Тёмный

Interesting story of Fiji, The Country in South Pacific | Oru Sanchariyude Diary Kurippukal |EPI 301 

Safari
Подписаться 2,8 млн
Просмотров 395 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_301
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 301 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@rahul_raj_rr
@rahul_raj_rr 5 лет назад
അതെ യാത്ര അവസാനിക്കുന്നില്ല ..
@EvaMaria-zp8gp
@EvaMaria-zp8gp 5 лет назад
Sir pls upload old episodes of sanchariyude dairy kuruppugal
@saranks1407
@saranks1407 5 лет назад
Revise vs reverse
@mohammedrifas5877
@mohammedrifas5877 5 лет назад
Safari ഞാൻ 2year റിപ്പബ്ലിക്ക് ഓഫ് പലാവൂ വിൽ ഉണ്ടായിരുന്നു .same like Fiji
@kiranjose5442
@kiranjose5442 5 лет назад
Santhoshetta ee parupadi nirthlakanm because duty kazinj vanna ithil adit aayi pokuva vereonm nadakunila💯❤😍
@shibilrehman
@shibilrehman 5 лет назад
SGK 24 മണിക്കൂർ തുടർച്ചയായി സംസാരിച്ചാലും കേൾക്കുന്നവർക്ക് ഒരിക്കലും മടുക്കില്ല...
@karoljoseph9779
@karoljoseph9779 5 лет назад
Sathymmmm
@abdulmuneerolakara8146
@abdulmuneerolakara8146 5 лет назад
Correct
@manikandanvkmanikandanvk5324
@manikandanvkmanikandanvk5324 5 лет назад
Sgk ഇഷ്ടം ,,,,♥💖🌸🌸💙💙
@mayboy5564
@mayboy5564 5 лет назад
തീർച്ചയായും അദ്ദേഹത്തിന്റെ 2:30 മണിക്കൂർ ദൈർഘ്യം ഉള്ള സഞ്ചാരത്തിന്റെ ചരിത്രം ഒരു മടുപ്പും ഇല്ലാതെ ഒറ്റ ഇരിപ്പിന് ഞാൻ കണ്ടിട്ടുണ്ട്
@shibilrehman
@shibilrehman 5 лет назад
Sibin Joseph ഞാനും ... ഞാൻ ഇടയ്ക്കിടെ യുട്യൂബിൽ തപ്പും പുതിയ വിഡിയോസിനായി...
@vishnuchandran4071
@vishnuchandran4071 5 лет назад
Jeevithathile kazhtapad kal k idail ake oru സന്തോഷം ashvasam സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ
@EvaMaria-zp8gp
@EvaMaria-zp8gp 5 лет назад
Enikum
@shivayogaworld3771
@shivayogaworld3771 4 года назад
I stayed in first landing beach resort at Marina Lautoka. Been to Sigatoka and visited the forest garden visited nadi
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER............SUPER...................
@rayisvpvp1883
@rayisvpvp1883 5 лет назад
Latinamerica diary kuripp pratheeshikkunnu
@vishnumohan5813
@vishnumohan5813 3 года назад
🔥🔥🔥
@anishpathickel9306
@anishpathickel9306 5 лет назад
Tks sir tks
@lissygeorge9690
@lissygeorge9690 5 лет назад
Super
@azeezjuman
@azeezjuman 4 года назад
കണ്ടിരുന്നു പോകും സാറിൻ്റെ അവതരണമികവിൽ ഫിജി യിൽ ഇരിക്കുന്ന പോലെ തന്നെ
@sadhikbs8345
@sadhikbs8345 5 лет назад
പല പ്രമുഖ നടന്മാർക്കും ഉള്ളത് പോലെ നമുക്ക് ഒരു ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ തുടങ്ങിയാലോ മ്മടെ സന്തോഷേട്ടന്റെ പേരിൽ നാട്ടുകാർക്കും പ്രകൃതിക്കും വേണ്ടി നില കൊള്ളുന്ന ഒരു പ്രസ്ഥാനം യോജിക്കുന്നവർ ഉണ്ടോ 💚😌
@arshadabdulla3038
@arshadabdulla3038 5 лет назад
ഞാൻ റെഡി
@MrRejinv
@MrRejinv 5 лет назад
Me tooo
@Theabimon
@Theabimon 5 лет назад
Me too
@rakhirami66
@rakhirami66 5 лет назад
Yes. We want
@vipinns6273
@vipinns6273 5 лет назад
Yes
@raufp7866
@raufp7866 5 лет назад
Super
@akhilwebfolio1794
@akhilwebfolio1794 5 лет назад
സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി ...........
