowed between station Billoch Pura and Tuglakabad, that is train will attain it's MPS after leaving Agra cantt and going towards Hazrat Nizamuddin....
@I_TA_CH_I
@I_TA_CH_I Год назад
Poli.....poli....Gathiman...🚀🚀... really loved...it..superb..vlog..🤩
@MalayaliTravellers
@MalayaliTravellers Год назад
Thank you so much
@user-pwolimalayali
@user-pwolimalayali Год назад
നല്ല informative ആയ video. ❤ Southern Railway ക്ക് ഇപ്പോ vande Bharat express ഉണ്ടല്ലോ MGR Chennai Central - Mysore അധികം വൈകാത്ത തന്ന നമ്മക്കും ഒരു vande Bharat express കിട്ടും എന്ന് പ്രതീക്ഷിക്കാം ...
@MalayaliTravellers
@MalayaliTravellers Год назад
❤👍
@toxygamers5001
@toxygamers5001 Год назад
Kity😌❤️
@TrainFan861
@TrainFan861 Год назад
Super brothers Njan may 19 kathrayil pokunund
@MalayaliTravellers
@MalayaliTravellers Год назад
❤❤
@nitishnair89
@nitishnair89 Год назад
Nice to meet you guys 😊👍 keep exploring 😊
@MalayaliTravellers
@MalayaliTravellers Год назад
❤❤
@mohandasok277
@mohandasok277 Год назад
Thank u for exploring new trains.
@MalayaliTravellers
@MalayaliTravellers Год назад
Thanks
@abhinavhari7120
@abhinavhari7120 Год назад
Eppozhum sleeper class travel yathra chyunathinu pakaram ingne olla premium trainil yathra chytha kazhchakal kanich tharunnathi thanks❤❤❤
@MalayaliTravellers
@MalayaliTravellers Год назад
❤❤
@valavilsureshan3731
@valavilsureshan3731 Год назад
brothors, Mahiyil Nino,thalassery nino palaniku poganum thirichu varanum Ulla train ethanenu parayo..
@rajeshkoothrapalli1799
@rajeshkoothrapalli1799 Год назад
Great video bro 😎🖐️
@MalayaliTravellers
@MalayaliTravellers Год назад
Thanks
@jayeshraju8931
@jayeshraju8931 6 месяцев назад
Nice dears 🔥
@MalayaliTravellers
@MalayaliTravellers 6 месяцев назад
Thanks 🤗
@91gigu
@91gigu Год назад
Good video.. Keep it up.. ..
@MalayaliTravellers
@MalayaliTravellers Год назад
Thanks
@unnir4114
@unnir4114 Год назад
Royapuram Wap7 vachu Gatimane valichittunde
@MalayaliTravellers
@MalayaliTravellers Год назад
WAP7 ??
