Тёмный

ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖിലേക്ക് ഒരു യാത്ര | GANGOTHRI TO GOMUKH TREKKING 

Dipu Viswanathan Vaikom
Подписаться 166 тыс.
Просмотров 171 тыс.
50% 1

Gomukh, also known as "Gaumukh" or "Gomukhi" Assamese and Bengali: is the terminus or pout of the Gangotri Glacier and the source of the Bhagirathi River, one of the primary headstreams of the Ganga River. The word Gomukh/Gaumukh (go/gau=cow, mukh= mouth) literally means "Mouth of a Cow."
The place is situated at a height of 13,200 ft (4,023 m) in the Uttarkashi district in the state of Uttarakhand, India. It is one of the largest in the Himalayas with an estimated volume of over 27 cubic kilometers.
It is a holy Hindu pilgrimage site, visited by many who visit Gangotri. It is around 18 km away from Gangotri and can be reached by trekking
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Опубликовано:

 

29 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 687   
@sobhaunni8822
@sobhaunni8822 8 месяцев назад
ഒരിക്കലും അവിടെ എത്താൻ കഴിയാത്ത ഞങ്ങളെ പോലുള്ളവർക്ക് ഇതെല്ലാം കാണിച്ച് തരുന്നതിന് ഒരുപാട് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you 🙏🙏🙏
@surendrank9960
@surendrank9960 8 месяцев назад
9 😊
@cprmenon254
@cprmenon254 8 месяцев назад
°!`😅
@user-oi1th8sp2t
@user-oi1th8sp2t 8 месяцев назад
,eranakulam
@user-oi1th8sp2t
@user-oi1th8sp2t 8 месяцев назад
Thanks❤1
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 9 месяцев назад
ഇത്രയും കഷ്ടതകൾ അനുഭവിച്ചാലും അവിടെ വരെ എത്തിപ്പെട്ട താങ്കൾ എത്രയോ ഭാഗ്യവാനാണ്. ഭാഗവാന്റെ അനുഗ്രഹം താങ്കൾക്ക് വേണ്ടുവോളമുണ്ട്. അവതരണവും വളരെ ഭംഗിയായിരുന്നു. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി..
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you🙏
@AnaswaraKk-vp5sl
@AnaswaraKk-vp5sl 8 месяцев назад
@@Dipuviswanathan bbù
@sheejapradeep5342
@sheejapradeep5342 9 месяцев назад
❤❤ യാത്ര അതികഠിനം തന്നെ ഇത്രയും കഷ്ടപ്പെട്ട് ചീത്രീകരിച്ച് മനോഹര കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഒരു പാട് നന്ദി ഇങ്ങനെയുള്ള യാത്രയ്ക്കൽ ഷേർപ്പകൾ ദൈവതുല്യരാണ് വായിച്ചറിഞ്ഞ അറിവാണ് പ്രകൃതി മാതാവിൻ്റെ സംരക്ഷണം യാത്രയിൽ തുണയായിരിക്കട്ടെ❤❤❤
@Dipuviswanathan
@Dipuviswanathan 9 месяцев назад
സത്യമാണ് ദൈവ തുല്യൻ തന്നെയാണ്
@edoorpipespvtltd8313
@edoorpipespvtltd8313 8 месяцев назад
😢😊
@vijayannair701
@vijayannair701 8 месяцев назад
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@vijayannair701
@vijayannair701 8 месяцев назад
⁰⁰⁰
@vijayannair701
@vijayannair701 8 месяцев назад
⁰⁰⁰⁰
@sabar1895
@sabar1895 8 месяцев назад
ഗോമുഖ് ഇങ്ങിനെയെങ്കിലും കാണാനുള്ള അവസരം തന്നതിന് ഗോപുവിന് പ്രത്യേകം നന്ദി പറയുന്നു രാമചന്ദ്രൻ സാറിന്റെ പുസ്തകങ്ങൾ വായിച്ച തു മുതൽ ആ സ്ഥലങ്ങളൊക്കെ നേരിട്ട് കാണാനുള്ള ആഗ്രഹം മനസ്സിലുണ്ട്. എന്നാൽ ഇ ഇതുവരെ അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഗോപുവിന് ഇത്തരം കൂടുതൽ വീഡിയോ ചെയ്യുവാൻ അവസരം ലഭിക്കട്ടെ. എല്ലാ വിധ ആശംസകളും
@Dipuviswanathan
@Dipuviswanathan 8 месяцев назад
🙏🙏🙏
@JkSir-lp9lx
@JkSir-lp9lx 8 месяцев назад
Very attractive description 🎉
@gamerguyplayz999
@gamerguyplayz999 2 месяца назад
തുനിച്ചിലാണ് ധൈര്യശാലികളുടെ സഹായി.അവിടെ ദൈവം കൂടെ ഉണ്ടായിരിക്കും 😊
@sailajasasimenon
@sailajasasimenon 9 месяцев назад
കഷ്ടതകൾ സഹിച്ചു പരിപാവനമായ കാഴ്ചകൾ വളരെ വിശദമായി കാണിച്ചും പറഞ്ഞും തന്നതിൽ വളരെ നന്ദിയും സന്തോഷവും ഉണ്ട്‌ 🙏❤️.
