Тёмный
No video :(

Injector Problem | Diesel Injector cleaning | Ford Injector problem | Improve mileage | Liqui Moly 

Suhail Manniyil
Подписаться 3,9 тыс.
Просмотров 5 тыс.
50% 1

ABRO Diesel Injector Cleaner is used to clean the injectors there by increase, the mileage, performance, pickup, reduce smoke from diesel vehicles.
This injector cleaner is really useful for diesel car and other vehicle owners.
Product Link:
amzn.to/3AKFc7ർ
Liqui Moly
amzn.to/3K8hZAN
Liqui Moly Ceratec
amzn.to/3KrYjIO
Glass Water Spot Remover
amzn.to/431NYK8
For Bike :
amzn.to/3KTJY7V
#ford
#fiesta
#injector
Ford Fiesta Review Malayalam
Ford fiesta Injector complaint
Ford Figo Injector
Injector cleaning
Diesel car mileage Malayalam
Black smoke issue
Injector cleaner for diesel cars
How to clean car injectors
Diesel Injector cleaning
Liqui Moly Diesel Additive Malayalam

Опубликовано:

 

1 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@sajanbabu8101
@sajanbabu8101 День назад
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു, കഴിഞ്ഞ 22 വർഷമായിട്ട്. പക്ഷെ Abro മാത്രമല്ല Bardahl, stp, mannol എന്നീ കമ്പനികളുടെ മാറി മാറി ഉപയോഗിക്കും. ആമസോണിൽ ലഭ്യമാണ്, 👍👌
@SuhailManniyil
@SuhailManniyil День назад
Good.. Njan Liqui Moly ഉം use ചെയ്തു.. അതിനു വില കൂടുതൽ ആണ് ₹630
@user-xw1me5oj6i
@user-xw1me5oj6i 10 месяцев назад
Suhail once if you add abro 2 ദിവസം കാർ എടുത്തില്ലെങ്കിൽ ഇത് tank adyil adiyumo..some say use it only for long drives
@SuhailManniyil
@SuhailManniyil 10 месяцев назад
അങ്ങനെ അല്ല.. Result കിട്ടാൻ long യാത്ര പോകുമ്പോൾ ഉപയോഗിക്കുന്നതാണ് നല്ലത്.. നിർത്തിയിടാൻ ഉള്ളപ്പോൾ use ചെയ്‌താൽ റിസൾട്ട്‌ കിട്ടില്ല. വണ്ടി ഓടുന്നതിനു അനുസരിച്ചു നല്ല Result കിട്ടും
@shihabudheen5990
@shihabudheen5990 Год назад
കൊള്ളാമല്ലോ 👍🏽👍🏽👍🏽
@rajumv7637
@rajumv7637 Год назад
Using LMSD. Every 2000 kms. Very good result👌
@SuhailManniyil
@SuhailManniyil Год назад
Thanks for sharing👍🏻
@razmobile985
@razmobile985 2 месяца назад
എൻെ Ritz വ൪ക്ക് ഷോപ്പിലാണ് ഒരു injector complaint ആണെന്നാണ് പറഞ്ഞത് . അത് അഴിച്ചു ക്ലീൻ ചെയ്യണമെന്നു൦ പറഞ്ഞു . എനിക്ക് ഇത് use ചെയ്യാൻ പറ്റുമോ ? ഫല൦ കാണുമോ ? ഇടക്കിടക്ക് ഇത് use ചെയ്താൽ മതിയോ ? ഇൻജക്ട൪ അഴിച്ച് ക്ലീൻ ചെയ്യേണ്ടി വരുമോ ?
