Тёмный

Story of a solo trip through Europe 18 years back | Oru Sanchariyude Diary Kurippukal | EPI 302 

Safari
Подписаться 2,8 млн
Просмотров 317 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_302
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 302 | Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 780   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@mthandan
@mthandan 5 лет назад
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
സർ plzzz upload old episodes
@hashiim966
@hashiim966 5 лет назад
Safari... Job... Yangana kittum
@charlesbabbage3385
@charlesbabbage3385 5 лет назад
Plzz upload
@charlesbabbage3385
@charlesbabbage3385 5 лет назад
Plzzzz....
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
പ്രിയപ്പെട്ട സന്തോഷ്‌ സർ...... ഒരിക്കൽ കണ്ണ് അടച്ചിരുന്നാൽ മായുന്ന മുഖമല്ല, സാറിനു ഞങളുടെ മനസിലെ ഇടം.........
@vishnups5849
@vishnups5849 5 лет назад
👍
@vipinns6273
@vipinns6273 5 лет назад
👌
@thomasmmreji
@thomasmmreji 5 лет назад
👍👍👍
@radhakrishnapillai1735
@radhakrishnapillai1735 5 лет назад
correct....
@gvaranam
@gvaranam 5 лет назад
പ്രിയ സന്തോഷ് സർ, കണ്ണടച്ചിരുന്നു കേട്ടാലും താങ്കളുടെ മുഖം കണ്ണിൽ നിന്ന് മറയില്ല. താങ്കളുടെ സ്വരം മാത്രം മതി മനസ്സ് നിറയാൻ. ഇന്ന് ടെലിവിഷൻ എന്നതു സഫാരി ചാനെൽ മാത്രം എന്ന നിലയിൽ ആയിട്ടുണ്ട്.
@arshadabdulla3038
@arshadabdulla3038 5 лет назад
ഇങ്ങളെന്ത് വർത്തമാനമാ സന്തോഷേട്ടാ... ഇങ്ങള കണ്ടോണ്ട് കേൾക്കാനാ ഞങ്ങൾക്ക് ഇഷ്ടം... ഇങ്ങള ഞമ്മക്ക് പെരുത്ത് ഇഷ്ടാ....
@ThePonyboy5
@ThePonyboy5 5 лет назад
ഒരുപാട് ജംബോ പാസ്പോർട്ടുകൾ തീർന്നു കാണും...പറ്റുമെങ്കിൽ ആ സ്റ്റാമ്പുകൾ ഒക്കെ ഒന്ന് കാണിക്കണം..
@അബൂഅമൻതിരൂർ
ഹോ..... ഞങ്ങൾക്കതിന്‌ കഴിയില്ല സാർ താങ്കളുടെ മുഖം കാണാതെ കഥ കേൾക്കാൻ താങ്കളുടെ കണ്ണുകളിലൂടെ ഞങ്ങൾക്ക്‌ കാണാൻ കഴിയുന്ന ദൃശ്യങ്ങളേക്കാൾ മനോഹരമായ ഒരു ദൃശ്യം പോലും താങ്കളും ചിത്രീകരിച്ചിട്ടില്ല 😘
@deepakm4034
@deepakm4034 5 лет назад
നാടാഷയുടെ വർണബലൂണുകൾ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ😍
@BERGNER369
@BERGNER369 5 лет назад
deepak m enganundd ? Ee video kandappo vagan plan cheythuu
@abhilashkrishnaonkl
@abhilashkrishnaonkl 5 лет назад
Book evidunnu vangi
@abhilashkrishnaonkl
@abhilashkrishnaonkl 5 лет назад
Book evidunnu vangi
@deepakm4034
@deepakm4034 5 лет назад
safaritvchannel.com/buy-videos/buy-safari-tv-books/82/natashayude-varnabaloonukal
@LampduinoCrafts
@LampduinoCrafts 5 лет назад
Dc books publication annu. But ippo ith out of stock annu.
@abuameen2602
@abuameen2602 5 лет назад
ഞ്ഞങ്ങൾക്ക് ഈ ലോകം കാണിച്ചു തരാൻ അങ്ങ് അനുഭവിച്ച പരീക്ഷണം,, ബിഗ് സല്യൂട്ട് ,സർ
@ananthajithr4461
@ananthajithr4461 5 лет назад
നാടാഷയുടെ വർണബലൂണുകൾ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വായിച്ചതാണ്. 2007 ആണ് എന്ന് തോന്നുന്നു
@ajay__sasi
@ajay__sasi 5 лет назад
bear grylls and santhosh george kulangara യാത്രക്കളുടെ മറ്റ് തലങ്ങൾ കണ്ടെത്തിയ 2 ലോകോത്തര നിരവാരമുള്ളവർ....❤
@Biji_treasures
@Biji_treasures 3 года назад
Thangalude kevalam akshara maalakal maathram mathi bhavanyude chitharikidakunna chillukal cherthu vekkan..... Athra vyakthamaanu thaangalude oro yathra vivaranavum......njangal oro safari prekshakarum sirinte kathakoppam yathra cheyyukayaanu oru yaadharthyamaaya yathra ennapole.....😊😊😊
@stranger69pereira
@stranger69pereira 5 лет назад
*സന്തോഷേട്ടന്റെ പ്രോഗ്രാം കണ്ട ശേഷം സൗദിയിൽ 🇸🇦 ഉള്ള തെരുവുകളിൽ പോലും ഒരു ജ്യൂസ് ബോട്ടാലോ ഒരു മുട്ടായി കവറോ ഇടില്ല ഇപ്പോൾ*
@anandkrishna660
@anandkrishna660 5 лет назад
ഇന്ത്യയിലും അതു തന്നെ ചെയ്യുക. നമ്മൾ നമ്മുടെ നാടിനെ നന്നാക്കുക.
