Тёмный

Industrial 4th revolution: മടിയന്മാരുടെ പറുദീസ !! l Umar Abdussalam 👌 

Business Around
Подписаться 1,4 тыс.
Просмотров 26 тыс.
50% 1

ആരും കേട്ട് നിന്ന് പോവും ഇദ്ദേഹത്തിൻ്റെ പ്രസംഗം 👌
പണിയെടുക്കുക എന്നത് നിർബന്ധം അല്ലാത്ത കാലം വരുമോ !!
" നാലാം വ്യവസായ വിപ്ലവ" ത്തെ കുറിച്ച് ഇന്ത്യയിൽ നിന്ന് ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ച,
Edapt, എന്ന 100 കോടി മൂല്യമുള്ള EdTech സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകൻ Umar Abdussalam,
അതിരുകളില്ലാത്ത ബിസിനസ്സ് അവസരങ്ങളുടെ ലോകമായ, നാലാം വ്യവസായ വിപ്ലവത്തെ കുറിച്ച് സംസാരിക്കുന്നു...
#സംരംഭകൻ #സംരംഭം #businessideas #businessmalayalam #business

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@rasheedtechy
@rasheedtechy Год назад
വിദ്യാഭ്യാസം കുറഞ്ഞതുകൊണ്ട് പലരുടെയും കഴിവുകളെ ആരും മാനിക്കുന്നില്ല എന്നാൽ പിന്നിലേക്ക് നോക്കിയാൽ നമ്മൾ അനുഭവിക്കുന്ന ഓരോ കണ്ടെത്തലുകളും വിദ്യ അഭ്യസിക്കാത്തവരുടെ മൂല്യങ്ങളാണ് 👍❤️
@jkj1459
@jkj1459 Год назад
YES FOOD PRODUCER THE FARMER IS THE BEST EXAMPLE.
@businessaround.
@businessaround. Год назад
Skill ആണ് ഇനിയുള്ള കാലത്ത് പ്രസക്തം ഡിഗ്രീ കൊണ്ട് മാത്രം യോഗ്യത തിട്ടപെടുത്തുന്ന കാലം കഴിഞ്ഞു...
@pratheeshr.s1862
@pratheeshr.s1862 Год назад
@@jkj1459 വിദ്യാഭ്യാസം ഉള്ള കർഷകൻ കൂടുതൽ നേട്ടം ഉണ്ടാക്കും
@sulaikhakh8219
@sulaikhakh8219 Год назад
So true
@ovingal
@ovingal Год назад
നാലാം വ്യവസായ വിപ്ലവത്തെ കുറിച്ച്‌ AI) മാതൃഭാഷയിൽ വളരെ കൃത്യമായി അവതരിപ്പിക്കുന്നു..!❤
@businessaround.
@businessaround. Год назад
♥️
@adharshpbasanth9126
@adharshpbasanth9126 Год назад
"Valiya sherikalil ninn valiya sheri select cheyyaanum, cheriya thettukalil ninnum cheriya thettukal select cheyyaanum" That one was best for me.... gr8 job umar 🤝
@businessaround.
@businessaround. Год назад
♥️
@beenap1566
@beenap1566 Год назад
ഇടപ്റ്റിന്റെ അഭിപ്രായത്തോട് യോഗിക്കുന്നു. 12years schoolil padichal jeevithathol onnum nedan kazhiyunnilla
@businessaround.
@businessaround. Год назад
♥️
@uckp1
@uckp1 Год назад
മനുഷ്യനെ ഏറ്റവും കൂടുതൽ കാലം പിന്തുദ്രന്ന മതം ഇനി അധിക കാലം ഉണ്ടാവും എന്നു തോന്നുന്നില്ല
@ashokkumarkana2969
@ashokkumarkana2969 Год назад
Very informative . Excellent👏👏👍
@girishmysorebangalor
@girishmysorebangalor Год назад
Excellent clarity in his talk
@businessaround.
@businessaround. Год назад
♥️
@navasn590
@navasn590 Год назад
"When the student is ready, the teacher appears. When the student is truly ready, the teacher should disappears"❇️ Answer for the last q 🙌
@businessaround.
@businessaround. Год назад
♥️
@abdulsathar7205
@abdulsathar7205 Год назад
informative thank you sir
@businessaround.
@businessaround. Год назад
Always welcome 😊
@ipsGems
@ipsGems Год назад
Very informative
@shafeeqpam
@shafeeqpam Год назад
Excellent 👌
@businessaround.
@businessaround. Год назад
♥️
@uvaisabdulla3886
@uvaisabdulla3886 Год назад
Nice content
@jijinj6688
@jijinj6688 Год назад
ഏതു ai വന്നാലും പോയാലും രാഷ്ട്രീയ ക്കാരുടെ ജോലി അവിടെ തന്നെ കാണും.... അതോ മുഖ്യമന്ത്രി ആയി ai വരുമോ
@jkj1459
@jkj1459 Год назад
@Swntham
@Swntham Год назад
എന്നാൽ നന്നായിരുന്നു
@techytravelerofficial
@techytravelerofficial Год назад
സമയം എടുത്തു എന്ത് മാറ്റവും വരാലോ, എല്ലാം കാണാൻ നമ്മൾ ഉണ്ടവില്ലന്നതാണ് അറിയാവുന്ന കാര്യം
@kichuz1
@kichuz1 Год назад
ഞാൻ Home Automation ഫീൽഡ് ആണ്, ആളുകൾക്ക് ഉള്ള സംശയം ഇതൊക്കെ തന്നെ ആണ് അവർക്ക് സംശയമാ ഇതു സൈഫ് ആണോ അല്ലയോ എന്നൊക്കെ , ഇനി അങ്ങോട്ടു ഉള്ള എല്ലാം തന്നെ AI ആണ് ....
@aksrp258
@aksrp258 Год назад
