Тёмный

Inspector Balram | Malayalam Super Hit Full Movie HD | Mammootty & Urvashi 

Millennium Cinemas
Подписаться 1 млн
Просмотров 2,3 млн
50% 1

Directed By I V Sasi,Produced By Libertty Basheer,Staring By Mammotty,Kiran Kumar,M G Soman,Vincent,Geetha,Urvashi,Kalpana,Kanakalatha,Manjula.
Released In 1991.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

22 сен 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 767   
@ashlinvpeter3968
@ashlinvpeter3968 5 лет назад
ആവനാഴി ,ഇൻസ്‌പെക്ടർ ബൽറാം 2ഉം ഒന്നിച്ചു കണ്ടേ ..മമ്മൂക്ക ഒരു രക്ഷയുമില്ല ഇപ്പോൾ കാണുന്ന മാസ്സ് ഒന്നും ഒന്നുമല്ല എന്ന് ഈ ചിത്രങ്ങൾ കാണുമ്പോ തോന്നി പോകുന്നു
@shajushaju241
@shajushaju241 5 лет назад
Y
@hashilpm7134
@hashilpm7134 4 года назад
Njanum
@mmohan6486
@mmohan6486 3 года назад
ਉਹ ਗਵ ਸੀ
@spyroytgaiming9236
@spyroytgaiming9236 3 года назад
Same to you
@Paravsitalk
@Paravsitalk 3 года назад
ഇന്നലെ ആവനാഴി കണ്ടു ഇന്ന് ഇതും
@dinesh-sh4hh
@dinesh-sh4hh 3 года назад
ദാമോദരൻ മാഷ് കൊളുത്തി വിട്ട തീ 🔥🔥🔥 ബൽറാം കേരളം കണ്ട ഏറ്റവും "കുപ്രസിദ്ധനായ" പോലീസുകാരൻ. മമ്മൂക്ക❤️ I.V. ശശി🔥🔥
@saijukarthikeyan9898
@saijukarthikeyan9898 2 года назад
അത് കിടിലൻ മമ്മുക്ക ❤️❤️❤️❤️❤️🥰🥰🥰🥰🥰
@kunjammak1460
@kunjammak1460 Год назад
@@saijukarthikeyan9898 a FC Barcelona dunno TV n by k gv .kkhgfssdfjoi gv wc
@ibrahimkutty2891
@ibrahimkutty2891 Год назад
@@saijukarthikeyan9898 . ... . ..n
@MuhammadSaleem-yc8kg
@MuhammadSaleem-yc8kg 10 месяцев назад
🎉❤❤
@nafsalvee4225
@nafsalvee4225 Месяц назад
അടിപൊളി ആക്കിയ സിനിമ ഫ്രാക്ഷൻ കോരിത്തിരിപ്പിച്ചു
@noushadrasha6326
@noushadrasha6326 5 лет назад
മമ്മൂട്ടിയും മുരളിയും . ഇതിൽ അഭിനയ്ക്കുകയല്ലാ ജീവിക്കുകയാണ് .
@shameerk.v6414
@shameerk.v6414 3 года назад
മമ്മൂട്ടി ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് പുള്ളിയുടെ നല്ല ഒരു ഫ്രണ്ട് ആണ് മുളരി എന്ന്.
@shakeersayed5978
@shakeersayed5978 2 года назад
Absolutely right
@noushadputhalath9181
@noushadputhalath9181 2 года назад
Yas
@noushadputhalath9181
@noushadputhalath9181 2 года назад
Yas
@medicdukhan6299
@medicdukhan6299 2 года назад
ഈ പടത്തിലെ മാഡത്തിന്റെ പുനർജന്മങ്ങളാണ് ഇന്നു കേരള രാഷ്ട്രീയത്തിലെ സ്വപ്നയും സരിതയും 😂
@ajuaju8486
@ajuaju8486 4 года назад
ഇതിന്റെ ഫസ്റ്റ് പാർട്ട്‌ ആവനാഴി എത്ര പേര് കണ്ടു like
@stalinkylas
@stalinkylas 3 года назад
Thank you. ഫസ്റ്റ് part ഏതാണ് അറിയാൻ cmt നോക്കി വരുവാരുന്നു. അപ്പൊ ആവനാഴി കണ്ടിട്ട് വരാം 😊
@ponnu3697
@ponnu3697 3 года назад
ഇന്നലെ ആവനാഴി കണ്ടു ഇന്ന് ബൽറാം
@smsvlogs9548
@smsvlogs9548 3 года назад
Innale aavanaazhi kandu
@mo.shafeeq6258
@mo.shafeeq6258 3 года назад
@@ponnu3697 me2😁
@noushadrasha6326
@noushadrasha6326 3 года назад
Yas
@cinemaisclassandcool...6409
@cinemaisclassandcool...6409 4 года назад
ഇൻസ്‌പെക്ടർ ബൽറാം എന്നത് ഒരു ബ്രാൻഡ് തന്നെയാണ്.. ഒരു സംശയവുമില്ല.
@manunarayanan2826
@manunarayanan2826 3 года назад
Bharat Chandran IPS
@opfaizal3262
@opfaizal3262 3 года назад
Adh eedh pulliya manushanalle pulliyo
@technoaea7121
@technoaea7121 20 дней назад
​@@manunarayanan2826athellaam ithil ninnulla prachidhanam aanu
@shanrasak7854
@shanrasak7854 5 лет назад
പോലീസ് എന്നാൽ മമ്മൂട്ടി തന്നെ എജ്ജാതി പടം
@manunarayanan2826
@manunarayanan2826 3 года назад
SG
@hameedbeeran7024
@hameedbeeran7024 3 года назад
മലയാള സിനിമയിലെ ഏറ്റവും ശക്തമായ പോലീസ് വേഷം
@abhijithmk698
@abhijithmk698 4 года назад
ഇത്രയും ക്ഷുഭിതനും ക്രൂരനും തെമ്മാടിയുമായ ഒരു പൊലീസ് ഓഫീസർ നായകൻ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വേറെ കാണും എന്നു തോന്നുന്നില്ല
@abhijith2482
@abhijith2482 3 года назад
Kshubithan aanu but cruel alla 😍😁☺️
@nishaasanthosh1923
@nishaasanthosh1923 2 года назад
@@abhijith2482 തെമ്മാടിയും അല്ല
@YahyaumarYahya
@YahyaumarYahya 2 года назад
സിനിമയെ സിനിമയായി കാണുക
@abhijithmk698
@abhijithmk698 2 года назад
@@YahyaumarYahya നടപ്പുള്ള കാര്യമല്ല
@abhijithmk698
@abhijithmk698 2 года назад
ഞാൻ ആ കഥാപാത്രത്തിന്റെ ശക്തമായ രൂപകൽപ്പന പവർ എന്നിങ്ങനെ ഉള്ള കാര്യങ്ങൾ വച്ചു പോസിറ്റീവ് ആയി ആണ് പറഞ്ഞത്.