@unnir4114
@unnir4114 Год назад
@@MalayaliTravellers loco Wap 5 mathramalla Edakk Royapuram shed wap7 vannittunde Gatimanil
@salih4377
@salih4377 Год назад
Nizamudheen to Agra ആണോ ഏറ്റവും speed എടുക്കുന്നുന്നത്, ബാക്കി ഉള്ള റൂട്ട് 130 ഇൽ ആണോ പോകുന്നത്, എനിക്ക് അടുത്ത ദിവസം കേറാൻ വേണ്ടി ആണ്
@MalayaliTravellers
@MalayaliTravellers Год назад
Nizamuddin to Agra aanu 160 kmph
@vishnuvlogs8495
@vishnuvlogs8495 Год назад
21:13 💥💥💥
@Skycity.__
@Skycity.__ Год назад
ഗറ്റീമാൻ ❤️👌👍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@ananthankrishnan1834
@ananthankrishnan1834 Год назад
Chetta bathroom engnaa long pokmbo use eyyar
@favasp3143
@favasp3143 Год назад
Enjoy guys... Lucky people
@MalayaliTravellers
@MalayaliTravellers Год назад
❤❤
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 месяцев назад
nammade naattile valav okke nerakkitt ith pole orennam vanna mathiyarn 😊
@MalayaliTravellers
@MalayaliTravellers 10 месяцев назад
👍👍
@zyrx6570
@zyrx6570 Год назад
Nte mone powil ❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@abhijithbro6138
@abhijithbro6138 Год назад
Powlichu bros❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@tompaul983
@tompaul983 Год назад
congratulations greeetings from switzerland
@MalayaliTravellers
@MalayaliTravellers Год назад
Thanks
@shammu6072
@shammu6072 Год назад
Next vande Bharat 🔥
@MalayaliTravellers
@MalayaliTravellers Год назад
❤❤
@govardhants6813
@govardhants6813 Год назад
4:37 welcome 😅
@MalayaliTravellers
@MalayaliTravellers Год назад
😁👍
@jaydev4982
@jaydev4982 Год назад
Humsafar express video cheyyne bros
@MalayaliTravellers
@MalayaliTravellers Год назад
Cheyyam
@rajanvengara6765
@rajanvengara6765 Год назад
നെറ്റ് സ്പീഡില്ലാത്തതു കൊണ്ട് വീടിൻ്റെ മേലെ നിന്നാണ് വീഡിയോ കാണുന്നത്😀
@MalayaliTravellers
@MalayaliTravellers Год назад
😁👍
@user-tz4gp1mc9w
@user-tz4gp1mc9w 9 месяцев назад
In this video Navi is looking so.... Handsome
@MalayaliTravellers
@MalayaliTravellers 9 месяцев назад
👍❤️❤️
@anandhuskumar3881
@anandhuskumar3881 Год назад
Polichu nice trip🥰
@MalayaliTravellers
@MalayaliTravellers Год назад
Thanks
@sreerajr4031
@sreerajr4031 Год назад
ഈ വീഡിയോ ഒരു കലക്ക് കലക്കും🔥🔥
@MalayaliTravellers
@MalayaliTravellers Год назад
❤❤
@parthanparthan8725
@parthanparthan8725 Год назад
All the very best ✅💐
@MalayaliTravellers
@MalayaliTravellers Год назад
Thank you so much
@badushatvkd6261
@badushatvkd6261 Год назад
Poliku 🎉🎉🎉🎉🎉😊
@MalayaliTravellers
@MalayaliTravellers Год назад
❤❤
@joeljamesgeorge5988
@joeljamesgeorge5988 Год назад
Keep going...💞
@MalayaliTravellers
@MalayaliTravellers Год назад
Thank you
@anumythrey7255
@anumythrey7255 Год назад
Polichu💥💥❤️❣️
@MalayaliTravellers
@MalayaliTravellers Год назад
Thanks
@maanuvalanchere9686
@maanuvalanchere9686 Год назад