@akhilsudhinam
@akhilsudhinam 9 месяцев назад
ഹോ എത്ര കഷ്ടപ്പെട്ടാണ് നിങ്ങൾ അവിടെ എത്തിയത് നിങ്ങൾ പറയുമ്പോൾ തന്നെ ഭയവും അത്ഭുതവും അപ്പോൾ വര്ഷങ്ങള്ക്കു മുൻപേ നമ്മുടെ സന്യാസിമാർ ജാകറ്റും സാങ്കേതിക വിദ്യയും ഇല്ലാത്ത കാലത്തു അവിടെ പോയത് എങ്ങിനെ അത്ഭുതം 🙏
@sureshb1454
@sureshb1454 9 месяцев назад
ദീപു ചേട്ടാ 🙏ഒന്നും പറയാനില്ല സുന്ദരം ഗംഗ ദേവി അനുഗ്രഹിക്കട്ടെ 🙏❤❤❤❤❤
@Dipuviswanathan
@Dipuviswanathan 9 месяцев назад
🙏🙏🙏
@lekhaanil2354
@lekhaanil2354 9 месяцев назад
വളരെ മനോഹരമായ കാഴ്ചകൾ. എത്ര ബുദ്ധിമുട്ടിയാവും ഈ വീഡിയോ ചെയ്തത്. വളരെ നന്ദി 🙏 ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you👏
@Rema1965unni
@Rema1965unni 9 месяцев назад
ഇത്രയും കഠിനമായ യാത്ര ഞങ്ങളെ കാണിച്ചു തന്നതിൽ സന്തോഷവും നന്ദിയും അറിയിക്കാൻ വാക്കുകൾ ഇല്ല. ഞാൻ ഇങ്ങനെ കണ്ട് ഗംഗദേവിയെ നമസ്കരിച്ചു. ദൈവനുഗ്രഹം നല്ലവണ്ണം നിങ്ങൾക്ക് ഉള്ളത് കൊണ്ട് ഇങ്ങനെ യാത്രകൾ സാധിക്കുന്നു. Thank u and stay blessed🙏🏻
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you👍👏
@vanajakshik96
@vanajakshik96 8 месяцев назад
ചാർധാം യാത്ര പോയിട്ടുണ്ട്. ഗോമുഖിൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല യാത്ര അതി കഠിനം തന്നെ ഗംഗാ മാതാവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ🙏🙏🙏🙏🙏❤️❤️
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you
@sajithaprasad8108
@sajithaprasad8108 Месяц назад
ഈ ചാനലിന്റെ അഡിക്റ്റഡ് ആയി ഞാൻ 🙏കൊതിയോടെ യാണ് ഓരോ വീഡിയോയും കാണുന്നത് വന്ദനം sir 🙏
@Dipuviswanathan
@Dipuviswanathan Месяц назад
sajitha thank you🙏🙏❤️
@animohandas4678
@animohandas4678 8 месяцев назад
ആ നേപ്പാളി ശിവ ഭഗവാൻ തന്നെ ദീപു 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 месяцев назад
സത്യമാണ്🙏
@ganga5273
@ganga5273 Месяц назад
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മളെ കാണിച്ചു തന്നതിന് ശതകോടി നമസ്കാരം, എന്തു ഭംഗിയായാണ് താങ്കൾ ചിത്രീകരിച്ചിരിക്കുന്നത് വിവരണം അതിഗംഭീരം നമിക്കുന്നു സഹോദര 👌👌👌💯💯💯🙏🙏🙏
@Dipuviswanathan
@Dipuviswanathan Месяц назад
Thank you dear sister🙏🙏
@ganga5273
@ganga5273 Месяц назад
@@Dipuviswanathan 🙏🙏🙏 ഇനിയും ഇതുപോലെ ഭക്തിസാന്ദ്രമായ വീഡിയോ ഇടണം അതിലൂടെ നമ്മളെല്ലാം കാണുകയും താങ്കൾക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏
@gowrikuttyna104
@gowrikuttyna104 9 дней назад
🌹🙏🙏👍👍👍👍🌹
@narayananottur3217
@narayananottur3217 8 месяцев назад
