Тёмный

INDIAN GROCERIES & KERALA FOOD IN AUSTRIA VIENNA MALAYALAM EUROPE I PROSI SUPERMARKET & RESTAURENT 

European Diary by Siyad Rawther
Подписаться 93 тыс.
Просмотров 145 тыс.
50% 1

#siyadrawther #malayalam #keralafood #europemalayalam
വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
ഇൻസ്റ്റഗ്രാമും ഫേസ്ബുക് പേജും കാണാൻ ഈ നീല ലിങ്കിൽ കുത്തുക
=======================================
/ european_diary_by_siya...
/ europeandiary
for business enquirees : europeandiary18@gmail.com
ഓസ്ട്രിയൻ യാത്ര സംബന്ധമായ വിവരങ്ങൾക്ക്
+436645564426
=======================================
PROSI RESTAUTENT & SUPERMARKET LOCATION
goo.gl/maps/oknFLDbizMBUGz9t6
PROSI FB PAGE
prosiworld/?...
INDIAN GROCERIES & KERALA FOOD IN AUSTRIA VIENNA MALAYALAM EUROPE I PROSI SUPERMARKET & RESTAURENT
=======================================
ലോക-പ്രസിദ്ധ ഓസ്ട്രിയൻ ഗ്രാമം
HALLSTATT- MOST BEAUTIFUL VILLAGE IN EUROPE IN AUSTRIA MALAYALAM - DRONE SHOTS
• HALLSTATT AUSTRIA MALA...
=======================================
ഞാൻ എന്തുകൊണ്ട് ഓസ്ട്രിയൻ ഗ്രാമത്തിൽ ജീവിക്കുന്നു ?
AMAZING ALPS IN AUSTRIA IN EUROPE MALAYALAM DRONE SHOTS
• AUSTRIA VILLAGE TOUR T...
=======================================
GREEN LAKE AUSTRIA EUROPE MALAYALAM IGRÜNER SEE - ഇടയ്ക്കിടെ ഈ തടാകം എവിടെ പോകുന്നു ?
• GREEN LAKE IN AUSTRIA ...
=======================================
ഓസ്ട്രിയ മലയാളം വീഡിയോസ് AUSTRIA MALAYALAM
• Playlist
=======================================
മറ്റുള്ള വീഡിയോ കാണാൻ ഈ ലിങ്കിൽ കുത്തുക
• Playlist
=======================================
യൂറോപ്പിലെ സീസണുകൾ
• SEASONS OF EUROPE
=======================================
ഐസ് ചുരണ്ടണ വീഡിയോ
• AUSTRIA MALAYALAM MY C...
=======================================
കൂടുതൽ ആൾക്കാർ കണ്ട വീഡിയോകൾ
/ @europeandiarybysiyadr...
=======================================
The film made with: Sony FDR-AX53,
Rode VideoMicro
Editing with Sony Vegas Movie Studio Platinum 16
=======================================
Music

Опубликовано:

 