@arjunmadhav6628
@arjunmadhav6628 3 года назад
ദൃശ്യം കൂടുതൽ ഇല്ലെങ്കിലും ഞങ്ങള്ക് സാറിന്റെ മുഖം കണ്ടു കൊണ്ട് ആണേലും ആസ്വദിച്ചു ഇരുന്നു കാണാൻ സാധിക്കും. അത്രക്ക് ഇഷ്ടവും ബഹുമാനവും ഉള്ള മനുഷ്യൻ ആണ് താങ്കൾ
@ananthakrishnanm4707
@ananthakrishnanm4707 5 лет назад
ethu sarikum kalakki..adya anubhavangal..
@abeerabi6579
@abeerabi6579 5 лет назад
Eniketavum ishtmulla channel
@Iqbal-zu8zo
@Iqbal-zu8zo 4 года назад
Nice 👍
@ajithaji166
@ajithaji166 5 лет назад
Next ep എപ്പോ തരും?
@jomy6170
@jomy6170 5 лет назад
അടിപൊളി അടിപൊളി
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
SGK സാറിനെ തുടക്കകാലത്തിൽ സഹായിച്ച നളിന പൊതുവാളിനു നന്ദി പറയൽ ആക്കട്ടെ ഓരോ ലൈകും 👍👍👍👍
@sunilkgeorge
@sunilkgeorge 5 лет назад
Sahad Nujumudeen yes GnS leisure Travels Pvt ltd . Mrs Nalini Pothuval . Athanennu thonnunnu. 🙏🙏🙏🙏
@MaqqleGames
@MaqqleGames 5 лет назад
Safari ചാനൽ എത്രപേർക്ക് ഇഷ്ടമാണ്?
@ramkumart.r5199
@ramkumart.r5199 5 лет назад
Metoo
@lenojohngeorge7209
@lenojohngeorge7209 5 лет назад
എന്നാ ചോദ്യമാടാ ഊവേ
@jerin_joy
@jerin_joy 5 лет назад
100 times
@roshanismailrm
@roshanismailrm 5 лет назад
Santhosh sirne ishttamullavarkk Safari channelum ishttamaanu.
@dl_jo
@dl_jo 5 лет назад
ഇത് ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ...😍😍
@vijesh194125
@vijesh194125 5 лет назад
താങ്കളുടെ മുഖം ആണ് ഹൈലൈറ്റ്, ആ expressions, 😀,
@babzmdin7506
@babzmdin7506 5 лет назад
😍😍👌👌
@abeeaby2291
@abeeaby2291 5 лет назад
😄 😄 😄 😄👌👌👌
@konarkvideos7847
@konarkvideos7847 5 лет назад
ദൃശ്യങ്ങളില്ലാതെ ഞങ്ങർക്ക് കാണാൻ കഴിയും താങ്കൾ പറയുന്നത്
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
കാഴച്ചകളെക്കാൾ കൂടുതൽ അ വാക്കുകൾ അല്ലെ നമ്മൾ കേൾക്കുന്നേ
@alfalah1480
@alfalah1480 5 лет назад
സത്യം ഒട്ടും ബോർ അടിക്കാതെ😊
@jasujasu252
@jasujasu252 5 лет назад
Wow
@zaaptrader5118
@zaaptrader5118 5 лет назад
സന്തോഷ് സാറിന്റെ സഞ്ചാരം ചെറുപ്പം മുതൽ കണ്ട് കണ്ട് inspired ആയി 23 ഓളം രാജ്യങ്ങൾ സന്ദർശിച്ചു .....യാത്രകൾ തുടരുന്നു ..... natashayude varnabaloonukal ))))))))))
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
അനുഭവങ്ങൾ പങ്കു വെയ്ക്കു.... നമുക്ക് കേൾക്കല്ലോ
@ajagajan5152
@ajagajan5152 5 лет назад
Contact nalkamo..
@shaminmanoharan
@shaminmanoharan 5 лет назад
Polich
@Ranju-h8l
@Ranju-h8l 5 лет назад
ഒന്നു പരിജയപെടണം എന്ന് ഉണ്ട് ബ്രോ
@brownmedia5658
@brownmedia5658 5 лет назад
12 countries here
@vfxyuga6152
@vfxyuga6152 5 лет назад
മലപ്പുറം ക്യാമ്പിൽ നിന്ന് വീട് വൃത്തിയാക്കാൻ ഇറങ്ങിയതാണ് രാവിലെ. . എല്ലാം തീർത്തു 7 മണി ആകുമ്പോഴേക്കും വീട്ടിൽ കേറി sdk എപ്പിസോഡ് കാണാൻ ആയിരുന്നു പ്ലാൻ. ഇതിപ്പോൾ ക്ലീനിങ് ഒക്കെ കഴിഞ്ഞു വാർത്ത കണ്ടു കളയാമെന്നു കരുതി യൂട്യൂബ് ഓപ്പൺ ചെയ്തതാ.. ദേ കിടക്കുന്നു എപ്പിസോഡ്. ഒന്നും നോക്കിയില്ല ക്യാമ്പിൽ ഉള്ള എല്ലാ ചെക്കന്മാരെയും വിളിച്ചിരുത്തി ഒപ്പം ഇരുന്നു കണ്ടു.. 😍😍😍 പലർക്കും പുതിയൊരു അനുഭവം ആയിരുന്നു.. എല്ലാരും പ്രോഗ്രാം ഫോളോ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് 😎😎
@vipinns6273
@vipinns6273 5 лет назад
Wow,polich
@EvaMaria-zp8gp
@EvaMaria-zp8gp 5 лет назад
Very good👌👌👌👌
@manafkunnath5108
@manafkunnath5108 5 лет назад
Congrtzz and may god bless u and ur friends for ur honorable service for the society 💕
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ക്യാമ്പിലെ പ്രവര്ത്തനം ഇന്നിന്റെ നന്മ..... രണ്ടാമത് ചെയ്തത് ഇ തലമുറയ്ക്ക് വേണ്ടി ചെയ്ത നന്മ.... wisheszzzz bro
@babzmdin7506
