Тёмный

Indian license കൊണ്ട് യൂറോപ്പ് ട്രക്ക് ഡ്രൈവർ ജോലി കിട്ടും, പോളണ്ടിലെ ലൈസൻസ് എടുക്കാൻ കഴിയും ###### 

Poland mallu truck driver
Подписаться 20 тыс.
Просмотров 63 тыс.
50% 1

Poland driving license എങ്ങനെ ഈസി ആയി പാസ്സ് ആവും #lorysvlog #truckdrivers #ലോറിപ്പണി #വണ്ടിപ്രാന്തന് #busdriver #rideraddict #europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy driver jobs 2022 #poland driver job chennai #poland driver job company #poland driver job contact number #poland driver job documentary#polandvlog #polandtravel #polandworkvisa #polan

Авто/Мото

Опубликовано:

 

9 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@rameezraz2981
@rameezraz2981 2 года назад
ചേട്ടന് വലിയ മനസാണ്.. കാരണം ചേട്ടന് മറ്റുള്ളവരെ സഹായിക്കാനും രക്ഷപ്പെടുത്താനും ആഗ്രഹം ഉണ്ട്.. ചേട്ടൻ ജനുവിനാണ്
@SAVERA633
@SAVERA633 2 года назад
ശെരിക്കും ജനുവിൻ. ഈ മനസ് താങ്കൾക്ക് എന്നും ഉണ്ടാവട്ടെ... താങ്കൾ വലിയൊരു മാതൃകയാണ്. 🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🇮🇳.
@jojoainosj
@jojoainosj Год назад
ഈ ചേട്ടന്റെ contact number ഉണ്ടോ
@Dreamdrive1996
@Dreamdrive1996 Год назад
ചേട്ടൻ പോളിയാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു വലിയ മനസ്സുണ്ട്
@sam-zh6cb
@sam-zh6cb 7 месяцев назад
Correct poli aaanu tnk u god bless
@warrior-cf6gw
@warrior-cf6gw Год назад
നല്ല മനസുള്ള ഒരു വ്ലോഗർ. ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
@rijeesep9609
@rijeesep9609 2 года назад
വളരെ നന്ദി 😘ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 💯😘🥳🙌
@srikumar564
@srikumar564 Год назад
എല്ലാം വിശദമായി പറഞ്ഞുമനസ്സിലാക്കി തന്നതിന് താങ്ക്സ് ❤. ഖത്തർ ലൈസെൻസ് ഉള്ളവർക്ക് എങ്ങനെ എന്ന് കൂടി പറഞ്ഞാൽ സൂപ്പറാ യിരുന്നു.
@mr.chandrasekarcj6443
@mr.chandrasekarcj6443 2 года назад
thank you 😊 Brother Love from Tamil Nadu Safe Driving, Hope we will meet in Poland one day.....
@user-uc2fe7pm9d
@user-uc2fe7pm9d 11 месяцев назад
ചേട്ടൻ അറിയാവുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന നല്ല മനസ്സിന് ബിഗ് സല്യൂട്ട്
@vinojchoodal5617
@vinojchoodal5617 2 года назад
Polich aliya.. പോളണ്ടിലെ സാധാരണ ജീവിതം ഒപ്പി എടുത്ത് എല്ലാവരെയും കാണിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@polandmallutruckdriver
@polandmallutruckdriver 2 года назад
Sure
@arun005love
@arun005love 2 года назад
@@polandmallutruckdriver Driver allathea vannittea. License adukkan pattumoo... packing section I'll vannitte license adukkan pattumoo
@sarathckv19
@sarathckv19 9 месяцев назад
​@@polandmallutruckdriver broo enik natil heavy license und need help Joly cheyyan thalparyam ind sahayikumo trustable agency ethanen paranj tharuo engane varan pattum polandilek
@djsabeer
@djsabeer 7 месяцев назад
Contact number ido bro?
