Тёмный

Iniyum Mizhikal | Ben Johnson | K J Yesudas | Ben Johnson | Kaithapram | Deepak Dev | Evergreen Hits 

Manorama Music Songs
Подписаться 2,8 млн
Просмотров 201 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@sreeragssu
@sreeragssu 3 года назад
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ അലിയും നിനവിന്‍ പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ ഇന്നലെകള്‍ കരിയില പോലേ മാഞ്ഞുപോകും ഓര്‍മ്മകളില്‍ മായരുതേ മറയരുതേ നീ ഏഴു നിറമുള്ള ചിരി അഴകേ നിന്‍ ജീവിതം തളിര്‍ ഇടാം ഓ .. തണല്‍ ആയി ഞാന്‍ ഇനി വരാം ഓ …. ഇനിയും മിഴികള്‍‍ …........ എന്തിനു വേറൊരു പാലാഴി പാട്ടായ് നീ ഇല്ല്ലേ എന്തിനു പുതിയൊരു പൂക്കാലം കൂട്ടായ് നീ ഇല്ലേ പുളകം പകരും പൂങ്കനവായ് കൂടേ ഞാന്‍ ഇല്ലേ നേരം സായം സന്ധ്യ തുഴയാം രാത്തോണി അഴകേ എന്തിനി വേണം വെറുതേ കരയാതെ ഉം ….......... ഇനിയും മിഴികള്‍‍ …...... അംബിളി ഏന്തും പൊന്‍മാനേ ഓടി പോകാതേ കുമ്പിള്‍ നിറയും വെണ്‍നിലവേ താഴേ പൊഴിയാതേ പനിമഴ നനയും തേന്‍കനവേ മണ്ണില്‍ തൂവാതേ എന്തേ താമസം എന്തേ കിളിയേ പൊന്‍ കിളിയേ എന്തേ മൗനം ഇതെന്തേ എന്തേ മിണ്ടാതേ 30-05-2021
@sreeya5793
@sreeya5793 3 года назад
@Sriparvathy57
@Sriparvathy57 Год назад
❤️❤️
@SanjayKesavan-kx2fm
@SanjayKesavan-kx2fm 3 месяца назад
😅😊😮🎉
@sreeragssu
@sreeragssu 3 года назад
ദീപക് ദേവിന്‍റെ ഈണവും കെെതപ്രം നമ്പൂതിരിയുടെ വരികളും ഒരേപോലെ മനസിലേക്ക് ഇറങ്ങുന്നത് ♥ മണിച്ചേട്ടന്‍റെ മുഖം ഒരിക്കലും മലയാളികളുടെ മനസില്‍ നിന്ന് മായില്ല.......❣️
@sarathk9475
@sarathk9475 3 года назад
ചിലർ ഇല്ലാതെ ആവുമ്പോൾ ആണ് ശരിക്കും അവർ എന്താ എന്ന് മനസിലാവുന്നത്.. മണി ചേട്ടൻ തിരിച്ചു വന്നിരുന്നെങ്കിൽ 🌹🌹🌹
@riyasa3233
@riyasa3233 2 года назад
സത്യം
@akhilthankappan1682
@akhilthankappan1682 2 года назад
Yes
@jishnusoman1221
@jishnusoman1221 2 года назад
Yes
@savanthsavanth4473
@savanthsavanth4473 Год назад
ദൈവം ഉണ്ടങ്കിൽ തീർച്ചയായും വരും
@akshaianilkumar1152
@akshaianilkumar1152 Год назад
സത്യം പാവം മണിച്ചേട്ടൻ 😢
@AnasAnas-m8r
@AnasAnas-m8r 5 месяцев назад
2024 il ee patt kelkkunnavarundo
@akshaymh6106
@akshaymh6106 2 года назад
വല്ലാത്തൊരു പാട്ട് ആണ് ഇത് ☹️ എന്തോ പഴയത് ഓക്കേ ഓർമ വരുന്നു....