@irfanss2210
@irfanss2210 4 года назад
Entry 00:14:32 Mammookka, the powerful cop ♥️♥️♥️... ആരൊക്കെ ഈ ലോക്കഡൗണിൽ കാണുന്നുണ്ട്....
@shareefnellikuth7549
@shareefnellikuth7549 4 года назад
ഞാൻ
@bharathbaru4627
@bharathbaru4627 3 года назад
Sema entry
@mdhassan786noohu9
@mdhassan786noohu9 3 года назад
Now.......
@kannanachu6070
@kannanachu6070 6 лет назад
1986 ഇൽ ആവനാഴി 1991ഇൽ ഇൻസ്‌പെക്ടർബൽറാം 2006ഇൽ ബൽറാം vs താരാദാസ് ഞാൻ പറയുന്നത് ഞാൻ ആദ്യം കണ്ടത് ഇൻസ്‌പെക്ടർ ബൽറാം സിനിമ ആണ് 1996ഇൽ അതും ക്യൂൻ എന്നൊരു ട്യൂട്ടോറി ഉണ്ടായിരുന്നു അവിടെ പൂജ വെയ്പ്പ് ടൈമിൽ കണ്ടതാ ഈ ഫിലിം appol ഞാൻ padikkunnathe 4ആം ക്ലാസ്സിൽ അന്ന് മുതൽ ഇഷ്ട്ടപെട്ടതാ ഈ മമ്മുക്കായെഅതിനു ശേഷം ആവനാഴി കണ്ടു.... ഐ ലൗ മാമ്മുക്കാ
@saheermh2541
@saheermh2541 4 года назад
,കിടിലം ആവനായി ,ഇൻസ്പെക്ടർ ബൽറാം 2020 ലും കാണുന്നവർ ഇവിടെ വരൂ
@nithinnitz1239
@nithinnitz1239 Год назад
ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......
@abhisupscworld8445
@abhisupscworld8445 4 года назад
സീത ഇന്നും എന്റെ മനസിലുണ്ട് അവളോടൊപ്പം ഉള്ള ഓർമകളിൽ ജീവിക്കാനാണ് എനിക്കിഷ്ട്ടം ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്കാകില്ല😫😫😫😫😫😫ഒരിടത്തും കാണില്ല ഇങ്ങനെ ചിന്തിക്കുന്ന ഒരാണും
@noushadrasha6326
@noushadrasha6326 4 года назад
crct. 100 %
@sulaimankhan8641
@sulaimankhan8641 Год назад
M. K. Sulaiman Khan
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
അതെ 👍
@ajoyfrancis9534
@ajoyfrancis9534 2 года назад
🙌🏻 ക്ലൈമാക്സിലെ aa Hindi Dailoge delivary uff 👌രോമാഞ്ചം💥 Ikka 💯
@Raj007-
@Raj007- 5 лет назад
മമ്മുക്ക💖💖💖 തകർത്തു💪💪💪 നമ്മുടെ സ്വന്തം മമ്മുക്ക🌷🌷👌 ഇന്ത്യൻ സിനിമയുടെ അഭിമാനം🌹😍🌷👍
@Affu150
@Affu150 Год назад
മമ്മൂക്കയുടെ കരിയറിലെ മാസ്സ് കഥാപാത്രം. ഇൻസ്‌പെക്ടർ ബൽറാം 🔥🔥🔥❤️
@Yaaz369
@Yaaz369 4 года назад
ഇൻസ്‌പെക്ടർ എന്നതിന്റെ പര്യായ പദം - 'ബൽറാം' 🔥🔥🔥😎
@freddyalex8930
@freddyalex8930 4 года назад
Emotional bjm തകർത്തു മമ്മൂക്ക പൊളി ഒരു രക്ഷയുമില്ല....
@seenabiju425
@seenabiju425 5 лет назад
പഴയകാല മമ്മൂട്ടി മോഹൻലാൽ പടങ്ങൾ ഒക്കെ എന്തു അടിപൊളി ആണ്............
@nithinnv6134
@nithinnv6134 4 года назад
Correct
@aksrp258
@aksrp258 4 года назад
Chumma talla avar superstarum megastarum ayat. Othiri kashtppettit tanna . Dupillate etrayo apakadam pidicha stunt scenes avar adyakala chitrangalil cheytitund. Innathe new generation ile arum ila avarude aduth ethan .
@MuraliMurali-nh9ee
@MuraliMurali-nh9ee 4 года назад
D b d X X @@aksrp258
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
@@aksrp258 😍😍👍
@ebythampi7912
@ebythampi7912 3 года назад
Sathyam pinne jayarametten
@swaminathan1372
@swaminathan1372 4 года назад
91 ലെ മെഗാഹിറ്റ് ചിത്രം.... ഇടിമുഴുക്കത്തിൻ്റെ ശബ്ദവുമായി മമ്മൂട്ടി....
@arun-xf9gz
@arun-xf9gz 3 года назад
നിങ്ങൾ കടുത്ത മമ്മുട്ടി ആരാധകൻ ആണല്ലേ..!
@swaminathan1372
@swaminathan1372 3 года назад
@@arun-xf9gz yes
@arun-xf9gz
@arun-xf9gz 3 года назад
@@swaminathan1372 എല്ലായിടത്തും നിങ്ങളെ കാണാം.
@swaminathan1372
@swaminathan1372 3 года назад
@@arun-xf9gz 😀😀😀
@monuprasad140
@monuprasad140 3 года назад
Ikka jeevananu
@noushadrasha6326
@noushadrasha6326 5 лет назад
ഈ. സിനിമ ഇറങ്ങിയപ്പോൾ. സ്കൂൾ കട്ട് ചെയ്യ്ത് തലശ്ശേരി ലിബർട്ടി ടാങ്കീസിൽ പോയതും ടിക്കറ്റ് മുഴുവൻ പെട്ടന്ന് തീരുകയും നിയന്ത്രിക്കാൻ കയ്യ്യാത്ത ജനങ്ങൾ പോലീസ് ലാത്തിചാർജ് ഇന്നും ഓർമ്മയിൽ.
