Тёмный

Induction cooker ലെ പാചകത്തെപ്പറ്റി അറിയേണ്ടതെല്ലാം. | All you need to know about Induction Cookers 

Lightkin India
Подписаться 33 тыс.
Просмотров 107 тыс.
50% 1

Induction cooker ഏതു കമ്പനിയുടേത് ആയിരുന്നാലും പ്രധാന കാര്യങ്ങൾ എല്ലാം ഒരു പോലെയായിരിക്കും. ഏതു കമ്പനിയുടേത് വാങ്ങിയിട്ടുള്ളവർക്കും ഈ വീഡിയോ പ്രയോജനപ്പെടും.
Here's a useful video about Induction Cookers regardless of the brand you may have.
2000W iBell Induction Cooker - amzn.to/2YBPbq6
വീട്ടിലെ ചൂടിനെ കുറയ്ക്കാൻ സഹായിക്കുന്ന Air Cooler നെപ്പറ്റി അറിയേണ്ടതെല്ലാം. | All you need to know about Air Coolers.
• How to Reduce Home Tem...
സോളാർ സിസ്റ്റത്തെപ്പറ്റി അറിയാനും വാങ്ങാനും ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ | All the Information you need before wanting to purchase a Solar Power System.
• Solar Power Generating...
For any enquiries you can reach us at / lightkin-582580815264426

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@user-yv4lm3fb8u
@user-yv4lm3fb8u 4 года назад
ഇൻഡക്ഷൻ കുക്കർ ധാരാളം കണ്ടിട്ടുണ്ട്, പക്ഷേ അതിന്റെ പ്രവർത്തിപ്പിക്കൽ ഇന്നാണ് കാണുന്നത്, മനസ്സിലാക്കുന്നത്. നന്ദി
@LightkinIndia
@LightkinIndia 4 года назад
Thanks
@deepamangalasseri2176
@deepamangalasseri2176 3 года назад
👍👍👍
@silpajose7586
@silpajose7586 2 года назад
നല്ല പ്രസന്റേഷൻ. നന്നായി മനസിലാക്കാൻ സഹായിച്ചു. ഇൻഡക്ഷൻ വാങ്ങാൻ നല്ല ഒരു ബ്രാൻഡ് സജ്ജെസ്റ് ചെയ്യാമോ.
@kevinrozario4330
@kevinrozario4330 3 года назад
ശരിക്കും ഉപകാരപ്പെട്ടു ഈ വീഡിയോ കാണാൻ സാധിച്ചപ്പോൾ.... Tnx
@jojiofquilon7124
@jojiofquilon7124 3 года назад
വളരെ ഉപയോഗപ്രദം ആയ വീഡിയോ 👍
@1Prveen
@1Prveen 8 месяцев назад
വളരെ ഭംഗിയായ അവതരണം,congrats
@jeevan1955
@jeevan1955 2 года назад
Good presentation, Thanks a lot. All the best.
@LightkinIndia
@LightkinIndia 2 года назад
Thank you too
@sreekumarsreedham9541
@sreekumarsreedham9541 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി!
@LightkinIndia
@LightkinIndia 3 года назад
Thanks
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 года назад
വളരെ ഉപയോഗപ്രദം ആയിരുന്നു വീഡിയോ
@LightkinIndia
@LightkinIndia 2 года назад
Thanks!
@fathimaas5237
@fathimaas5237 2 года назад
Gasin vila koodikkondirikkunnath karanam induction cooker vanghan vicharikkuvayirunnu. Upayogikkenda reethiyeppatti nannayi paranghu thannathinu thanks
@LightkinIndia
@LightkinIndia 2 года назад
You are welcome!
@ucap6420
@ucap6420 2 года назад
Power conception details പറ്റിയുള്ള ഒരു വീഡിയോ തയ്യാറാക്കുക
@aboobackerck4109
@aboobackerck4109 18 дней назад
ഈസി കുക്ന്റെ പോലെ ഏറ്റവും കുറഞ്ഞ വാട്സ്സിൽ സ്റ്റാർട്ട്‌ ആകുന്ന വേറെ ഏത് ഇൻഡക്ഷൻ കുക്കർ ആണ് ഉള്ളത്, സോളാർ ൽ ഉപയോഗിക്കാനാണ്
@LightkinIndia
@LightkinIndia 16 дней назад
കൃത്യമായി അറിയില്ല
@shaji1192
@shaji1192 3 года назад
orupad ഇഷ്ടപ്പെട്ടു thnks
@LightkinIndia
@LightkinIndia 3 года назад
Thanks!