40 കൊല്ലം മുമ്പ് 1982 ൽ ഗോമുഖ് സന്ദർശിക്കാൻ ഞങ്ങൾ 6 പേർക്ക് ഭാഗ്യം ഉണ്ടായി . ശരിക്കും" Gomugh" ആകൃതി തന്നെ. പ്രകൃതി ദുരന്തങ്ങൾ കാരണം ഇന്ന് ആകെ മാറിപ്പോയിരിക്കുന്നു. video കണ്ടപ്പോൾ ഒരു nostalgic feeling. നന്ദി. നമസ്കാരം.🙏 3 പേർ അവിടെ നിന്നും തപോവൻ പോയി.( Yamunotri, Gangotri tour ആയിരുന്നു.)Later we (relatives,) visited Badrinath and Kedarnath in 2011. NARAYANAN OTTUR OTTAPALAM
@Dipuviswanathan
@Dipuviswanathan 8 месяцев назад
നമസ്തേ സർ🙏
@ukrishna.m.t1667
@ukrishna.m.t1667 9 месяцев назад
Super Super ഗംഗാ മാതാവിനെ നമസ്കരിക്കന്നു🙏🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you🙏
@ograveendhrankasargod8099
@ograveendhrankasargod8099 9 месяцев назад
നിങ്ങളുടെ അവതരണം എത്ര മനോഹരമാണ് - ഈശ്വരാനുഗ്രഹം' എപ്പോഴുമുണ്ടാകും - ഓം നമശ്ശിവായ
@Dipuviswanathan
@Dipuviswanathan 9 месяцев назад
വളരെ സന്തോഷം 👏👏
@vandusree7314
@vandusree7314 6 месяцев назад
അതിമനോഹരം ❣️നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഗംഗാ ദേവിയെ കണ്ടത് പോലെയായി😍വീഡിയോ ഷെയർ ചെയ്തതിൽ ഒരുപാട് നന്ദി🙏🏻🙏🏻ലാൽബഹ ദൂർ ഭഗവാൻ നിയോഗിച്ച ആള് തന്നെ❣️ഇനിയെന്ത് വേണം, ജന്മം സഫലം🙏🏻👌
@Dipuviswanathan
@Dipuviswanathan 6 месяцев назад
Thank you🧡🧡🙏
@ushanellenkara8979
@ushanellenkara8979 5 месяцев назад
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങളെ പോലെയുള്ളവർക്ക് ഒരിക്കലും എത്താൻ പറ്റാത്ത സ്ഥലം. Thank you sir🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you🙏🙏🧡
@Gopan4059
@Gopan4059 7 месяцев назад
ഇതുപോലുള്ള അവതരണം വേറൊരു വീഡിയോസിലും കണ്ടിട്ടില്ല സൂപ്പർ
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you so much ❤️❤️🙏
@lisymolviveen3075
@lisymolviveen3075 9 месяцев назад
Oom Nama Sivay 🙏🙏🙏Oom Bhagavathaye Nama 🙏🙏🙏
@ajithap9263
@ajithap9263 День назад
എത്ര കഠിനം, അത്രയും മനോഹരം ❤❤❤. എല്ലാം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യം ചെയ്തവർ.. നമിക്കുന്നു ❤
@avp2726
@avp2726 9 месяцев назад
🙏😍🥰ഇതു കാണുമ്പോൾ കാണുമ്പോൾ വേണ്ടപ്പെട്ടവരുമായി ഇതുപോലെ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നു 🙏😍🥰
@Dipuviswanathan
@Dipuviswanathan 9 месяцев назад
തീർച്ചയായും പോകണം🙏👍
@user-qb4oy6rr3m
@user-qb4oy6rr3m 8 месяцев назад
🙏🙏🙏🙏 ഒന്നും പറയാനില്ല. ഇങ്ങനെയെങ്കിലും കാണാൻ അവസരമൊരുക്കി തന്നതിനു നന്ദി നന്ദി നന്ദി
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you🙏🙏
@rekhalakshmanan6265
@rekhalakshmanan6265 9 месяцев назад
🙏🙏. വളരെ മനോഹരം ആയിരിക്കുന്നു... ഇനിയും ഇനിയും ഒരുപാട് ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.. 🙏♥️..