@mohammedshafeeqms3410
@mohammedshafeeqms3410 4 года назад
Me 😂Janichitvare. Illa
@kmc.nasith4271
@kmc.nasith4271 3 года назад
He.is.danger.polise.officer.mammooka.entamammokka.nikkalpulianu.ketta
@ajithkumar-ub6zz
@ajithkumar-ub6zz 3 года назад
1991 ഏപ്രിൽ റിലീസ് ആണ് ഇത്.. പിന്നെ എങ്ങനെ ക്ലാസ്സ്‌ കട്ട് ചെയ്യും..
@abhijith2482
@abhijith2482 3 года назад
@@ajithkumar-ub6zz College ennavum uddesichath
@afnejmk7922
@afnejmk7922 3 года назад
ചില മുസ്ലിം മാനേജ്മെന്റ് സ്കൂളിൽ റമദാനു ഒരു മാസം ലീവ് ഉണ്ടാകും പിന്നെ ഏപ്രിൽ മുഴുവൻ ക്ലാസ്സ്‌ ഉണ്ടാകും
@sweetroserosesweet7781
@sweetroserosesweet7781 3 года назад
ഇതൊക്കെയാ സിനിമ...മമ്മുട്ടിയുടെ പഴയ സിനിമാ പലതും ഇന്നത്തെ 1000സിനിമക്ക് തുല്യമാ...ഇപ്പോഴത്തെ പല സിനിമകലും കാട്ടി കൂട്ടലുകൾ മാത്റം...മമ്മുട്ടി യുടെ ഓൾഡ് ഈസ് ഗോൾഡ് ആണ്..അന്നത്തെ സംവിധായകർ പ്രത്യേകം കഴിവുല്ലവരായിരുന്നു...ഇൻ എന്ത്...ജോഷിയുടെ പഴയ സിനിമകൾ ...സൂപ്പർ ആണ്...ഐ.വി ശശി എല്ലാ സിനിമയും യെന്തെങ്കികും ഒക്കെ കാംബ് ഉണ്ടാകും...
@hakeemchelari7604
@hakeemchelari7604 Год назад
Thuruppu gulan,Thaskara veeran, phantom paily,cronic bachilor,thommanum makkalum,Pranjiyettan😂😂😂😂😂
@samsunggalaxys477
@samsunggalaxys477 5 лет назад
പോലീസ് വേഷത്തിൽ മമ്മൂക്ക ശരിക്കും പുലിയാണ്..😍😍
@arshadvm3843
@arshadvm3843 5 лет назад
എന്റമ്മേ എന്തൊരു പൗരുഷാ ഈ പഹയൻ മമ്മൂട്ടിക്ക്
@leenaeapen4589
@leenaeapen4589 3 года назад
only mammukka thos paurusham!!!!!
@pranavbinoy5672
@pranavbinoy5672 2 года назад
@@leenaeapen4589 പോടീ എരപ്പെ. ജയൻ സാറും സത്യൻ മാസ്റ്ററും മോഹൻലാൽ ആൻഡ് സുരേഷ് ഗോപി. ഇവരാണ് പൌരുഷം ulla നടന്മാർ. അല്ലാത്ത ഗുഹൻ mammunni അല്ല.
@anwarozr82
@anwarozr82 2 года назад
@@pranavbinoy5672aanow mwone🤣🤣🤣
@fathimathulsajnak5712
@fathimathulsajnak5712 2 года назад
Ennal ea padam vere rainga
@sirajudheensirajudheenku4921
@sirajudheensirajudheenku4921 2 года назад
@@pranavbinoy5672 jayan ok bakki😅😅😅
@knowledgeinmalayalambyamit1232
@knowledgeinmalayalambyamit1232 4 года назад
ഇതൊക്കെയാണ് കലിപ്പ് ....അല്ലാതെ ഇപ്പോഴത്തെ പോലെ കലിപ്പ് എന്ന് പറഞ്ഞു അഭിനയിക്കുന്ന നനഞ്ഞ പടക്കങ്ങളല്ല
@hariprasadchandrannair5544
@hariprasadchandrannair5544 2 года назад
Pinnallah
@amaldev2792
@amaldev2792 3 года назад
*ഇത് ആവണമടാ പൊലീസ്...* 🔥😍⚡
@mahi_talk
@mahi_talk Год назад
ചെറുപ്പത്തിൽ വീട്ടിൽ vcr വാങ്ങിയപ്പോൾ അത്യമായി അതിൽ കണ്ട സിനിമ ❤️ മമ്മൂക്ക മാസ്സ് ✊
@Ajeeb0369
@Ajeeb0369 9 лет назад
മമ്മൂക്കാ ..... എന്നാ പ്രകടനം .... തകർപ്പൻ ...!
@AliAli-rf2bx
@AliAli-rf2bx 6 лет назад
Ajeeb Padiyoor
@sobharajkr3348
@sobharajkr3348 5 лет назад
.
@afsalafsalafsal5769
@afsalafsalafsal5769 5 лет назад
Ajee b Padiyoor
@aaradhyasworld1990
@aaradhyasworld1990 4 года назад
കൊറോണ കാലത്ത് ഒരു കൊറന്റെയിന്‍ ഇരുന്നുകൊണ്ട് വീണ്ടും കണ്ടു എത്ര കണ്ടാലും ഒരു ബോറടിയുമില്ലാതെ കാണന്‍ കഴിയുന്ന സിനിമ 👍👍👍👍
@rahulmurali1439
@rahulmurali1439 4 года назад
Ettam fan anelum Uff goosbumb.... ❤️❤️❤️😘😘😘Nta mamookkaaa pwoli, kidu, energetic perfomance inch by inch 💞💞
@athuljoseph1347
@athuljoseph1347 5 лет назад
Uff ഇജ്ജാതി കലിപ്പ് മമ്മൂക്ക 🔥🔥
@ashique232a
@ashique232a 5 лет назад
മമ്മൂട്ടി സാർ പൊളിച്ചു 👌👌👌
@mm-gv7ml
@mm-gv7ml 5 лет назад
ഇപ്പോൾ ആരെങ്കിലും കാണുന്നണ്ടോ...