@akshaymh8377
@akshaymh8377 2 месяца назад
yes
@hydervengara2166
@hydervengara2166 2 года назад
അന്നും ഇന്നും മായാതെ മറയാതെ മനസിൽ കിട കുന്ന ഗാനം
@ArunKumar-hg7og
@ArunKumar-hg7og Год назад
എന്നെ കട്ട Deepakdev fan ആക്കിയ ട്യൂൺ 🥰🥰🥰
@salusarang1804
@salusarang1804 3 года назад
ഏഴു നിറമുള്ള ചിരിയഴകേ - ... മറക്കില്ലൊരിക്കലും മണിച്ചേട്ടനെ ഞങ്ങൾ::Salul Kottiyam
@vishnuthakku8072
@vishnuthakku8072 Год назад
Kollam
@fastandfurious4501
@fastandfurious4501 2 года назад
ഈ സിനിമ ഇറങ്ങിയ സമയത്ത് ടീവിയിൽ കാണിക്കുമായിരുന്നു. അന്ന് മണിച്ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിരുന്നിട്ട് പോലും ഈ പാട്ട് കണ്ട് കരഞ്ഞിട്ടുണ്ട്💔
@pitchpipe7420
@pitchpipe7420 2 года назад
ദാസേട്ടാ...❤️❤️❤️❤️ അങ്ങയുടെ പേര് പലരും മനപ്പൂർവ്വം ഇവിടെ മറക്കുന്നു...
@vasudevanputhuvaya8697
@vasudevanputhuvaya8697 Год назад
❤️🙏
@sirilsunny7584
@sirilsunny7584 Год назад
ഇല്ല മറന്നില്ല
@vsprakash1950
@vsprakash1950 10 месяцев назад
ഒരിക്കലും മറക്കില്ല അങ്ങയെ ❤
@arunkumarab1681
@arunkumarab1681 11 месяцев назад
ദാസേട്ടൻ magical voice ❤
@retteymathew2923
@retteymathew2923 Год назад
നല്ല മനുഷ്യരെ ദൈവം പെട്ടന്ന് വിളിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് love u manichetta
@CR7988
@CR7988 10 месяцев назад
😹😹😹ദൈവം മൈര് ബാക്കി ഉള്ളവരൊക്കെ പിന്നെ നല്ലവർ ആണല്ലോ
@baghyaanugraha9850
@baghyaanugraha9850 2 года назад
ഒരിക്കലും മറക്കില്ല മണിചേട്ടനെ .
@101nemesis
@101nemesis 2 года назад
Deepak Dev really pushed guitars and acoustic music to become far more mainstream in Malayalam music back then. Literally every movie he did had songs that had a huge guitar role in the track. There was also a string of melodic Yesudas tracks from Deepak Dev that were very heavy on guitars. Example - Parayathe from Udayananu Thaaram, Thumbikinnaram Naran, this one from Ben Johnson, Oru Kodi Mangalam from Rasthram, Pattum Padi from Speed (or Fast Track). He also did remix versions of his track (example - Thumbikinnaram from Naran) and title tracks for a lot of his movies something that wasn't really done as frequently back then until he did them. A lot of the music directors like Gopi Sundar, Mejo Joseph, Rahul Raj came after Deepak Dev incorporating these styles and ideas into their music as well.
@sivarajans9406
@sivarajans9406 2 года назад
ദീപക് സാറിന്റെ മാന്ത്രിക മ്യൂസിക് ഇൻസ്‌ട്ടുമെന്റൽസ്...... ശരിക്കും വ്യത്യസ്ത അനുഭവം..... കസറി സർ..... മുന്നോട്ട്..... എല്ലാവിധ ഭാവുകങ്ങളും 🙄
@m.r_mystereos
@m.r_mystereos 2 года назад
Mani chettan deepakettan dasettan 🥰🥰🥰
@9746942313
@9746942313 3 года назад
Sweet Deepak dev sir......