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you🙏🙏
@abhijithas6760
@abhijithas6760 6 месяцев назад
നല്ല അവതരണം സൂപ്പറായിട്ടുണ്ട് '
@Dipuviswanathan
@Dipuviswanathan 6 месяцев назад
Thank you🧡
@omanagangadharan1062
@omanagangadharan1062 3 месяца назад
Great, god bless🙏🙏
@sreejithms1579
@sreejithms1579 9 месяцев назад
ഇത്ര മനോഹരമായി ഇങ്ങനെ ഒരു യാത്ര വിവരണം ഇത് ആദ്യമായാണ് കാണുന്നത് വൈക്കത്തപ്പാ ശരണം
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you 🙏❤️
@ushanellenkara8979
@ushanellenkara8979 5 месяцев назад
ഭഗവാനോട് കൂടുതൽ കൂടുതൽ അടുപ്പിക്കുകയാണ്. മുന്ജന്മപുണ്യം ഉള്ളവർക്കാണ് ഭഗവാനോട് അടുക്കാൻ കഴിയുന്നത്. ഇതുപോലെയുള്ള യാത്രകൾ കാണാൻ കഴിയുന്നതും ഭഗവാന്റെ അനുഗ്രഹം തന്നെ. ഹരേ കൃഷ്ണ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 5 месяцев назад
Thank you
@ajithunair4740
@ajithunair4740 9 месяцев назад
മാഷേ.. വാക്കുകൾ കിട്ടുന്നില്ല... അതിഗംഭീരം... 🙏🙏🧡🧡
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you so much ajith👏👏❤️
@dhaneshkrishnan6411
@dhaneshkrishnan6411 9 месяцев назад
നല്ല വിവരണം ,സുന്ദരമായ കാഴ്ചകൾ ഇനിയും യാത്രകൾ തുടരട്ടെ.
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you etta🙏
@shobhananair3606
@shobhananair3606 5 дней назад
ഇത് നിങ്ങളിലൂടെ കാണാൻ കഴിഞ്ഞത് ഞങ്ങളുടെ മഹാഭാഗ്യം എന്ന് വിശ്വസിക്കുന്നു. ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, കടാക്ഷിക്കട്ടെ.❤❤❤❤
@Dipuviswanathan
@Dipuviswanathan 5 дней назад
Thank you👏
@sudharmanvn6661
@sudharmanvn6661 8 месяцев назад
ഷെർപ്പകളുടെസ്നേഹംഭയങ്കരംതന്നെ
@ambilisivadam2444
@ambilisivadam2444 8 месяцев назад
ഭഗവാനേ നന്ദി 🙏🙏മനസ്സുകൊണ്ട് ഇങ്ങനെ ഒരു യാത്ര തരപ്പെടുത്തിയതിന് 🙏🙏
@Dipuviswanathan
@Dipuviswanathan 8 месяцев назад
🙏
@sheelasreekumar6743
@sheelasreekumar6743 14 дней назад
അതിമനോഹരം!! ശരിക്കും ദേവഭൂമി തന്നെ..... താങ്കളുടെ വിവരണം കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു...🎉❤
@Dipuviswanathan
@Dipuviswanathan 14 дней назад
Thank you so much🙏🙏❤️
@bssheji4351
@bssheji4351 9 месяцев назад
അതി മനോഹരം . mല്ല സംഭാഷണം . ഇനിയും ഇതു പോലുള്ള നല്ല വീഡിയോ കശപ്രതീ ക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan 9 месяцев назад
തീർച്ചയായും
@sobhanashaji261
@sobhanashaji261 9 месяцев назад
ഒരു പാട് നന്ദിയുണ്ട് ഇത്രേം റിസ്ക് എടുത്തു ഇതു എല്ലാവരിലും എത്തിക്കുന്നതിനു ഓം.... 🙏
@kallarababu576
@kallarababu576 6 месяцев назад
ഇത്രയും സമയം മറ്റൊരുലോകത്തായിരുന്നു..മിത്രമേ..അവിടെ പോയപോലെ..നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു.മുജ്ജന്മ സുകൃതം.❤
@Dipuviswanathan
@Dipuviswanathan 6 месяцев назад
Thank you
@vijayanmk6244
@vijayanmk6244 9 месяцев назад
Great presentation 🙏🏻❤️👌. Waiting for next adhyayam
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you👏
@Shubhamabrahamajj76
@Shubhamabrahamajj76 9 месяцев назад
A well narrated journey. Keep going...
