Тёмный

indusind bank എക്‌സികുട്ടീവിനോപ്പം | Used car loan | Used cars kerala | second hand car loan 

SPN Vlogs
Подписаться 26 тыс.
Просмотров 6 тыс.
50% 1

എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തായ സിനിഷേട്ടനുമായുള്ള ഒരു ചെറിയ സംഭാഷണമാണ് ഈ വീഡിയോ..
യൂസ്ഡ് കാർ ലോണിനെ പറ്റി ഒരുപാട് സംശയങ്ങൾ കുറെ അടിക്ക് ആളുകൾ വിളിച്ചു ചോദിക്കുന്നുണ്ട്.. അവര്ക് വേണ്ടിയാണ് ഈ വീഡിയോ..
സിനിഷേട്ടൻ 7 വർഷത്തിലധികം യൂfസ്ഡ് കാർ ലോൺ ഇൻഡസ്ട്രിയിൽ അനുഭവ സാമ്പത്തുള്ള ഒരു എക്സിക്യൂട്ടീവ് ആണ്. യൂസ്ഡ് കാർ ലോൺ സംബന്ധിച്ച് നിങ്ങൾക്കുള്ള കുറച്ചു സംശയങ്ങളെങ്കിലും ഈ വീഡിയോയിലൂടെ പരിഹരിക്കാമെന്നു വിശ്വസിക്കുന്നു..
For more details please call him or me
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
Sinesh CP
Finance excecutive - Indusind bank
4 Wheeler section
90746 28953
Connect with me personally
🔅🔅🔅🔅🔅🔅🔅🔅🔅🔅
Sreeram P Nair
SPN Vlogs - A complete automotive channel
9605639784
വിളിക്കുമ്പോൾ വീഡിയോ കണ്ട കാര്യം പറയാൻ മറക്കരുത്ട്ടോ.. 🙏🙏
കൂടുതൽ വിവരങ്ങൾക്കായി എന്റെ ഫേസ്ബുക് and ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യൂ.
Please follow on Facebook for more info:
TheTruevalueMan
🔅Instagram🔅
spn.vlogs?igshi...
#usedcarloan #usedcarsdealer #usedcarsinkerala #usedcarsforsale #usedcar #usedcars #usedcarloan #secondhandcars #secondhandcarsinkerala #secondhandcar #secondhandcarforsale #usedcarfinance

Авто/Мото

Опубликовано:

 