@babzmdin7506 5 лет назад
👏👏
@joythomas5217
@joythomas5217 5 лет назад
ടീവിയിൽ ഈ ഷോ കണ്ടാലും യൂട്യൂബിൽ കണ്ടു ഒരു ലൈക്‌ ചെയ്തു കാണുന്ന ഒരു സുഖം അത് ഒന്നു വേറെയാ
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ലേറ്റ് ആകുമോ എന്ന് കരുതിയ Tv യിൽ നേരത്തെ കണ്ടത്
@hijasalihassan
@hijasalihassan 5 лет назад
മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരം "സ്ന്തോഷ് ജോർജ്ജ്കുളങ്ങര" സാർ
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
SGK സർ ഫാൻസ്‌
@hijasalihassan
@hijasalihassan 5 лет назад
@@sahadnujumudeen2299 തീർച്ചയായും അദ്ദേഹം അല്ലേ ആരാധിക്കപ്പെടണ്ട വ്യക്തിത്വം 🎄🎄🎄
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
@@hijasalihassan തീർച്ചയായും... അത് കൊണ്ടല്ലേ bro നമ്മൾ SGK സാറിനെ സ്നേഹിക്കുന്നെ
@hijasalihassan
@hijasalihassan 5 лет назад
@@sahadnujumudeen2299 എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് എന്നത് ഒരു വലിയ സ്വപ്നമാണ് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പോകണം കോട്ടയത്താണ് പാലായിക്കടുത്ത്
@shyn4607
@shyn4607 5 лет назад
2001 എനിക്കു 11 വയസ്‌....ആ സമയത്തു എപ്പഴോ ഞാൻ കാണാൻ തുടങ്ങിയതാണ് സഞ്ചാരം....അതും വ തുറന്നു😄
@fayizkt4595
@fayizkt4595 3 года назад
ഞാൻ ജനിച്ചിട്ട് പോലുമില്ല
@shefinrony4001
@shefinrony4001 3 года назад
Haa ha ha..
@hishammelath
@hishammelath 5 лет назад
മലയാളിയെ സ്വപ്നം കാണാനും യാത്ര ചെയ്യാനും പഠിപ്പിച്ച, മലയാളിയുടെ സ്വകാര്യ അഹങ്കാരം..! Salute Sir.❤️
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ഏറ്റവും സന്തോഷം നൽകുന്ന കാര്യം... സഫാരി channel subscribers daily 1000 പേർ വെച്ച് കൂടുന്നു..... SGK സാറിനെ പോലുള്ളവർ ആണ് ഇ നാടിനു ആവിശ്യം....
@sijochankan
@sijochankan 5 лет назад
ഏത് സ്ഥലത്തേക്ക് ആയാലും last കൊണ്ടുവന്നു നിർത്തുന്ന ആ end സംഭാഷണം.. അത് വല്ലാത്ത ഫീൽ ആണ്.. ഇനി കാത്തിരിപ്പിന്റെ സുഖം..
@gunnaskamath
@gunnaskamath 2 года назад
Correct...
@abdusamadk6831
@abdusamadk6831 5 лет назад
സാറിന്റെ മുഖത്തുനോക്കികഥ കേൾക്കുമ്പോൾ യാത്ര ചെയ്യുന്നതുപോലത്തെ ഫീലാണ്
@ayonaalphons476
@ayonaalphons476 3 года назад
എന്നെപോലെ ആരെങ്കിലും ആദ്യമായി ബെലറസിനെ പറ്റി കേൾക്കുന്നവരുണ്ടോ??
@hussainhamzapulamanthole6037
@hussainhamzapulamanthole6037 5 лет назад
Sir.. അത്ഭുതം തോന്നുന്നു.. താങ്കളുടെ ജീവിതത്തിൽ ഇത്രയും പ്രതിസന്ധി കൾ നേരിട്ടു എന്ന് വിചാരിച്ചില്ല...
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
അ പ്രതിസന്ധികൾ നമ്മളെ പോലെ ഉള്ള ഒരു കൂട്ടം ആരാധകറെ സൃഷ്ടിച്ചു
@vishnudas4130
@vishnudas4130 5 лет назад
1.5 manikkoorollam ulla oru episode undallo...? Athil und ellaaam....🙄
@chithramohan8056
@chithramohan8056 5 лет назад
എന്തിനാണ് സന്തോഷേട്ടാ ദൃശ്യങ്ങൾ... നിങ്ങൾ പറയുന്നത് കണ്ണടച്ച് കേട്ടിരുന്നാൽ 3D effect ഇൽ അത് മനസ്സിൽ ഞങ്ങൾക്ക് കാണാൻ കഴിയും
@manoj3139
@manoj3139 5 лет назад
1989 ലാണ് ഞാന്‍ ആദ്യമായി ബോംബെ എയര്‍പോര്‍ട്ടില്‍ കൂടി ബഹറയ്നില്‍ പോയത് . അന്നത്തെ എയര്‍പോര്‍ട്ട് ഇപ്പോഴും എന്‍റെ മനസ്സിലുണ്ട് . ഇന്നത്തെ റെയില്‍വേ സ്റ്റേഷനെക്കളും തരംതാണതായിരുന്നു
@rahimkvayath
@rahimkvayath 5 лет назад
ഞാൻ 92 ൽ
@designerpaperbags
@designerpaperbags 5 лет назад
ഞാൻ പോയത് 1991 ൽ ബഹ്റൈനിലേക്ക്
@rahimkvayath
@rahimkvayath 5 лет назад
അന്നത്തെ (ഏതാണ്ട് 2000 വരെയെങ്കിലും)ചിലന്തി വല കെട്ടി മിക്കപ്പോഴും ഫിനോയിലിന്റെ രൂക്ഷഗന്ധ മുള്ള ആ എയർപോർട്ട് കാണുമ്പോൾ സങ്കടവും, ദേഷ്യവുംഅപമാനവും തോന്നാറുണ്ടായിരുന്നു
@antonyalumkal979
@antonyalumkal979 5 лет назад
can u think about 1977 satacruz airport..??where i left india for the first time...