@shinu.9128
@shinu.9128 Год назад
Thank you ❤️👍
@valsamenon1340
@valsamenon1340 9 месяцев назад
Good information.thankyou
@indirakumari7461
@indirakumari7461 2 года назад
Bajaj majesty ICX7 കുക്കറിന്റെ ഉപയോഗരീതികൾ ഒന്നു കാണിച്ചു തരുമോ? PLEASE
@binsysubrahmannian2465
@binsysubrahmannian2465 3 года назад
Orupadu thanks 👍👌
@LightkinIndia
@LightkinIndia 3 года назад
You are welcome!
@abdulhakeem1829
@abdulhakeem1829 2 года назад
Pathram choodayi athil ninnannu mattullava choodavunnathu pathrathil thattunna magnetic flex pathravumayi bandappedumbol choodavum transformerinte pravarthanam pole ningal kooduthal padikkoo
@hemapraku
@hemapraku Месяц назад
Helpful vediyo👍🏻👍🏻
@CreatewithAnandhUnni
@CreatewithAnandhUnni Год назад
Thankyou
@DavidBro-vz2zi
@DavidBro-vz2zi 2 года назад
Really help full video
@naseebachinju
@naseebachinju Год назад
ഇരുമ്പ് ചട്ടി വെക്കാൻ പറ്റുമോ ന്ന് നോക്കുകയായിരുന്നു Tanks 🥰🥰
@blessybabyc9884
@blessybabyc9884 4 года назад
Very informative. Glass top gas stove ne kurich oru video cheyyamo?
@LightkinIndia
@LightkinIndia 4 года назад
Will try.
@muhammedfaheem2973
@muhammedfaheem2973 Год назад
Impex omega h4 intection cookerinde key function enganeyaa pls tell
@LightkinIndia
@LightkinIndia Год назад
Unfortunately we do not have Impex products and cannot comment about the same.
@ashrafashru6931
@ashrafashru6931 4 года назад
Thanks good msg
@LightkinIndia
@LightkinIndia 4 года назад
Thanks
@joyjoy2472
@joyjoy2472 2 года назад
Good. Thanks
@LightkinIndia
@LightkinIndia 2 года назад
Thank you too!
@jsjsjsjs7756
@jsjsjsjs7756 2 года назад
Pigeon 1800 watt rate 1350 aanu. Enthelum problem undaakunmo....
@nishasivan3771
@nishasivan3771 3 года назад
Thanq so much
@LightkinIndia
@LightkinIndia 2 года назад
Welcome 😊
@ramlakitchen9666
@ramlakitchen9666 4 года назад
Enthukondane cook cheyyunna timeil testaril earth kanikkunnath
@sahadibnushamsudheen7247
@sahadibnushamsudheen7247 3 года назад
Thanks broooo
@LightkinIndia
@LightkinIndia 3 года назад
You are welcome.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
കട്ടിയുള്ള Glass പാത്രം ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാൻ പാടുമോ
@LightkinIndia
@LightkinIndia 2 года назад
No.
@ajeshramachandran9481
@ajeshramachandran9481 3 года назад
നല്ല വീഡിയോ താങ്സ്
@LightkinIndia
@LightkinIndia 3 года назад
Thanks
@ashoka123
@ashoka123 4 года назад
Good information dear
@LightkinIndia
@LightkinIndia 4 года назад
Thanks
@nilavepoonilave162
@nilavepoonilave162 2 года назад
Piegion cooker glass model annu karanndubill koodumo
@LightkinIndia
@LightkinIndia 2 года назад
Unfortunately we do not deal with this model and hence cannot comment on the same.
@geethavarghese6807
@geethavarghese6807 2 года назад
Power plug alatha plugil use cheyamo ?