ജയ്പൂർ ടു ആഗ്ര ഈ വണ്ടിയിൽ അജ്മീറിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കിലേക്ക് തിരിച്ചു അതേപോലെ ആഗ്രയിൽ നിന്നും ഡൽഹിയിലേക്കും ഇത്
@MalayaliTravellers
@MalayaliTravellers Год назад
👍👍
@nihalnihunihalnihu1951
@nihalnihunihalnihu1951 Год назад
Big fan
@MalayaliTravellers
@MalayaliTravellers Год назад
❤❤
@apadarsh3702
@apadarsh3702 Год назад
Nice vloging Bros ❤️
@MalayaliTravellers
@MalayaliTravellers Год назад
Thanks
@thundergaming7736
@thundergaming7736 Год назад
duronto try cheyyo
@MalayaliTravellers
@MalayaliTravellers Год назад
👍👍
@lineeshr9854
@lineeshr9854 Год назад
കുട്ടികളെ 😍😍
@MalayaliTravellers
@MalayaliTravellers Год назад
👍👍
@swaroopkrishnanskp4860
@swaroopkrishnanskp4860 Год назад
fastest..love gatiman😍😍😍😍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@paruparvathy7049
@paruparvathy7049 11 месяцев назад
നിങ്ങളുടെ ഒരു fan ആണ് ഞാൻ. എനിക്ക് താജ്മഹൽ, ദില്ലി, അമൃതസർ എന്നിവടങ്ങളിൽ ഒക്കെ പോകാനും വരാനും ഉള്ള train നും,ഒരു video ചെയ്യാമോ.നിങ്ങൾ separate അല്ലാതെ ഒന്നിച്ചു വേണം
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍
@cycleriderkerala4812
@cycleriderkerala4812 Год назад
Kerala thil garibrath express il gaizabad wap5 vech odi ttundu
@MalayaliTravellers
@MalayaliTravellers Год назад
👍👍👍
@Tocky_sm
@Tocky_sm Год назад
Purathulla kazhchakal koodi pankuvechal kurachum koodi nannayirunu... All the best☺️❤️
@MalayaliTravellers
@MalayaliTravellers Год назад
👍👍
@madhavavb3973
@madhavavb3973 Год назад
Agra - Delhi section is of 3 or 4 th line??
@MalayaliTravellers
@MalayaliTravellers Год назад
4 aanenn thonnunnu
@ajaynichooz5122
@ajaynichooz5122 Год назад
ഗതി mown 💥💥uyireh ⚡️😁
@MalayaliTravellers
@MalayaliTravellers Год назад
😀😀
@iam_jithin2304
@iam_jithin2304 Год назад
First view ❤️
@MalayaliTravellers
@MalayaliTravellers Год назад
Thanks ❤
@charulathamenon
@charulathamenon 10 месяцев назад
മക്കൾ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤
@anoopachuanoopachu2228
@anoopachuanoopachu2228 Год назад
ഗതിമാൻ എക്സ്പ്രസ്സ്‌ 🚀🚀🚀
@MalayaliTravellers
@MalayaliTravellers Год назад
❤❤
@NiYaSvLoG14
@NiYaSvLoG14 Год назад
Uff poli 💥
@MalayaliTravellers
@MalayaliTravellers Год назад
❤❤
@FFC007
@FFC007 Год назад
സത്യം പറയാലോ ബ്രോ ഞാൻ ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് ഒരു നാല് വർഷമായി ആലോചിക്കുന്നു പക്ഷേ നടന്നില്ല ഇപ്പോൾ നിങ്ങളെ കാണുമ്പോൾ ഞാൻ തന്നെ ഇത് എന്നോർക്കുന്നു 😕എല്ലാം ഉയർച്ചയും ഉണ്ടാകട്ടെ ഞാൻ ഇത് കാണുന്നത് ദുബായ് നിന്നാണ് എന്തെങ്കിലും ഒരിക്കൽ ഇതുപോലെ യാത്ര ചെയ്യണമെന്നും ആഗ്രഹിക്കുന്നു😐😌
@MalayaliTravellers
@MalayaliTravellers Год назад
❤❤
@ahammadmushfiq
@ahammadmushfiq 9 месяцев назад
How to check train speed in iPhone
@lifeofzane2697
@lifeofzane2697 Год назад
ബ്രോ പറ്റുമെങ്കിൽ Garib Rath express video ചെയ്യുമോ 🙂❤
@MalayaliTravellers
@MalayaliTravellers Год назад
Yes
@oru_sancharapriyan_
@oru_sancharapriyan_ Год назад
ബ്രോ.. പൈസ കുറവാണ് അവരുടെ കയ്യിൽ... അവരുടെ ചാനൽ ഉയർന്നു വരട്ടെ..