@azadanjudi
@azadanjudi 5 лет назад
Ann njan bhumiyilek adhyamayi land cheythu... 😄😁😆
@charusjomon
@charusjomon 5 лет назад
സഞ്ചാരം ആദ്യകാലം തൊട്ടേ കാണുമായിരുന്നു പക്ഷെ ഡയറിക്കുറിപ്പ് യൂട്യൂബിൽ ആണ് കണ്ടു തുടങ്ങിയത് ,200+എപ്പിസോഡ് വലിയ ഒരു നഷ്ടം തന്നെ ആണ് അതെല്ലാം കാണാൻ ആഗ്രഹം ഉണ്ട് യൂട്യൂബിൽ അല്ലെഗിൽ പണം തന്നും വാങ്ങാൻ തയാർ ആണ് ,സഞ്ചാരം പോലെ ഡയറിക്കുറിപ്പും വാങ്ങാൻ ഉള്ള സംവിധാനം ആവശ്യം ആണ് .
@shijudavid1816
@shijudavid1816 5 лет назад
ഒരു പരാതിയും ഇല്ല സർ, നിങ്ങളുടെ ഈ കഥ കേൾക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു..ദൃശ്യങ്ങളുടെ മിഴിവോ അഭാവമോ ഒരു തരത്തിലും ഈ പരിപാടിയുടെ മാറ്റു കുറക്കുന്നില്ല.
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
സത്യം
@unnikrishnanab4799
@unnikrishnanab4799 5 лет назад
Good sir.ethiyopya.Armenia ഇവയുടെ കുറിപ്പുകൾ ഒക്കെ വരാൻ കുറച്ചു താമസിക്കും ഇനി വെയ്റ്റ് ചെയ്യാം sir. 33 പേര് മണ്ടർമാരുണ്ട് അവർ ഇത് dislike ചെയ്തു.
@azharibrahim6804
@azharibrahim6804 5 лет назад
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കണ്ണടച്ചിരുന്നാലും തുറന്നിരുന്നാലും കാണുന്നത് താങ്കളുടെ മുഖം തന്നെയാണ് !!!
@akhilpvm
@akhilpvm 5 лет назад
ടിവിയിൽ പ്രോഗ്രാം വരുമ്പോൾ കാണാൻ സാധിക്കാറില്ല , യൂട്യൂബിൽ തന്നെ ആണ് മിക്കവാറും വിഡിയോസ് കാണാറ് , ഇതു കണ്ടു കഴിയുമ്പോൾ എന്തോ ഒരു വിഷമം ആണ്,, ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കണമല്ലോ എന്ന് ഓർക്കുമ്പോൾ ,,, addicted to ,,, travel with sgk sir ,,, 😃😍😘🤗😇💐👍👍👍
@najeebmorayur817
@najeebmorayur817 5 лет назад
ഞങ്ങളുടെ മുഖത്ത് നോക്കി ഇളിച്ചു കള്ളം മാത്രം പറയുന്ന ഊച്ചാളി നേതാക്കന്മാരെ ഞങ്ങൾക്ക് മടുക്കുന്നില്ല😁😁😁. അനുഭവങ്ങളുടെ വെളിച്ചത്തിൽ സത്യം പറയുന്ന താങ്കളെ ഞങ്ങൾക്ക് എന്തിനു മടുക്കണം?
@maxie_bgmi
@maxie_bgmi 5 лет назад
കണ്ണടച്ചു കേട്ടാലും മതി😂.എത്ര സിംപിൾ മനുഷ്യൻ ...!!!
@muhammadshaheerkt9999
@muhammadshaheerkt9999 5 лет назад
ഒരു ചെറു പുഞ്ചിരിയോടെ കമെന്റുകൾ വായിച്ചിരിക്കുന്ന സന്തോഷേട്ടനെ എനിക്ക് കാണാം ❤
@Mallu_viral_shorts
@Mallu_viral_shorts 5 лет назад
urapp😇
@muhammadshaheerkt9999
@muhammadshaheerkt9999 5 лет назад
ഇപ്പൊ പറയുമ്പോ അൽപം തമാശ രൂപത്തിൽ ആണെങ്കിലും അന്നത്തെ മാനസികാവസ്ഥ ഊഹിക്കാൻ പോലും പറ്റുന്നില്ല 😲☹️☹️
@vinoystephen7806
@vinoystephen7806 5 лет назад
ചേട്ടൻ 24 മണിക്കൂർ സംസാരിച്ചാലും കേൾക്കാൻ ഞാനുണ്ട്...ഞങ്ങളുണ്ട്
@sabeeedha
@sabeeedha 5 лет назад
ഹഹഹഹഹഹ...... വന്നല്ലൊ........ മാശാഅല്ലാഹ്.......... നിങ്ങടെ വർത്താന० കേട്ടാ മതി. മനസ്സ് ഊർജ്ജ० കിട്ടു०
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
തീർച്ചയായും...