22 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 582   
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
Underground train ന്റെ പേര് കേട്ടു ഒരു നിമിഷത്തേക്ക് ഒന്ന് വിജിലമ്പിച്ചു.. 🤣🤣🤣
@Vipassana2016
@Vipassana2016 3 года назад
ഇതൊക്കെ കണ്ട് ഒരു മലയാളി ഫാമിലി പോലുമില്ലാത്ത , ഇതൊന്നും കിട്ടാത്ത സ്വീഡനിലെ ഒരിടത് ജീവിക്കുന്ന ഞാൻ 😌
@jensomigeorge8305
@jensomigeorge8305 4 года назад
ഞാൻ താമസിക്കുന്നിടത്തു 30ഓളം തമിഴ് കടകൾ മാത്രം ഉള്ള strasse ഉണ്ട്. ഒരു തമിഴ്നാട് സ്റ്റൈൽ. അതുകൊണ്ട് നാട്ടിലെ പോലെ എന്തെങ്കിലും തീർന്നാൽ പെട്ടെന്ന് പോയി മേടിക്കും. നാട്ടിൽ ഒരു കടയിൽ ചെന്നാൽ എല്ലാ സാധനവും കിട്ടില്ല. ഇവിടെ എല്ലാം കിട്ടും. ജർമൻകാർക്ക് പൊതുവെ നമ്മുടെ ഫുഡ്‌ ഭയങ്കര ഇഷ്ട്ടമാ.
@PathfinderBySunilRajan
@PathfinderBySunilRajan 4 года назад
നമ്മുടേ സംസ്കാരം വിദേശികളെ പഠിപ്പിക്കാന്‍ താങ്കള്‍ കാണിക്കുന്ന effortനു ബിഗ്‌ സല്യൂട്ട്!!!! സൂപ്പര്‍ സൂപ്പര്‍
@unnikrishnan9769
@unnikrishnan9769 3 года назад
വിദേശത്ത് താമസിയ്ക്കുമ്പോൾ ആണ് നാം നാട്ടിലെ ഭക്ഷണത്തിന്റെ രുചിയും വിലയും മനസ്സിലാക്കുന്നത് ഓണസദ്യ കഴിക്കുമ്പോൾ ഞങ്ങള്ക്ക് കിട്ടുന്ന സംതൃപ്തി അത് ഒന്ന് വേറെ തന്നെയാണ്.....
@karthiksanthosh17
@karthiksanthosh17 4 года назад
സിയാദിക്കാ... വിദേശികളോട് സ്വന്തം നാട്ടുകാരെപോലെ വളരെ കൂൾ ആയി ഇടപെടുന്നത് എങ്ങനാ?? ആ ടെക്‌നിക് ഒന്ന് പറഞ്ഞു തരുവോ.. 😉 എങ്ങനെ ഇത്ര ഫ്രണ്ട്‌ലി ആകാൻ പറ്റുന്നു അവരോട്? Really a lot to study from you🤝👌
@hemarajn1676
@hemarajn1676 4 года назад
സിയാദ്, വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. അതു പോലെ തദ്ദേശവാസികൾക്കും, മലയാളികൾക്കും പ്രിയങ്കരമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്ന ഷെഫിനും, റസ്റ്റാറന്റ് ഉടമയ്ക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ. എല്ലാ കസ്റ്റമേഴ്സിന്റെയും മുഖങ്ങളിൽ സംതൃപ്തിയോടെ വിരിയുന്ന പുഞ്ചിരി തന്നെയാണ് ഇതിന്റെ സാരഥികൾക്കുള്ള ഏറ്റവും വലിയ സമ്മാനം.
@JothyChakki
@JothyChakki Год назад
ഹായ് ചേട്ടാ എനിക്ക് ഓസ്ട്രേലി സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യാനായിട്ട് ഏത് സൈറ്റിൽ സെർച്ച് ചെയ്യണം അല്ലെങ്കിൽ നമ്മൾ ഏത് വഴി അവിടെ എത്താൻ ശ്രമിക്കണം എന്നൊക്കെ ഒന്ന് പറഞ്ഞു തരാമോ ഞാൻ കുറെ നാളായി ഇതിനുവേണ്ടി അന്വേഷിക്കുകയാണ് പക്ഷേ ആരും ഹെൽപ്പ് ചെയ്യുന്നില്ല ഒരുപാട് പേര് ഹെല്പ് ചെയ്യാം എന്ന് പറഞ്ഞിട്ട് പിന്നെ ചെയ്യുന്നില്ല പ്ലീസ് ഒന്ന് കഴിയുമെങ്കിൽ ഹെൽപ്പ് ചെയ്യാമോ അത്രയ്ക്ക് അത്യാവശ്യമായതുകൊണ്ടാണ്
@sureshkumark2672
@sureshkumark2672 4 года назад
നല്ല ശുദ്ധ മലയാളം സംസാരിക്കുന്ന യൂറോപ്പ്യൻ മലയാളികൾ.
@AmazingAfricaByPooja
@AmazingAfricaByPooja 4 года назад
ഇവിടെ ഇതിന്റെ പകുതി കിട്ടില്ല.അവിടെ എല്ലാമുണ്ടാലോ..😍😍പ്രോസി ചേട്ടനോട് കെനിയൻ മാർക്കറ്റിലേക്ക് ഇറങ്ങാൻ പറ.. മട്ട അരി എങ്കിലും കിട്ടിയ മതിയായിരുന്നു.😔😔വീഡിയോ അടിപൊളിയായിട്ടുണ്ട്
@sandiacaine4323
@sandiacaine4323 3 года назад
ഞങ്ങൾക് ഇവിടെ ഹാനോവർ ഇലും ഒരു ശ്രീലങ്കൻ ഷോപ് ഇൽ ഇതു പോലെ ചെറിയ ഉള്ളി മുതൽ പച്ച കറി വേപ്പില വരെ കിട്ടും. അതു കൊണ്ട് നാടൻ ഫുഡ് ഒരിയ്ക്കലും മിസ് ചെയ്യുന്നില്ല 😊
@sigridschuetz2301
@sigridschuetz2301 4 года назад
Very interesting shopping tour and great Indian food....I love Indian kitchen❤️😘
@charusjomon
@charusjomon 4 года назад
അടിപൊളി സദ്യ ,യൂറോപ്യൻസ് നമ്മുടെ ഫുഡ് സ്‌പൈസി ആണെങ്കിലും ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം ,സൂപ്പർ വ്ലോഗ് ബ്രോ 👍
@jobinsmathew8509
@jobinsmathew8509 4 года назад
സായിപ്പന്മാരും മാദാമ്മമാരും
@SabnamsKitchen
@SabnamsKitchen 4 года назад
I can remember this place... Nothing changed the shop...Love this video...Thanks for sharing...
@sajidck2833
@sajidck2833 4 года назад
വിദേശഭാഷ സംസാരിക്കുമ്പോ subtitle കൂടി ചേർത്താൽ അടിപൊളിആയിരിക്കും ബ്രോ...👍👍
@sajjadasharaf3915
@sajjadasharaf3915 4 года назад
ഈ ചാനൽ ഉടൻ reach ആവും .. സൂപ്പർ ലോകത്ത് ഇങ്ങനെയും രാജ്യങ്ങൾ ഉണ്ടെന്ന് അറിയാൻ പറ്റി 👏♥️😍🤩
@globetrotter5129
@globetrotter5129 4 года назад
If I come to Vienna I will sure visit Prosi shop and restaurant....it looks sooooo tasty 😋😋😋😋
@BINNICHENTHOMAS
@BINNICHENTHOMAS 4 года назад
Very Nice Restaurant Sadya kalakki 👌👌
@sheikhacchenath9982
@sheikhacchenath9982 3 года назад
good video....njan mikkavarum european diari yude ella vedeosum kanarund...super aakunund..thank u...
Далее
Schoolboy - Часть 2
00:12
Просмотров 5 млн
Это iPhone 16
00:52
Просмотров 924 тыс.
Китайка Шрек всех Сожрал😂😆
00:20
WORKING IN A APPLE FARM EUROPE AUSTRIA MALAYALAM 4K
20:58