@vyshakhvyshakh2025
@vyshakhvyshakh2025 4 года назад
Nitea appan kanunude
@amanaak8830
@amanaak8830 3 года назад
ഗീത ഉർവശി മമ്മൂട്ടിമായുള്ള അഭിനയം കലക്കിയിരിക്കുന്നു. ഹിന്ദി ഇംഗ്ലീഷ് സംസാരങ്ങൾ ഇഷ്ടപെട്ടെങ്കിൽ കമെന്റ്മെന്റ് ചെയ്യുക
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 4 года назад
ഈ ലോക്ക് ഡൌൺ കാലത്ത് ഇത് കാണുന്നവർ ആരെങ്ങ്കിലുമുണ്ടോ അടി ലൈക്‌
@faseelanasar6960
@faseelanasar6960 4 года назад
Njan
@hihi-iy9ge
@hihi-iy9ge 4 года назад
illa , kanunnilla
@abysonjo
@abysonjo 4 года назад
👍👍👍💌
@dreamwedding1494
@dreamwedding1494 5 лет назад
എന്നാ ഒരു പ്രകടനമാ ഹോ എന്തൊരു പൗരുഷം
@AshrafAshraf-mo9ps
@AshrafAshraf-mo9ps 3 года назад
ആവനാഴി കണ്ടു very very supar movie. മമ്മൂട്ടിക്ക് പോലീസ് പോലത്തെ വേഷങ്ങൾ അതെ മാതിരി ചില വേഷങ്ങളിൽ തെറ്റുകൾ ഞാൻ കാണുന്നു. എപ്പോളും ദേഷ്യതോടെയുള്ള സംസാരം ആണ് എപ്പോളും കാണുവാൻ കഴിയുക.. മോഹൻലാലിനെ നോക്കുക നല്ല രീതിയിൽ ഉള്ള പെരുമാറ്റം ആയിരിക്കും അയാളുടെത്
@josephjose4004
@josephjose4004 3 года назад
Athu mohanlalinu police vesham cherilla. Mohanlal inu police vesh abhinayichu phalippikkanulla kazhivu illa
@nishandnich6952
@nishandnich6952 2 года назад
Mohanlal dialogue delivery mosham aannu, police roles only for action king and mammootty. Mammootty police roles different aayi cheythitund eg. Unda movie
@amalmohan7502
@amalmohan7502 5 месяцев назад
​@@josephjose4004മോഹൻലാൽ ഒരു സിനിമയിലും നായിക കഥാപാത്രത്തെ തല്ലുകയോ. അമിതമായി അലറുകയോ ചെയ്യില്ല മമ്മുട്ടിയുടെ പഴയ പടങ്ങൾ എല്ലാം അലറി വിളി ആയിരുന്നു 😂
@Samyuktha369
@Samyuktha369 Год назад
What a movie….. fantastic…. Congratulations I V Sasi sir. மிக கால தாமதமாக இந்த படம் பார்ப்பதற்கு வருத்தமாக உள்ளது
@lollipop2621
@lollipop2621 2 года назад
അന്ന് മമ്മൂട്ടി സിനിമക്ക് വേണ്ടി അഭിനയിച്ചു ,ഇന്നത്തെ ചില സിനിമകൾ ഫാൻസ്കാർക്ക് വേണ്ടി ,, ഐ വി ശശി സാറിന് പ്രണാമം
@hakeemchelari7604
@hakeemchelari7604 Год назад
Correct
@salimkerala3831
@salimkerala3831 2 года назад
മമ്മൂക്ക പോലീസ് വേഷത്തിൽ പൊളിയാണ് ❤
@sanalcd
@sanalcd 3 года назад
Mammookkaa Great acting... Super blockbuster movie 😎
@Kannur763
@Kannur763 5 лет назад
ആരെങ്കിലും ഇപ്പോൾ കാണുന്നുണ്ടോ
@rajukp9662
@rajukp9662 5 лет назад
sweet 666 p
@rajukp9662
@rajukp9662 5 лет назад
]₩
@nisamnisam9456
@nisamnisam9456 5 лет назад
Undadaa
@aboothahir1561
@aboothahir1561 4 года назад
Now
@mdhassan786noohu9
@mdhassan786noohu9 3 года назад
4-02-2021 Time 10:21
@rajeevk5574
@rajeevk5574 6 лет назад
1991ലെ സൂപ്പർ ഹിറ്റ് ചിത്രം .....
@_nabeel__muhammed
@_nabeel__muhammed 3 года назад
കണ്ണൂരിൽ ഷൂട്ട് ചെയ്ത പടം 😍
@iyyasiyyas4661
@iyyasiyyas4661 2 года назад
Ethil kannurile oru doctundoa
@noushadputhalath9181
@noushadputhalath9181 2 года назад
@@iyyasiyyas4661 Adddaham marnnappettu chakkarakal musthafka
@lollipop2621
@lollipop2621 2 года назад
കാലിക്കറ്റും ഉണ്ട്
@kmcpro9928
@kmcpro9928 2 года назад
Ente naadum kannooraanu
@kmcpro9928
@kmcpro9928 2 года назад
Nghaan kannur chappaarapadavukaaranaanu Ithil ente naatilodunna k r c sunbeem bus und Ente cheruppakaalam
@dolby91
@dolby91 5 лет назад
1991 April release @ Kollam Aradhana theatre. Annu avide padam kandavarundo?
@shanumoviesvlogs
@shanumoviesvlogs 5 лет назад
Watching 19/11/2018😍😍😍😍...Megastar mammukka fans adi like
@shanumoviesvlogs
@shanumoviesvlogs 2 года назад
☺️☺️☺️☺️ 13/04/2022
@josephjose4004
@josephjose4004 3 года назад
Mammookka police vesham what a superb combination
@syedshaas
@syedshaas 3 года назад
The real mammootty...sharp,natural,raw..wow
@jayK914
@jayK914 3 года назад
Aa climax hindi dialogue 🔥🔥🔥🔥 hindi nadanmark patuo ijjathi dialogue delivery and voice modulation
@aynuandrews9724
@aynuandrews9724 Год назад
No
@sachusachu9122
@sachusachu9122 6 лет назад
പോലീസ് വേഷം ചെയാൻ ഇക്കാ വേറെ ലെവലാ ,,
@mdsuresh2729
@mdsuresh2729 5 лет назад
Sachu Sachu suresh gopiyude athrakilla
@leomessi6127
@leomessi6127 5 лет назад
@@mdsuresh2729 ഗോപി 😀😀😀
@muhammednk5698
@muhammednk5698 4 года назад
Gopiye pole Ella police veshavum similarity ulla veshangal Alla.... mammoottiyude Oro police veshangalum difference undu...