@ramankuttyveluthedath6569
@ramankuttyveluthedath6569 Год назад
വളരെ നന്നായി പരിജയ പെടുത്തി തന്നു, പുതിയ ആളുകൾ ക് നല്ല അറിവും ആകും.
@bettapointkottayam5352
@bettapointkottayam5352 Год назад
Best channel and very helping mentality ore pwoliiiii Ullath ullath pole panja chettan thanks💥💥💥
@antomj7496
@antomj7496 2 года назад
കാര്യങ്ങൾ വ്യക്തമായി മനസ്സിലായി ചേട്ടാ നന്ദി
@shibindas271
@shibindas271 2 года назад
വീഡിയോ കണ്ടു നന്നായിട്ടുണ്ട് ലൈസൻസിനെ കുറിച്ച് കുറെ അറിവുകൾ കിട്ടി ഞാൻ കുവൈറ്റിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുന്നു ഇവിടുത്തെ ലൈസൻസ് കൊണ്ട് വല്ല ഉപകാരവും ഇന്ത്യൻ ലൈസൻസ് 2004 ഇൽ ലൈറ്റും 2010 ഇൽ ഹെവി യും ഉണ്ട്
@abhijithsahajan1627
@abhijithsahajan1627 2 года назад
Aarode chodikum ennu vicharikuka aayirunnu thankyou bro🙏 Be safe to drive ❤️
@MrAntonylasnic
@MrAntonylasnic Год назад
Tq Aashanee... Kureee doubts clearaayii... Will meet soon...
@mohilpj8290
@mohilpj8290 Год назад
Valare upakarapradhamaya video.. Thank you bro
@user-st7kw8dn7o
@user-st7kw8dn7o 2 года назад
തീർച്ചയായും ഉപകാരപ്രദം thanks
@harishankarvishnu2541
@harishankarvishnu2541 Год назад
Thanku so much sir I've got precious information from you appreciate your effort God bless you!
@jograsmj7239
@jograsmj7239 2 года назад
Chetaa super videoo njn innu vfs submission kazhinju vannathy ullooo othiri karyngl ariyan sadichuu tanks broo
@sunandmottackalvlogs1353
@sunandmottackalvlogs1353 Год назад
Sherikkum upakarapedunna video aayirunnu simple aayi explain cheythu superb
@sandeepms675
@sandeepms675 2 года назад
ഞാൻ നമിക്കുന്നു താങ്കളെ, ഇത്രയും informative ആയിട്ടുള്ള ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. You are a great man, വീഡിയോ നന്നായിട്ട് ഇഷ്ടപ്പെട്ടു. ഞാൻ പോളണ്ട് ലേക്ക് trailer driver ആയിട്ട് വരുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദൈവം അനുഗ്രഹിച്ചു അവിടെ വരുമ്പോൾ നേരിൽ കാണാം ok.
@shyampadiyil4091
@shyampadiyil4091 2 года назад
എവിടെയാണ് ബ്രോ സ്ഥലം നിങ്ങളുടെ ഞാനും try cheyyund അങ്ങനെ ആണെങ്കിൽ പേർസണൽ ആയിട്ട് contcat cheyyuka
@sandeepms675
@sandeepms675 2 года назад
@@shyampadiyil4091 sent me your mail id
@thajudheenem5776
@thajudheenem5776 2 года назад
Sandeeb please ningalude contact namber onnu tharumo
@sandeepms675
@sandeepms675 2 года назад
@@shyampadiyil4091 sent me your mail id
@ahuzworld7753
@ahuzworld7753 Год назад
Ithreyum Detail aayi paranju thannathil orupadu santhosham. Ellavarkkum upakaram aakatte 🙏❤️
@ssalphaoxy82
@ssalphaoxy82 2 года назад
Very helpful content for seeking jobs in Europe 👍👍👍🤩👍👍👍
@justinmichaelmichael8864
@justinmichaelmichael8864 Год назад
വളരെ ഉപകാരപ്രദമായ ഒരു അറിവാണ് ചേട്ടൻ പറഞ്ഞു വന്നത്
@varghesealex6186
@varghesealex6186 Год назад
Really I appreciate you. Absolutely you are innocent person. God bless you
@shibumanoharan3636
@shibumanoharan3636 Год назад
Chetta adipoli eniyum ethu pole ulla video prathikshikunu
@fjmedia394
@fjmedia394 Год назад
നല്ല വിവരണം 👍 വളരെ ഉപകാരപ്രദമായ വീഡിയോ..