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you dear friend🙏
@JishaPonnarath-sv7cs
@JishaPonnarath-sv7cs 9 месяцев назад
The divine journey with all its hurdles finally devoted to the feet of goddess Ganga..being on the tough terrain u gave us a matchless visual treat spreading the divine aura....
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you
@remyaanoj5401
@remyaanoj5401 8 месяцев назад
ഹിമവാന്റെ ഭംഗി നിരവധി ബുക്കു കളിലൂടെയും വീഡിയോ യിലൂടെയും ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇത്രയും നല്ല ഒരു അനുഭവം ആദ്യമായാണ് ലഭിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നന്ദി 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you🙏🙏
@jayapradeep7530
@jayapradeep7530 9 месяцев назад
Beautiful and very good narration ,waiting for next parts 🙏🙏🙏
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you so much 🙏
@sivadasansuba6914
@sivadasansuba6914 15 дней назад
ഒരുപാടു നന്ദി, ഇതുപോലൊരു യാത്ര വിവരണം തന്നതിന് 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 15 дней назад
Thank you🙏
@rajendrans7871
@rajendrans7871 8 месяцев назад
A beautiful episode to know about the places and origin og Ma Ganga.
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you
@thomasct3360
@thomasct3360 7 месяцев назад
Appreciate your efforts to give us a visual treat which is marvellous. Waiting to see more. 💥💥💥
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you 🙏
@ramyatk882
@ramyatk882 9 месяцев назад
വളരെ വിശദീകരിച്ചുള്ള നല്ല യാത്രാ വിവരണം....,
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you
@rajappanm.k4132
@rajappanm.k4132 8 месяцев назад
One of the best travel blog, good description , best wishing.
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you sir❤️🙏
@prabhakarannair1698
@prabhakarannair1698 8 месяцев назад
വളരെ നല്ല വിവരണം, അവരോടൊപ്പം ഗംഗോത്രി യിൽ പോയ ഒരു ഫീലിംഗ്. എന്തായാലും അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@Dipuviswanathan
@Dipuviswanathan 8 месяцев назад
3 part ആയി നോക്കൂട്ടോ🙏
@sajulal2754
@sajulal2754 8 месяцев назад
യാത്ര ഒരനുഭവം തന്നെ, ഏറെബുദ്ധിമുട്ടിയുള്ള ഈ യാത്ര ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി, ആശംസകൾ ഇനിയും യാത്രകൾ തുടരട്ടെ മംഗളം നേരുന്നു
@Dipuviswanathan
@Dipuviswanathan 8 месяцев назад
THank you🙏🙏
@vishnuoyittymullenkandy6212
@vishnuoyittymullenkandy6212 5 месяцев назад
Have'nt seen such a beautiful travel blog in recent times. You gave a very nice spiritual experience 🙏
@govindvaraha833
@govindvaraha833 8 месяцев назад
ഒരു പദ്ധതിയും ഇല്ലാതെ 2022 ഇൽ എൻ്റെ bike ഉം train ഇൽ കയറ്റി ഉത്തരാഖണ്ഡിൽ എത്തി പിനീടുള്ള ഒരു മാസം ഹിമാലയൻ അടിവാരത്തിൽ അലഞ്ഞു തിരിഞ്ഞ് ...കേദാർനാഥ്, ബദരീനാഥ്, തുങ്ങനത്,മന, വസുധാര, തെഹരി, ഗന്വാൾ, അങ്ങനെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ അവസാനം ഉത്തര കാശി വരെ എത്തിയെങ്കിലും ഗംഗോത്രി യിൽ എത്താൻ സാധിച്ചില്ല അതിമനോഹരമായ ആ യാത്ര ഈ വീഡിയോ കണ്ടതും ഓർമവന്നു ...ഇനിയും ദേവഭൂമിയിൽ എത്തുവാനയി കാത്തിരിക്കുന്നു
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you govind🙏
@aneeshajanta4689
@aneeshajanta4689 7 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ യാത്രയിൽ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്കും അറിയാതെ അനുഭവപ്പെട്ടു .. സഹായിക്കാനായി ഭഗവാൻ നേപ്പാളി യുവാവിന്റെ രൂപത്തിൽ വന്നതാകും .. ഏതായാലും അപ്പോഴാണ് ഒരാശ്വാസം ആയത് ..🙏 ഹര ഹര മഹാദേവാ 🙏
@Dipuviswanathan
@Dipuviswanathan 7 месяцев назад
🙏🙏🙏
@rameshkm2541
@rameshkm2541 Месяц назад
സൂപ്പർ വീഡിയോ, നല്ല പ്രസന്റേഷൻ, നിങ്ങൾ വിജയിക്കും ഈ മേഖലയിൽ🙏🙏🙏
@Dipuviswanathan
@Dipuviswanathan 27 дней назад
Thank you so much sir🙏🙏🧡🧡
@subramaniana6353
@subramaniana6353 9 месяцев назад
വളരെ മനോഹരമായ വിവരണം ..... നല്ല വീഡിയോ 🙏 ഹർ ഹർ ഗംഗേ......