@uthansm6303
@uthansm6303 3 года назад
@@mdsuresh2729 .ikka.yude.7.ayalath.ethukayilla.sures.gobhi.
@Diludaniel87
@Diludaniel87 3 года назад
ഇക്ക കഴിഞ്ഞേ ഒള്ളു police.. മലയാള സിനിമയിൽ
@ajadmuhammad11
@ajadmuhammad11 4 года назад
Annathey pramukha thaarangal ellam und. Mamootty Geetha Urvashi Murali M.s thripunithara Bheeman rakhu Sreeraman Ramu Jagadeesh Kalpana Vineeth kumar Kanakalatha Kundara jony Kunjan Kollam Ajith Agastin Raagini Soman Kollam thulasi Shanavas Kirankumar Manjula vijaykumar Vincent
@anishkumar-cg3uj
@anishkumar-cg3uj 3 года назад
Excellent....superb
@noushadputhalath9181
@noushadputhalath9181 6 месяцев назад
Dr musthafa .chakkarakkal .kannur.
@josejoseph8334
@josejoseph8334 5 лет назад
പോലീസ് വേഷത്തിന്റെ ആദ്യാവസാന ശബ്ദം ........ മമ്മൂട്ടി
@manunarayanan2826
@manunarayanan2826 3 года назад
SG
@rinshitk8150
@rinshitk8150 3 года назад
SG
@sreesanths4718
@sreesanths4718 3 года назад
Suresh gopi
@ablemeldo1767
@ablemeldo1767 2 года назад
Sg
@raheesah3953
@raheesah3953 Год назад
Sg
@tvvyshnav
@tvvyshnav 3 года назад
2:09:32 കൽപക ബേക്കറി ഇപ്പൊ കൽപക ട്രാവെൽസ് 2:09:37 safire (Nikshan Electronics) Stair case 12:49 ആരാധന jewelery 12:30 പണ്ടത്തെ കുഞ്ഞിക്കണ്ണൻ jewelery ഇപ്പോ അത് കൃഷ്ണ jeweres
@shijilsreeguru6038
@shijilsreeguru6038 2 года назад
കണ്ണൂർ ❤️❤️ആണെന്ന് കൂടി 💪💪
@user-qt9wt5ie8i
@user-qt9wt5ie8i 6 лет назад
Inspector balram. Roudram. Avanazhai. Raakshasarajavu. Godman. Black all r greatest mammuka movies.
@Ack179
@Ack179 4 года назад
Mammokkayude aaa വീര്യം 👌
@shaad9412
@shaad9412 3 года назад
Police role ad mammookka Uff vere level fire brand character Inspector balram 🔥
@roby-v5o
@roby-v5o 4 месяца назад
ആരുമില്ലേ🤔🤔 2024ഈ സിനിമ വീണ്ടും കാണാൻ...??🙋‍♂️🙋‍♂️ ഐ വി ശശിയുടെ സംവിധാനം 🔥🔥 ടി ദാമോദരൻ മാഷിന്റെ സ്ക്രിപ്റ്റ്🔥 മമ്മൂക്ക അഭിനയമികവ് 🔥🔥
@shylockshylock9063
@shylockshylock9063 4 года назад
ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ ലിപികളില്‍ മലയാള സിനിമ ചില്ലിട്ടു വെച്ച തീപാറുന്ന ഒരു പോലീസ് പൗരുഷമാണ് 'ഇന്‍സ്പെക്ടര്‍ ബൽറാം' 💜 ധര്‍മേന്ദ്രയും, അമിതാഭ് ബച്ചനും, വിനോദ് ഖന്നയുമെല്ലാം ഇന്ത്യന്‍ സിനിമയില്‍ പോലിസ് വേഷങ്ങള്‍ കൊണ്ട് പ്രകമ്പനങ്ങള്‍ തീര്‍ത്തു കൊടുകുത്തി വാഴുന്ന കാലാത്തായിരുന്നു നമ്മുടെ കൊച്ചു മലയാള സിനിമയില്‍ 1986 ല്‍ ബലറാം എന്ന 'ചൂടന്‍' പോലിസ് ഓഫിസറുടെ പിറവി. അന്നോളം മലയാള സിനിമയിലെ ഒരു നായകനും പോലിസ് വേഷവുമായി രോഷാകുലതയുടെ മൂര്‍ത്ത ഭാവങ്ങളാല്‍ ആടിതിമിര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു... ബലറാമിന്റെ വായില്‍ നിന്നും വേദനയേറ്റ് പുറത്തു ചാടി പ്രേക്ഷകരെ കിടിലം കൊള്ളിച്ച സംഭാഷണങ്ങളുടെ കൂട്ട നിലവിളി മലയാളത്തിന് പുറമെ പുറം നാട്ടുകാരിലേക്കും ഇടിമുഴക്കങ്ങള്‍ തീര്‍ത്തു 🔥🔥 തൂലികയില്‍ കരിമരുന്നു നിറച്ചു വാക്കുകളെ വെടിയുണ്ടകളാക്കിയ ടി ദാമോദരന്‍ മാസ്റ്റരുടെ രചന മമ്മൂട്ടിയെന്ന പ്രതിഭക്ക് മലയാള സിനിമയുടെ രോഷാകുലനായ നായകന്‍റെ വെടികെട്ട് ഇമേജുകൂടി ചാര്‍ത്തികൊടുക്കുകയായിരുന്നു, ബൽറാമിലൂടെ. മലയാള സിനിമയുടെ ജാതകം മാത്രമല്ല ആ കാലത്ത് കേരളത്തിന് പുറത്തെക്കും പോലിസ് കഥാപാത്രങ്ങളുടെ ഗതിപോലും ആവനാഴി എന്ന ചിത്രത്തിലൂടെ മാറി മറിഞ്ഞിരുന്നതായി IV ശശി ഒരിക്കൽ പറയുകയുണ്ടായി... 