Тёмный

Used Car Loan | CAR ലോൺ എടുക്കുന്നതിനുമുന്ബ് എല്ലാവരും കാണേണ്ട വീഡിയോ 

junaid with car's
Подписаться 30 тыс.
Просмотров 15 тыс.
50% 1

പ്രിയ സുഹൃത്തേ....
എന്റെ പേര് ജുനൈദ്. ഞാൻ ഒരു വാഹന കച്ചവടക്കാരനാണ്. ഈ ചാനലിൽ എന്റെ കയ്യിൽ ഉള്ളതോ എന്റെ സുഹൃത്തുക്കളുടെ കയ്യിൽ ഉള്ളതോ ആയ വാഹനങ്ങളാണ് പരിചയപ്പാടുത്തുന്നത്. അതിൽ തന്നെ ചില വിവരങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പടുത്തുന്നത്. കൂടുതൽ അറിയാൻ എന്റെ നമ്പറിൽ നേരിട്ട് നിങ്ങൾക് ബന്ധപാടാവുന്നതാണ്.താങ്കൾ ഒരു വാഹനം വാങ്ങനോ വിൽക്കനോ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു നല്ല സുഹൃത് എന്ന നിലയിൽ എന്നെ നിങ്ങൾക് വിളിക്കാവുന്നതാണ്. ചിലപ്പോൾ എനിക്ക് നിങ്ങളെ സഹായിക്കാൻ ആകും. എന്റെ സ്ഥാപനം മലപ്പുറം ടൗണിൽ നിന്നും കോഴിക്കോട് റൂട്ടിൽ സ്വലാത്ത് നഗറിന് അടുത്ത് മേൽമുറി ആലത്തൂർപടി എന്നാ സ്ഥലത്ത് ആണ്...
എന്ന് സ്നേഹത്തോടെ
ജുനൈദ്
8606861186
9947171438

Авто/Мото

Опубликовано:

 