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you
@conectwel1
@conectwel1 8 месяцев назад
Wishing you a safe and successful journey. Great effort.
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you❤️🙏
@manjubinoj711
@manjubinoj711 3 дня назад
ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്ടു. ഇനിയും ഈ യാത്രയിൽ മുഴുവൻ ഞാനും ഉണ്ട് മനസ്സുകൊണ്ട്കൊതിച്ച സ്ഥലം കാണാൻ 😍
@meenadevanand4931
@meenadevanand4931 18 дней назад
Deepu thsnku so much very very helpful vedio and very powerful sight in Gomugh
@Dipuviswanathan
@Dipuviswanathan 15 дней назад
Thank you🙏🙏🧡
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 7 месяцев назад
Yes it is interesting.Good
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you🙏
@jayasankarm3691
@jayasankarm3691 3 дня назад
❤ ഗോമുഖ് യാത്രയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ കാണിച്ചു തന്നതിൽ താങ്കൾക്ക് നന്ദി, അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിച്ചാൽ അവിടെയ്ക്ക് പോകണം എന്നുണ്ട്❤
@Missionexcise
@Missionexcise 7 месяцев назад
കിടിലം, PSC ഉദ്യോഗാർഥികൾക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും, പലതും ഞാൻ തന്നെ പഠിച്ചു പോയ കാര്യങ്ങൾ, ഒന്നുകൂടി ഓര്മപ്പെടുത്തിയതിനു വളരെ നന്ദി, നല്ല അനുഭവം
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you🙏🙏🧡
@santharajendran305
@santharajendran305 7 месяцев назад
🙏🙏 thank you for this beautiful sight ,a real pilgrimage
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you🙏🙏🙏
@vishakm6657
@vishakm6657 8 месяцев назад
സൂപ്പർ video ഒരിക്കൽ എങ്കിലും പോകാൻ തോന്നുന്നു. ഇങ്ങനെ ഈ ഗോമുക് കാണിച്ചു തന്നതിന് നന്ദി
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you🧡
@purplevlogs9674
@purplevlogs9674 10 дней назад
Such an amazing and devotional video..Har Har Gange.. 🙏🙏
@Dipuviswanathan
@Dipuviswanathan 10 дней назад
Thank you nisha🙏
@omanagangadharan1062
@omanagangadharan1062 3 месяца назад
Great guide and help, bless him
@ambikaviswanathan6967
@ambikaviswanathan6967 7 месяцев назад
പ്രൗഢവും മിതവും മനോഹരവുമായ വിവരണം. ദൃശ്യവും ശ്രാവ്യവും മികവുറ്റതായി. പോയ പ്രതീതി തന്നെ. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you🙏
@allendavid1394
@allendavid1394 8 месяцев назад
Great effort that you have taken and thanks to share the experience it's just amazing
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you
@rajupothuval4661
@rajupothuval4661 8 месяцев назад
നല്ല വിവരണം, കാഴ്ചകൾ പറഞ്ഞറിയിക്കാൻ വയ്യാത്ത അനുഭവം. നന്ദി ദീപു ചേട്ടാ.. 🙏🙏🙏👍🥰🥰🥰🥰🥰👍. ഒരിക്കൽ എങ്കിലും പോകാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു.