@kkhkkh1780
@kkhkkh1780 5 лет назад
അദ്ദേഹം കൊണ്ടു പോകില്ല വെറുതെ ഒരു like അടിക്കുന്നില്ല
@arshadabdulla3038
@arshadabdulla3038 5 лет назад
നമ്മൾ അദ്ദേഹത്തോടൊപ്പം പോയാൽ നമ്മളെ ശ്രദ്ധിക്കാൻ ചിലപ്പോ അദ്ദേഹത്തിന് കഴിയില്ല. കാരണം, നമ്മൾ പോകുന്നത് നമുക്ക് കാണാനാണ്. പക്ഷെ സർ പോകുന്നത് കണ്ടതൊക്കെ ചിത്രീകരിച്ചു, വിശദമായി വിവരിച്ചു ലോകത്തെ കാണിക്കാനാണ്.
@arshadabdulla3038
@arshadabdulla3038 5 лет назад
നിങ്ങളെപ്പോലെ എനിക്കും പോകണമെന്നുണ്ട്... പക്ഷെ നടക്കൂലാ.... എന്നെ ഒപ്പം കൂട്ടിയാൽ സന്തോഷേട്ടന്റെ കാര്യം പോക്കാ.. 😉😉😉
@akhilwebfolio1794
@akhilwebfolio1794 5 лет назад
@@arshadabdulla3038 Nammale sradhikkanda... Just direct kandu mansilakkalo..
@rajeshpannicode6978
@rajeshpannicode6978 5 лет назад
അതിലും എളുപ്പം അമേരിക്കൻ പ്രസിഡന്റോ മാർപ്പാപ്പയോ ആകണമെന്ന് ആഗ്രഹിക്കലല്ലേ
@arunchennai53
@arunchennai53 5 лет назад
അങ്ങനെ ഫിജി എപ്പിസോഡും കഴിഞ്ഞു. ഇനി അടുത്ത രാജ്യത്തെ ഡയറിക്കുറിപ്പിനു വേണ്ടിയുള്ള ഒരാൾച്ചത്തെ കാത്തിരിപ്പ് ആകാംഷയോടെ... 🙇‍♂️🙇🏻‍♂️
@tpsmgk
@tpsmgk 5 лет назад
നമ്മെ യാത്ര പ്രാന്ത് പിടിപ്പിക്കുന്ന സഫാരി ചാനലിലെ ആ പോഗ്രാം നമ്മൾ കരുതിയത് പോലെ സഞ്ചാരമല്ല .... അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പാണ് .
@jijojose5919
@jijojose5919 5 лет назад
Exactly
@dhaneshvipina4312
@dhaneshvipina4312 5 лет назад
Sathyam
@sabeeedha
@sabeeedha 5 лет назад
Sure
@EvaMaria-zp8gp
@EvaMaria-zp8gp 5 лет назад
Correct
@rajsajeevjohn9591
@rajsajeevjohn9591 5 лет назад
Sathyamayittum!
@manusabraham6464
@manusabraham6464 4 года назад
ഇന്ന് ഇനി ഞാനും കിടക്കട്ടെ , ഫിജി കണ്ടു തീർത്തു നാളെ രാവിലെ എന്നിട്ടു അടുത്ത രാജ്യത്തു പോകാൻ ഉള്ളതാ 😅❤️ സർ u r great
@abduljabbar8332
@abduljabbar8332 5 лет назад
ഫിജി വല്ലാത്തൊരു വേറിട്ട അനുഭവം. ഒരുപാട്‌ പകര്‍ത്താനും പഠിക്കാനും ഉണ്ട് നമുക്ക് ആ കൊച്ചു നാട്ടില്‍ നിന്ന്
@ഷാരോൺ
@ഷാരോൺ 4 года назад
പഠിക്കുകയോ നമ്മള് ചമ്പൂർണ ചാച്ചരത നെടിയവരാണ് -
@alvinreji8124
@alvinreji8124 5 лет назад
"Lokathile 1st VLOGGER😘- santhoshettan 😊" NB:RU-vid 2004 inu aanu start chaiyeteth!
@alvinreji8124
@alvinreji8124 5 лет назад
@@niyaspb Ente arivil santhoshettan 1998 il anu.. Sancharam shoot chaiyan camera aayitt Nepal poyeth.. Camera editing Ellam pullie thanne aayirunn(epolethe vloggers um ith alle chaiyuneth)... Oru foreigner RU-vid todengey 1st day thanne vlog chaiyan todengeyal um ath 2004 aayirikkum.. Angane nokiya ente arivil pullie anu 1st VLOGGER..enth Elum tett ondel kshemikuka
@vishnudas4130
@vishnudas4130 5 лет назад
@@niyaspb santhoshettan vlogs cheythittund. .and oru vloger cheyyunna ella wrksum ottakkaanu cheyyunnath ..so
@Focussociety174
@Focussociety174 5 лет назад
Vlog adehathin ariyam but ithale better
@vishnudas4130
@vishnudas4130 5 лет назад
@@niyaspb lokathullathalla...indiayil aanu parayunnath....ente arivil , annu atharam camerakal pollum ellaarudeyum kayyil vannittilla...97-98 kaalathokke anganoru camera (expensive one) eduthu...ottakku travel cheythu , video edit cheythu , telecast cheyyunna mattaallukal undaayirunno ennu thonnunnillaa..