@LightkinIndia
@LightkinIndia 2 года назад
നല്ലത് പവർ പ്ലഗിൽ ഉപയോഗിക്കുന്നതാണ്. അല്ലെങ്കിൽ വാട്ടേജ് കുറച്ചിടുക
@rajendranpilar
@rajendranpilar Месяц назад
Good
@johnyk.a5386
@johnyk.a5386 2 года назад
Very good
@LightkinIndia
@LightkinIndia 2 года назад
Thanks
@manjuthulli5326
@manjuthulli5326 11 месяцев назад
Indection Stove... Indection Cooktop Indection Cooker .... ഇ 3 ഉം Same ആണോ ?
@LightkinIndia
@LightkinIndia 11 месяцев назад
yes
@radhamanivs7433
@radhamanivs7433 Год назад
അറിയാൻ ആഗ്രഹം ഉണ്ട് 👍
@LightkinIndia
@LightkinIndia Год назад
എന്താണ് അറിയാന് ആഗ്രഹിക്കുന്നത്
@spiritplus7718
@spiritplus7718 3 года назад
നല്ലൊരു കുക്ക് കൂടി ആണല്ലോ
@amrithaammu1044
@amrithaammu1044 2 года назад
its very useful...👩‍🍳
@LightkinIndia
@LightkinIndia 2 года назад
Thanks a lot
@dr.ducalion5630
@dr.ducalion5630 3 месяца назад
Ende oru old instant stove aahnu.... Enikkathinde pravarthanam areeela...athilu vellam thilappikkaan vekkumbo vellam onnu choodaayi thudangumbo E6 ennu ezhuthi kaanikkunnu pinne machine work cheyyunnundo ennonnum mansil aavunnilla....but ethra neram ninaalum vellam thilakkunnilla.... Ithu ende ee machine kedaayathaano atho njan cheyyunnathilulla thettaano .....? Onnu paranju tharuo
@LightkinIndia
@LightkinIndia 2 месяца назад
പ്രോഡക്റ്റ് കാറ്റലോഗ് ഉണ്ടെങ്കിൽ അതിൽ എഴുതിയിട്ടുണ്ടാവും.ഇല്ലെങ്കിൽ കമ്പനിയും മോഡലും വച്ച് നെറ്റിൽ സെർച്ച് ചെയ്താലുംവിവരം ലഭിക്കാം.
@sumayya123
@sumayya123 2 года назад
Impex nte 1700W aan vedichath 2000W vedikkan aayirunnu agraham... Ethaan current labham
@roze2705
@roze2705 2 года назад
Rate ethra aayi
@sumayya123
@sumayya123 2 года назад
@@roze2705 3150..
@LightkinIndia
@LightkinIndia 2 года назад
When wattage is higher . Time is lower. Although specified power you will need more time with the lower power device.
@thanveershahin2281
@thanveershahin2281 2 года назад
Good video
@LightkinIndia
@LightkinIndia 2 года назад
Thanks
@shamsudeenabdulrasak5008
@shamsudeenabdulrasak5008 3 года назад
Intalium dosa kallu use cheyyamo?? Pls reply
@LightkinIndia
@LightkinIndia 3 года назад
Yes. Video time 12.40
@sajnavasudevansajna7089
@sajnavasudevansajna7089 10 месяцев назад
ഞങ്ങടെ easy cook induction കുക്കറിൽ എല്ലാ പത്രങ്ങളും വക്കാൻ കഴിയുന്നില്ല.. ദോശ ചട്ടി എങ്ങനെ use ചെയ്യും പറയാമോ
@LightkinIndia
@LightkinIndia 10 месяцев назад
ഇൻഡക്ഷൻ കുക്കറിൽ എല്ലാ പാത്രങ്ങളും വയ്ക്കുവാൻ സാധിക്കില്ല. ഇതിനെപ്പറ്റി വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. പുതിയതായി പാത്രങ്ങൾ വാങ്ങുമ്പോൾ ഇൻഡക്ഷൻ കുക്കറിൽ കൂടി യൂസ് ചെയ്യാവുന്ന പാത്രങ്ങൾ വാങ്ങാൻ ശ്രദ്ധിച്ചാൽ മതിയാകും
@firosekoorachund159
@firosekoorachund159 4 года назад
good mesege
@LightkinIndia
@LightkinIndia 4 года назад
Thanks
@nishavincent5028
@nishavincent5028 2 года назад
Super
@LightkinIndia
@LightkinIndia 2 года назад
Thanks
@ajfans6074
@ajfans6074 Год назад
Time 0 anu kootan patunnilla lockayathano onnu parenj tharumo pleas
@LightkinIndia
@LightkinIndia Год назад
Switch കംപ്ലയിന്റ് ആവാം. ടെക്‌നിഷ്യന്മാരെ contact ചെയ്യൂ.