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you🙏
@treesakurian7039
@treesakurian7039 8 месяцев назад
Great effort Dipu 🙏 Watching for the 3rd time 😀
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thanks a lot 😊❤️❤️
@vidhyavadhi2282
@vidhyavadhi2282 8 месяцев назад
നമസ്കാരം bro🙏ഹരിദ്വാർ ഗോമുഖയാത്ര അധികo അസാധ്യം തന്നെയാണ് എങ്കിലും ഈവീഡിയോ ഞങ്ങൾക്ക് അയച്ചുതന്ന തും കാണാനിടയായതും ദൈവനിശ്ചയം തന്നെ ഞാനും നിങ്ങടെ കു‌ടെ തന്നെ ഉണ്ടായിരുന്നതായി തോന്നി പറയുവാൻവാക്കുകളില്ല പ്രകൃതി ഇത്രയും സുന്ദരി ഭാഗീരഥി നദിയും പ്രാർത്ഥനയും ജലവും വായുകിട്ടാതെ യുള്ള നാൻഅവിടുത്തെ ഓരോ മ ൻ തരിയും കല്ലുകളും ക്‌ളശ കരമായയാത്ര ചെടികളും അങ്ങയുടെ കഥയും എല്ലാം വളരെ വിലപിടിപ്പുള്ള യാത്ര കണ്ടതിൽ വളരെ സന്തോഷം ബ്രൊ ദൈവതുല്ല്നായ അങ്ങേക്ക് ഒരു കോടി നമസ്കാരം 🙏🙏🙏🙏❤❤🌹🌹🌹
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you so much sister🙏🙏
@keralakalasanoj
@keralakalasanoj 6 месяцев назад
മനോഹരം, ആനന്ദം, ചെന്നെത്താൻ പറ്റുന്നിടം. നന്നായി പറഞ്ഞു തന്നു.. ഒരിക്കൽ ഞാനും എത്തും അവിടെ... ചിലപ്പോൾ അതിനും മുകളിൽ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 6 месяцев назад
🙏🙏🧡
@freeeessss
@freeeessss 9 месяцев назад
Manoharam 🙏
@rameshkm2541
@rameshkm2541 Месяц назад
സൂപ്പർ വീഡിയോ, 👍
@kaimalnandu
@kaimalnandu 7 месяцев назад
Trekked to Gaumukh in 1991. The glacier, at that time, was closer to Bhojbhasa. We crossed the glacier and went to the base camp of Tapovan. There was a sanyasi, who lives there, year around. Gran place . Nice video. Congratulations on getting there 👏
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you🙏🙏
@lathask4723
@lathask4723 8 месяцев назад
Thank u for bringing this to us, you are blessed soul, thank u
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you🧡
@vishnuoyittymullenkandy6212
@vishnuoyittymullenkandy6212 5 месяцев назад
God definitely gave you a lifetime experiment... nice person lal ji 🙏
@Dipuviswanathan
@Dipuviswanathan 27 дней назад
Namasthe🙏
@Heavensoultruepath
@Heavensoultruepath 8 месяцев назад
നല്ലൊരു യാത്ര കൂടെ വന്ന ഫീൽ ഒരുപാട് നന്ദി സ്നേഹപൂർവം 🙏
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you
@valsanSamsung
@valsanSamsung Месяц назад
You have skill in writing script, best voice, dedication to do research. All these make your vlog interesting. May God bless you.
@Dipuviswanathan
@Dipuviswanathan Месяц назад
Thank you so much sir🙏🙏🙏❤️
@jineshjinesh5806
@jineshjinesh5806 7 месяцев назад
Great.
@ToBeJustAndFearNot
@ToBeJustAndFearNot 9 месяцев назад
Beautiful presentation. I am travelling with you.
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you so much 🙂
@sankarannambootirisreenila7275
@sankarannambootirisreenila7275 8 месяцев назад
മനോഹര ദൃശ്യങ്ങൾ ഹൃദ്യമായ അവതരണം. നല്ല പ്രയത്നം. അഭിനന്ദനങ്ങൾ. ചതുർ ധാമ യാത്ര നടത്തിയിട്ടുണ്ട്. ഗോമുഖ്ത പോവനം പോകാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ അത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വെച് മറ്റ് ഉത്തരേന്ത്യൻ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ചു. തരണി ശങ്കരൻ . മേൽശാന്തിമഠം വൈയ്ക്കും.'