@sreyasbr9595
@sreyasbr9595 Год назад
Wow nice bro❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@pramodg9612
@pramodg9612 8 месяцев назад
Supper bros 👌👌👌
@MalayaliTravellers
@MalayaliTravellers 8 месяцев назад
Thank you
@ekanthkumar4022
@ekanthkumar4022 Год назад
നിങ്ങൾ speedometer സ്പീഡിൽ പോകുമ്പോൾ കാണിക്കുന്നത് തീരെ കുറഞ്ഞു പോകുന്നു എന്ന് വിഷമത്തോടെ പറയുന്നു 🥲🤔😪
@zakariyaafseera333
@zakariyaafseera333 Год назад
ട്രെയിനിൽ എനിക്ക് ഇമ്മാതിരി സീറ്റ് ഇഷ്ടമല്ല Like a ബസ്സ് സീറ്റ് 👎എനിക്ക് നമ്മുടെ സദാ സീറ്റ് ആണ് ഇഷ്ട്ടം Lhb യിലും മലബാറിലും ഉള്ള ലോങ്ങ് സീറ്റ് അതാണ് പോളി ..ഞാൻ മുംബൈലോക്കെ പോയപ്പോൾ എന്നാ പോളിയ 💖💖🥰🥰
@MalayaliTravellers
@MalayaliTravellers Год назад
Ith Chair Car aanu ( CC ) Normal Express nu berth aanu
@zakariyaafseera333
@zakariyaafseera333 Год назад
@@MalayaliTravellers എന്തിരുന്നാലും ട്രെയിൻ അല്ലേ ഇതിൽ പോകുമ്പോൾ ഒരു ഗുമുണ്ടാവില്ല ഇഷ്ടപ്പെടുന്നവരും ഉണ്ടാകും പക്ഷേ എനിക്ക് പറ്റില്ല 😌 അതൊക്കെ നമ്മുടെ ബെർത്ത് ടൈപ്പ് ട്രെയിൻ എന്നാ പൊളിയ 😘😘😘
@Dorach128
@Dorach128 4 дня назад
Hi tharmo 😊
@sudevrailways
@sudevrailways Год назад
പോളി video 👌 വണ്ടിയുടെ സ്പീഡ് അറിയാനുള്ള app ഏതാണ്?
@MalayaliTravellers
@MalayaliTravellers Год назад
Ulysses Speedometer
@sudevrailways
@sudevrailways Год назад
@@MalayaliTravellers Ok thank you
@aswadevks5371
@aswadevks5371 Год назад
Gatiman 💥🚀
@MalayaliTravellers
@MalayaliTravellers Год назад
👍👍
@user-ps2jn7bh3y
@user-ps2jn7bh3y 6 месяцев назад
Garibrath IL travel chaititu undo ellagil travel chaiyanam
@MalayaliTravellers
@MalayaliTravellers 6 месяцев назад
👍👍
@ajwaraseem2305
@ajwaraseem2305 Год назад
Saudiyile jeddah to madeena onnara manikooor kondu ethi.. 400km 300 speed
@MalayaliTravellers
@MalayaliTravellers Год назад
👍👍
@kumargr805
@kumargr805 Год назад
Good video on Gatiman Exp.. which app are you using to track the speed??
@MalayaliTravellers
@MalayaliTravellers Год назад
Ulysse Speedometer
@svm1822
@svm1822 Год назад
Good Evening..
@MalayaliTravellers
@MalayaliTravellers Год назад
👍❤
@the_darker3547
@the_darker3547 Год назад
കേരളത്തിൽ 30 ഡിഗ്രിയിൽ കൂടുതലുള്ള എത്ര വളവുകളുണ്ട് അതിൽ എത്ര സ്പീഡ് എടുക്കാൻ കഴിയും എന്നൊക്കെ ഈ ശ്രീധരൻ തന്നെ പറഞ്ഞിട്ടുണ്ട്...സ്പീഡ് ്ഥ്യമാകണമെങ്കിൽ വളവുകൾ നിവർത്തനം...അതിന് തന്നെ 25000 കോടി രൂപ വേണം കേന്ദ്രത്തിന്റെ ബഡ്ജറ്റിൽ കേരളം ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല
@game_thunder_pes2130
@game_thunder_pes2130 Год назад
Ninghal poliyanu ❤️
@MalayaliTravellers
@MalayaliTravellers Год назад
❤❤
@sanoopkb8737
@sanoopkb8737 Год назад
Vande Bharat express yathra venam
@MalayaliTravellers
@MalayaliTravellers Год назад
Yes
@Grace-pp3dw
@Grace-pp3dw Год назад
Glory to God. God Bless You All. Psalm 91 .
