ഇതൊക്കെ കുറച്ചു ഓവർ അല്ലെ.. അമ്മയും മകനും തമിൽ ഉള്ള ബന്ധത്തെ ഇങ്ങെനെ ഒക്കെ പറഞ്ഞു കാണിക്കല്ലേ ബ്രൊ.. ഭയങ്കര vulgar ആണ്.. പിന്നെ കുറ 2k ഫ്യൂണ്ടകൾക്ക് ഇതൊക്കെ മാസ്സ് ആകും..പിന്നെ അന്നത്തെ കാലത്ത് ഇതൊക്കെ കുത്തി ഇരുന്നു കണ്ടു ഇപ്പോൾ ട്രോള്ളുന്നതിൽ ഒന്നും വലിയ കാര്യം ഇല്ല....