@Dipuviswanathan
@Dipuviswanathan 8 месяцев назад
നമസ്തേ വളരെ സന്തോഷം.thank you🙏🙏🙏
@travelmemmories2482
@travelmemmories2482 9 месяцев назад
🙏ജയ് ബദ്രി വിശാൽ.... All wishes for ur devine journey bro🙏🔥
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thanks brother❤️❤️
@omanagangadharan1062
@omanagangadharan1062 3 месяца назад
Very good show of nature and narration🙏🙏
@Dipuviswanathan
@Dipuviswanathan 3 месяца назад
Thank you🙏
@DKMKartha108
@DKMKartha108 7 месяцев назад
Thank you for this impressive Pilgrimage Video! SRee Gan8gAdEvee namOstutE! Hara Hara MahAdEva! Prayers to Lord KailAsanAtha for your and your group's safety during such arduous pilgrimages!
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thank you ji🙏
@hemamalini1591
@hemamalini1591 7 месяцев назад
Pranam dipu viiswanathan you gives a beautiful sight of holy lands chadurdham god bless you always om namaha shivaya om namaho narayanaya
@Dipuviswanathan
@Dipuviswanathan 7 месяцев назад
Namasthe🙏🙏
@geethasantosh6694
@geethasantosh6694 9 месяцев назад
Excellent excellent presentation 👌👌no apt words to congratulate 🙏🙏 Sooo tiresome to trek and capture videos 🙏🙏 waiting for next part 🙏🙏
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thanks a lot
@sinojmoni9924
@sinojmoni9924 7 месяцев назад
Excellent vedio with awesome voice over 👏👏👏👏🙏
@Dipuviswanathan
@Dipuviswanathan 7 месяцев назад
Thanks a lot 🙏🙏🧡
@omanagangadharan1062
@omanagangadharan1062 3 месяца назад
Just like going there in person, god bless🙏🙏
@manumuraleedharan333
@manumuraleedharan333 9 месяцев назад
Har har gange 🙏🏻🙏🏻🙏🏻🙏🏻amazing travelogue dipu chetta 🙏🏻vaikathappan will always bless u🙏🏻🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you so much manu❤️❤️🙏
@alexandervd8739
@alexandervd8739 10 дней назад
Beautiful🎉beautiful narration🎉
@Dipuviswanathan
@Dipuviswanathan 6 дней назад
Thank you dear friend 🧡🙏
@savithrisasibhushan2234
@savithrisasibhushan2234 7 месяцев назад
വളരെ നല്ല വിവരണം🙏🙏
@sundarankoonathara4688
@sundarankoonathara4688 8 месяцев назад
Eeswaraa.....rakshikuka sarava lokatheyum.hrudaya sparsiyaaya vivaranam.njaanum gomukhil theerthaadanam cheitha anubhavam.may god bless u bro.
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you brother🙏❤️
@harikkirann
@harikkirann 26 дней назад
Thanks for the beautiful video... my dream Destination ❤
@Dipuviswanathan
@Dipuviswanathan 15 дней назад
Thank you🙏🙏❤️
@jayakumaris3605
@jayakumaris3605 9 месяцев назад
മനോഹരം
@aniyanambat4365
@aniyanambat4365 9 месяцев назад
വിവരണം മനോഹരം
@soorajbhaskar3893
@soorajbhaskar3893 9 месяцев назад
Great efforts...God bless u..❤❤❤
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thanks a lot
@rejimolm.k1618
@rejimolm.k1618 6 месяцев назад
എങ്ങനെ നന്ദി പറയെണെന്ന് അറിയില്ല ഇത്ര മനോഹരമായ കാഴ്ചകൾ കാണിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ
@Dipuviswanathan
@Dipuviswanathan 6 месяцев назад
Thank you
@ushakokkeril483
@ushakokkeril483 9 месяцев назад
Beautiful narration mentally travelling with u
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you👏
@jijukumar870
@jijukumar870 8 месяцев назад
Absolutely amazing
@Dipuviswanathan
@Dipuviswanathan 8 месяцев назад
Thank you
@babuokl
@babuokl 3 месяца назад
Great video
@Dipuviswanathan
@Dipuviswanathan 3 месяца назад
Thank you
@yadusreedhar5432
@yadusreedhar5432 9 месяцев назад
പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് ഗംഭീരം. ❤❤❤❤❤❤
@Dipuviswanathan
@Dipuviswanathan 9 месяцев назад
Thank you yadu❤️🙏
Далее
skibidi toilet multiverse 039 (part 1)
05:29
Просмотров 3,9 млн