@adinath3610
@adinath3610 5 лет назад
മടുപ്പ് തോന്നുന്നു സാർ ഒരുപാടു മടുപ്പ് അതു സാറിൻറെ അടുത്ത എപ്പിസോഡ് നുള്ള കാത്തിരിപ്പിന് ആണെന്ന് മാത്രം എത്രയും വേഗം കാണാൻ
@jayakumarbeandra4521
@jayakumarbeandra4521 4 года назад
സത്യം
@Hareeshg123
@Hareeshg123 5 лет назад
പരസ്യങ്ങൾ ഒന്നും skip ചെയ്യാറില്ല . ഫുൾ support und Santhosh sir
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
SGK DIEHART fanzzz
@abhijithn.b4552
@abhijithn.b4552 5 лет назад
പ്രിയപ്പെട്ട സന്തോഷ് സർ, സഫാരി ചാനലിന്റെ ഇപ്പോഴുത്തെ thumbnail titles വാചകങ്ങൾ സഫാരിയുടെ മൂല്യങ്ങൾക്ക് ഒത്തുയരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. സാധാരണ online ചാനലുകളെ പോലെ ക്ലിക്ക് കൂട്ടാൻ ഉള്ള ചെപ്പടിവിദ്യകൾ ഒന്നും തന്നെ സഫാരി ചാനലിന് ആവശ്യമില്ല. താങ്കളുടെ മുഖവും സഫാരിയുടെ ലോഗോയും തന്നെ അതിനു ധാരാളം! :) സ്നേഹപൂർവം, സഫാരിയുടെ ഒരു ആരാധകൻ
@youssufmd7395
@youssufmd7395 5 лет назад
കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച വ്യക്തി ..പക്ഷേ മലയാളികൾ സാറിനെ മനസിലാക്കാൻ ഇനിയും സമയം എടുക്കും ..സന്തോഷ്‌ സാർ കേരളത്തെ, നമ്മളെ, എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാകണം എന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് സമയം എടുക്കും ..കാരണം മലയാളികൾ നല്ലതെല്ലാം മനസിലാക്കുക വൈകി ആണ് ...
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
അതിന്റെ ദൂരം കൂടില്ല...... എല്ലാവരും അദ്ദേഹത്തെ മനസിലാകും
@MrSreeharisreekumar
@MrSreeharisreekumar 5 лет назад
ബോംബെ എയർ പോർട്ടിന്റെ വിവരണം കേട്ട് ചിരിച്ച് ചത്തൂ .... സാറിന്റെ വിവരണങ്ങളിൽ എങ്കിലും നല്ല മലയാളം വാക്കുകൾ പ്രതീക്ഷിക്കുന്നു .. ഉദാ: തള്ള് മുതലായ അർത്ഥശൂന്യമായ വാക്കുകൾ ഇപ്പോൾ സാറിന്റെ സംസാരത്തിൽ കടന്നു വരുന്നതിൽ വിഷമം തോന്നുന്നു ... നല്ല മലയാളം ആണ് സാറിന്റെ സംസാരത്തിന്റെ പ്രത്യേകത എന്നതായിരുന്നു ഞങ്ങളുടെ സന്തോഷം ..
@SharonAlexanderV
@SharonAlexanderV 5 лет назад
നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വാക്കുകൾ ഉപയോഗിക്കുന്നത് സാധാരണമല്ല?
@vishnudas4130
@vishnudas4130 5 лет назад
@@SharonAlexanderV athe..
@vikkykck9685
@vikkykck9685 5 лет назад
ചില കാര്യങ്ങൾ ഫീൽ കിട്ടണമെങ്കിൽ കട്ട ലോക്കൽ തന്നെ ആവണം.
@Wilmaxindia
@Wilmaxindia 5 лет назад
ബോംബെ എയർപോർട്ടിനെ കുറിച്ച് പറഞ്ഞത് കുറഞ്ഞു പോയി, എനിക്ക് ഇപ്പോഴും ഓർമയുണ്ട് എയർ ലൈൻ ഓഫീസുകളുടെ രണ്ട് വശവും മുറുക്കി തുപ്പി ദുർഗ ന്തം വമികുന്ന ഇടനാഴി ക കൾ
@kunjapristhattukada4060
@kunjapristhattukada4060 5 лет назад
ചിരിച് ചത്തു അളിയാ കേട്ടിട്ട്....
@shukkoormuhammed8816
@shukkoormuhammed8816 5 лет назад
താങ്കൾ പറഞ്ഞോളൂ ഞങ്ങൾ ആകാംക്ഷയോടെ .... കേൾക്കാൻ റെഡി
@ellimoottilkuriakose4786
@ellimoottilkuriakose4786 5 лет назад
Hi Santhosh What you have described about "BOMBAY" airport is so true! I have been traveling through Bobmay since 1970 June . Yes, when you reach the departure lounge you have gone through the purgatory and you have paid for all the sins you and your ancestors have committed.!
@സ്റ്റാലിൻസുരേഷ്
നിങ്ങളുടെ മുഖം കാണാൻ വേണ്ടി കൂടിയാണ് സർ ഞങ്ങൾ ഇത് കാണുന്നത്
@royantony6631
@royantony6631 5 лет назад
നാടാഷയുടെ വർണ ബലൂണുകൾ എന്ന പുസ്തകം കിട്ടാൻ കുറെ അലഞ്ഞിട്ടുണ്ട്. ഒടുവിൽ ഓൺലൈനിൽ നിന്ന് വാങ്ങി ഒറ്റ ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്. അത് പോലെ ഇനിയും ഒരു യാത്രാ വിവരണം സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
@adil_ah
@adil_ah 5 лет назад
തമാര ആന്ദ്രേ ജോണ് വില്യം ഹാരി ആൻ അമ്മൂമ്മ ഓസ്ട്രേലിയകാരി ടീച്ചർ ബർണാഡും ജപ്പാൻക്കാരികളും നാടാഷ പട്ടാളക്കാരൻ മില്ലറും ഭാര്യയും ഇനി വരാൻ പോകുന്ന കഥയിലെ(സഞ്ചാരത്തിലെ) കഥാപാത്രങ്ങൾ. നാടാഷയുടെ വർണ ബലൂണുകൾ ഒരുപാട് ഇഷ്ട്ടപെട്ട പുസ്തകം
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ഷോട്ടാ യെ പോലെ എല്ലാവരും നമ്മുടെ മനസിലെ ഹീറോകൾ ആക്കട്ടെ
@adil_ah
@adil_ah 5 лет назад
@@sahadnujumudeen2299 ഹീറോ ആയിലെങ്കിലും എല്ലാവരും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. പറ്റുമെങ്കിൽ അടുത്ത എപ്പിസോഡിന് മുമ്പ് പുസ്തകം വാങ്ങി വായിക്കുക. അപ്പോൾ ആസ്വാദനം കൂടും
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
@@adil_ah ആഗ്രഹം ഉണ്ട്..... എവടെ കിട്ടുമെന്ന് നോക്കണം....