@alvinreji8124
@alvinreji8124 5 лет назад
@@vishnudas4130 India yile alla.. Lokathile thanne enn njn pareyum... 98 ile camera huge um nalla weight ollathum aayirunn.. ( vellom sayipp oo record chaiyetitt ondakam.. But ath onnum oru channel ilum vannit i'lla).. 2019 ilum ithupole the oru documentary kk oru team aanu.. (avatharakan, cameraman, light man, editor, manager....) apo.. 98 il ithellam ottek chaiyetha santhoshettan mass alle 😍
@manuthevarkattil1160
@manuthevarkattil1160 5 лет назад
നാട്ടിൽ ആയിരുന്നപ്പോൾ ടീവിയിൽ കാണുവായിരുന്നു ഇപ്പോൾ യൂട്യൂബിൽ കാണുന്നു, ചുരുക്കി പറഞ്ഞാൽ, തോൽക്കാൻ മനസ്സില്ലാത്ത ഒരു മനുഷ്യൻ, തന്റെ ജീവിതം തോൽവിക്ക് വിട്ടുകൊടുക്കാതെ ഓരോ വീഴ്ചയിലും എണീറ്റു ഓടി വിജയത്തിന്റെ നെറുകയിൽ എത്തിയ കോട്ടയം ജില്ലയിലെ കൊച്ചു ഗ്രാമം ആയ മരങ്ങാട്ടുപ്പള്ളിയിൽ നിന്ന് ലോകം മുഴുവൻ സഞ്ചരിച്ചു അത് ഞങ്ങളുടെ മനസ്സിൽ മനസ്സറിഞ്ഞു എത്തിച്ച സന്തോഷ് ജോർജ് കുളങ്ങര എന്നാ സന്തോഷ് ചേട്ടന് മനസ്സ് മുഴുവനും അസ്സൂയയോടെ ഒരുപാട് അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ.......
@krishpnr1
@krishpnr1 5 лет назад
ഇദ്ദേഹം ഒരു പദ്മശ്രീ അർഹിക്കുന്നില്ലേ ?
@jijojose5919
@jijojose5919 5 лет назад
Yp
@vipinns6273
@vipinns6273 5 лет назад
Sure
@noblemottythomas7664
@noblemottythomas7664 5 лет назад
something more than that with global significance
@mayboy5564
@mayboy5564 5 лет назад
അദ്ദേഹത്തിന് വേണ്ട പരിഗണനകൾ കിട്ടുന്നില്ല എന്നെനിക്കു തോന്നുന്നുണ്ട്
@josethomas2441
@josethomas2441 4 года назад
Eyy,oru padmasree il othukenda ingere,,SGK international level alle bro..
@ThePonyboy5
@ThePonyboy5 5 лет назад
പാട്ടുകൾ കേൾക്കുന്നതിനു പകരം സന്തോഷ് ജോർജ്ജിന്റെ സംസാരം കേട്ടുകൊണ്ടിരുന്നാൽ സമയം പോകുന്നതെ അറിയില്ല....മണിക്കൂറുകൾ നീളുന്ന ഡ്രൈവിങ്ങിൽ ചരിത്രം എന്നിലൂറ്റെയും ഡയറീക്കുറിപ്പുകളും കേട്ട് അറീവുകളും നേടാം സമയവും ലാഭിക്കാം.
@deepeshkm6777
@deepeshkm6777 5 лет назад
അങ്ങനെ ഒരു ഐഡിയ ഉണ്ട് അല്ലെ....
@aliasthomas9220
@aliasthomas9220 3 года назад
ചെറുപ്പകാലത്ത് ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം.?
@renjum7912
@renjum7912 5 лет назад
Sir ഈ പ്രോഗ്രാമിൽ കമ്മാണ്ടർ അഭിലാഷ് ടോമിയും കൂടി വന്നാൽ വളരെ പ്രേക്ഷകർക്കു അത് പുതിയ ഒരു അനുഭവം ആവും. അദേഹത്തിന്റെ ഒറ്റയ്ക്കു ഒള്ള ആ കടൽ യാത്ര അനുഭവം അറിയാൻ വളരെ താല്പര്യം ഉണ്ട്
@homosapienceworldcitizen8867
@homosapienceworldcitizen8867 5 лет назад
കാത്തിരിപ്പിന്റെ സുഖം അതറിയാൻ സാധിച്ചത് സഞ്ചാരിയുടെ ഡയറി കുറിപ്പുകള് കണ്ടു തുടങ്ങിയത് മുതൽ ..