@shebeekibinishuhoodu77
@shebeekibinishuhoodu77 Год назад
Good video thanks god bless you and your family
@aneeshkumar3528
@aneeshkumar3528 Год назад
Very good explanation Thank you My Brother
@shemeersb2456
@shemeersb2456 11 месяцев назад
Really Thanks bro, everthing is very clear. we are expecting more episodes.
@313ninjaassassin
@313ninjaassassin 5 месяцев назад
എല്ലാം ഭംഗിയായി പറഞ്ഞു തന്നു ❤ ഇനി അവിടെ എത്താനുള്ള ഒരു വഴിയും കൂടെ പറഞ്ഞു തരുന്ന ഒരു വീഡിയോ കൂടെ ഇടണേ 🙏🏻
@sabugeorge1355
@sabugeorge1355 Год назад
Very nice messages, it help for new truck drivers, wish u all the best
@rajeshrajesh3621
@rajeshrajesh3621 2 года назад
അടിപൊളി വീഡിയോ ഞാനും പോളണ്ടിലേക് വരാൻ ശ്രമിക്കുന്നു tanks
@josephfaizal7001
@josephfaizal7001 2 года назад
Good information thankyou 👌🏼👌🏼
@sijokonnackal3558
@sijokonnackal3558 2 года назад
Super video and good information bro driversnu othiri upakaram ola videos anu bro
@MrShinojpba
@MrShinojpba 2 года назад
എനിക്ക് ഉപകാരപ്പെട്ടു അടിപൊളി വീഡിയോ
@manikantansoman3112
@manikantansoman3112 Год назад
പൊളിച്ച്, ആർക്കും മനസിലാക്കാൻ പറ്റുന്ന വിവരണം.
@amrithashok08
@amrithashok08 2 года назад
Very informative video aashane🥰👌
@shijujoy4707
@shijujoy4707 2 года назад
ഹായ് വളരേ നല്ല വീടിയോ പലരോടും ചോദിച്ചുച്ചിട്ട് കിട്ടാത്ത കറേക്കാ ര്യങ്ങൾ മനസിലായി Thanks
@jafferkaliyarnational4516
@jafferkaliyarnational4516 2 года назад
വളരെ ഉപകാരപ്രദം. നന്ദി.
@ratheeshrkrk7097
@ratheeshrkrk7097 2 года назад
ഏകദേശം എല്ലാ വിവരങ്ങളും താങ്കളുടെ വീഡിയോകളിൽ നിന്നും കിട്ടിയിട്ടുണ്ട്. വളരെ നന്ദി....
@sobhiantony2832
@sobhiantony2832 2 года назад
ഈ ജോലിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക്‌ ചേട്ടൻ ഒരു അനുഗ്രഹം ആണ്... നന്ദി....
@VinodKumar-xi9tx
@VinodKumar-xi9tx 2 года назад
good information very much thanks
@josinjose9944
@josinjose9944 Год назад
Valare helpful ayit ond chettante video
@EuropeanTrucker-Machu
@EuropeanTrucker-Machu Год назад
Very informative video...thankyou bro
@baijusuperfilm7429
@baijusuperfilm7429 Год назад
എല്ലാവരും ഇതേ പറ്റി പറഞ്ഞു,പക്ഷെ ഇത്ര വ്യക്തമായി അറിയിച്ചു.. താങ്ക്സ് 💞💞💞🥰🎉
@rafeekmuhammed2122
@rafeekmuhammed2122 Год назад
നല്ല ഒരു informative ആയിട്ടുള്ള വീഡിയോ ആയിരുന്നു..... ഞാൻ അറിയാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൽ ഇതിൽ ഉണ്ടായിരുന്നു.....