@SuhailManniyil
@SuhailManniyil 2 месяца назад
Injector അഴിച്ചു clean ചെയ്യാൻ മാത്രം കംപ്ലയിന്റ് ആയിട്ടുണ്ടെങ്കിൽ ഇത് use ചെയ്തത് കൊണ്ട് കാര്യമാണ്ടെന്ന് തോന്നുന്നില്ല... ആദ്യമേ ഇടക് ഇടക് ഇത് use ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ.. Injector അഴിച്ചു clean ചെയ്യേണ്ടി വരില്ലായിരുന്നു.. 🙏🏻
@anvs9998
@anvs9998 5 месяцев назад
New ford aspire 2018 il use cheyan patumo
@SuhailManniyil
@SuhailManniyil 5 месяцев назад
ഏത് വാഹനത്തിലും use ചെയ്യാം.. പുക ശല്ല്യം, Mileage കുറവ്, Power കുറവ് തുടങ്ങി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഉപയോഗിച്ചാൽ മതി
@ShabanaSuhail.
@ShabanaSuhail. Год назад
👍
@SanjuChacko-xh2du
@SanjuChacko-xh2du Месяц назад
Bro Injector eppol enganaii.. after Injector cleaning? Also once in year or 2 times in a year how to use..
@SuhailManniyil
@SuhailManniyil Месяц назад
Injector കുഴപ്പമില്ല.. ഞാൻ ഇടക് ഇടക് use ചെയ്യാറുണ്ട് (ഒരു 1000 km) കൂടുമ്പോൾ എങ്കിലും.. നിങ്ങൾ ആദ്യം ഒരു Bottle വാങ്ങി use ചെയ്തു നോക്കിയിട്ട് വാങ്ങിയാൽ മതി പിന്നീട്..
@alloosvlog8334
@alloosvlog8334 Год назад
സൂപ്പർ 👍🏻
@sinanstv9671
@sinanstv9671 Год назад
This brand is popular in Gulf also
@SuhailManniyil
@SuhailManniyil Год назад
That's cool 👍🏻
@anupm6606
@anupm6606 8 месяцев назад
Better workshopil chenn injevtor clean cheyyunathaanu. Cashu koduthu pani vangiya pole aavaruth.
@SuhailManniyil
@SuhailManniyil 8 месяцев назад
Injector Clean ചെയ്യാൻ Rate അവർ കുറക്കട്ടെ എന്നിട്ട് ചെയ്യാം.. ഒരു തവണ ക്ലീൻ ചെയ്യാൻ പോയതാ ഞാൻ ₹2500×4 =10000. കുറച്ചു ഓവർ ആണ്.. ഈ Product ന്റെ Online Reviews and ഈ Video യുടെ comments ഉം നോക്കൂ.. എന്നിട്ട് തീരുമാനിക്കൂ
@anupm6606
@anupm6606 8 месяцев назад
@@SuhailManniyil Engine flush ithupole orikkal cheithi, avasanam vandi azhikkenda vannu. angane oru anubhava velichathil paranjathaanu. Muzhuvanum ariyatha panikk ninnal Pani kittaan sadhyatha unde.
@SuhailManniyil
@SuhailManniyil 8 месяцев назад
@@anupm6606 ഞാൻ 7 വർഷം ആയി ഇത് use ചെയ്യുന്നു. നിങ്ങൾ Use ചെയ്തത് Engine Flush ആണ്.. അതും ഇതും തികച്ചും വ്യത്യസ്തമായ product ആണ്.. നിങ്ങൾ use ചെയ്ത Engine Flush ഏതാണ് Brand?
@samadk9136
@samadk9136 10 месяцев назад
Thanks bro
@SuhailManniyil
@SuhailManniyil 10 месяцев назад
Welcome.. ഉപയോഗിച്ചു നോക്കിയോ??
@muhammednishad2504
@muhammednishad2504 8 месяцев назад
liqu moly diesal addictive same use ano
@SuhailManniyil
@SuhailManniyil 8 месяцев назад
Same function ആണ്.. ഞാൻ Abro മാത്രമേ try ചെയ്തിട്ടുള്ളൂ.. Abro വില കുറവാണ്..
@thecuisine1290
@thecuisine1290 Год назад
👍🏻👍🏻👍🏻
@shifabathool825
@shifabathool825 Год назад
👍👍
@sinanstv9671
@sinanstv9671 Год назад
Good
@uvaisulkarniuvaisulkarni2185
@uvaisulkarniuvaisulkarni2185 2 месяца назад
Bro njn oru bottle use cheythu. Pakshe enk karyamaya matam vanilla broo
@SuhailManniyil
@SuhailManniyil 2 месяца назад
ആദ്യം വാഹനത്തിന് Power കുറവ് ഉണ്ടായിരുന്നോ??