@tonythomas2375
@tonythomas2375 5 лет назад
ഫിജി കഴിഞ്ഞപ്പോൾ എന്തോ ഒരു feel.... Thank u very much santhoshetta....👌👌👌👌
@vipinsargamvipinsargam92
@vipinsargamvipinsargam92 4 года назад
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലെ ഒരു യാത്ര ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ
@gireeshmadhavan8831
@gireeshmadhavan8831 5 лет назад
സന്തോഷ്സാർ...എന്തുപറ്റി പനിആയിരുന്നോ?കണ്ടിട്ടുനല്ലക്ഷീണംതോന്നുന്നു
@Focussociety174
@Focussociety174 5 лет назад
Yes enikum thoni rest elathe yathra ale athayirikum
@vibin.b.k
@vibin.b.k 5 лет назад
എന്റെ വലിയ ഒരു ആഗ്രഹം ആണ് സന്തോഷ്‌ സാർനേ നേരിൽ കാണുക എന്ന് ഉള്ളത്
@tekamesureka3954
@tekamesureka3954 5 лет назад
എന്റെ അടുത്ത സ്ഥലം ആണ് സർ ഉം ആയിട്ടു
@vibin.b.k
@vibin.b.k 5 лет назад
@@tekamesureka3954 അവിടെ വന്നാൽ കാണാൻ പറ്റുമോ അദ്ദേഹത്തേ കുട്ടികാലം മുതൽ സന്തോഷ്‌ സാർന്റെ യാത്രകൾ ടീവിയിൽ കാണുന്നത് ആണ്.
@sabeeedha
@sabeeedha 5 лет назад
എന്റേയു० സ്വപ്നം
@tekamesureka3954
@tekamesureka3954 5 лет назад
@@vibin.b.k നേരിൽ പരിചയമില്ല വന്നാൽ നമ്മുക്ക് പോകാം
@vibin.b.k
@vibin.b.k 5 лет назад
@@tekamesureka3954 എന്ന് വന്നാൽ കാണാൻ പറ്റും. തിരക്ക് ഉള്ള ആൾ ആയത് കൊണ്ട് ഉള്ള സമയം നോക്കി വന്നാലേ പറ്റു
@വണ്ടൂർക്കാരൻ
കാണാൻ തുടങ്ങിയാൽ തീരുന്നത് വരെ അടങ്ങി ഇരുന്ന് കാണുന്ന ഒരേഒരു പ്രോഗ്രം ഇതേ ഉള്ളു ഇങ്ങള് വല്ലാത്തൊരു സംഭവമാണ് മാഷെ😘
@jayesh5298
@jayesh5298 5 лет назад
സാറിന്റെ ഓരോ എപ്പിസോഡ് കാണുമ്പോളും. ലോകത്ത് ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് അതിശയിച്ച് പോകുന്നു. ഇനിയും കൂടുതൽ രാജ്യങ്ങളുടെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു .നന്ദിയോടെ
@sreenaths8100
@sreenaths8100 5 лет назад
ഹോട്ടലിൽ നിന്നും ബാക്കി പൈസ കിട്ടിയോ..... അക്കൗണ്ടിൽ വന്നോ.... അത് പറഞ്ഞില്ല
@abc88264
@abc88264 5 лет назад
???
@amjadkareem5692
@amjadkareem5692 5 лет назад
Athu seriyaa athu patanjillaaa.. Kityo sir...
@rifairifa5674
@rifairifa5674 5 лет назад
...ariyaanulla kuth
@nasarmankaras8607
@nasarmankaras8607 5 лет назад
?
@Jaya_geevarghese
@Jaya_geevarghese 5 лет назад
ക്വിസിൽ സന്തോഷ് ji പങ്കെടുത്തിരുന്നെങ്കിൽ ഒന്നാം സമ്മാനം ഇന്ത്യ അടിച്ചോണ്ടു വന്നേനെ ..🏆
@sadhikbs8345
@sadhikbs8345 5 лет назад
ഡിസ്‌ലൈക്ക് അടിച്ചവർക് ന്റെ നടുവിരൽ നമസ്കാരം 😤😤
@vishnuvijayan157
@vishnuvijayan157 5 лет назад
അസൂയയുടെ പല വെർഷനും കണ്ടിട്ടുണ്ട്., ഇത്രയ്ക്ക് ഭയാനകമായത് (ഡിസ് ലൈക്കോളികൾ) ഇതാദ്യമാണ്!
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
സന്തോഷ്‌ സാറിന്റെ യാത്രാവിവരണം കേട്ടു google map ൽ സ്ഥലങ്ങൾ സെർച്ച്‌ ചെയ്യുന്ന ആരേലും ഉണ്ടോ???????? 😝😝😝😝
@badarudheenmp6532
@badarudheenmp6532 5 лет назад
🤩👍🖖
@tekamesureka3954
@tekamesureka3954 5 лет назад
ഞാനുണ്ട്
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ഞൻ ഇന്നലെ നോർവേ കണ്ടു...... സന്തോഷ്‌ സാറിന്റെ സഞ്ചാരം കൂടെ എന്റെ google map
@unnimax7604
@unnimax7604 5 лет назад
Yes
@sathit317
@sathit317 5 лет назад
@@sahadnujumudeen2299 Norway😍👌👌:) Beautiful paradise on earth.
