Lian is a very intelligent boy avanod nammak kallam parayaan patila because nammal oru dance video avan orangiapol cheydhadh poolum avanu manasil aay nalla veshamam aay . As long as social media post olapo avan oro divasam erun karanjeyna from updates and pictures . Edh avan reality il arinjond pinne scene ila. Ee divasam korech sangadam aanengilum he naloonam adh process cheydh aduth 2 divasam avanu eshtam ola elaaam cheydh koduthu.. Ipo aal ok aanu avanu karyangal ariyaam. Enikum paad aayrnu avaroke pooyapol nammal randu perum adh adhyam ayt ayrnu process cheydhe. But ini ola days full happy and busyyy. Ini naatil settle aaganey varu alel avan edh veendum anubavikum . 😊
@@tanvisudheerghoshYes.. Also naatil varunna pravasikalkk short vacation time el nalla treatment Aayirikkum from house holds. Once permanently naattil nilkkunna time el they will show their real colours.. Namkk nammal maatrame ullu at the end of the day.God has given us wisdom and understanding sothat we can use wisely. Best Wishes Dear Tanvi ❤️
തൻവി വന്നതും തൻവിടെ കാര്യങ്ങൾ അരിഞ്ഞതും ഇവിടെ എൻജോയ് ചെയ്തതും ഇപ്പോ ബൈ പറയുന്നകും സിനിമ കണ്ട ഫീൽ. Really ntho miss ചെയ്യുന്നു നിങ്ങൾ തിരിച്ചു പോകുമ്പോൾ. എസ്പഷ്യലി ലിയൻ
Njn othiri karanju poyii. Lian oru cute baby aanu. Avanu othiri love and care kittiyath naatil vannapol aanu. Avan othiri happy aarnnu. Ellarum poyapol avanu othiri feel cheythu paavam.Tanviyum othiri emotional aayi. I can touch your feelings dears... Love alot. May god bless u abundantly 💜🩵❤️
അവനു ഒത്തിരി സ്നേഹം വേണം. എല്ലാരുടേം കൂടെ കൊഞ്ചി നടക്കണം. ലാംഗ്വേജ് അറിയില്ല ഇമോഷൻ പറയാൻ. He is sweet ❤️❤️❤️❤️❤️ 😘😘😘 അവനെ സിന്ധു ആന്റി കൈയിൽ കൊടുത്ത് ഇവിടുത്തെ സ്കൂളിൽ ചേർത്ത് അവന്റെ childhood കുറച്ചുകൂടി ഹാപ്പി ആക്കാൻ നിങ്ങള്ക് എല്ലാവർക്കും കഴിയില്ലേ. Plz I know his ഫീലിംഗ്സ്. I have a baby boy ❤️
It was so heart breaking to see Lian cry and how is so attached to Ozy😊 Everyone talks about Ozy that she is not attached to family like others, but you can tell from this video how much she is a true soul. Thanvi please try to visit often you have a wonderful family who really cares about you and Lian. Especially Krishnakumar Sir and family😊😊😊
A very emotional vlog. Got very teary seeing Diya cry. Tanvi and Lian sure had a beautiful holiday and returns to Canada with memories to cherish. Love to see the love, affection and caring shared by the Krishnakumar family with Tanvi and Lian. God Bless you all and may he keep you'll bonded with this affection always.
സിമി എന്ന ബയോളജിക്കൽ അമ്മയ്ക്ക് തൻവി എന്ന കൊച്ചിനോടും അതിൽ ഉണ്ടായ ലിയൻ എന്ന ചെറു മകനോട് യാതൊരു വിധ commitments ഇല്ല അൽബുദ്ധം തന്നെ. എന്നാലോ റായിക്ക് രാമായണം അഹന ഓസി പിന്നെ രണ്ടാം കെട്ടിലുണ്ടായ ആൺപിള്ളേരോട് മൊത്തം vibes and Vlogs. Failed as a mother 😢😮
Exactly! I dont think in any stage she will even think about leaving Lian with her siblings and move with her life Failed as a mom FR 100% coz eth oru mol ayalum instead of living in aunts house she should stay with her mother!
Cried like a baby missing family back home. Going soon to meet them for the first time after coming to US. I don’t know what I will feel coming back to US after I visit. Loads of love to you Tanvi. Kisses to Lian baby.