@thundergaming7736
@thundergaming7736 Год назад
Bro vande bharat 180kmph ally
@MalayaliTravellers
@MalayaliTravellers Год назад
130 kmph
@fishinghooke2562
@fishinghooke2562 Год назад
ഇന്ത്യയിൽ ഏറ്റവും വേഗതയെറിയ train വന്ദേഭാരത് ആണ് നിലവിൽ 130 ൽ ആണ് ഓടുന്നത്
@rasheedbinmammu5175
@rasheedbinmammu5175 Год назад
വിറങ്കന അല്ല വീരാംഗന ലക്ഷ്മിഭായ് എന്നാണ് 👍സ്റ്റേഷൻ പേര്
@MalayaliTravellers
@MalayaliTravellers Год назад
Thank you
@sanjeev738
@sanjeev738 Год назад
Kerala express travel cayamo bro
@MalayaliTravellers
@MalayaliTravellers Год назад
Cheyyam
@amapunayannar2917
@amapunayannar2917 Год назад
Ningalude Kure videos kandu but itinte peru veerangana Laxmi bai Veera angana. Videos super
@MalayaliTravellers
@MalayaliTravellers Год назад
👍👍
@AnishKumar-rb4cv
@AnishKumar-rb4cv Год назад
Wap5 super.....
@MalayaliTravellers
@MalayaliTravellers Год назад
❤❤
@Iamokay6684
@Iamokay6684 Год назад
2:25 nthaa sambaviche
@passengersvlogs2.049
@passengersvlogs2.049 Год назад
Super👌
@MalayaliTravellers
@MalayaliTravellers Год назад
Thank you
@AnoopChandran006
@AnoopChandran006 Год назад
❤ningal poliyanu makkale
@MalayaliTravellers
@MalayaliTravellers Год назад
Thanks
@icm9767
@icm9767 Год назад
Ningalude camera etha
@MalayaliTravellers
@MalayaliTravellers Год назад
Gopro hero 8
@harikrishnan4658
@harikrishnan4658 Год назад
ശുഭയാത്ര നേരുന്നു
@MalayaliTravellers
@MalayaliTravellers Год назад
Thanks
@abhaydeyol969
@abhaydeyol969 Год назад
Try Deckan Odyssey
@akhileswarvijayan8793
@akhileswarvijayan8793 11 месяцев назад
Gatimaan Express and Vande Bharat Express is Fastest Train❤❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
👍👍
@vijayvision5113
@vijayvision5113 Год назад
machane poli 👌
@MalayaliTravellers
@MalayaliTravellers Год назад
Thanks
@embracelife4223
@embracelife4223 Год назад
അല്ലെ നവീ കേൾക്കാൻ നല്ല രസമാണ്
@MalayaliTravellers
@MalayaliTravellers Год назад
❤❤
@ajwaraseem2305
@ajwaraseem2305 Год назад
Happy journey.....
@MalayaliTravellers
@MalayaliTravellers Год назад
❤❤
@faisalmuhammad1186
@faisalmuhammad1186 Год назад
ഹായ് ബ്രോ happy jarni
@MalayaliTravellers
@MalayaliTravellers Год назад
Thanks
@bdhdjdjjdjdjdjdjd6663
@bdhdjdjjdjdjdjdjd6663 Год назад
Try once on garib rath train
@MalayaliTravellers
@MalayaliTravellers Год назад
👍👍
Далее