@santosan1107
@santosan1107 5 лет назад
കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം.. സന്തോഷ് ജി... അഭിനന്ദനങ്ങൾ 💐💐💐😍😍
@mmkryan6362
@mmkryan6362 5 лет назад
കാർ ഓടിക്കുംപോൾ ഒരു sgk വീഡിയോ കേട്ടാൽ ഒറ്റക്കാണെന്നു തോന്നുകയേ ഇല്ല
@rockingdaru90
@rockingdaru90 3 года назад
താങ്കൾ മലയാളക്കരയിൽ ജനിച്ചത് മലയാളികളുടെ ഭാഗ്യമായി വേണം കരുതാൻ salute you sir
@salambai5406
@salambai5406 5 лет назад
ആസ്വദിച്ച പ്രോഗ്രാം ആണ് ഇങ്ങലുടെ എല്ലാ വർക്കും....യാത്ര ഇഷ്ട പെടുന്ന വനാ ..inshaaalllah. ലോകം മുഴുവൻ പോകണം.....
@NidhinChandh
@NidhinChandh 5 лет назад
യാത്രയുടെ രാജകുമാരൻ #Santhoshgeorgekulangara 👏👏👏🤝🤝😎😎✈️🛳🛳⛸⛸🛬🛬🚀🚀 hit like Santhosh sir fans 👍👍
@jaffumer7383
@jaffumer7383 5 лет назад
ഒരു യാത്രയുടെ അവസാനം ഉള്ള ദുഃഖം മുഴുവനും വീഡിയോയുടെ അവസാനത്തിൽ അദ്ദേഹം ഇടറിയ ശബ്ദത്തിൽ പറയുമ്പോ നമ്മുടെ മനസ്സും അറിയാതെ വിങ്ങിപ്പോകും.☺️
@mgsindhu7772
@mgsindhu7772 3 года назад
Really, kannu neranju... 🙏😍
@kkhkkh1780
@kkhkkh1780 5 лет назад
അവർ വാങ്ങിയ അധിക പൈസ തിരിച്ചു കിട്ടിയോ അതിനെ കുറിച്ചു ഒന്നും പറഞ്ഞില്ല
@അബൂഅമൻതിരൂർ
ചന്ദ്രയാൻ അയക്കുന്ന പോലെ ഇനി സന്തോഷ് യാൻ അയക്കാൻ ഗവൺമെന്റ്‌ മുന്നിട്ടിറങ്ങണം എന്നാണ്‌ എന്റെ ഒരിത്‌
@MaqqleGames
@MaqqleGames 5 лет назад
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ CAST AWAY ദ്വീപിൻ്റെ യഥാർത്ഥ പേരെന്താന്ന് പറയാമോ ?
@jithin6manjapra
@jithin6manjapra 5 лет назад
Qalito island
@sidheeqsulaiman8736
@sidheeqsulaiman8736 4 года назад
ഓരോ എപ്പിസോഡ് കാണുമ്പോഴും വളരെ ആകാംക്ഷയോടെ തന്നെ കാണുന്നത്
@sudheeshshivam6154
@sudheeshshivam6154 3 года назад
Santhosh sir....u r a good narrator and a good person...all the best for ur all projects....Respect u
@amalb9405
@amalb9405 5 лет назад
Sir, can you please visit south korea. Im residing here. Korea is too beautiful to explore
@Sanah_Moses
@Sanah_Moses 5 лет назад
താങ്കൾ എങ്ങനെയാണു കൊറിയയിൽ ജോലി നേടിയത്?
@VISHNU-jp1qy
@VISHNU-jp1qy 5 лет назад
സഖാവ് പിണറായി സൗത്ത് കൊറിയ യിൽ വിസിറ്റ് ചെയ്യും എന്നൊരു വാർത്ത കേട്ടു
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 лет назад
@@VISHNU-jp1qy Athu North aaanu, South capitalist aanu
@VISHNU-jp1qy
@VISHNU-jp1qy 5 лет назад
@@ratheeshvalamchuzhy2874 ഞാൻ ഉദേശിച്ചത്‌ സൗത്ത് കൊറിയ യെ തന്നെ ആണ്... കേരളത്തിൽ കൂടുതൽ നിക്ഷേപം, അത് അഭ്യർത്ഥിക്കാൻ ആണ് സൗത്ത് കൊറിയയിൽ പോകുന്നത്..... നോർത്ത് കൊറിയയിൽ ചെന്ന് കേറിയാൽ ആ കിം ജോമോൻ പിടിച്ചു അകത്തിടും
@vishnudas4130
@vishnudas4130 5 лет назад
Santhoshettan poyittundaavumallo...!??🤔
@Shuhadtheexplorer
@Shuhadtheexplorer 5 лет назад
ജീവിതത്തിൽ ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് സന്തോഷേട്ടനോട് മാത്രമാണ്. നമുക്ക് ഇനിയും ഒരുപാട് കാഴ്ചകൾ കാണിച്ച് തരാൻ ദൈവം അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ.