@nisarpalliyalil5733
@nisarpalliyalil5733 2 года назад
വളരെ അധികം ഉപകാരപ്പെട്ട വീഡിയോ.thanks. ഖത്തറിൽ നിന്നും പോളണ്ടിലേക് വരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 👍👍
@abythomas9338
@abythomas9338 3 месяца назад
പോയോ
@muhammedsafwan2952
@muhammedsafwan2952 Год назад
നല്ല ഒരു വീഡിയോ ആണ് നിങ്ങൾ ചെയ്തത് thanks
@PradeepKumar-kw4ip
@PradeepKumar-kw4ip 7 месяцев назад
തീർച്ചയായും ഉപകാരപ്പെട്ടു Thanks
@sunilpd9299
@sunilpd9299 2 года назад
Thanks Bai good information
@atheefmp3574
@atheefmp3574 6 дней назад
Sooper muthey
@ananthuvamadevan8859
@ananthuvamadevan8859 2 года назад
Nice Bro Good information thank you
@bijukr5902
@bijukr5902 Год назад
♥️great advise 👍
@user-lg9zs6lk6h
@user-lg9zs6lk6h 2 года назад
video nannayittundu, thanks
@nidhinjoseph6345
@nidhinjoseph6345 Год назад
Thnks bro 👍 for your information
@ramlalnadayil7759
@ramlalnadayil7759 2 года назад
Super video it's really good information
@QulionMalluTransporter
@QulionMalluTransporter 2 года назад
Great information bro
@mallutruckdriver5814
@mallutruckdriver5814 2 года назад
Adipoli brother🥰🥰
@stalinmartin8902
@stalinmartin8902 2 года назад
Your video is really help full bro
@shamsudheenshamsudheen3038
@shamsudheenshamsudheen3038 Год назад
Nalla avatharanam machaanee
@wilsonaugustion7447
@wilsonaugustion7447 Год назад
നല്ല അറിവ് തന്നതിന് നന്ദി
@ajeeshasharaf8785
@ajeeshasharaf8785 2 года назад
Very nice video thank you my friend ഞാനും വാർ പെർമിറ്റ് കാത്തിരിക്കുകയാണ്
@satheeshammancheril5258
@satheeshammancheril5258 2 года назад
Thanku... Bro
@aslamkp485
@aslamkp485 2 года назад
Upakaramai broooo. ❤️❤️❤️❤️
@remeshniranjan9539
@remeshniranjan9539 Год назад
Nice video. Thank you 🙏🙏🙏
@SHABEERALHAYA
@SHABEERALHAYA 2 года назад
Thanks chetta...thanks a lot...
@varghesealex6186
@varghesealex6186 Год назад
Very good information for your support
@noufalm588
@noufalm588 2 года назад
Super Polichu,thimirthu,super
@rineeshgovindpurakkattri1714
വളരെ ഉപകാരം ചേട്ടാ ❤️
@muhammedaliakbar7754
@muhammedaliakbar7754 2 года назад
Bro food & accommodation oru video upload chayoumo please
@sunilmadambath4721
@sunilmadambath4721 2 года назад
Very helpful information thanks
@alitechvlog
@alitechvlog 2 года назад
ഫുൾ കറക്റ്റ് ആയി പറഞ്ഞു തന്നതിന് 👌👍🙏
@richoospetsworld5567
@richoospetsworld5567 2 года назад
Haii bro poli videosss
@ABHI-00009-IN-kerala
@ABHI-00009-IN-kerala 2 года назад
നിങ്ങൾ നല്ല ഒരു മനസിനു ഉടമയനു ... bro .. god ബ്ലെസ്സ് you
@sanhasakeer57
@sanhasakeer57 Год назад
ഞാൻ സൗദിയിൽ ട്രെയ്ലർ ഡ്രൈവറാണ്,,,,ഇവിടത്തെ ലൈസൻസ് അവിടെ ഉപകാരപ്പെടുമോ,,, വിസക്ക് എത്ര ചിലവ് വരും,,, താങ്കൾ എത് ട്രാവൽസു വഴിയാണ് പോയത്,, എല്ലാം അറിയിക്കും എന്ന വിശ്വസ്ത്ഥയോടെ കാത്തിരിക്കുന്നു,,,