@jeswinvarghese2064
@jeswinvarghese2064 Год назад
എത്ര kms കൂടുമ്പോഴാണ് നിങ്ങൾ യൂസ് ചെയ്യുന്നത്?
@SuhailManniyil
@SuhailManniyil Год назад
ഞാൻ Full Tank diesel അടിക്കാത്തത് കൊണ്ടു. ഒരു bottle ലെ തന്നെ കുറച്ചു കുറച്ചു ഇടക്ക് ഇടക്ക് ഒഴിച്ച് കൊടുക്കാറാണ്. ഓരോ 3000- 5000 km കൂടുമ്പോൾ തന്നെ ഒഴിക്കാറുണ്ട് എന്ന് സാരം.
@MustafaKamal.kannankillath
@MustafaKamal.kannankillath Год назад
Toyota etios diesel ന് ഉപയോഗിക്കുവാൻ പറ്റുമോ?
@SuhailManniyil
@SuhailManniyil Год назад
ഏത് Diesel വാഹനങ്ങളിലും ഉപയോഗിക്കാം.. Perfect condition ആണ് എങ്കിൽ ഉപയോഗിക്കേണ്ട. Black smoke കൂടുതൽ ഉണ്ടെങ്കിൽ use ചെയ്യാം
@MustafaKamal.kannankillath
@MustafaKamal.kannankillath Год назад
@@SuhailManniyil മിസ്സിങ്ങ് വരുന്നുണ്ട്. ചിലപ്പോൾ വണ്ടി ഓഫ് ആകും. കുറച്ച് കഴിഞ്ഞാൽ സ്റ്റാർട്ട് ആകും. എഞ്ചിൻ ഇൻഡിക്കേറ്റർ ഓൺ ആയി കിടക്കും. കുറച്ച് കഴിയുമ്പോൾ ഇൻഡിക്കേറ്റർ ഓഫ് ആകും. അതാണ് അവസ്ഥ.
@SuhailManniyil
@SuhailManniyil Год назад
@@MustafaKamal.kannankillath എനിക്കു നല്ല റിസൾട്ട്‌ ആണ് കിട്ടിയത്.. നിങ്ങൾ പറഞ്ഞതിൽ കൂടുതൽ അളവിൽ use ചെയ്തിരുന്നോ?
@MustafaKamal.kannankillath
@MustafaKamal.kannankillath Год назад
@@SuhailManniyil ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ആദ്യമായ് ഉപയോഗിക്കുവാൻ വേണ്ടിയാണ്.
@SuhailManniyil
@SuhailManniyil Год назад
@@MustafaKamal.kannankillathSo, ഉപയോഗിച്ച് നോക്കൂ.. Problem ready ആവാൻ ചാൻസ് ഉണ്ട് 👍🏻👍🏻
@vishnubabuvlogs3837
@vishnubabuvlogs3837 4 месяца назад
Vangi upayogichu
@SuhailManniyil
@SuhailManniyil 4 месяца назад
എന്താണ് അഭിപ്രായം?? പറയൂ..
@kv1474
@kv1474 2 месяца назад
ഓട്ടോറിക്ഷക് ഉപയോഗിക്കാൻ പറ്റോ...