@manian2511
@manian2511 3 года назад
👌👌Ithra vayasilum Ethra Mathura voice Dass Eattaninu... 🙏
@dancemaster3469
@dancemaster3469 3 года назад
My favt song ❤❤❤🔥👌👌👌👌
@worldofmithunkrishna6544
@worldofmithunkrishna6544 2 года назад
One of my fav..mani chettan
@abe523
@abe523 Год назад
Yesudas 🙏 nice
@Krishna-bp6qg
@Krishna-bp6qg Год назад
Deepak Dev കിടു .....no raksha
@musicallyamal20
@musicallyamal20 Год назад
Dasettan❤
@abhijithbm
@abhijithbm 3 года назад
Super song
@firosbp2166
@firosbp2166 7 месяцев назад
എന്റെ ഇഷ്ടപെട്ട പാട്ട്
@mohanchandra9001
@mohanchandra9001 6 месяцев назад
Iniyum mizhikal ❣️
@dhaneshdhanu8710
@dhaneshdhanu8710 2 месяца назад
എത്ര കൊല്ലം കഴിഞ്ഞാലും ഈ പാട്ട് ആരുടെയും മനസിന് പോകില്ല ഉറപ്പാ ❤
@dd-pv1hp
@dd-pv1hp Год назад
Fvt movie😊,channels il എന്നും ഒരേ പടം അതും വെറുപ്പിക്കുന്ന one time watchable 🙃
@lispotjobs
@lispotjobs Год назад
ഏട്ടൻ ❤❤😘എന്റെ ഏട്ടൻ ❤❤❤😘😘😘❤😘❤😘❤😘❤😘😘❤❤😘😘❤
@user-le8pc8cz5b
@user-le8pc8cz5b 8 месяцев назад
Pavam.. Manichettan
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Deepak Dev mastreo magic musician legend proud of you SKR
@sabithavipin4114
@sabithavipin4114 2 года назад
Chalakkudikkaaran changathi😍
@rinshadpoppins7219
@rinshadpoppins7219 Год назад
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലടീൽയറിയില്ല എന്ന് പറയുന്നത് എത്ര സത്യമാണ്.
@vishnuprathapan9879
@vishnuprathapan9879 2 года назад
Plz add video of this beautiful song
@rehumath.chithira
@rehumath.chithira 2 года назад
othiri ishtapetta song
@Anniyancom-vm1kz
@Anniyancom-vm1kz 3 года назад
Ente fav song
@jkbony
@jkbony 2 года назад
*ദുഃഖിച്ചിരുന്നോർക്ക്.........* *ആശ്വാസം കിട്ടുന്ന പാട്ട്* ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NithinTK-fe6hm
@NithinTK-fe6hm 3 года назад
Ntha feel 🥰🥰🥰🥰
@prajwalprayaga2501
@prajwalprayaga2501 3 года назад
വളരെ വളരെ നന്നായിട്ടുണ്ട്
@saynorajose-wp7pk
@saynorajose-wp7pk Год назад
ഈ പാട്ട് പടത്തിൽ ഉൾപ്പെടുത്തണമായിരുന്നു❤💓❤️
@saijukmathewvlogs8470
@saijukmathewvlogs8470 9 месяцев назад
Yes Njanum Athu Alochichiytund but athinte visuals eduthirunnu but filmil cherthilla
@aruntv3208
@aruntv3208 7 месяцев назад
@@saijukmathewvlogs8470 ...I had seen this song in theatre as per my memory....was it cut later?
@arhotel3120
@arhotel3120 7 месяцев назад
Relimcil undaerunnu
@saijukmathewvlogs8470
@saijukmathewvlogs8470 7 месяцев назад
@@aruntv3208 where
@sibilm9009
@sibilm9009 5 месяцев назад
Theatre release ഇൽ ഈ പാട്ട് movie യിൽ ഉണ്ടായിരുന്നു
@adarsh_nyr
@adarsh_nyr Год назад
Entho vallata oru feel ann ee song
@shivashankarpillayk6802
@shivashankarpillayk6802 3 года назад
Veri good aniya
@voyagerboy7971
@voyagerboy7971 3 года назад
Please upload the video song❤️❤️❤️❤️
@abe523
@abe523 2 месяца назад
ദാസേട്ടൻ ❤❤❤
@pravisanth1234
@pravisanth1234 Год назад
Miss you manichettaa😢😢😘
@mithunnarayanan696
@mithunnarayanan696 5 месяцев назад
ദിപക് dev♥️♥️♥️♥️💙💙
@jaimolvv1534
@jaimolvv1534 Год назад
Man maranjupoya ormmakale Thirike konduvarunna song
@MuhammedAnees-zx2jn
@MuhammedAnees-zx2jn 10 месяцев назад
സൂപ്പർ 👌👌👌
@krishnadasmullakkara2867
@krishnadasmullakkara2867 2 месяца назад
Deepak dev magic❤️❤️❤️
@rohit.r5077
@rohit.r5077 2 года назад
Please upload the video song
@krishna3759
@krishna3759 2 года назад
Ee pattu kelkumbol entho oru sangadam......