7 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@exodus2902
@exodus2902 7 месяцев назад
നല്ല അറിവുകൾ ❤
@sarunkumarottil2630
@sarunkumarottil2630 11 месяцев назад
Good information brother thank you 🥰🥰🥰
@junaid_with_cars
@junaid_with_cars 11 месяцев назад
Welcome
@INDIA_20_24
@INDIA_20_24 7 месяцев назад
ജുനൈദ് ❤🎉
@syam_krish1100
@syam_krish1100 4 месяца назад
എല്ലാരും Land Tax receipt വേണമെന്ന് പറയുന്നു..നമ്മക് യോഗം ഇല്ല 🥹🥹
@junaid_with_cars
@junaid_with_cars 4 месяца назад
എല്ലാ ശെരിയാകും.. ❤️❤️❤️
@AbdulSalam-jx3eo
@AbdulSalam-jx3eo Месяц назад
സൂപ്പർ വിവരണം
@junaid_with_cars
@junaid_with_cars Месяц назад
❤️❤️❤️❤️❤️താങ്ക്സ്
@alborj5142
@alborj5142 Год назад
🎉
@mujeebkp5924
@mujeebkp5924 11 месяцев назад
ജുനൈദ് ബായ് വളരെ വിലപ്പെട്ട അറിവുകൾ
@junaid_with_cars
@junaid_with_cars 11 месяцев назад
കൂടുതൽ കാര്യങ്ങൾ അറിയാൻ ഒന്ന് msg അയച്ചാൽ അടുത്ത തവണ വിഡിയോ ചെയ്യാം
@vishnuakku9495
@vishnuakku9495 5 месяцев назад
Bro nthoke documents venam car adukkan
@shameerthekkan1252
@shameerthekkan1252 Год назад
സൂപ്പർ 👍
@junaid_with_cars
@junaid_with_cars Год назад
താങ്ക്സ്
@mansormohamed4808
@mansormohamed4808 Год назад
അളിയാ ഓട്ടോമാറ്റിക് ഗീർ ഉള്ള മൈലേജ് ഉള്ള ഒരു വണ്ടി വേണം
@jalalvgd6385
@jalalvgd6385 Год назад
Good
@junaid_with_cars
@junaid_with_cars Год назад
താങ്ക്സ്
@kirankannanthali8407
@kirankannanthali8407 25 дней назад
@junaid_with_cars
@junaid_with_cars 24 дня назад
❤️❤️❤️❤️❤️
@mujeebkp5924
@mujeebkp5924 11 месяцев назад
ഹായ്
@akhila.l7160
@akhila.l7160 9 месяцев назад
Loan pidikkunna account ente peril koduthittu guarentee ayi ammayude 6 month bank statement kanichal mathiyakumo. Amma govt employee anu
@junaid_with_cars
@junaid_with_cars 9 месяцев назад
നോക്കാം
@mukeshmankara871
@mukeshmankara871 5 месяцев назад
Seltos 2021 facelift petrol manual htk plus 12 anu chodhikanathu kooduthal ano price
@junaid_with_cars
@junaid_with_cars 5 месяцев назад
നല്ല വണ്ടിയാണേൽ എടുത്തോളൂ
@nazernazer8222
@nazernazer8222 Год назад
Oru 2013 innovakku ethra roopa vila varum ethra loan kittum ippoll stock undo
@junaid_with_cars
@junaid_with_cars Год назад
റീ വണ്ടിയാണെകിൽ 6.5 മുതൽ 8 lakh വരെ ഓപ്ഷൻ അനുസരിച്ചു ക്വാളിറ്റി അനുസരിച്ചു വില ഉണ്ടാവാൻ സാധ്യത ഉണ്ട്. ഒർജിനൽ കേരള രജിസ്റ്റർ ആണെങ്കി വില ഇതിലും കൂടും
@faisalkt4530
@faisalkt4530 7 месяцев назад
ലോൺ എന്ന് കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു കാളലാണ്.
@junaid_with_cars
@junaid_with_cars 7 месяцев назад
എടുക്കാതിരിക്കലാണ് നല്ലത്
@shib266
@shib266 7 месяцев назад
New opened accound anel loan kituo?
@junaid_with_cars
@junaid_with_cars 7 месяцев назад
കിട്ടും.....
@user-pe4sq1sc8o
@user-pe4sq1sc8o 6 месяцев назад
Ethra varshamaan loan kittuva
@JayaprasadJp-c8v
@JayaprasadJp-c8v 8 дней назад
ഞാൻ സൗദിയിൽ ആണ് ജോലി വരുമ്പോൾ സെക്കന്റ് ഹാൻഡ് ഒരു എക്സ്യൂവി വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് 2013,14, വാഹനത്തിന് മൂന്ന് ലക്ഷം രൂപ ലോൺ ഇട്ടാൽ എന്ത് അടവ് വരും ബാങ്ക്. / പ്രൈവറ്റ് സർ ഒന്ന് പറയാമോ
@junaid_with_cars
@junaid_with_cars 8 дней назад
ഞാന് വാഹന വില്പന കച്ചവടക്കാരൻ ആണ് ബാങ്കിന്റെ ലോണ് ഇട്ടുകൊടുക്കുന്ന ആളല്ല. പക്ഷേ ഏകദേശം കാര്യങ്ങൾ എനിക്ക് പറയാൻ കഴിയും.❤️❤️ മൂന്നുലക്ഷം രൂപ ലോണെടുത്താൽ 5 വർഷത്തേക്കാണ് എങ്കിൽ ശരാശരി 7300 രൂപ 5 വർഷത്തേക്കും, 10300 രൂപ വെച്ച് മൂന്ന് വർഷത്തേക്കും അടവ് വരാൻ സാധ്യത ഉണ്ട്.
@JayaprasadJp-c8v