1986 ൽ ബൽറാമിന്റെ ആദ്യ പാർട്ടായ ആവനാഴി മുതലാണ് ആരോടും കയർത്ത് സംസാരിക്കുന്ന, പച്ചക്ക് തെറി വിളിക്കുന്ന, ക്ഷുഭിത പോലീസ് നായകൻ മലയാളത്തിൽ പിറവി കൊള്ളുന്നത്. അതിന് മുമ്പൊക്കെ കൂടുതലും പോലീസ് നായകൻ എന്നാൽ മാന്യനും, മര്യാദരാമനും ഒക്കെ ആയിരിക്കും. ആവനാഴിക്ക് ശേഷം മലയാളത്തിൽ ഉണ്ടായ എല്ലാ പോലീസ് നായകനും ആവനാഴിയിലെ ബൽറാമിന്റെ സ്വഭാവം തന്നെയാണ്. ആവനാഴി വലിയ ഒരു ട്രെന്റ് സെറ്ററാണ്... ആവനാഴിയുടെ മഹാ വിജയം കണ്ട കമല്‍ ഹാസന്‍ റെക്കോര്‍ഡ് തുകക്കായിരുന്നു റിമേക്ക് അവകാശം നേടിയെടുത്തത്. സത്യരാജിനെ നായകനാക്കി തന്റെ പ്രിയ സുഹ്രുത്തായ സന്താന ഭാരതിയെ സംവിധാന ചുമതലയേല്‍പ്പിച്ചു 'കടമൈ കണ്ണിയം കട്ടുപാട്' എന്ന പേരില്‍ തമിഴില്‍ അവതരിപ്പിച്ചുപ്പോയും ചിത്രം മഹാ വിജയമായിമാറി... നിരവധി പോലീസ് വേഷങ്ങളില്‍ വന്നു ബോളിവുഡ്നെ കോരിത്തരിപ്പിച്ച വിനോദ് ഖന്ന മമ്മൂട്ടിയുടെ ബലറാമിനെ കണ്ടു കോള്‍മയിര്‍കൊണ്ടു ചിത്രം ഹിന്ദിയില്‍ ഒരുക്കാന്‍ സംവിധായകന്‍ രാജ് എന്‍ സിപ്പിയെ സമീപിക്കുകയായിരുന്നു. 'സത്യമേവ ജയതേ' എന്ന പേരിലായിരുന്നു ഹിന്ദി റിമേക്ക് പുറത്തിറങ്ങിയത്... തെലുങ്കില്‍ കൃഷ്ണന്‍ രാജുവിനെ നായകനാക്കി എസ് എസ് രവിചന്ദ്ര 'മരണ സാഹസനം' എന്ന പേരിലും അവതരിപ്പിച്ചു... ശേഷം, ആവനാഴിയുടെ ജനപ്രിയത കണ്ട് 4 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി-iv ശശി-ദാമോദരൻ മാസ്റ്റർ കൂട്ട്കെട്ട് വീണ്ടും ഒന്നിച്ചു. അതും ആവനാഴിയുടെ രണ്ടാം ഭാഗം 'ഇൻസ്‌പെക്ടർ ബൽറാം' എന്ന ടൈറ്റിലിൽ... 86 ലെ അതെ വീറും, വാശിയും, പച്ച തെറിയും, മറ്റെല്ലാ ഹറാംപിറപ്പുകളും കാണിച്ച് തന്നെ ഇൻസ്‌പെക്ടർ ബൽറാം എന്ന കരടി ബാലു തീയേറ്ററുകളിൽ വീണ്ടും ജനത്തെ പെയ്യിച്ച് മഹാ വിജയങ്ങളിൽ ഒന്നായി മാറി... അതോട് കൂടി പോലീസ് കഥാപാത്രങ്ങളിൽ ബലറാമിന് മുന്നേയും, പിന്നെയും എന്നായി തരം തിരിവ്. "പോലീസ് എന്നാൽ ആവനാഴിയിലെ മമ്മൂട്ടി" അന്നത്തെ മലയാള സിനിമയിലെ ചൊല്ലാണത്. പുതു തലമുറ അങ്ങനെ കേട്ട് കാണില്ല... തീർന്നില്ല, 90 കളുടെ അവസാനത്തിൽ വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ ആവനാഴി റീ റിലീസ് ചെയ്‌തതും സൂപ്പർ ഹിറ്റ്‌ സിനിമയുടെ കളക്ഷൻ നേടിപ്പോയതും ഒരു അത്ഭുതമാണ്. ഇൻസ്‌പെക്ടർ ബൽറാമിന്റെ സ്വീകാര്യത അതില്പരം മനസിലാക്കാൻ തന്നെ വേറെ ഉദാഹരണം വേണ്ട... 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലറാം ചവച്ചു തുപ്പി പരുവത്തിലാക്കി മലര്‍ത്തി കിടത്തിയ കാലഹരണപെട്ട വാക്കുകളെയും, സന്ദര്‍ഭങ്ങളെയും, വളച്ചൊടിച്ചും വലിചൊടിച്ചും തുന്നി ചേര്‍ത്തു നാലാം തലമുറയും പോലീസ് സ്റ്റോറികള്‍ കൊണ്ടാടുന്നു... നവ സംവിധായകരും പുതിയ രചയിതാക്കളും വീണ്ടും മമ്മൂട്ടിയേ തേടി പോലിസ് വേഷവുമായി ചെല്ലുന്നതിനു മുന്‍പ് ആവനാഴിയും, രണ്ടാം ഭാഗം ഇന്‍സ്പെക്ടര്‍ ബലറാമുമെല്ലാം ഒന്നോ രണ്ടോ വട്ടം ഇരുന്നു കണ്ടു വിലയിരുത്തിയിട്ടു വേണം ആ പൗരുഷ നായകന് മുന്നില്‍ ചെല്ലാന്‍...