@elizabethgeorge1936
@elizabethgeorge1936 3 года назад
E4 denotes what?
@LightkinIndia
@LightkinIndia 3 года назад
E4 generally depicts an error on the induction cooker. You can refer which error it is by checking the User Manual. Different companies have different errors.
@vvgirl21
@vvgirl21 4 месяца назад
ദോശകല്ല് ഉപയോഗിച്ചിട്ട് പിന്നീട് ചൂട് മാറിയിട്ട് എടുത്ത് മാറ്റിയാൽ പോരെ... അത് അതിൽ തന്നെ വച്ചിരിക്കുന്നതിൽ പ്രശ്നം ഉണ്ടോ. Pls reply
@LightkinIndia
@LightkinIndia 4 месяца назад
പ്രശ്നം ഇല്ല
@vvgirl21
@vvgirl21 4 месяца назад
@@LightkinIndia thank you.... Innu e video kand inspired ayi njan chorum curry uppumavum pappadam kachalum oke cheythu. Allenkil vellam choodakem chaya idukayume cheyyarullayirunnulloo. Thank you. Very useful video... 💯💯❤️
@divya2137
@divya2137 2 года назад
Iron nte dosachatti use cheyyan pattumo?
@praveeenkumar9024
@praveeenkumar9024 Год назад
Yes
@shamsudheenpk3740
@shamsudheenpk3740 5 лет назад
ഇന്റക്ഷൻ കുക്കർ ഉപയോഗിച്ചാൽ റേഡിയേഷൻ ഉണ്ടാകുമെന്നും അതിൽ പാചകം ചെയ്യുന്നത് ക്യാൻസറിനും മറ്റും കാരണമാകുമെന്നും മറ്റും പറയുന്നുണ്ടല്ലൊ. ഇതിന്റെ സത്യാവസ്ഥയെന്ത്.?
@LightkinIndia
@LightkinIndia 4 года назад
അറിയില്ല.
@spkds4886
@spkds4886 3 года назад
അതിൽ ഒരു കാര്യവുമില്ല ഇതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാത്ത കഴുതകൾ പറയുന്നതാണ്
@manojmohandas8508
@manojmohandas8508 2 года назад
പ്രവർത്തിപ്പിച്ചു കൊണ്ടിരിപ്പിക്കുമ്പോൾ പാത്രം ഇൻഡക്ഷൻ ഓഫ്‌ ചെയ്യാതെ എടുക്കുന്നത് പ്രശ്നം ഉണ്ടോ?
@LightkinIndia
@LightkinIndia 2 года назад
ഇൻഡക്ഷൻ കുക്കർ തനിയെ ഓഫ്‌ ആകും
@shamsudheen1264
@shamsudheen1264 Год назад
കററ്റ് ബിൽ കൂടുമോ
@ramseenazeer3407
@ramseenazeer3407 4 года назад
Itil manchatty okke vakkn patto
@LightkinIndia
@LightkinIndia 4 года назад
ഇതിൽ മൺചട്ടി വയ്ക്കാൻ പറ്റില്ല
@jithinnk8387
@jithinnk8387 3 года назад
Power plug നിർബന്ധം ആണോ...
@LightkinIndia
@LightkinIndia 3 года назад
അതെ.2000W വരെ പവർ കൊടുക്കാൻ കഴിയുന്നത് കൊണ്ട് powerplug ആണ് നല്ലത്.