@adil_ah
@adil_ah 5 лет назад
@@sahadnujumudeen2299 സഫാരിയുടെ വെബ്സൈറ്റിൽ കേറി ഓർഡർ ചെയ്യാം..
@pabloescobar4122
@pabloescobar4122 3 года назад
😂😂bombay airportine കൊന്നു.. 😂😂😂തൂങ്ങി സാവനൊന്നും നിക്കണ്ട സജീ.. 😂😂😂
@MaheshMahi-wn7gh
@MaheshMahi-wn7gh 5 лет назад
സ്കൂളിൽ പഠിക്കുന്ന കാലത് സഞ്ചാരം കണ്ടു ഇതു ഒരാൾ ഒറ്റക്ക് നടത്തുന്ന സഞ്ചാരം ആണെന്ന് വിശ്വസം വരാതെ കണ്ടിരുന്നിട്ടുണ്ട്.. ഒരു ദിവസം ഒരു കെട്ടിടത്തിന്റെ ചില്ലിൽ ഒറ്റക്ക് ക്യാമറയുമായി നടക്കുന്ന ആളെ കണ്ടത്.. 😁
@JWAL-jwal
@JWAL-jwal 3 года назад
*ചീവീടിന്റെ ശബ്ദം അടിപൊളി*
@ansariismail5632
@ansariismail5632 5 лет назад
2007 il njan Ee book vayichittund "Nadashayude varna baloonukal"
@vikkykck9685
@vikkykck9685 5 лет назад
അങ്ങയോടു പരാതിയോ? ഞങ്ങൾക്കോ? Never...... Neverrrrrrrrrrr You are our real. Hero. And inspiration 💓💜
@mudhunas
@mudhunas 5 лет назад
jeevithathil aaarodengilum asooya thonniyittundo ennu chodichal ath ningalode maatramanu manushyaa .... i want become a TRAVELER
@vitruvious_
@vitruvious_ 5 лет назад
എജജാതി പരിപാടി 😍😍 നിങ്ങള് ജിന്നാണ് ഭായി..
@rocksarathkumar
@rocksarathkumar 5 лет назад
Dislike adikkan udesikkunnavarude shradhak athu download button alla 😊
@savedvideos6229
@savedvideos6229 5 лет назад
'അതിമനോഹരമായ', സ്വപ്നനഗരം, നഗരചത്വരം, പഴയകാല പ്രതാപം, പ്രൗഢ ഗംഭീരമായ, പ്രധാന നിരത്തു, നടപ്പാത, നഗരഹൃദയം, ടിക്കറ്റ് സ്വന്തമായാക്കി, സഹയാത്രികൻ സുന്ദരീ സുന്ദരന്മാർ, വിചിത്രമായ നഗരകവാടം, ഈ വാക്കുകൾ ഒക്കെ സന്തോഷ് സാറിന്റെ weekness ആണ്. We love💝 it 😘😘😘
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
കൊറച്ചു ഒക്കെ നമ്മളും എടുത്തിട്ടുണ്ട് 😜😜😜😜
@ajithkumar920
@ajithkumar920 5 лет назад
കോൺഗ്രസ് ഭരിക്കുന്ന ( നല്ല) കാലം.
@tonythomas2375
@tonythomas2375 5 лет назад
ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെയും പിന്നിൽ ഒരു കഠിന പ്രയത്തനം ഉള്ളതാണ്... അതാണ് താങ്കൾ പറയുന്നതും.. സഞ്ചാരം ഇന്നത്തെ രീതിയിൽ എത്തിക്കാൻ താങ്കൾ എടുത്ത effortinu ഒരു big salute...✌️✌️✌️
@mujeebmujabi8763
@mujeebmujabi8763 5 лет назад
y
@sreelathasugathan8898
@sreelathasugathan8898 5 лет назад
ഞാൻ ഒരു മുംബൈ മലയാളി ആണ്. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എന്തായാലും അന്നത്തെ ബുദ്ധിമുട്ടിനും അപമാനത്തിനും ഇന്ന് ഫലം ഉണ്ടായി. അടുത്ത ഭാഗത്തിനായി kathirikkunnu.
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ഞങ്ങൾ എല്ലാവരും
@pancyn5914
@pancyn5914 4 года назад
What he said is so true about Bombay airport, still remember the international journey ( struggles) I faced from 98! So arrogant/ rude officers & luggage handlers 🤷‍♀️🤷‍♀️🤷‍♀️
@josevjoseph1
@josevjoseph1 3 года назад
20 വർഷം മുൻപ് ഞായറാഴ്ച രാവിലെ10 മണി മുതൽ കറൻ്റ് പോകരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു... ആ സമയത്തായിരുന്നു ഏഷ്യ നെറ്റിൽ സഞ്ചാരം പ്രക്ഷേപണം ചെയ്തിരുന്നത്
@RanjuRadhan
@RanjuRadhan 5 лет назад
ആദ്യമായാണ് youtube ഇൽ comment ചെയ്യുന്നത് താങ്കൾ വളരെ വലിയ ഒരു പ്രചോദനമാണ് Hats off you sir
@kamilnaseefpt
@kamilnaseefpt 5 лет назад
2001 ൽ ഇന്നത്തെ internet നല്‍കുന്ന പല സൗകര്യങ്ങളും ഇല്ലാത്തത് കൊണ്ട്‌ Travel Agency കളെ വിശ്വസിക്കുക മാത്രം ആയിരുന്നു option എന്ന് SGK പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് വിശ്വസിക്കാൻ ഒരു Travel agency പോലും ഇല്ലാത്ത കാലത്ത് SK പൊറ്റക്കാട് നടത്തിയ യാത്രകൾ ആണ്‌. Unbelievable...