@karthikvinoba2161
@karthikvinoba2161 2 года назад
Thanks bro for the information & bro dought und international license namuk Poland vech renewal cheyyan pattuo?....pls reply
@manikandanvettichira2676
@manikandanvettichira2676 Год назад
കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു
@lalgjohn4315
@lalgjohn4315 Год назад
Good information bro 👏👏🥰👏🥰👏🥰
@sonetpj2803
@sonetpj2803 2 года назад
Adipoly video❤️💙💚😘😘😘
@iqbalmkd9108
@iqbalmkd9108 4 месяца назад
Orupaad upakaramulla vedio
@b_l_e
@b_l_e 2 года назад
Thanks from heart 🙏🙏🙏🙏🙏
@vipinbenny1599
@vipinbenny1599 2 года назад
Excellent bro ❤️❤️❤️
@rishinrajpp1763
@rishinrajpp1763 2 года назад
Thank you so much etta
@SureshKumar-dr2lg
@SureshKumar-dr2lg 2 года назад
Super orupadu nanni undu 👌👌👌👌👌
@binu7611
@binu7611 2 года назад
Good information 👍
@zionappu8675
@zionappu8675 2 года назад
Informative 💥
@akhilvijayan2146
@akhilvijayan2146 Год назад
Schoolil padichappol teacher parayunnathu polum serikkum manasilakkan pattunnillayirunnu...ningal oru rekshayumilla...ellam correct aayi paranju..😁👌
@manojk382
@manojk382 Год назад
സുഹൃത്തേ ഒരു ഡൗട്ട് നമ്മുടെ നാട്ടിലെ ലൈസൻസ് ഉണ്ട് എല്ലാ ലൈസൻസ് ദുബായ് ദുബായ് വണ്ടിയുടെ ബസ് മിനി ബസ് വലിയ ബസ് ഉണ്ട് അപ്പൊ നമ്മൾ ദുബായിലെ ലൈസൻസ് മ മാറി കിട്ടുമോ ദുബായിലെ ലൈസൻസ്
@lijinkurian1974
@lijinkurian1974 4 месяца назад
Aassaane video polichu👍👌❤️
@francisglenvar1392
@francisglenvar1392 Год назад
Thanku♥️
@sajeevcs8594
@sajeevcs8594 Год назад
Kollam very usefull vedio good👍
@ratheeshkumar1656
@ratheeshkumar1656 Год назад
👍👍👍ok thans
@sanjayjude922
@sanjayjude922 2 года назад
Well done Broo 🤟🏻♥️
@Laijukonil
@Laijukonil Год назад
Good Information…. 🤚🤝
@dhanjithbalakrishnan6762
@dhanjithbalakrishnan6762 Год назад
Nice വീഡിയോ നല്ല vedio
@diljithdiljithk1837
@diljithdiljithk1837 2 года назад
നല്ല അവതരണം.
@iqbalpnr3830
@iqbalpnr3830 2 года назад
വളരെ നല്ലത്
@rakhimc9169
@rakhimc9169 2 года назад
Good information bro👌
@jibinjoseph2427
@jibinjoseph2427 Год назад
Thanks chettaa
@karthikvinoba2161
@karthikvinoba2161 2 года назад
Bro thank you for the information 🤪 bro I have one dought namuk international license Poland il vech renewal cheyyan pattumo?..pls replay
@praveenthayyil9763
@praveenthayyil9763 2 года назад
Very good information....
@varghesek5544
@varghesek5544 Год назад
Sure very useful
@mohamedk2556
@mohamedk2556 2 года назад
Very good information ❤️
Далее
The lightweights ended Round One with a BANG 💪
00:10
Fast and Furious: New Zealand 🚗
0:29
Просмотров 45 млн