@arunmathira8129
@arunmathira8129 3 года назад
Power plug nda🙄
@archanasubash1171
@archanasubash1171 2 года назад
@@LightkinIndia iuju
@sajansv7136
@sajansv7136 2 года назад
Good information
@LightkinIndia
@LightkinIndia 2 года назад
Thanks
@moloosanshid7800
@moloosanshid7800 Год назад
ഞങ്ങളുടെ ഇൻഡിക്ഷൻ കുക്കറിന്റെ മുകൾ ഭാഗത്ത് ബക്ക് പൊട്ടിഅത് ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ
@LightkinIndia
@LightkinIndia Год назад
സാധാരണയായി കുഴപ്പം വരില്ല. വെള്ളം അകത്തേക്ക് പോകരുത്. ഒരു ടെക്നീഷ്യനെ കാണിക്കുന്നത് നല്ലതാണ്.
@vighneshkp3732
@vighneshkp3732 3 года назад
👍
@shajahanuppathil1036
@shajahanuppathil1036 2 года назад
Çooker ന്റെ ബാക്കിലുള്ള ഒരു റൗഡ് സുച്ച് എന്തിന്റെയാണ്
@LightkinIndia
@LightkinIndia 2 года назад
ഉപയോഗിക്കുന്ന കമ്പനിയുടെ കാറ്റലോഗിൽ നോക്കേണ്ടിവരും.
@shabnaazeezshabnam1598
@shabnaazeezshabnam1598 2 года назад
Induction surface ഇല്ലാത്ത പാത്രം use cheyyan പറ്റുമൊ
@LightkinIndia
@LightkinIndia 2 года назад
Use ചെയ്യാൻ പറ്റില്ല.
@afnaspa6662
@afnaspa6662 3 года назад
solar induction cooker available aaanno
@LightkinIndia
@LightkinIndia 3 года назад
Not available with us at the moment.
@riyasriyuriyu7759
@riyasriyuriyu7759 4 года назад
ഒരു മാസം ഇതു പയോഗിച്ചാൽ എത്ര കറണ്ട് ചാർജാവും
@LightkinIndia
@LightkinIndia 4 года назад
Based on usage.
@rejimathew7845
@rejimathew7845 5 лет назад
iduction cooker solaril pattumo induction mathram upayogikanulla cheriya solar pannel undo please reply
@rajeevavrk6194
@rajeevavrk6194 4 года назад
12 v dc
@shamli9581
@shamli9581 2 года назад
Induction cooktopil nonstick paathrangal upayogikkaan pattumo? Chood kayaro? Please reply 🙏
@LightkinIndia
@LightkinIndia 2 года назад
If it is a nonstick utensil for induction stove.
@shabnaazeezshabnam1598
@shabnaazeezshabnam1598 Год назад
ഇന്നലെ ഇത് വാങ്ങി first use ചെയ്തപ്പോൾ അടി ഭാഗത്തു കൂടെ ഒരു പുക വരുന്നു അങ്ങനെ ഉണ്ടാവുമോ?
@LightkinIndia
@LightkinIndia Год назад
പുക വരില്ല. വാങ്ങിയ കമ്പനിയുടെ കസ്റ്റമർ കെയറിലോ ഡീലറെയോ ബന്ധപ്പെടുക.പുതിയ പാത്രം ആണെങ്കിൽ പ്ലാസ്റ്റിക് coating ഉണ്ടോ എന്നും നോക്കുക.
@rizwank.starofcochin2734
@rizwank.starofcochin2734 3 года назад
Verygood
@LightkinIndia
@LightkinIndia 2 года назад
Thanks
@rajithashelby7512
@rajithashelby7512 Год назад
ഇരുമ്പിൻ്റെ ദോശ കല്ല് ആണോ വെച്ചിരിക്കുന്നത് അതോ നോൺ സ്റ്റിക് ആണോ
@LightkinIndia
@LightkinIndia Год назад
ഇരുമ്പിന്റെ ദോശക്കല്ല്.
@ramseenazeer3407
@ramseenazeer3407 4 года назад
I want this pdoduct etra rate akum
@LightkinIndia
@LightkinIndia 4 года назад
2000W iBell Induction Cooker - amzn.to/2YBPbq6
@Sreelakshmi113
@Sreelakshmi113 3 года назад
Switch on cheyyumbol number illa. Lines kaanunnu. Sound undu. Complaint aayirikkumo
@LightkinIndia
@LightkinIndia 3 года назад
ചൂടാവുന്നില്ല എങ്കിൽ ബോർഡ്‌ കംപ്ലയിന്റ് ആയിരിക്കും. ചൂടാവുന്നുണ്ടെങ്കിൽ ഡിസ്പ്ലേ ആയിരിക്കും കംപ്ലയിന്റ്.