@nishad407
@nishad407 4 года назад
നല്ല എഴുത്ത്.. 👍👍
@anishkumar-cg3uj
@anishkumar-cg3uj 3 года назад
100000000000000000000000000000000000000 superb information.....thank u
@akhilraj55
@akhilraj55 3 года назад
Really appreciate your words...👍
@Diludaniel87
@Diludaniel87 3 года назад
ഒരു രക്ഷയുമില്ല....ഇക്ക.. ഉഫ്ഫ്..🔥 നല്ല എഴുത്ത് 👌
@perfectchoice2498
@perfectchoice2498 3 года назад
ഇൻസ്‌പെക്ടർ ബൽറാം റിലീസിന് കണ്ടതിന് ശേഷം വീണ്ടും കാണാൻ അവസരം തന്ന നിങ്ങൾക്ക് നന്ദി
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
ബെൽറാം 💪💪💪 മമ്മൂക്കയുടെ സൂപ്പർ മൂവി 👍 ഉർവ്വശി, ജഗതീഷ്, മഞ്ജുള, മുരളി 👍👍👍 2024 ജനുവരി 2 ചൊവ്വാഴ്ച രാത്രി 9:40
@rabinshadrabinshad7243
@rabinshadrabinshad7243 5 лет назад
mammukka is great police officer😘
@dreamdreamy6276
@dreamdreamy6276 2 года назад
Urvashi ude charecter ishtaayii.... Nalla nattellu ullaa bold aayaa kadha paathram .. nayakanod vare bold aayitt samsaarichath ishtamm aayii
@jereeshjeri937
@jereeshjeri937 4 года назад
ലോക്കഡൗണിൽ കാണുന്നവരുണ്ടങ്കിൽ ഇവിടെ ലൈക് 😘
@NasriLifeTube1
@NasriLifeTube1 3 года назад
2021 ല്‍ ആദ്യമായി ഈ പടം കാണുഞാന്‍ wowwwww
@akhilsankar18
@akhilsankar18 5 лет назад
21:14 സർക്കാർ രാജിവക്കോ - അത് പള്ളിയിൽ പോയി പറന്നാൽ മതി 😂സൂപ്പർ സിനിമ എന്നാലും ആവനാഴിയുടാ അത്ര വന്നില്ല അതിൽ ക്യാപ്റ്റൻ രാജുനാ പോലെ അത്ര നല്ല വില്ലൻ അല്ല ഇതിൽ ഉള്ളത് അത് ഒഴിച്ചാൽ കിടു പടം മമ്മൂട്ടി എന്തൊരു അഭിനയം 😍😍😍
@roychengannur9323
@roychengannur9323 2 года назад
Mammuty as a police officer! Super! I like Avanazhi and Inspector Belram
@sireeshallu8347
@sireeshallu8347 11 месяцев назад
മമ്മൂക്ക ഉർവശി യെ കണ്ടതിനു ശേഷം ഉള്ള അടുത്ത സീനിൽ കാണുന്നത് എന്റെ പഴയ വീടാണ് 😐🥹💔
@worldmoviesmalayalam64
@worldmoviesmalayalam64 9 месяцев назад
ഇപ്പോൾ വിടൊക്കെ വിട്ടോ
@sireeshallu8347
@sireeshallu8347 9 месяцев назад
@@worldmoviesmalayalam64 yes, അത് ഇപ്പൊ ഓഡിറ്റോറിയം ആണ്, തലശ്ശേരി നിന്ന് 2 km കൂത്തുപറമ്പ് റോഡ്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 месяцев назад
👍
@Gkm-
@Gkm- 5 лет назад
പോലീസ് വേഷം സുരേഷ് ഏട്ടൻ മമ്മൂക്ക ഇവർ തന്നെ മോഹൻലാലിന് ഒരിക്കലും പവര്ഫുള് ഡയലോഗ് പറ്റില്ല പോലീസ് വേഷത്തിൽ
@faiz-fu9ss
@faiz-fu9ss 5 лет назад
Correct
@muhammedsalman3779
@muhammedsalman3779 5 лет назад
Baba kalyani kaanathath kondaa
@vishnuakhil7752
@vishnuakhil7752 5 лет назад
@@muhammedsalman3779 nala. Comparison babaklayani. Flop movie anu athu.. ne lal fan anelum engane ula mandatram onu ezunelaikarthu. Mammoty suresh anu best.. ethil. Pala. Retyil. Ula. Police vesham cheythh mammoty anu. Inspector balram ene pole choodan aye officere abhinaych kanikan kandi edum chilar
@souththeatre369
@souththeatre369 5 лет назад
Suresh gopy aanu best
@mohammedrafeekrafeek7055
@mohammedrafeekrafeek7055 4 года назад
@@muhammedsalman3779 baba kalyani polum prrr
@krishnakumarps2301
@krishnakumarps2301 Год назад
Inspector balram... ഒരുപാടിഷ്ടം
@Galaxy-rz3xu
@Galaxy-rz3xu 3 года назад
മലയാള സിനിമയിൽ കാക്കി ചേരുന്നത് ഇദ്ദേഹത്തിനാണ് ധിക്കാരിയായ Police ഓഫീസർ
@JacobGeorgeElamthottam
@JacobGeorgeElamthottam 3 года назад
സുരേഷ് ഗോപി കഴിഞ്ഞേ വേറെ ആരും വരൂ... 🙌
@sudheeshkumarnk6850
@sudheeshkumarnk6850 3 года назад
മമ്മൂക്ക 💪💪💪
@abhijithanilkumar4959
@abhijithanilkumar4959 3 года назад
@@JacobGeorgeElamthottam 💯 facts
@shaad9412
@shaad9412 3 года назад
@@JacobGeorgeElamthottam Mammookka kazhinn sg
@maheshss8604
@maheshss8604 3 года назад
@@JacobGeorgeElamthottam പിന്നല്ല💥
@b.sblogger6093
@b.sblogger6093 Год назад
Mammootti thanneyan policil super
@user-kk6fy9ox6k
@user-kk6fy9ox6k 6 лет назад
ഇതാവണമെടാ പോലീസ്
@licylicy3064
@licylicy3064 7 лет назад
മമൂക്ക ഈസ് great പോലീസ്.big സല്യൂട്ട്🙂
@leninudayagiri1647
@leninudayagiri1647 5 лет назад
Kasaba pola anno
@naieemnizamudeen2429
@naieemnizamudeen2429 3 года назад
@@leninudayagiri1647 kasaba nalla police vesham aane pandathe pole illa atre ullu
@Shafnas007
@Shafnas007 3 года назад
“You hurt me a lot bhalu you hurt me a lot” murali what an actor he was😍
@anishkumar-cg3uj
@anishkumar-cg3uj 3 года назад
True
@naveenharidas941
@naveenharidas941 2 года назад
Yes his voice modulation is incredible. 👍 Mammootty & Murali has the best voice modulation in cinematic history
@Mrfox-yc2zy
@Mrfox-yc2zy Год назад
That scene 🔥🔥
@paulosepp1118
@paulosepp1118 Год назад
@@naveenharidas941 ..