@sabeeedha
@sabeeedha 5 лет назад
Sure
@zainulabid2702
@zainulabid2702 5 лет назад
സാറെ ആ ഒഴിഞ്ഞ കസേരയിൽ ഇരിക്കാൻ അവസരം തരുമോ
@newstategamer1245
@newstategamer1245 5 лет назад
പറ്റില്ല അത് എന്റെ സീറ്റ് ആണ്
@zainulabid2702
@zainulabid2702 5 лет назад
AFTER A DESASTER malayalam അങ്ങനെ പറയല്ലേ 😒😒😒
@newstategamer1245
@newstategamer1245 5 лет назад
@@zainulabid2702 😂😂 നിങ്ങൾ ഇരുന്നോ .എനിക്കും ഒരു അവസരം തരണം
@Believeitornotkmsaduli
@Believeitornotkmsaduli 5 лет назад
ചുരുക്കം ചില ആഴ്ചകൾ അക്ഷമയോടെ കാത്തിരിക്കേണ്ടി വന്നെങ്കിലും ഫിജി യാത്ര കഴിഞ്ഞു വിശ്രമിക്കുന്ന മനസികാവസ്ഥയിലാണ് ഞാനും.... #safari... #സന്തോഷ്‌ സർ... ഇഷ്‌ടം...
@ronalddixon6259
@ronalddixon6259 5 лет назад
മനോഹരമായ വിവരണം, ഫിജിയിലൂടെ ഒന്ന് കറങ്ങി വന്നത് പോലെ തോന്നി, താങ്ക്സ് ബ്രോ.
@kiranprabhayathikumar8200
@kiranprabhayathikumar8200 5 лет назад
beer🍺 and santhosh george kulangara......a better love story than premam...😀
@pragithgangadharan490
@pragithgangadharan490 5 лет назад
അങ്ങനെ fijiyil പോയി വന്നു.. Thanks സന്തോഷേട്ടാ..
@Little_Grey_Cells
@Little_Grey_Cells 5 лет назад
Quiz മത്സരം ഇഷ്ടപ്പെട്ടു 😊രാജേഷ് അടിപൊളി 😂😂 ഫിജി വിട്ടപ്പോൾ സങ്കടം വന്നു 😕
@palakkaran
@palakkaran 5 лет назад
Hard Liquer മേടിച്ചത് മിക്കവാറും മലയാളി ആയിരിക്കും..
@monsterstoks9411
@monsterstoks9411 5 лет назад
Uncle you didn't saw sacred turtles of Kadavu?
@sreekanthkyadav3368
@sreekanthkyadav3368 5 лет назад
പ്രവാസ ജീവിതത്തി ലെ ഏക ആശ്വാസം സന്തോഷേട്ടന്റെ ഈ പ്രോഗ്രാം കാണുമ്പോഴാണ്
@aflahhasanRamanattukara
@aflahhasanRamanattukara 3 года назад
ആ അവസാനം ഉള്ള മ്യൂസിക് കിടിലൻ....good feel
@shamsudeenp.a.4751
@shamsudeenp.a.4751 4 года назад
Kadamakkudi village is Suitable for adapting for tourism
@velichamislamic
@velichamislamic 3 года назад
നമ്മുടെ സന്തോഷ് അവരുടെ santos ആയി മാറി...
@asharaf6346
@asharaf6346 4 года назад
ഞാൻ ഒരു പരുപാടിയും മുഴുവനും കാണില്ല പക്ഷെ ഇത് കാണാതിരിക്കാൻ കഴിയില്ല
@MeenaKumari-ml9vb
@MeenaKumari-ml9vb 5 лет назад
Its nice too see that u have included more visuals in this video
@jacobvarghese604
@jacobvarghese604 5 лет назад
പെരുത്ത ഇഷ്ടമായി. ഫിജി ഒരു സംഭവമാണ്; ഇതാ ഇപ്പോൾ വിയറ്റ്നാം. ഈ സ്ഥലങ്ങളൊക്കെ ആവർത്തിച്ചു കണ്ടാൽപ്പോലും മടുപ്പ് തോന്നത്തില്ല. അഭിനന്ദനങ്ങൾ.
@mydreamsarehappening
@mydreamsarehappening 5 лет назад
ഫിജി ഒരു ചെറിയ രാജ്യമാണെങ്കിലും അവിടത്തെ റഗ്ബി ടീം കുറച്ചു ഇടിവെട്ടുകളാണ്... യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ മനസ്സിലാകും...
@muraleedharanmm2966
@muraleedharanmm2966 3 года назад
രസകരമായ ഒഴുക്കിൽ ഫിജിയിൽ എത്തി !🌹🌹❤️
@palakkaran
@palakkaran 5 лет назад
20 മണിക്കൂർ വിമാനയാത്ര യാത്ര.. അതിന്റെ ക്ഷീണം തീരാൻ ഒരു 48 മണിക്കൂർ കൂടി..