@Sreelakshmi113
@Sreelakshmi113 3 года назад
@@LightkinIndia , ok
@user-lp1bs9cz5t
@user-lp1bs9cz5t 2 года назад
സർ i bellinte service centre കേരളത്തിൽ ഉണ്ടോ
@LightkinIndia
@LightkinIndia 2 года назад
കേരളത്തിൽ സൈറ്റ് സർവീസ് ലഭിക്കും
@sabir3288
@sabir3288 2 года назад
ഈ അടുപ്പിന്റെ വില എത്ര . ഞാൻ ഉപയോഗിക്കുന്നത് Easy കുക്ക ണ് നല്ല കരന്റ് ആവും, ഇതിൽ കര ന്റ് കുറയുമോ
@LightkinIndia
@LightkinIndia 2 года назад
ഇൻഡക്ഷൻ കുക്കർ 1500 രൂപ മുതൽ മുകളിലേക്ക് ലഭിക്കും
@ADBrothers159
@ADBrothers159 2 года назад
Easycook current kuravanu enna kettathu
@jinisubran7494
@jinisubran7494 3 года назад
V guard intention cooker use cheythal carant bill koodumo?
@arunmathira8129
@arunmathira8129 3 года назад
Namuk vgard anu
@hamsisalmu1336
@hamsisalmu1336 4 года назад
V guard ethraya price
@riyasmattool2380
@riyasmattool2380 3 года назад
2500
@abdulnazeer6663
@abdulnazeer6663 Год назад
❤️❤️❤️❤️
@vijayanck2151
@vijayanck2151 7 месяцев назад
അതിൻ്റെ മുകളിൽ കാണുന്ന റൗണ്ടിനേക്കാളും വലിപ്പം കുറഞ്ഞ പാത്രം ഉപയോഗിക്കാൻ പാടില്ലെന്നാണ് എൻ്റെ അറിവ്
@LightkinIndia
@LightkinIndia 7 месяцев назад
ഉപയോഗിക്കാം. കുഴപ്പമില്ല.
@vvgirl21
@vvgirl21 4 месяца назад
Upayogikam. Choodakumpol kurach koodi vaikumenne ulloo valipam kuranja pathrathil
@shabnaazeezshabnam1598
@shabnaazeezshabnam1598 2 года назад
പൊരികൾ ഉണ്ടാക്കാൻ പറ്റുമോ
@LightkinIndia
@LightkinIndia 2 года назад
എല്ലാ പാചകവും പറ്റും. ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാവുന്ന പാത്രങ്ങൾ വേണമെന്ന് മാത്രം.
@lisnamoljoseph4681
@lisnamoljoseph4681 10 месяцев назад
👏
@abhilashabhi5834
@abhilashabhi5834 3 года назад
V gurad touch screen type എങ്ങനുണ്ട്??
@LightkinIndia
@LightkinIndia 3 года назад
We haven't dealt V-GUard Products hence not sure.
@ajaj8542
@ajaj8542 3 года назад
പ്രസ്റ്റീജ് 20 model 1600 വോൾട്ട് ആണ് ഉപയോഗിക്കുന്നത് q അര ലിറ്റർ പാല് തള്ള് പ്പിക്കാൻ 20 മിനിറ്റ് എടുക്കുന്നു???? എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടോ
@Ameencpthazhekode
@Ameencpthazhekode 3 года назад
Volt അല്ല watt ആണ്
@Ameencpthazhekode
@Ameencpthazhekode 3 года назад
Normally 1600 watt 2 minute to boil
@LightkinIndia
@LightkinIndia 3 года назад
വളരെ കൂടുതൽ സമയം എടുക്കുന്നതായി കാണുന്നു. കമ്പനി കസ്റ്റമർ കെയറുമായി ബന്ധപ്പെടുക
@ajaj8542
@ajaj8542 3 года назад
@@LightkinIndia okk
@shabnaazeezshabnam1598
@shabnaazeezshabnam1598 2 года назад
ഇതിൽ കുക്കർ കറി വെക്കാൻ ഓക്കേ പറ്റുമൊ? വിസിൽ അടുപ്പിച്ചു ചോറ് ഓക്കേ വെക്കാൻ patumo
@vvgirl21
@vvgirl21 4 месяца назад
Pattum... Induction support ulla cooker aya mathi
@rajeshsivan6850
@rajeshsivan6850 4 года назад
ഇൻഡക്ഷനിൽ ഇരുമ്പു പാത്രങ്ങൾ ഉപയോഗിക്കാൻ പറ്റുമോ
@LightkinIndia
@LightkinIndia 4 года назад
ഉപയോഗിക്കാം
@shajanjoseph5338
@shajanjoseph5338 2 года назад
ഇൻഡക്ഷനിൽ ഇരുമ്പു പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഗ്ലാസ്സ് പൊട്ടാനുള്ള സാധ്യത കൂടുതലാണ്.