@JayaprasadJp-c8v 7 дней назад
@@junaid_with_cars ok thanks
@mansormohamed4808
@mansormohamed4808 Год назад
ലോൺ ഇല്ലാതെ വണ്ടി കിട്ടില്ലേ റെഡി cash
@auto_deluxe_used_cars
@auto_deluxe_used_cars Год назад
കിട്ടും.... അത് ആണ് ഏറ്റവും നല്ലത്. ലോണിനെ കുറിച് ആളുകൾ ചോദിക്കുന്നതിനെ പറ്റി സംശയം തീർത്തതാണ്
@chinjusinu
@chinjusinu Год назад
നിനക്ക് കിട്ടില്ല
@mytube2259
@mytube2259 3 месяца назад
Interest rate para bhai..
@junaid_with_cars
@junaid_with_cars 3 месяца назад
6.5 മുതൽ 10.5 % വരെ വരും
@sabeersabi2411
@sabeersabi2411 2 месяца назад
പാൻകാർഡ് നിർബന്ധമാണൊ എനിക്ക് അത് ഇല്ല
@junaid_with_cars
@junaid_with_cars Месяц назад
കൂടുതൽ ലോൺ വേണങ്കിൽ പാൻ കാർഡ് വേണം
@UnknownUnknown-il9yf
@UnknownUnknown-il9yf 5 месяцев назад
Bro land tax illenkil enth cheyyum
@junaid_with_cars
@junaid_with_cars 5 месяцев назад
കറണ്ട് ബില്ല് ഉണ്ടോ
@UnknownUnknown-il9yf
@UnknownUnknown-il9yf 5 месяцев назад
@@junaid_with_cars bro vaadakaykkanu thaamassikkunanth swanthamaayi sthalam onnumilla . 😂
@kavungalkavungal8822
@kavungalkavungal8822 11 месяцев назад
Loan. Promote cheyyunna kachavadakkar palishayude gowravam manassilaakkuka...
@junaid_with_cars
@junaid_with_cars 11 месяцев назад
നന്ദി.. നിങ്ങളുടെ അഭിപ്രായം ഞാൻ മുഖവിലക് എടുക്കുന്നു. പക്ഷെ ആരുംഇവിടെ പലിശ പ്രമോട്ട് ചെയ്യുന്നതല്ല. ലോണിലൂടെ ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത് എന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ ഗുണവും ദോഷവും അനുഭവിക്കുന്നത് അവർ തന്നെയാണ്. എല്ലാവരുടെ കയ്യിലും മുഴുവൻ തുകയും കൊടുത്ത് വാഹനം എടുക്കാൻ ഉണ്ടാവണമെന്നില്ല. അത്തരക്കാർക്ക് ലോൺ ഒരു സൗകര്യമാണ്.പക്ഷേ അത് തെറ്റാതെ നല്ല രീതിയിൽ അടച്ചു പോകുന്നവർക്ക് ലാഭവും ആണ്. മുകളിൽ ഒരു സുഹൃത്ത് പറഞ്ഞതുപോലെ അവനവന് കഴിയുന്ന വാഹനങ്ങൾ മാത്രമേ എടുക്കാൻ ശ്രമിക്കാവൂ. ആഗ്രഹമുണ്ടെന്ന് കരുതി കഴിയാത്തത് ലോണിലൂടെ എടുക്കാൻ ശ്രമിച്ചാൽ വലിയ അബദ്ധങ്ങളിൽ ചെന്നു ചാടാൻ മറ്റൊന്നും വേണ്ട.
@kavungalkavungal8822
@kavungalkavungal8822 11 месяцев назад
@@junaid_with_cars ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ ഇതും പ്രൊമോഷൻ തന്നെയാണ് ബ്റോ...... ഞാൻ ഇത് എഴുതുന്നത് നിങ്ങൾ സലാം പറഞ്ഞു തുടങ്ങിയത് കൊണ്ടാണ്..... ശ്രദ്ധിക്കുമല്ലോ...
@youtubecommentssection
@youtubecommentssection 9 месяцев назад
@@kavungalkavungal8822nee oru 6 laksham kadam ayitt tharumo
@irshad1684
@irshad1684 9 месяцев назад
​ Islaminte kazhichappad ullavar edukanda vendavar eduthott thalakalam nee angett mmaarri ninn choriii
@user-zj3wg7ud5b
@user-zj3wg7ud5b 4 месяца назад
1.50 rs വണ്ടിക്കു 50rs അടച്ചാൽ ബാക്കി ലോൺ ആയിട്ട് കിട്ടുമോ?...
@junaid_with_cars
@junaid_with_cars 4 месяца назад
നോക്കാം
@toxicgaming.142
@toxicgaming.142 23 дня назад
ഏത് year തൊട്ട് ഉള്ള വണ്ടിക്ക് loan കിട്ടും?
@junaid_with_cars
@junaid_with_cars 23 дня назад
2009 മുതൽ വണ്ടിക് ലോൺ കിട്ടും
@toxicgaming.142
@toxicgaming.142 23 дня назад
@@junaid_with_cars ok. Thanks for the reply sir❤️
@user-pe4sq1sc8o
@user-pe4sq1sc8o 6 месяцев назад
Ethra varshamaan loan kittuva
@junaid_with_cars
@junaid_with_cars 6 месяцев назад
അഞ്ചു വർഷം വരെ കിട്ടും... നല്ല പ്രൊഫൈൽ ആണേൽ ഏഴു വർഷം വരെ കിട്ടും
Далее
Schoolboy - Часть 2
00:12
Просмотров 1,8 млн
#стант #на альфе
0:39
Просмотров 565 тыс.
Fast and Furious: New Zealand 🚗
0:29
Просмотров 43 млн
ИНТЕРЕСНАЯ ПОКРАСКА АВТО
0:17
Просмотров 254 тыс.
Бмв сгорела , это нормально?
1:01
HONDA ACCORD 😵‍💫 ФИШКИ ГНИЛУШКИ!
0:56