@arunjohnson7785
@arunjohnson7785 5 лет назад
next time.... sanchariyude dairy kurippil santhoshettan use cheyunna mobile networksine patti parayavo....!! bcz... yethanu communicationu yeluppam... yennokke ariyanulla... oru thalparyam konda
@sanuscaria6306
@sanuscaria6306 5 лет назад
ഇതിനൊക്കെ ഒന്നിൽ കൂടുതൽ ലൈക്ക് അടിക്കാൻ വല്ല മാർഗവും ഉണ്ടോ ? ഒരു 10000000 ലൈക്ക് തന്നിരിക്കുന്നു
@aswathigangadharan2163
@aswathigangadharan2163 5 лет назад
Beautiful episodes of FIJI ❤❤ hats off to you sir ❤
@shammazmohd8657
@shammazmohd8657 5 лет назад
❤❤
@nafidparappummal5586
@nafidparappummal5586 4 года назад
Sir I think this video shooting time you have Fever 🤒. Bcz u r voice is my part of life 😘😘😘😘. May God bless you.
@snehaprajodh9183
@snehaprajodh9183 5 лет назад
സന്തോഷേട്ടാ ഒരു flying കിസ്സ് വിടുന്നുണ്ട് സ്വീകരിച്ചാലും I love you
@varunsathya1917
@varunsathya1917 5 лет назад
പണ്ട് facebook ലും മറ്റും സഫാരി ചാനലിനെ കുറിച്ച് ട്രോളുകൾ വരുമ്പോൾ ചിരിച്ചു കൊണ്ട് ഒരു ലൈക്കും നൽകി പോവുമായിരുന്നു.അന്ന് ഞാൻ അറിഞ്ഞിരുന്നില്ല വലിയൊരു തെറ്റാണ് ഞാൻ ഈ ചെയ്യുന്നതെന്ന്.അന്നു ചെയ്ത തെറ്റിന് സന്തോഷ് സാറിനോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു🙏🙏🙏🙏🙏
@v.g.harischandrannairharis5626
@v.g.harischandrannairharis5626 4 года назад
Every Malayalee should be proud of this great son of Kerala.
@rppnambiar2370
@rppnambiar2370 5 лет назад
Kindly add subtitles. This will help my other state friends to enjoy.
@davisthattil4046
@davisthattil4046 3 года назад
എന്റെ പ്രിയപ്പെട്ടവളെയും കൊണ്ട് ഇത് പോലെ ഒരു യാത്ര എന്റെ സ്വപ്നം അത് കാരണക്കാരൻ എന്റെ സന്തോഷ്
@karunakarankp7391
@karunakarankp7391 3 года назад
REALLY EXCELLANT NARRATION AS IF A FEELINH THAT I ALSO TRAVELED ALONG WITH YOU. Mr SANTHOSH IS A BLESSED TRAVELLER OF INDIA AFTER SK POTTAKAD KARUNAKARAN CHENNAI GREAT
@كيرلابلاستيرز
@كيرلابلاستيرز 5 лет назад
Santhosh eetaa ummma🤩❤❤❤
@jaby2972
@jaby2972 4 года назад
Sir, താങ്കൾ സംസാരിക്കുകയായിരിക്കാം എന്നാൽ ഞങ്ങൾ അതിലൂടെ സഞ്ചരിക്കുകയാണ്.. തങ്ങളുടെ വാക്കുകൾ ആണ് ഞങ്ങളുടെ വഴിയും യാത്രയും..
@Mr.vish876
@Mr.vish876 5 лет назад
Fiji is great👍
@arshadabdulla3038
@arshadabdulla3038 5 лет назад
എത്ര മനോഹരമാണ് അങ്ങയുടെ അവതരണം..അടുത്ത രാജ്യത്തെ വിശേഷങ്ങളുമായി പെട്ടെന്ന് വരില്ലേ...
@Terminateusa1
@Terminateusa1 5 лет назад
I press the like button before watching the episode, bcz I am damn sure that i am going to like it.... respect sir...
@mm-rb6ze
@mm-rb6ze 4 года назад
നമ്മുടെ നാടിന്റെ ശാപം പെറ്റു പെരുകുന്ന പോപുലേഷൻ ആണ്
@akhilantony7181
@akhilantony7181 5 лет назад
Beeyar prasad evide...? Adheham koodi undayirunnuvenkil kurachu koodi asvdhanam saadhyam aayene
@bobyjohn7710
@bobyjohn7710 5 лет назад
അേദ്ദഹം ഒരു ചെറിയ രോഗാവസ്ഥയിലാണ് എന്ന് തോന്നുന്നു
@jenugilspeter1013
@jenugilspeter1013 5 лет назад
No more words Love you😘❤️😘 sir
@anoopkamal7852
@anoopkamal7852 5 лет назад
Joli kazhinj ithu kanumbol oru +ve energy aanu....