@dailyshinelaundryservice4237
@dailyshinelaundryservice4237 5 лет назад
How much weight of food items can induction cooktop hold
@LightkinIndia
@LightkinIndia 5 лет назад
Varies for each cooker. Generally the company catalog possesses tat information.
@jefnanaj7180
@jefnanaj7180 3 года назад
First use ചെയ്യുമ്പോ ഒരു smell വന്നു അതെന്താണ് കാരണം.. അടിയിൽ വേറെ coating ഉള്ള ചായപാത്രം ആയിരുന്നു
@LightkinIndia
@LightkinIndia 3 года назад
പിന്നീട് smell വന്നില്ല എങ്കിൽ കുഴപ്പമില്ല.
@shabnaazeezshabnam1598
@shabnaazeezshabnam1598 Год назад
എനിക്കും ഇതേ അനുഭവം വന്നു first use chrythapol smell വരുന്നു
@azadkt1180
@azadkt1180 3 года назад
1400va ഇൻവർട്ടറിൽ വർക്ക് ചെയ്യുന്ന ഇൻഡക്ഷൻ കുക്കർ വിപണിയിൽ ഉണ്ടൊ?
@LightkinIndia
@LightkinIndia 3 года назад
ഉള്ളതായി അറിയില്ല.
@chinnuzz6966
@chinnuzz6966 Год назад
1200 und.. Prestige iris
@sachin91
@sachin91 5 лет назад
ഗ്യാസ് ആണോ ഇന്റേഷൻ ആണോ കൂടുതൽ ലാഭം ..???
@LightkinIndia
@LightkinIndia 5 лет назад
ഇൻഡക്ഷൻ കുക്കറിൽ 90% efficiancy ലഭിക്കുമ്പോൾ ഗ്യാസിൽ 50%-60% വരെയാണ് output കണക്കാക്കിയിരിക്കുന്നത്.
@sachin91
@sachin91 5 лет назад
@@LightkinIndia ഒക്കെ ...പക്ഷേ കറണ്ട് കാശും ഗ്യാസ് റെ പൈസയും നോക്കുമ്പോൾ ലാഭം ഇന്റൻഷൻ തന്നെ ആണോ ലാഭം ???
@LightkinIndia
@LightkinIndia 5 лет назад
We usually avoid giving technical answers in HT Comments. But since you asked I have provided a link for your reference. www.quora.com/Which-is-more-efficient-a-gas-stove-or-an-induction-cooker . The explanation is given very clearly there. Furthermore there are extra circumstances to consider. Tariff , Availability of Power or Cylinder, Use of Solar Power etc. I hope I was able to clear some confusion in this matter.
@kamaljeethkhan5khan192
@kamaljeethkhan5khan192 4 года назад
Lightkin India eatha nalla cmpny current laabam ..?