@SuhailManniyil
@SuhailManniyil 2 месяца назад
അതിനു വേറെ model ഉണ്ട്.. Auto Riksha ക്ക് Fuel Injectors വരുന്നില്ലല്ലോ.. എന്നാണ് ഞാൻ കരുതുന്നത് 🙏🏻
@kv1474
@kv1474 2 месяца назад
@@SuhailManniyil ഫുൽ pumb.. And nozzile വരുന്നുണ്ട്
@SuhailManniyil
@SuhailManniyil 2 месяца назад
@@kv1474 എങ്കിൽ ചിലപ്പോൾ പറ്റുമായിരിക്കും.. എന്നാലും നല്ലതു Iftex എന്ന brand ന്റെ ഓട്ടോ ക്ക് മാത്രമായി വരുന്ന model ഒക്കെ try ചെയ്യുന്നതാവും
@kv1474
@kv1474 2 месяца назад
@@SuhailManniyil ok
@jamshivlog9250
@jamshivlog9250 Год назад
Ritzinu ozikaamoo
@SuhailManniyil
@SuhailManniyil Год назад
Sure. എല്ലാ ഡീസൽ വാഹനങ്ങൾക്കും പറ്റും.. പുതിയ വണ്ടി ആണ് എങ്കിൽ ഉപയോഗിക്കേണ്ട ആവശ്യമില്ല.
@SuhailManniyil
@SuhailManniyil Год назад
Acceleration ചെയ്യുമ്പോൾ വരുന്ന പുക നന്നായി കുറയും, Engine Sound കുറയും, Pickup കൂടും. മൈലേജ് കൂടും.. എന്റെ അനുഭവം.
@musthafamanu.c.k6047
@musthafamanu.c.k6047 5 месяцев назад
ഞാൻ ഒന്ന് വാങ്ങാൻ നോക്കി. Buy അടിച്ചാൽ കിട്ടുന്നില്ല
@SuhailManniyil
@SuhailManniyil 5 месяцев назад
Out of Stock ആണോ?? ഞാൻ Description ൽ കൊടുത്ത link അല്ലെ use ചെയ്തത്??
@devanjayamol9620
@devanjayamol9620 11 месяцев назад
വില എന്താ എങ്ങനെ വാങ്ങും
@SuhailManniyil
@SuhailManniyil 11 месяцев назад
എല്ലാം വീഡിയോ യിൽ പറയുന്നുണ്ടല്ലോ.. ₹270 ആണ് വില. Amazon ൽ നിന്ന് വാങ്ങാനുള്ള Link description ൽ കൊടുത്തിട്ടുണ്ട്
@devanjayamol9620
@devanjayamol9620 11 месяцев назад
@@SuhailManniyil ok കിട്ടി ബുക്കുചെയ്യ്തു thanks
@sujithonamthuruth
@sujithonamthuruth Год назад
MOTUL.. UND,
@SuhailManniyil
@SuhailManniyil Год назад
ഞാൻ Abro ആണ് use ചെയ്യാനുള്ളത്.. 👍🏻 American Brand Ford നു American Brand Addictive തന്നെ ആയിക്കോട്ടെ എന്ന് കരുതി 😂
@vishnuraj5616
@vishnuraj5616 2 месяца назад
Udaipp sadanam aanu ithu ozhichepinne oil kathal aanu
@SuhailManniyil
@SuhailManniyil 2 месяца назад
ഏതാ Car? ഏതാ മോഡൽ??
@vishnuraj5616
@vishnuraj5616 2 месяца назад
Fiesta 2008
@SuhailManniyil
@SuhailManniyil 2 месяца назад
ഞാൻ ഒരിക്കലും ഒരു promotional video ചെയ്യാറില്ല.. എനിക്ക് ബോധ്യപ്പെട്ട് മറ്റുള്ളവർക് കൂടി ഉപകാരപ്പെട്ടോട്ടെ എന്ന് കരുതിയ Video മാത്രമേ ഞാൻ ചെയ്യാറുള്ളൂ.. ഏതായാലും എനിക്ക് നല്ല അഭിപ്രായം ആണ്.. അത് പോലെ ചിലരുടെ comments നോക്കിയാലും നിങ്ങൾക് മനസ്സിലാവും 🙏🏻
@SuhailManniyil
@SuhailManniyil 2 месяца назад
@@vishnuraj5616 എങ്കിൽ അത് വേറെ എന്തെങ്കിലും കാരണം കൊണ്ടാവാം.. Ente Fiesta 2010 model.. നല്ല Result ആണ്
@vishnuraj5616
@vishnuraj5616 2 месяца назад
@@SuhailManniyil pettannu varumo
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55