13 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@jaseempsb
@jaseempsb 8 месяцев назад
Good presentation ❤️
@abhib7793
@abhib7793 8 месяцев назад
@adarvlogscalicut
@adarvlogscalicut 8 месяцев назад
Sineesh etten ❤
@sudheenasudhi7224
@sudheenasudhi7224 7 месяцев назад
Usefull.. thanks
@riyasriya9474
@riyasriya9474 7 месяцев назад
ലോൺ എടുക്കുന്നുണ്ടങ്കിൽ ഈ ബെങ്കിൽ നിന്നു തന്നെ എടുക്കണം പിന്നെ ജീവിതത്തിൽ എടുക്കില്ല 😂😂😂😂😂😂അനുഭവം കൊണ്ട് പറയുന്നത്
@ajin_aj_in
@ajin_aj_in 6 месяцев назад
Bro athentha angane paranje? Njn oru two wheeler emi ittu edukkaan nokkunnund... Finance aahn.. Ethand ellam ready aay... Ee bank vazhiyanu finance ready aakkiye avaru... Vandide vila 2.16000 2yr finance dp 1.20000 1 yr aavumbo 12smtg coast aavunnund angane 2yrs aake 24 chillara aavunnund? Kuzhapam undo?
@SPNSpeaks2020
@SPNSpeaks2020 4 месяца назад
@ajin_aj_in എല്ലാ ബാങ്കുകൾക്കും അവരവരുടേതായ rules & regulations ഉണ്ട് ചേട്ടാ.. Indusind, HDFC, ICICI, ഒക്കെയാണ് മിക്ക ഡീൽർഷിപ്പുകളിലും സപ്പോർട്ടിനായി ഉള്ളത്.. അവർ തന്നെയാണ് ഏറ്റവും കൂടുതൽ വെഹിക്കിൾ ലോൺസ് ചെയ്യുന്നതും.. ഡീൽർഷിപ് മുകേനെ ഉള്ള ഒരു dealing ആണ് നമ്മളോട് ഉള്ളത് എന്നത് കൊണ്ട് തന്നെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും.. നമ്മൾ നേരിട്ടു ഒരു ബാങ്കിൽ നിന്ന് loan എടുക്കാൻ പോകുമ്പോൾ may be നമ്മൾ കുറച്ചു കൂടി procedures കൂടുതൽ follow ചെയ്യേണ്ടി വരാറുണ്ട്.. പിന്നെ ഡീൽർഷിപ്പിഞ് ബിസിനസ്‌ കിട്ടാൻ വേണ്ടി.. പരമാവധി നമ്മുടെ പേരിൽ loan ഒട്ടു തരുവാൻ അവർ ശ്രെമിക്കും.. എന്തെങ്കിലും രേഖകളൊക്കെ കുറവാണെങ്കിലും ശരി.
@ashwinmathews1072
@ashwinmathews1072 11 дней назад
8.5percentage kuntham kittum avarude fd rate thane 7.95percentage anu ... Minimum 14 percentage varum interest
@sreejithkrishnan7980
@sreejithkrishnan7980 6 месяцев назад
വൺടൈം സെറ്റിൽമെൻറ് ചെയ്യുമ്പോൾ എത്ര രൂപ കുറവ് വരും
@SPNSpeaks2020
@SPNSpeaks2020 4 месяца назад
Tottal balance പയ്മെന്റിന്റെ ഒരു 5 % ഒക്കെ കൂടുതൽ അടച്ചാൽ മതിയാകും.. മിക്ക ബാങ്കുകളും 5 to 7 ഒക്കെയാണ് ചാർജ് ചെയുന്നത്
@craftmedia153
@craftmedia153 8 месяцев назад
Bro veede illathavarkk loan kitto
@SPNSpeaks2020
@SPNSpeaks2020 8 месяцев назад
Oru blood relation aayitulla aale gurenter aayi vakkam.. Gurenterude peril enthenkilum vasthu venam.. Athinte land tax copy vach cheyyam
@mvtech8183
@mvtech8183 8 месяцев назад
Bro eee gurarender nikkunna alkkk age limt undoooo
@SPNSpeaks2020
@SPNSpeaks2020 8 месяцев назад
60 വരെ ഒക്കെ ok aanu. സിനിഷേട്ടനെ ഡയറക്റ്റ് വിളിച്ചാൽ കൂടുതൽ അറിയാം.. നമ്പർ ഡെസ്ക്രിപ്ഷനിൽ ഉണ്ട്. ധൈര്യമായിട്ടു വിളിച്ചോളൂ.. നമ്മടെ ബ്രോ ആണ്..
@nidhinjacob1819
@nidhinjacob1819 8 месяцев назад
8.5% 🙄
@SPNSpeaks2020
@SPNSpeaks2020 8 месяцев назад
Normally മിക്ക pvt ബാങ്കുകളും ഈ ഒരു interest rate ഒക്കെ തന്നെയാണ് ഫോളോ ചെയ്യുന്നത്.. ബാക്കി ഉള്ള ബാങ്കുകൾ കൂടെ വീഡിയോ ചെയ്യാൻ ശ്രെമിക്കുന്നുണ്ട്..
@ashokdevasom7818
@ashokdevasom7818 8 месяцев назад
​@SPNSpeaks2020 hi 10 ലക്ഷത്തിന് 5 വര്‍ഷത്തേക്ക് പലിശ മാത്രം എത്ര രൂപ വരും?
@SPNSpeaks2020
@SPNSpeaks2020 8 месяцев назад
നമ്പറിൽ ഒന്ന് വിളിക്കുമോ ചേട്ടാ.. ഡീറ്റൈൽ ആയിട്ടു അറിയാൻ പറ്റും.
@liginkuruvillageorge5006
@liginkuruvillageorge5006 4 месяца назад
Bro contact number onnu tharmoo
@SPNSpeaks2020
@SPNSpeaks2020 4 месяца назад
Number ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് bro
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 165 тыс.
Federal Bank Vehicle Loan | Malayalam | Car Loan |
6:23
что за звук?
0:15
Просмотров 3,4 млн
HONDA ACCORD 😵‍💫 ФИШКИ ГНИЛУШКИ!
0:56