Tanvi my simple advise to u if u are dropping ur career and coming back to settle here please dnt do that dhoore ullapale sneham athu pole kaanu yearly once one or two month vacation nu mathram veran try cheiyu please please please don't leave ur career avide PR kittunathu is not so easy please so onum kalayarathu lian nu nalla future undavate
What kind of advice is this???? So weird.... The way she is struggling is all for him only... Even if she is coming back she can be with ammumma appuppa rather than taking help from any stranger and the day care aunty is good but she is also old... How long she can take care of lian... Tvm and blore is not far... She can come n go all the time she wanted thatwill be easy for both @@Nailexpert432
Yes.. orupad naal koodi kanumpo ulla affection orikalum aduthullapo varilla.. aroke undenu paranjalum at the end of the day, namuk nammal matrame undaku.. Tanvi, if u r planning to come back to India.. nalla oru job ivde 100% sure anel matram varuka. Or else, continue there & build ur career, have a wonderful life with ur baby.. Be an independent girl - financially & emotionally also
Everyone is recording the child crying. Poor child got to experience love and pampering for the first time. Shouldn’t have made an episode of him crying like this
Diya was crying..liyan nalla bond undd diya ayitt chechi can u pls stay in india ...we can help u too earn from yt...vishamo kond paranje attoo ...liyan was very happy with them❤
@@akhilathomas7006Ahn but liyan avidunn vannathinekkal kure ahlkkarod interact ayappo active ayath pole thonnii also he was very happy so oru suggestion paranjathaa ...nattil ninnalum avar vera flat eduth okke nikkum arikkum elloo eppom orumich nikkanam enn illaa but baby happy and nalla active avuuu avan chilapo nattinn poyaa nalla vishamam avuu aagane thonniye kond parajjathaa
Ozy കരഞ്ഞപ്പോൾ കരച്ചിൽ വന്നു സത്യത്തിൽ.... ഓസിക്ക് and ahanakkum ഒരാളുടെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. അതറിഞ്ഞു പെരുമാറാനും അറിയാം.... നമ്മൾ അറിഞ്ഞു ചെയ്യുക.... സ്നേഹത്തേക്കാൾ വലുത് എന്താണ് ഉള്ളത്... ആ കുഞ്ഞിന്റെ സന്തോഷം കണ്ടോ.... ഞൻ ഉദ്ദേശിച്ചത് tanvikk കുഞ്ഞിനും പതുക്കെ നാട്ടിൽ settle ആയിക്കൂടെ എന്നാണ്....അപ്പോൾ ചിലർ ചോദിക്കും ബന്ധവും സ്നേഹവും ഒക്കെ കൊണ്ട് ഇരുന്നാൽ upper class life style പറ്റുമോ എന്ന്.... ഒരാൾ എനിക്ക് reply ഇട്ടതാണ്...