Тёмный

Iniyum Ithal Choodi Unarum | ഇനിയും ഇതള്‍ ചൂടിയുണരും | Yesudas, Janaki 

Timeless Songs
Подписаться 59 тыс.
Просмотров 16 тыс.
50% 1

Song: Iniyum ithal choodi unarum
madhura vikaarangal ennil madabhara swapnangal (Movie: Pourasham , Year: 1983), K J Yesudas, S Janaki
Original Sound Track
--------------------------------
Movie / Album: Pourasham
Year: 1983
Film Director: J Sasikumar
Story: Pappanamkodu Lakshmanan
Lyrics: Vellanad Narayanan
Music: A T Ummer
Singer: K J Yesudas, S Janaki
Film / Album: പൗരുഷം
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: ഇനിയും ഇതള്‍ ചൂടി ഉണരും മധുര വികാരങ്ങള്‍
എന്നിലെ മദഭര സ്വപ്‌നങ്ങള്‍
Artist: കെ ജെ യേശുദാസ്, എസ് ജാനകി
Lyrics: വെള്ളനാട് നാരായണൻ
Music: എ ടി ഉമ്മർ
Raaga: ദർബാരികാനഡ
Film / Album: പൗരുഷം
Story: പാപ്പനംകോട് ലക്ഷ്മണൻ
Director: ജെ ശശികുമാർ
***********************
LYRICS
ഇനിയും ഇതള്‍ ചൂടി ഉണരും
മധുര വികാരങ്ങള്‍
എന്നിലെ മദഭര സ്വപ്‌നങ്ങള്‍
പൂവും പൊട്ടുമലിഞ്ഞു മനസ്സില്‍
പുതിയ പ്രതീക്ഷകള്‍
വീണ്ടും ഉത്സുക നിമിഷങ്ങള്‍
(ഇനിയും ഇതള്‍ ചൂടി ഉണരും..)
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിന്‍ സുഖമാധുരി
അതിലലിയും നിന്‍ ജീവകളാലൊരു
കളമുരളീരവമാകും
(ഇനിയും ഇതള്‍ ചൂടി ഉണരും..)
അഴകേഴും നീ അണിയുമ്പോള്‍
അനുഭൂതികള്‍ തന്‍ മധുമഞ്ജരി
ചിറകിനുള്ളില്‍ ഞാന്‍ നിനക്കായൊരുക്കാം
ഉയിരാലൊരു കിളിക്കൂട്‌
(ഇനിയും ഇതള്‍ ചൂടി ഉണരും..)
***************
Iniyum ithal choodi unarum
madhura vikaarangal
ennil madabhara swapnangal
poovum pottumalinju manssil
puthiya pratheekshakal
veendum ulsuka nimishangal
(Iniyum ithal choodi unarum .. )
Oru parirambhana layalahari
oru janmathin sukhamaadhuri
athilaliyum nin jeevakalaaloru
kalamuraleeravamaakum
(Iniyum ithal choodi unarum .. )
Azhakezhum nee aniyumbul
anubhoothikal than madhumanjari
chirakinullil njaan ninakkaayorukkaam
uyiraaloru kilikkoodu
(Iniyum ithal choodi unarum .. )
***********************
എസ് ജാനകിയമ്മ | Janaki Amma
Malayalam songs of S Janaki
Composed by A T Ummer
ഒരു എ ടി ഉമ്മർ ഗാനം എ റ്റി ഉമ്മർ
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@unniramayai8147
@unniramayai8147 3 месяца назад
പുതിയ പ്രതീക്ഷകൾ. പുളകിത നിമിഷങ്ങൾ.ഹാ. എന്തൊരു വരികൾ. അതിനൊത്ത ആലാപനവും .നന്ദി. നന്ദി.
@C_Thomas
@C_Thomas 3 месяца назад
🙏🙏❤️ സ്നേഹം
@shakeelabasheer1902
@shakeelabasheer1902 3 месяца назад
Nice song ഇ പാട്ട് കേൾക്കുമ്പോൾ അതിൽ അലിഞ്ഞു ചേരുന്ന ഒരു ഫീൽ
@C_Thomas
@C_Thomas 3 месяца назад
സത്യം നന്ദി സ്നേഹം ❤️❤️
@pauljoseph7928
@pauljoseph7928 3 месяца назад
Sathyam sathyam sathyam
@ravimrpcode8356
@ravimrpcode8356 Месяц назад
Thanks 👍❤️
@C_Thomas
@C_Thomas Месяц назад
നന്ദി സർ സ്നേഹം ❤️❤️
@remeshnair5478
@remeshnair5478 3 месяца назад
Nice song👌🌹🌹🌹
@C_Thomas
@C_Thomas 3 месяца назад
Thanks Sir സ്നേഹം ❤️❤️
@pauljoseph7928
@pauljoseph7928 3 месяца назад
My eyes are wet,My lips are shivering,When I hear this song,no words to explain my feelings, because of my limited vocabulary
@C_Thomas
@C_Thomas 3 месяца назад
Sir ❤️❤️❤️❤️🙏🙏
@AnandakumarKM-ub9bj
@AnandakumarKM-ub9bj 2 месяца назад
വെള്ളനാട് നാരായണ ൻ
@C_Thomas
@C_Thomas 2 месяца назад
@@AnandakumarKM-ub9bj ❤️❤️❤️
@AnandakumarKM-ub9bj
@AnandakumarKM-ub9bj 3 месяца назад
വെള്ളനാട്. നാരായണ ൻ
@C_Thomas
@C_Thomas 3 месяца назад
🙏❤️
@SunilkumarSunilkumar-mg6re
@SunilkumarSunilkumar-mg6re 3 месяца назад
ശ്രദ്ധിക്കപ്പെടാതെ പോയ പ്രതിഭ
@C_Thomas
@C_Thomas 3 месяца назад
@@SunilkumarSunilkumar-mg6re സത്യം സർ 🙏❤️
@AnilKumar-th1fn
@AnilKumar-th1fn Месяц назад
👍
@C_Thomas
@C_Thomas Месяц назад
❤️❤️❤️
@user-rf1bx5gj1v
@user-rf1bx5gj1v 3 месяца назад
Oooo njn marikum ite kettal😅
@C_Thomas
@C_Thomas 3 месяца назад
സുമലതാ ❤️❤️❤️
@MartinVarghese-iw3bw
@MartinVarghese-iw3bw 4 месяца назад
Nallapatu
@C_Thomas
@C_Thomas 4 месяца назад
നന്ദി സർ ❤️❤️
@BINDU_TOM
@BINDU_TOM 3 месяца назад
👌👌👌🌹
@C_Thomas
@C_Thomas 3 месяца назад
നന്ദി ബിന്ദൂ സ്നേഹം ❤️❤️ സുഖമാണോ?
Далее
Introducing iPhone 16 | Apple
02:00
Просмотров 4,9 млн