@sandybond5547
@sandybond5547 5 лет назад
എന്താണ് sir🙁. ഇങ്ങനെ ഒന്നും പറയരുത്
@sajeshsayami5126
@sajeshsayami5126 5 лет назад
സാറിനെ കാണാനും കേൾക്കാനും കഴിയുന്നതുതന്നെ ഒരു വല്ല്യ ഭാഗ്യമായി ഞാൻ കരുതുന്നു
@tpsmgk
@tpsmgk 5 лет назад
ആഴ്ചയിൽ കിട്ടുന്ന അര മണിക്കൂർ നിങ്ങളെ കാണാനും കേൾക്കാനുമാണ് സർ ഞങ്ങൾ കാത്തിരിക്കുന്നത് , ആ അര മണിക്കൂർ സാറിന്റെ മുഖം കാണാതിരിക്കാൻ ഇവിടെ ആരും കണ്ണുകൾ അടക്കില്ല സർ ... പിന്നെ ആരു പറഞ്ഞു ഇതിൽ മിഴിവുള്ള ദൃശ്യങ്ങൾ ഇല്ലെന്ന് ? ദൃശ്യങ്ങളേക്കാൾ മിഴി വുള്ള മറ്റൊന്നുണ്ട് സാർ .... യാത്രാ വിവരണത്തിൽ ആയാത്രക്ക് ഒപ്പം ഞങ്ങൾ ഓരോരുത്തരുടെ മനസ്സിനേയും , ശരീരത്തേയും, കണ്ണുകളെയും അങ്ങയുടെ കൂടെ കൊണ്ടുപോകാനുള്ള കഴിവാണ് സർ അത് . ഞങൾ കേൾക്കുക മാത്രമല്ല നിങ്ങൾ പറയുന്നതെല്ലാം നേരിൽ കാണുന്നു , അനുഭവിക്കുന്നു. അതൊന്നുമാത്രമാണ് ഈ പരിപാടിയുടെ വിജയവും . ഇപ്പോൾ ഞങ്ങൾ ഓരോ പ്രേക്ഷകരും ഇറ്റലിയിലെ മിലാൻ എയർപോർട്ടിലാണ് , അടുത്ത ആഴ്ച നിങ്ങൾ ഞങ്ങളെ കൂട്ടി കൊണ്ടു പോകും വരെ . Love u santhosh Sir
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
ഇ വാക്കുകൾ കേൾക്കുമ്പൾ മനസിലാകും എത്രത്തോളം ആഴത്തിൽ ആണ് SGK സാറിന്റെ വാക്കുകൾ
@akhiladeepak4004
@akhiladeepak4004 5 лет назад
സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം കുട്ടിക്കാലത്തു labour india vaangittundd love u sirrr
@mohamedmukthar8862
@mohamedmukthar8862 5 лет назад
ഇങ്ങൾ മണ്ടൻ(thumbnail)അല്ല ഇതിഹാസം ആണ്.
@mohananamoni
@mohananamoni 3 года назад
ഇന്നത്തെ KS RTC ബസ്റ്റ് സ്റ്റാൻഡ് പോലെയായിരുന്നു അന്നത്തെ എയർ പോർട്ട് അല്ലേ : അന്നും സഞ്ചാരം കണ്ടിരുന്നു .
@remjoyce1
@remjoyce1 5 лет назад
ബോംബേ എയർപ്പോർട്ടിലെ ഉദ്യോഗസ്ഥരപ്പറ്റിയുള്ള അങ്ങേയറ്റം മാന്യമായ വിവരണം ആയിട്ടാണ് എനിക്ക് തോന്നുന്നത് - 2003 ൽ സൗദിയിൽ നിന്നും ദൗർഭാഗ്യവശാൽ വെക്കേഷന് ബോംബേ വഴി വരേണ്ടി വന്നു, ഹോ! ഇത്ര തരം താണ രീതിയിൽ യാത്രികനെ കൈകാര്യം ചെയ്യുന്നത് പിന്നീടൊരിക്കലും കണ്ടീട്ടില്ല
@sanu953
@sanu953 5 лет назад
കണ്ണടച്ചാലും ചേട്ടന്റെ മുഖം ഞങ്ങൾക്ക് കാണാം 😊
@lenin4419
@lenin4419 5 лет назад
😍😍just aa pusthakam vayichu theernathe ullu ..aa anubhavam kelkan pattiyathil sandhosham😍😍😍😍
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
എങ്ങനെ ഉണ്ട്
@lenin4419
@lenin4419 5 лет назад
@@sahadnujumudeen2299 Theerchayayum vayichirikkenda pusthakam aanu saho
@akhilpvm
@akhilpvm 5 лет назад
ആ ബുക്ക് എങ്ങനെ കിട്ടും ,, ???😢
@sakeerpattassery9862
@sakeerpattassery9862 5 лет назад
കണ്ണ് അടക്കാൻ പറഞ്ഞു പക്ഷേ ശബ്ദം കേൾക്കുമ്പോൾ മനസ്സിൽ ഉണ്ട് സർ നിങ്ങളുടെ മുഖം
@Tony-Thomas.
@Tony-Thomas. 2 года назад
നളിനാ പൊതുവാളിനെ സഫാരിയിൽ പരിചയപ്പെടുത്തുമോ..
@mentoracadamy
@mentoracadamy 5 лет назад
നടാഷയുടെ വർണ്ണ ബലൂണുകൾ 😍😍
@gk_touchriver
@gk_touchriver 5 лет назад
Where do I get ' നടാഷയുടെ വർണ്ണ ബലൂണുകൾ'?
@anandkrishna660
@anandkrishna660 5 лет назад
Dc books ൽ ഒന്ന് ചോദിച്ചു നോക്കൂ. Online ൽ out of stock ആണ്.