@johnyjosepharicatt5753
@johnyjosepharicatt5753 4 года назад
Hello Mr.Santhosh very excited seeing Fiji Islands congratulations 💐
@rejinmaroli9115
@rejinmaroli9115 5 лет назад
ഫിജി യാത്രയുടെ അവലോകനം സൂപ്പർ പറയാതിരിക്കാൻവയ്യ.അതോടൊപ്പം തന്നെഒരുകാര്യംചോദിക്കട്ടെ സന്തോഷ് ജി ക്രെഡിറ്റ് കാർഡിൽ.ആപറഞ്ഞമണി റിട്ടേൺകിട്ടിയോ??
@sankunniable
@sankunniable 5 лет назад
Rejin maroli yes
@chank1789
@chank1789 5 лет назад
രസകരവും വിജ്ഞാനപ്രദവുമായ സഞ്ചാരത്തിന് ആശംസകളും അഭിനന്ദനങ്ങളും അർപ്പിക്കുന്നു.
@logicalkid8048
@logicalkid8048 5 лет назад
ദീർഘമായ യാത്ര... ദീർഘമായ യാത്ര... ദീർഘമായ യാത്രകൾ തുടരട്ടെ... 👍🏻👏🏻
@hamiedsulaiman2234
@hamiedsulaiman2234 5 лет назад
Seriously I don't know why but tears when you stopped...you are the real hero..love to listen you sir
@uppayudeswanthampathoosnaj9133
Dani movieyile Dani padunna shoka ganam. Aunty die uncle cry. Santhishetta
@sheenasebastian344
@sheenasebastian344 4 года назад
ബോട്ട് വെളളത്തിൻറെ മുകളിൽ കുറച്ച് നേരമേ ഒളളൂ ബാക്കി നേരം വായുവിലൂടെയാണ് പറക്കുന്നത്...ചിരിച്ച് മടുത്തൂ..
@vadakkodan
@vadakkodan 5 лет назад
ബ്രോടെ പനിയും മൂക്കടപ്പും മാറിയില്ല ഇതുവരെ
@Manoj-lm4ng
@Manoj-lm4ng 11 месяцев назад
Fiji.bali.enniva.valare.ishtam
@hamzahamza6115
@hamzahamza6115 2 месяца назад
മനുഷ്യരുടെ ആധിക്യം രാജ്യത്തിന് ഗുണമാണ് മനുഷ്യൻ വൃത്തി കൈകൊണ്ടാൽ അതിഗംഭീരമാവും
@ayishaayisha7974
@ayishaayisha7974 3 года назад
ഫിജി യിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് വരാൻ പറ്റുമോ.. എയർപോർട്ട് ഏതായിരിക്കും..
@Achayanrapper
@Achayanrapper 5 лет назад
Lastil പുള്ളികാരന്റെ voice പതറിയത് ശ്രെധിച്ചോ ???
@Tony-Thomas.
@Tony-Thomas. 2 года назад
ഇതെന്താ ഒരു ബന്ധവുമില്ലാത്ത Subtitle ഓടുന്നത്.. സഫാരിക്ക് എന്ത് പറ്റി അല്ലെങ്കിൽ എന്റെ തെറ്റാണോ
@vijesh194125
@vijesh194125 5 лет назад
പെട്ടെന്ന് നിർത്തിയത് പോലെ തോന്നി ending,
@bidhugopalan3912
@bidhugopalan3912 4 года назад
ഫിജിയിൽ മാത്രം കണ്ടുവരുന്ന നോട്ടീലസ്(Noutilus) എന്നൊരു ജീവിയെ കുറിച്ച് കേട്ടിട്ടുണ്ട്.. പക്ഷെ ഈ യാത്രയിൽ അതിനെ പറ്റി പരാമർശിക്കുന്നത് കണ്ടില്ല...
@susantrdg
@susantrdg 4 года назад
His presentation is really narrative and very touching rewards the end. Proud of this Indian son, who hail from my own district.
@goodboy-t3t
@goodboy-t3t 5 лет назад
സന്തോഷേട്ട നിങ്ങൾ പറയുന്ന അനുഭവങ്ങൾ കേൾക്കാൻ ഒരുപാട് രസമാണ്...ഒരു ശ്രോതാവ് കുടി ഉണ്ടങ്കിൽ നന്നായിരിക്കും വേറൊന്നും കൊണ്ടല്ല കാണാൻ ഇനി വേറെ എപ്പിസോഡ് ഒന്നുമില്ല അത്കൊണ്ട് പഴയ എപിസോഡുകൾ വീണ്ടും വീണ്ടും കണ്ട് അത് ശീലമായി അപ്പോൾ ഒരു ശ്രോതാവിന്റെ അഭാവം ഫീൽ ചെയ്യുന്നു
@santhoshgeorge164
@santhoshgeorge164 5 лет назад
Don't worry. Shall remove old episodes soon.
@cadizbysujith8140
@cadizbysujith8140 4 года назад
Wonderful ❤ Sir God bless😘
Далее