@muhseenashafeek6014
@muhseenashafeek6014 3 года назад
Mani chettttttttaaaaaaa
@antonyfredrick8206
@antonyfredrick8206 2 года назад
Good song
@jestinmathew4503
@jestinmathew4503 2 месяца назад
Such an underrated song. Let's get it trending.
@user-cl6nx5tx4b
@user-cl6nx5tx4b 3 года назад
മണി ചേട്ടൻ മറക്കാൻ പറ്റുന്നില്ല ഈപ്പോയും ഉണ്ട് എന്ന തോന്നുന്നു
@ഹിറ്റ്മാൻആർമി
സംശയമില്ല
@thakkuducreations4293
@thakkuducreations4293 3 года назад
😍😍😍😍
@urstrulyganesh2242
@urstrulyganesh2242 Год назад
Enik 4vayas ullapo teatre il kanda movie❤😌
@anupkumarkp
@anupkumarkp Год назад
The real talent of this music director starts at 3:03
@muneerabdulvahid4465
@muneerabdulvahid4465 2 года назад
Padachone e manushyne nerathe vilichalo
@mohanchandra9001
@mohanchandra9001 6 месяцев назад
Iniyum mizhikal ❤
@aruncm2268
@aruncm2268 Год назад
Kidilam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SujithksSujith-i7y
@SujithksSujith-i7y 3 месяца назад
Sathyam paraja vishamam thonatta manichetan ambinayicha oru movie song kelkumbol. 😢😢😢😢😢😢😢
@sruthimalu2306
@sruthimalu2306 Год назад
FaVrt Song 😘😘😘😘💞💞💞💞💞💞💞
@saheersha7362
@saheersha7362 2 года назад
Manichettan best.. 💪✌❤😍❤
@VijayammaA-uf4so
@VijayammaA-uf4so 4 месяца назад
❤❤❤❤
@user-le8pc8cz5b
@user-le8pc8cz5b 8 месяцев назад
Beautiful
@sibilm9009
@sibilm9009 5 месяцев назад
Yes ആ വണ്ടി 🔥🔥🤩🤩
@mohanchandra9001
@mohanchandra9001 7 месяцев назад
Iniyum mizhikal ❤
@abhijithcs9820
@abhijithcs9820 2 года назад
Fav one❤️
@RiyaMariyaAthish
@RiyaMariyaAthish 2 года назад
Please video song upload cheyyuo 🙏🏻
@neethuneethu4637
@neethuneethu4637 Год назад
Miss u da realy love u but dsb cheyyilla
@rithurdcreations7828
@rithurdcreations7828 2 года назад
എപ്പം ബസിൽ കേട്ടാലും ഉറങ്ങി പോകും
@sivarajans9406
@sivarajans9406 2 года назад
ശരിക്കും മണിച്ചേട്ടന്റെ ആത്മാവ് ഈ പാട്ടിന്റെ കൂടെയാണ്.... അല്ലാതെ മിന്നാമിനുങ്ങിന്റെ കൂടെയല്ലേ 🙄
@nirunkumarkn
@nirunkumarkn 5 месяцев назад
Yes ❤❤❤❤
@sivarajans9406
@sivarajans9406 5 месяцев назад
@@nirunkumarkn 🙏
@sudheenasudheer6534
@sudheenasudheer6534 2 года назад
Miss u manicheatta🥺🥺🥺🥺😔
@minirajan7340
@minirajan7340 9 месяцев назад
Like this song very much❤❤❤❤❤
@sajinkurian4699
@sajinkurian4699 2 года назад
Where is the video?
@jithumjose5791
@jithumjose5791 2 года назад
Video upload cheyyane
@adarshpallath4081
@adarshpallath4081 Год назад
Ben100
@beenalissy5834
@beenalissy5834 Год назад
❤️❤️
@ganeshagopal1552
@ganeshagopal1552 9 месяцев назад
Ben Johnson Kalabhavan Mani Indraja Harisree Ashokan Siddique Vijayaraghavan Abu Salim Bheeman Raghu Adithya Menon
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Kalabhavan mani & Indraja
@solomonjoseph_7_
@solomonjoseph_7_ 3 года назад
Please upload the original video of this song
@riyaskj7376
@riyaskj7376 3 года назад
Video song👆
@bino4341
@bino4341 Год назад
Mani chettan 🥹❤️🌹
@gingala18
@gingala18 Год назад
Kanni mizhikalilalom song lot of Similarity
@rakeshpm02
@rakeshpm02 2 года назад
ഇതിൻ്റെ വീഡിയോ ഉണ്ടോ ??
