4:25 എന്റെ വീടിന്റെ അപ്പുറത്ത് ഒരു ആന്റി ഉണ്ടായിരുന്നു ഇതുപോലത്തെ ഒരു സൈക്കോ തള്ളയായിരുന്നു. ആന്റിയുടെ മോളെ വിളിച്ചിട്ടു വരാൻ വേണ്ടി ബസ്സിൽ 30 ടിക്കറ്റ് എടുത്ത് സ്കൂളിലേക്ക് നടന്നു പോവുക. ഒന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചിന്റെ അടുത്ത് ഫിസിക്സ് ഇക്വേഷൻ ചോദിക്കുക ഇതൊക്കെയായിരുന്നു ആന്റിയുടെ ഒരു സന്തോഷം😂😂😂😂
but mone oru karyam und. avar udheshikkunna targeted audience il ith ethanam enn karuthi thanneyan crores mudakki experienced aayittulla oru marketing team and studio ee ads edukkunnath. customer psychology um pain points um ellam padichitt thanneyan inganathe ads um posters um ellam undakkunnath so ithile director mandan aanenn veruthe parayanda. ee brans ellam top aan and they have a monopoly. athinte reason um ee ads aan