@christythomas1426
@christythomas1426 5 лет назад
You can buy online on safaritvchannel.com/buy-videos/buy-safari-tv-books
@michaelalumkal2436
@michaelalumkal2436 5 лет назад
You brought the memories of first Boeing being landed in cochin naval airport (old airpot) in the 1980's I think, where the entire students were brought out of their classes to witness the historical landing of I think Boeing 737 in Cochin. Our school, St. Sebastian's School, Thoppumpady which was opposite to the airport across the backwater. Till then we had only seen the small turbo prop planes that we used to call "kurishu plane" because to the structure of the plane in the form of a cross. The Boeing was so huge that became the topic of discussion in classes and many started to draw the picture of the unique style of this jet plane without its rotor blades !!! Also brings back the memory my first plane ride to Africa (Tanzania) in 1986 from cochin-bombay-addis ababa-arusha ! Looking back I feel so proud to be part of that history..!!! For my kids these are all a fairy tale.. Thanks George… Look forward to your next episode !
@abhinavgnath
@abhinavgnath 5 лет назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു Podcast ഇറക്കിയാൽ നന്നാവും.
@jithishpramod3222
@jithishpramod3222 5 лет назад
എന്റെ കൗമാരം സുന്ദരമാക്കിയ ഒരു പരിപാടിയായിരുന്നു സഞ്ചാരം.... നന്ദി സന്തോഷ് സാർ...
@emmanuelsebastian668
@emmanuelsebastian668 5 лет назад
Mr. Respectable your talk and each and every programs are so informative that's why I called you Mr. Respectable. Continue your work. May god bless you.
@salimkuzhikkadavil1544
@salimkuzhikkadavil1544 3 года назад
ബോംബെ എയർ പോർട്ടിന്റെ ഭീതിയുള്ള ഓർമ്മകൾ ഇന്നും മറന്നിട്ടില്ല. 1986 മുതൽ യാത്ര ചെയത അനുഭവങ്ങൾ . ഒരു വല്ലാത്ത എയർ പോർട്ടായിരുന്നു.
@cherisini
@cherisini 3 года назад
What you have said about Mumbay Airports those days 1995- to 2000 is 100% correct. You feel you were a culprit. Each and every officer is arrogant and ill behaved more over goonda types. They loot you .
@bastianvellattanjur4214
@bastianvellattanjur4214 2 года назад
Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die.
@charley7085
@charley7085 5 лет назад
ശോ ഇനി അടുത്ത ആഴ്ച 😥. കാത്തിരിപ്പിന്റെ സുഖം 🔥
@sahadnujumudeen2299
@sahadnujumudeen2299 5 лет назад
കാത്തിരിക്കാൻ വയ്യാതായി
@josnimoljoseph
@josnimoljoseph 5 лет назад
സന്തോഷ്‌ സർ താങ്കളുടെ മുഖം ഞങ്ങളെ ബോർ അടിപ്പിക്കില്ല. സഫാരിയുടെ നോട്ടിഫിക്കേഷൻ വെയിറ്റ് ചെയ്തു ഇരിക്കുന്ന ആളാണ് ഞാനൊക്കെ. സാറിനോട്‌ ഒരുപാട് ബഹുമാനം ഉണ്ട്‌. ഹൃദയത്തിൽ നിന്നുള്ള ഒരായിരം സ്നേഹാശംസകൾ.
@jojomj7240
@jojomj7240 5 лет назад
സാറിനെ കണ്ടുകൊണ്ട് കേട്ടാൽ മാത്രമേ എനിക്ക് ഏകാഗ്രത കിട്ടു. പിന്നെ ഈ സെറ്റും അകമ്പടിയായി വരുന്ന ചീവീടിന്റെ കരച്ചിലും കഥകേൾക്കാൻ കാതിനേയും മനസിനെയും ഒരുക്കുന്നു.
@jobinkarett1438
@jobinkarett1438 5 лет назад
ഏട്ടന്റെ എക്‌സൈട്മെന്റ് അന്ന് ആർക്കും ഇല്ലായിരുന്നു 😆😆 ഇന്നും "പോളണ്ട് " സന്ദേശം എന്ന സിനിമയിൽ കൂടി മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..
@pkentertainment30
@pkentertainment30 5 лет назад
Sir നിങ്ങൾ പറയുന്നത് തന്നെ നങ്ങൾക്ക് ഒരു അനുഭവം തന്നെയാ വീഡിയോ ഒന്നും വേണ്ട
@shyn4607
@shyn4607 5 лет назад
21:30 താങ്കളുടെ ആ photo ഞാൻ കുറേ നേരം നോക്കി ഇരുന്നു, ആ മല മുകളിൽ നിന്നു എന്ത് മാത്രം സ്വപ്നം കണ്ടിട്ടുണ്ടാകും
@ismailarayakool9747
@ismailarayakool9747 4 года назад
ഇന്നിത് കേൾക്കുമ്പോൾ (07/06/2020)ലോകം കൊറോണയ്ക്ക് മുൻപും കൊറോണയ്ക്ക് ശേഷവും എന്ന നിലയിലായിരിക്കുന്നു.
@rajeevr7621
@rajeevr7621 5 лет назад
*അവസാനത്തെ പശ്ചാത്തല സംഗീതം.. ഒരു രക്ഷയുമില്ല.. അതിമനോഹരം.. ബാഹുബലി 1'ലെ അവസാനം ജീവനദി എന്ന പാട്ടിന്റെ ശേഷമുള്ള ഇൻസ്ട്രുമെന്റെഷൻ പോലെ..*
@fasilsidheeq8256
@fasilsidheeq8256 5 лет назад
Dubaiil Nin ottak drive cheyyumbol kelkknnawar aarenghillum?
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн
Шоколадная девочка
00:23
Просмотров 289 тыс.
Ответы Мэил Ру
01:00
Просмотров 1,3 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,6 млн