@muhammedshafi2802
@muhammedshafi2802 2 года назад
ഉണ്ടോ
@viping8909
@viping8909 28 дней назад
💥💥💥❤️❤️❤️💯💯💯
@abhaymanikuttan530
@abhaymanikuttan530 3 года назад
Ee pattinu waiting ayirunnu Video song kittanel ad cheyyu
@riyaskj7376
@riyaskj7376 3 года назад
Video song👆
@riyaskj7376
@riyaskj7376 3 года назад
@RMZ005 ഈ id ലേക്ക് message അയച്ചാൽ തരാം
@vishnuprathapan9879
@vishnuprathapan9879 2 года назад
@@riyaskj7376 video song indoo broo
@riyaskj7376
@riyaskj7376 2 года назад
@@vishnuprathapan9879 ഉണ്ട് telegram ൽ message ചെയ്യ്
@vishnuviswanath3978
@vishnuviswanath3978 2 года назад
@@riyaskj7376 video tharamo
@unniammu3211
@unniammu3211 5 месяцев назад
❤❤❤❤❤❤❤❤❤❤
@chandhuayirakuzhy4425
@chandhuayirakuzhy4425 3 месяца назад
❤❤❤❤❤🎉
@lijucherian9493
@lijucherian9493 3 года назад
Super
@rahulr6892
@rahulr6892 2 года назад
@Anniyancom-vm1kz
@Anniyancom-vm1kz 3 года назад
ഇതിന്റെ വീഡിയോ ഇടാമോ
@riyaskj7376
@riyaskj7376 3 года назад
Video song👆
@riyaskj7376
@riyaskj7376 3 года назад
@RMZ005 ഈ id ലേക്ക് message അയച്ചാൽ തരാം
@AppolPinnemthudanhugayay-bj7jp
@AppolPinnemthudanhugayay-bj7jp 10 месяцев назад
Underrated
@karthikeyankarthikeyan9144
@karthikeyankarthikeyan9144 3 года назад
Ee pattu movieyil illa
@jkbony
@jkbony 2 года назад
തിയേറ്ററിൽ ഉണ്ടാരുന്നു...... 😍😍😍😍 FDFS 🔥🔥
@sibilm9009
@sibilm9009 5 месяцев назад
Theatre release ഇൽ ഉണ്ടാരുന്നു 🔥🔥🔥ചുമ്മാ തീ blockbuster പടം അല്ലായിരുന്നോ ഇത് 💪
@sibilm9009
@sibilm9009 5 месяцев назад
​@@jkbonythe real 5th highest grosser of 2005.one of the Unexpected blockbuster ever in malayalam industry. 135 days completed movie 💪💪💪ഇതൊക്കെ theatre ഇൽപോയി കണ്ടവർ 🤩🤩
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Jismy ee cinemayil Undallo
@akhilkrishna7117
@akhilkrishna7117 Год назад
ഇതിന്റെ video ഇടുമോ
@Anniyancom-vm1kz
@Anniyancom-vm1kz 3 года назад
Video song ano
@bidulthyagarajan8101
@bidulthyagarajan8101 2 месяца назад
🥰🥰ഇഷ്ട്ടപ്പെട്ട പാട്ട് 🥰🥰🥰
@ktsarath
@ktsarath Год назад
3:12 Witcher 3 music copy.
@jrjtoons761
@jrjtoons761 8 месяцев назад
Deepak dev പല പാട്ടിലും അതിലെ തീം ഇട്ടിട്ടുണ്ട്
@midhunkumarkm810
@midhunkumarkm810 Год назад
2023 ?
@divyamk7580
@divyamk7580 2 года назад
Manichettan uyirrrt
@sanurajsanus9215
@sanurajsanus9215 3 года назад
Song elle
Далее
Real respect sig
00:48
Просмотров 1,5 млн
Aroraal Pular Mazhayil (D)
5:45
Просмотров 20 тыс.