@shazinhamda4022
@shazinhamda4022 2 года назад
Etra watts ulla induction coocker aanu kuranja current aavunnad
@LightkinIndia
@LightkinIndia 2 года назад
എല്ലാ ഇൻഡക്ഷൻ കുക്കറിലും വാട്ടേജ് സെറ്റ് ചെയ്യാം
@itzmeakku8937
@itzmeakku8937 3 года назад
Eo മാത്രം kanikkunnu
@LightkinIndia
@LightkinIndia 3 года назад
ഉപയോഗിക്കുന്ന കമ്പനിയുടെ കാറ്റലോഗിൽ errorcode കൊടുത്തിട്ടുണ്ടാവും
@malavikamohan53
@malavikamohan53 3 года назад
Sir induction cookeril naduvil white colour varunnnu karyum endha
@LightkinIndia
@LightkinIndia 3 года назад
Contact the manufacturer of the induction cooker.
@arunmathira8129
@arunmathira8129 3 года назад
Call8129801145
@hairunneessapk3484
@hairunneessapk3484 3 года назад
ഇൻഡക്ഷൻ കുക്കറിൽ ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം നോൺസ്റ്റിക് ഉപയോഗിക്കാമോ
@LightkinIndia
@LightkinIndia 3 года назад
Induction base ഉള്ള നോൺസ്റ്റിക് പാത്രങ്ങൾ വാങ്ങിയാൽ ഉപയോഗിക്കാം
@sajeenasajith2624
@sajeenasajith2624 3 года назад
ദോശ കല്ല് ഉപയോഗം അറിയില്ല
@sajeenasajith2624
@sajeenasajith2624 3 года назад
പഴയ ദോശ കല്ല് ചപ്പാത്തി കു നല്ലത് ആണോ
@sajeenasajith2624
@sajeenasajith2624 3 года назад
അതെ
@gamestutorial2157
@gamestutorial2157 Год назад
അലൂമിനിയം Normal cooker ഉപയോഗിക്കാൻ പറ്റില്ലേ
@LightkinIndia
@LightkinIndia Год назад
ഇൻഡക്ഷൻ base ഉള്ളവ ഉപയോഗിക്കാം.
@greentoure
@greentoure 5 лет назад
വീഗാർഡ് ആണ് പെട്ടെന്ന് e 6 e5 ആകുന്നു എന്താണ് മാർഗം 2 പ്രാവശ്യം സർവീസ് നടത്തി ഫലമില്ല?
@LightkinIndia
@LightkinIndia 5 лет назад
Since we don't have access to this model. Please refer the booklet that came with it for the error e5 e6.
@nichunichu4884
@nichunichu4884 3 года назад
ഞാൻ.വെള്ളം. മാത്രം
@Jkc-zs4zf
@Jkc-zs4zf Год назад
ദോശ ചട്ടി ഇരുമ്പ് ആണോ
@LightkinIndia
@LightkinIndia Год назад
സാധാരണ മാർക്കറ്റിൽ കണ്ടു വരുന്നവ ഇരുമ്പാണ്.
@spendtime24
@spendtime24 5 лет назад
ഹോട് സ്പോട് അല്ല ഹോട് pot
@LightkinIndia
@LightkinIndia 5 лет назад
:)
@binibisna7689
@binibisna7689 3 года назад
ദോശ കല്ല് ഹെവി അല്ലെ അതൊക്കെ അതിന്റ മുകളിൽ വെക്കാൻ പറ്റുമോ നോൺ സ്റ്റിക്കിൽ ദോശ ഉണ്ടാകുമ്പോൾ 80 ആണോ ചൂട് വെക്കേണ്ടത് ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ ഫ്ലകിൽ നിന്നും മാറ്റി എടുത്തു വെച്ചാൽ കൊഴാപ്പം ഉണ്ടോ ഓഫ് ബട്ടൻ അമർത്താതെ പെട്ടന്ന് സുച്ചു് ബന്താക്കിയാൽ കൊഴ്പ്പം ആകുമോ
@LightkinIndia
@LightkinIndia 2 года назад
ദോശക്കല്ല് ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കുക.
@kanthilalkb2837
@kanthilalkb2837 2 года назад
Thanks
@LightkinIndia
@LightkinIndia 2 года назад
Welcome
@sreejasweety3698
@sreejasweety3698 3 года назад
Super
@LightkinIndia
@LightkinIndia 3 года назад
Thanks
Далее
Самое неинтересное видео
00:32
Просмотров 844 тыс.
induction cooktop Impex Omega H6a Lx200
9:15
Просмотров 1,5 тыс.
Самое неинтересное видео
00:32
Просмотров 844 тыс.