അത് അവരുടെ കാഴ്ചപ്പാടിലൂടെ ശെരിയാണ്... ഞൻ ഈ മോൻ എല്ലാരേം വിട്ടു പിരിയുമ്പോൾ കരഞ്ഞ കരച്ചിൽ കാണുമ്പോൾ എന്റെ കുട്ടിക്കാലം ആണ് ഓർമ വന്നത്... ഞൻ born and brought up in Mumbai ആണ്..... പക്ഷെ വർഷം തോറും നാട്ടിൽ ഞങ്ങൾ വരും... എന്റെ അപ്പൂപ്പൻ അമ്മൂമ്മ മാർ അവരെ കാണുക അവരുടെ കൂടെ കുറച്ചു ദിവസം സമയം ചിലവഴിക്കുക... ഒന്നര മാസം എന്റെ അച്ഛന് leave കിട്ടുമായിരുന്നു. അപ്പോൾ ഞൻ ജനിച്ച എന്റെ amma വീട്ടിലും എന്റെ അച്ഛന്റെ വീട്ടിലും കുറച്ചു ദിവസങ്ങൾ ഞങ്ങൾ കഴിയും. പക്ഷെ ഒന്നര മാസം കഴിഞ്ഞ് തിരിച്ചു പോകാൻ നേരം എനിക്ക് നെഞ്ചിടിപ്പാണ്... ഞാനും എന്റെ അനിയനും കരയും... എന്റെ cousins ne miss ചെയ്യും... എനിക്ക് എന്റെ അച്ഛന്റേം അമ്മേടേം വീട്ടുകാർ.. അവിടുത്തെ cousins ഒരേപോലെ വിലപ്പെട്ടതായിരുന്നു... ഇപ്പൊ പലരും പല സ്ഥലങ്ങളിൽ ആയി... ചിലർ നാട്ടിൽ ഉണ്ട്...കാരണം ഞങ്ങൾക്ക് ആ സ്നേഹത്തേക്കാൾ വിലപ്പെട്ടത് അന്ന് ഒന്നും ഇല്ലായിരുന്നു... പിന്നെ അടുത്ത വർഷത്തെ vaccassion ആയി കാത്തു ഇരിക്കും... ഇതൊന്നും എപ്പോഴും നമ്മൾക്ക് അനുഭവിക്കാൻ പറ്റുന്നതല്ല. ചിലർക്ക് ഈ ബന്ധങ്ങൾ സ്നേഹങ്ങൾ അതിന്റെ വില അറിയില്ല.... പക്ഷെ ഞങ്ങൾ വർഷംതോറും വരുമ്പോലെ ഞങ്ങളുടെ ആ സ്ഥലത്തുള്ള ആരും ഒരു മലയാളിയും അങ്ങനെ നാട്ടിൽ പോകുന്ന ശീലം ഇല്ലായിരുന്നു... അവർക്ക് ആരെയും കാണേണ്ട.... അങ്ങനെ ഞൻ മനസ്സിൽ അന്നുതോട്ടെ വിചാരിച്ചു എന്നെങ്കിലും കല്യാണം കഴിഞ്ഞു എനിക്ക് നാട്ടിൽ settle ആവണം..... എന്റെ അച്ഛന്റെയും താല്പര്യം അതായിരുന്നു. ഞങ്ങൾ വീട് വെച്ച് ഇട്ടിട്ടുണ്ടായിരുന്നു.... But എന്റെ അച്ഛന് താമസിക്കാൻ യോഗം ഉണ്ടായില്ല... Retirement ന് മുന്നേ മരിച്ചു.... എന്റെ കല്യാണത്തിന് മുന്നേ... But എന്റെ mrg നാട്ടിലും ആയി.. Njn നാട്ടിൽ settle ആവുകയും ചെയ്തു... അതുപോലെ tanvikk tanviyeyum കുഞ്ഞിനേയും സ്നേഹിക്കാൻ എത്ര cousins ഉണ്ട്.. അപ്പൂപ്പൻ ammoomma എല്ലാരും.. ആ മോനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം..
Avarude life nu mattoru side koode und. Ath alochikukka... Relatives okke take care and pampering cheyyan limitations und...Tanvi need to take care of her career and future...Lian ne ettavum nannayi valarthunna ammayanu Tanvi..paranjuvannath, Lian& Tanvi kk Nalloru life venamengil Tanvi thanne kashtapedanam..athanu situation..so understand things ... feelings okke temporary aanu...😊
ഇത് കാണുമ്പോൾ കരച്ചിൽ വരുന്നു... Tanvikk അമ്മൂമ്മ അപ്പൂപ്പൻ എല്ലാരുടേം കൂടെ നിന്നൂടെ... അതല്ലേ മോനും ഒരു സന്തോഷം... അവന് ഇപ്പോഴാണ് എല്ലാരേം കാണുന്നതും എല്ലാരുടേം സ്നേഹം കിട്ടുന്നതും..... വേണ്ടവരുടെ അവന് കിട്ടിയിട്ടുമില്ല.... Tanvi ഇനി അങ്ങ് ദൂരെ പോയി കിടക്കാതെ ഇവിടെ ബന്ധുക്കളുടെ കൂടെ അടുത്ത് തന്നെ ജീവിക്കണം..... അമ്മൂമ്മേം അപ്പൂപ്പനും ഉള്ള സമയം വരെ അവർക്കും സ്നേഹം കൊടുക്കുക അവരേം സന്തോഷിപ്പിക്കുക... നിങ്ങൾ ഒരുമിച്ചാവുമ്പോൾ എത്രയാലും ഇവിടെ കിട്ടുന്ന സുഖം അത് canada ഇൽ കിട്ടുമോ.... ഇവിടെ ഒരു job ന് try ചെയ്യുക....
Lian canadian sitizen alle... So thanvi kk avdeyaan nallath... Pinne kayyil cash undenkile oru vila undavu.. Financilay stable aavumbo nattil nilkunnath aan nallath