Itu parayan tudangitt 25 kollamayi. Onnu podo
@prasanth_kp
@prasanth_kp Год назад
@businessaround.
@businessaround. Год назад
♥️
@rageshctech
@rageshctech Год назад
The AI textile example is what is wrong with Indian market. Where is the privacy respected? Strong laws similar to GDPR will soon be implemented in India and should prevent unjustified personal data collection, storage and processing.
@businessaround.
@businessaround. Год назад
♥️
@majeedkc9740
@majeedkc9740 Год назад
Sound തീരെ ഇല്ല. IO 4.o ആയതു കൊണ്ടാണോ
@businessaround.
@businessaround. Год назад
Noted
@aksrp258
@aksrp258 Год назад
AI ayatukondavum
@sujithopenmind8685
@sujithopenmind8685 Год назад
Automation വരികയും അതിനോടൊപ്പം മാനവിത ഉയരുകയും ചെയ്താൽ എന്തിനാണ് പണിയെടുത്തു ജീവിക്കേണ്ടത്.
@businessaround.
@businessaround. Год назад
♥️
@jkj1459
@jkj1459 Год назад
FOOD PRODUCTION AI KKU PATTUMO ? ONLY NATURE CAN DO THAT .
@sujithopenmind8685
@sujithopenmind8685 Год назад
@@jkj1459 are u jocking 😆watch israyel agriculture or midle east countries.
@aksrp258
@aksrp258 Год назад
@@sujithopenmind8685 israel.agriculture enta tengayano. Avideyum manushyar tanne krishi cheyukayanu mishter..allate robot alla.
@dennisjohn9986
@dennisjohn9986 Год назад
@@jkj1459 you are joking ofcourse
@MariaJose-lf5ij
@MariaJose-lf5ij Год назад
Amazing clarity in the speakers talks but ultimetely i am even more confused. By replacing trust and privacy with a social credit score, by replacing designing medical system to reduce the importance of doctors judgement By creating 3d printers that are self replicating, are we not helping the ultimate takeover of human life by a stage 3 AI? would that mean humankind will lose its status as the highest form of intelligence on the planet? If human life was meant to just eat live and love till death, how is it different from that of a street dog, or monkeys? doesn't the ability to do jobs create things better than any other species underpin our existence and current status we enjoy on earth?
@businessaround.
@businessaround. Год назад
May be he ment not everyone is born to work. Top 1% may be able to contribute to future. While jobs of least importance like manufacturing & processes will replaced. R&d & policy developments might need human intervention. Moreover i feel world either becomes decentralised or extremely centralised, because technology can make it easy for few people to control everything which enables better control over masses (kind of dictatorship)
@madakkuni
@madakkuni Год назад
True. But that could be what the future is bringing. Please read 'Homo Deus' by Harari. It predicted such a scenario, where those idle humans are given things like super interactive video games etc to keep them occupied.
@ishaqishu1175
@ishaqishu1175 Год назад
What is GPT
@businessaround.
@businessaround. Год назад
General purpose technology. (As per video). There are other uses too. Pls mention what gpt do you mean
@tribal_craft_gallery6256
@tribal_craft_gallery6256 Год назад
sherigalil valiya sheriye thiranjedukkanum...
@businessaround.
@businessaround. Год назад
♥️
@KeralaIndia1
@KeralaIndia1 Год назад
🦅🦅🦅🟣🟣🟣🙏🙏🙏
@businessaround.
@businessaround. Год назад
♥️
@businessaround.
@businessaround. Год назад
♥️
Далее
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 264 тыс.
What is the Fourth Industrial Revolution?
12:09
Просмотров 30 тыс.