@SAJUMALAICKAL
@SAJUMALAICKAL 9 лет назад
i was waiting for this movie.i searched everywhere in the net.but i couldnt find anything.everyday i was searching for this mega superhit movie.1000 thanks for uploading this movie.
@azadbabu7457
@azadbabu7457 5 лет назад
welcome
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
മമ്മൂട്ടി മുരളി സാർ💞💕💐🙏💥🍁
@sreekumariammas6632
@sreekumariammas6632 Месяц назад
Mammookka's Hindi dialogue to Sha is exelend. His dialogue delivery is Wahoo ooh. Hattof Mammookka and Urvashi and I. V.Sashi sir. RIP Murali .❤ It is a good movie of Mammookka and 2nd part of the movie Aavanazhi .❤💯💯💥💥👍👍👌👌
@usmankotapuram
@usmankotapuram 9 месяцев назад
മുരളി ചേട്ടനെ മിസ്സ് ചെയ്യുന്നു
@poppoipoppoi4041
@poppoipoppoi4041 3 года назад
inspector balram oru abhibhashakante case diary erupatham nootand thudangiya hit padathiloke urvashiyund..
@subhash0037
@subhash0037 3 года назад
ചൂടൻ❤️😍❤️👍😍
@sreekumariammas6632
@sreekumariammas6632 Месяц назад
ആവനാഴിയിലെ Inspector Belaram മമ്മൂക്കടെ കയ്യിൽ ഭദ്രം . അതുപോലെ Inspector Belaram ലെ Inspector വും മമ്മൂക്കടെ കയ്യിൽ ഭദ്രം . മമ്മൂക്കയെ വെല്ലാനാരും ഇല്ല .❤❤സിനിമ അദ്ദേഹത്തിന് ജീവശ്വാസമാണ് . സിനിമക്ക് വേണ്ടി തീയിൽ ചാടാൻ പറഞ്ഞാലും ചെയ്യും ഈ ഭ്രാന്തൻ .That is Mammookka .❤❤ He is a versatile perfomer. No doubt he is an ideal man also . Due to all his qualities I love him very much .❤❤Alhanthullah ❤❤❤❤❤❤❤❤
@JerryJu316
@JerryJu316 3 года назад
Swapna suresh and gold smuggling case inte time il.. ee movie kanunna le njan 😂😂
@annoosdhodhi3081
@annoosdhodhi3081 3 года назад
😜😜
@nisamnisam9456
@nisamnisam9456 4 года назад
Eicinima 2019lanu release nakil 300kodi urappanu
@noushadrasha6326
@noushadrasha6326 6 лет назад
Mamoookaaa super. Super.
@irshadk7707
@irshadk7707 4 года назад
1991 റിലീസ് മഞ്ചേരി കൈരളി
@anandhuhariharan9769
@anandhuhariharan9769 Год назад
*HIT MAKER* *IV SASI* 🔥
@noushadrasha6326
@noushadrasha6326 5 лет назад
ഇന്ന് കണ്ടവർ.
@noushadrasha6326
@noushadrasha6326 3 года назад
172
@AbdulKareem-vm9wy
@AbdulKareem-vm9wy 3 года назад
@@noushadrasha6326 ²2
@shemmus9299
@shemmus9299 3 года назад
2050 vere swalath chollan nok..
@noushadrasha6326
@noushadrasha6326 3 года назад
@@shemmus9299 '
@Unknownuser6680
@Unknownuser6680 3 года назад
ഞാൻ 2021ഇൽ നിന്ന് ലൈക് അടിച്ചു
@shinajvarikkatte4067
@shinajvarikkatte4067 3 года назад
മുരളി മമ്മൂക്ക🔥
@douluvmee
@douluvmee 7 лет назад
Nivin Pauly should learn from this, he was screaming in action hero biju to show his strength as a cop but look at mammooty, the way his anger projects in the screen is powerful!
@abhijithanilkumar4959
@abhijithanilkumar4959 6 лет назад
Very correct
@noeln134
@noeln134 6 лет назад
mammootty was also yelling displaying his eccentric behavior the character recommended
@abhijithanilkumar4959
@abhijithanilkumar4959 6 лет назад
Noel N That's classic acting to show male dominance, you new generation people will find it hard to understand, and like Nivin in action hero biju, balram does not go behind any girl shaking his tail as dogs go behind food
@fizelabubaker2342
@fizelabubaker2342 9 лет назад
Searching for this movie since three years.
@fabinashabir2097
@fabinashabir2097 9 лет назад
I O
@afsalk.k5014
@afsalk.k5014 3 года назад
മമ്മുക്ക 🌟❤️❤️🥰🥰🥰
@robinaugustine2121
@robinaugustine2121 4 года назад
Mammootty The best
@Lulu-qz1dr
@Lulu-qz1dr 8 лет назад
polichu
@bollywood5970
@bollywood5970 Год назад
മമ്മൂക്ക മുരളിയട്ടൻ ❣️💥
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 4 года назад
നാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തെന്നെ അറിയില്ല ഒന്നും പറയാനില്ല
@noushadrasha6326
@noushadrasha6326 4 года назад
ഞാനും
@faizanpachu6059
@faizanpachu6059 3 года назад
Onnum koodi ormichu ennynokku
@noushadputhalath9181
@noushadputhalath9181 2 года назад
Najum
@user-sx7yq1es7u
@user-sx7yq1es7u 6 месяцев назад
B.C ക്ലാസ് ടാക്കീസുകളിൽ നിന്ന് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല❤❤❤❤
@hadilvt1771
@hadilvt1771 3 года назад
Mammukka urvashi Murali. IV sasi sir🙏
@julieanu6283
@julieanu6283 5 лет назад
mass fighting mammokka***
@priyankasankar1254
@priyankasankar1254 4 года назад
Watching in 2020
Далее
Nair Sab | Malayalam Super Hit Full Movie HD | Mammootty
2:36:48
НЕ ДЕЛАЙТЕ УКЛАДКИ В САЛОНАХ
00:43
Врёт и не краснеет 😂 #shorts
0:38
Просмотров 2,6 млн
27 июня 2024 г.
0:10
Просмотров 2,3 млн